"പടനിലം എച്ച് എസ് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<Padanilam H SS
{{Lkframe/Header}}<gallery>
 
 
36033-alp-dp-2019-12..png.|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
ഡിജിറ്റൽ മാഗസിൻ 2019:
[[:പ്രമാണം:36033-ALP-PADANILAM HSS NOORANAD-2019.pdf|സ്പെക്ട്രം 2019]]


[[ചിത്രം: kite36033.jpg | 400 px | right]]<br>
[[ചിത്രം: kite36033.jpg | 400 px | right]]<br>
<gallery>
36033-alp-dp-2019-12png.|കുറിപ്പ്1
</gallery>
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==


വരി 13: വരി 25:
'''കൈറ്റ് മിസ്ട്രസ്''' ശ്രീമതി.കെ ലീല
'''കൈറ്റ് മിസ്ട്രസ്''' ശ്രീമതി.കെ ലീല


<gallery>
<gallery>
<gallery>
36033-alp-dp-2019-11.png|
Example.jpg|കുറിപ്പ്2
</gallery>
</gallery>


==ആദ്യഘട്ട പരിശീലനം==
==ആദ്യഘട്ട പരിശീലനം==
വരി 21: വരി 41:
'''ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം'''
'''ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം'''
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 10/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു അംഗങ്ങൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു . വൈകുന്നേരം 04.00 മണിക്ക് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു . 
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 10/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു അംഗങ്ങൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു . വൈകുന്നേരം 04.00 മണിക്ക് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു . 
<gallery>
36033-alp-dp-2019-12.png.|പൂൂക്കളം
36033-alp-dp-2019-13.png.j|
</gallery>

22:21, 10 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019: സ്പെക്ട്രം 2019


ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം


കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

കൈറ്റ്മിസ്ട്രസ് ശ്രീമതി. കെ കെ ഹേമലേഖ

കൈറ്റ് മിസ്ട്രസ് ശ്രീമതി.കെ ലീല


</gallery>

ആദ്യഘട്ട പരിശീലനം

മാവേലിക്കരയുടെ മാസ്റ്റർ ട്രെയിനർ ശ്രീ. ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്.ശ്രീലത (HM In Charge)ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 10/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു അംഗങ്ങൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു . വൈകുന്നേരം 04.00 മണിക്ക് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .