"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
[[പ്രമാണം:Jolly 389.resized.jpg||ലഘുചിത്രം|നടുവിൽ|'''വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്''']]
== ലിറ്റിൽകൈറ്റ്സ് ==

<gallery>
[[പ്രമാണം:Board 44003.resized.jpg||ലഘുചിത്രം|നടുവിൽ|'''വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ്  ബോർഡ്''']]
Jolly 389.resized.jpg|thumb|'''വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്'''
== ലിറ്റിൽകൈറ്റ്സ് ഉദ്ഘാടന കർമ്മം  ==
</gallery>
[[പ്രമാണം:1530025441310.jpg|thumb|'''വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഔപചാരിക ഉദ്ഘാടനം''' ]]
      "ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".'''ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ്''' , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
        <big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും  വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ്  ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശ്  , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ'''  എന്നിവരുടെ സാന്നിദ്ധ്യത്തിൽ  ജൂൺ മാസത്തിൽ  മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ'''  ലിറ്റിൽകൈറ്റ്സ്  പദ്ധതി  ഔപചാരികമായി  ഉത്ഘാടനം ചെയ്യുകയും ചെയ്തു  എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4  മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big>

== ലിറ്റിൽകൈറ്റ്സ് ==
== '''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ(22-23)''' ==
[[പ്രമാണം:1530025441310.jpg|thumb|'''വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഔപചാരിക ഉദ്ഘാടനം''' ]]
# ശ്രേയ.ജെ
"ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".'''ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ്''' , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.  
# ബാസില.ജെ
<big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും  വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ്  ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശ്  , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ'''  എന്നിവരുടെ സാന്നിദ്ധ്യത്തിൽ  ജൂൺ മാസത്തിൽ  മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ'''  ലിറ്റിൽകൈറ്റ്സ്  പദ്ധതി  ഔപചാരികമായി  ഉത്ഘാടനം ചെയ്യുകയും ചെയ്തു  എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4  മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big>
# ബെൻസി.ജി.ബി
# അബിനന്ദന
# അഹിനോ രാജ്
# അബിഷേക്
# വിജീഷ
# രെഷ്മി
# അക്ഷയ
# ദിഷാന്ദ്
# ആശാമോൾ
# വിൻസി
# അബിന വി അനി
# അലീന
# ശരണ്യ
# ബിന്റാ ജോൺ
# റാഷിന
# അമിത്ത് കുമാർ
# നീതു
# ആന്റോ എസ്. ജോസ്
# ജോഷിൻ ജോൺ
# സന്ദീപ് സന്തോഷ്
# സ്മുതി പി കുമാർ
# നാസിയ അമീൻ
# ജിധിൻ
# നിധിൻ സത്യ
# അഖിൽ
# നയന
# ബെൽസി എൻ ബെൻസ്
# അഷ്വിൻ
# ആന്റോപോൾ
# ജോതി ജോൺ
# സിയാവുദ്ദീൻ
# സജിനി
# അബിഷേക് ബി.എസ്
# അർച്ചന
# ആധിത്യ
# ബിബിഷ
# അ‍ജിൻ എസ് അലക്സ്
# ഷെറിൽ കെവിൻ ബോസ്കോ

==ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്==
==ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്==
* '''ജോളി '''
* '''ജോളി '''
* '''സൗമ്യ '''
* '''സൗമ്യ'''
 
==ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ==
# അജയ് എ എസ്
# അജയ് എ എസ്
# ഷീനു എസ് ഇഗ്നേഷ്യസ്
# ഷീന എസ് രാജ്
# മനോജ് എ
# ആൽബിൻ എ
# റ്റിൻസി എസ് എസ്
# നന്ദന എൽ
# ആഷിത ആർ
# ദസ്നി പി ജെ
# ആര്യ ലക്ഷ്മി ബി ജെ
# ആഷിക് വിജയ്
# പ്രനീഷ രാജ് പി
# ആൽവിൻ വി
# ആഷിഫ് സിംഗ് ജെ എം
# ഷിദ്ദി എസ് എസ്
# അർഷാന മോൾ
# ആൻവിയ സി രാജൻ
# അബിഷ രാജ് ബി
# ജെനിഷ ജെ ആർ
# രാഹുൽ കൃഷ്ണൻ ആർ എസ്
# മുഹമ്മദ് സയിദ്
# ബിജോ ബി എ
# ഡാരൻ പോൾ
# ആഷിഷ് എസ് എം
# ആഷിഷ് വി എസ്
# ആൽബിൻ വി
# അശ്വതി എ
# സൂഫ ഹനാൻ എൻ എൻ
# അനുഷ്മ എസ് എസ്
# സൂര്യ ജി എസ്
# പ്രിൻസ് എസ്
# വിബിഷ ബി എസ്
# ഭാവന എം എ
# അഖില എസ് എ
# നവീൻ എസ് എസ്
# മിഥുൻ സത്യ
# സാൻജോ എസ് ജോൺ
# ബിബിയ മേരി
# ആഷിക് ജി സൈമൺ
 
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
===ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.===
[[പ്രമാണം:44003 kites 1.jpg|thumb|ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം ]]
വിരാലി: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ വിരാലി വിമല ഹൃദയഹൈസ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മാസ്റ്റർ ടെയ്നർ രമ ടിച്ചറിന്റെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട്സിന്ധുകുമാർ  ഉദ്ഘാടനം ചെയ്തു.

* [[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-24 വരെ|2023-24 വരെ]]
* '''[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25|2024-25]]'''
                     പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും.ഏകദിന പരിശീലത്തിൽ ലീഡറായി സാൻജോ ഡെപ്യൂട്ടി ലീഡറായി ബിബയാ മേരിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ജോളി, സൗമ്യ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി, സൗമ്യഎന്നി അധ്യാപകർ വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു

===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)===
[[പ്രമാണം:45454454411.JPG|thumb|2019 ലെ ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം]]
[[പ്രമാണം:44003 kites11.jpg|thumb|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]
                  വിരാലി വിമല ഹൃദയഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.

===ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു ===
[[പ്രമാണം:1444444.JPG|thumb|ഹൈടെക് ക്ലാസ്സ് മുറികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത]]
[[പ്രമാണം:44003kites 2.jpg|thumb|കൈറ്റ്സിലെ കുട്ടികൾക്ക് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തെ കുറിച്ചുള്ള വിദഗ്ദരുടെ ക്ലാസ്സ് ]]
<gallery>
                  വിരാലിവിമല ഹൃദയഹൈസ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്.ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളലായി രണ്ടായിരത്തോളം പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്.
414141.JPG|alt=
ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നന്ദന, ബിബിയ, ഷീന, ഷീനു, ജെനീഷ,പിൻസ്, സാൻജോ, ആഷിഫ്, ആഷിക് എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്.
</gallery>
== ഡിജിറ്റൽ പൂക്കളം 2019 ==
[[പ്രമാണം:ഒാണം.png|thumb|ഡിജിറ്റൽ അത്തപ്പൂക്കളം 2019]]
                                          കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്കേരളത്തിലെ ജനങ്ങൾ മലയാള കലണ്ടർ പിന്തുടരുന്നു, കൊല്ലവർഷം എന്നാണിത് അറിയപ്പെടുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു. അതായത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓണം യഥാക്രമം ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ആഘോഷിക്കപ്പെടുന്നു.
                                          ആദ്യദിനത്തെ അത്തമെന്നും പത്താം ദിവസത്തെ തിരുവോണമെന്നും പറയുന്നു.മറ്റു ദിവസങ്ങളെ അപേക്ഷിച്ചു ഈ രണ്ടു ദിവസവും ഓണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ പത്തു ദിവസവും കേരളത്തിലെ ജനങ്ങൾ അവരുടെ സംസ്കാരവും പാരമ്പര്യവും അവതരിപ്പിച്ചത് കണ്ടിട്ടാണ് 1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചത്. വിശാലമായ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ഇന്ത്യൻ സർക്കാർ ഈ ഉത്സവത്തെ ആദരിക്കുന്നുവെങ്കിലും ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.സർക്കാർ 'ടൂറിസ്റ്റ് വീക്ക്' എന്ന പേരിൽ ഇത് ആഘോഷിക്കുന്നു.  ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഓണത്തിന്റെ സുപ്രധാന ഭാഗമാകാൻ കേരളത്തിൽ എത്തുന്നു.

==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു.(04-07-2018)==
                                              കാലത്തിന്റെ പടയോട്ടത്തിൽ  സാങ്കേതിക വിദ്യ  അതിന്റെ  ഉന്നതിയിൽ  എത്തിയെന്നതിന്റെ  ഉത്തമോദാഹരണമാണ്  2019 ലെ  ഡിജിറ്റൽ അത്തപ്പൂക്കളം .  ലിറ്റിൽകൈറ്റ്സിലെയും  എെടി  ക്ലബിലെയും കുട്ടികൾ ഒരുമിച്ച്  കൈറ്റ്സ് ഓഫീസിലെ നിർദേശങ്ങൾക്കനുസരിച്ച്  തയാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളം  മത്സരത്തിൽ ആഷിക് വിജയ് 1-ാം സ്ഥാനവും റിയാ  2 -ാം സ്ഥാനവും ആദർഷ് 3-ാം സ്ഥാനവും പങ്കിട്ടു.
<gallery>
ഒാണം.png|
Riya vimala hridaya.png|thumb|ഡിജിറ്റൽ അത്തപ്പൂക്കളം 2019
JOBIN.9.D ONAM.png|
FABIAN.png|
Adharsh.png|thumb|ഡിജിറ്റൽ
</gallery>

11:15, 12 നവംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്

ലിറ്റിൽകൈറ്റ്സ്

വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ബോർഡ്

ലിറ്റിൽകൈറ്റ്സ് ഉദ്ഘാടന കർമ്മം

വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഔപചാരിക ഉദ്ഘാടനം
      "ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ് , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 
        വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും  വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ്  ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശ്  , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ  എന്നിവരുടെ സാന്നിദ്ധ്യത്തിൽ  ജൂൺ മാസത്തിൽ   മാസ്റ്റർ ട്രെയ്നർ രമ ടീച്ചർ  ലിറ്റിൽകൈറ്റ്സ്   പദ്ധതി   ഔപചാരികമായി  ഉത്ഘാടനം ചെയ്യുകയും ചെയ്തു  എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4  മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ(22-23)

  1. ശ്രേയ.ജെ
  2. ബാസില.ജെ
  3. ബെൻസി.ജി.ബി
  4. അബിനന്ദന
  5. അഹിനോ രാജ്
  6. അബിഷേക്
  7. വിജീഷ
  8. രെഷ്മി
  9. അക്ഷയ
  10. ദിഷാന്ദ്
  11. ആശാമോൾ
  12. വിൻസി
  13. അബിന വി അനി
  14. അലീന
  15. ശരണ്യ
  16. ബിന്റാ ജോൺ
  17. റാഷിന
  18. അമിത്ത് കുമാർ
  19. നീതു
  20. ആന്റോ എസ്. ജോസ്
  21. ജോഷിൻ ജോൺ
  22. സന്ദീപ് സന്തോഷ്
  23. സ്മുതി പി കുമാർ
  24. നാസിയ അമീൻ
  25. ജിധിൻ
  26. നിധിൻ സത്യ
  27. അഖിൽ
  28. നയന
  29. ബെൽസി എൻ ബെൻസ്
  30. അഷ്വിൻ
  31. ആന്റോപോൾ
  32. ജോതി ജോൺ
  33. സിയാവുദ്ദീൻ
  34. സജിനി
  35. അബിഷേക് ബി.എസ്
  36. അർച്ചന
  37. ആധിത്യ
  38. ബിബിഷ
  39. അ‍ജിൻ എസ് അലക്സ്
  40. ഷെറിൽ കെവിൻ ബോസ്കോ

ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്

  • ജോളി
  • സൗമ്യ

പ്രവർത്തനങ്ങൾ

                   പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും.ഏകദിന പരിശീലത്തിൽ ലീഡറായി സാൻജോ ഡെപ്യൂട്ടി ലീഡറായി ബിബയാ മേരിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ജോളി, സൗമ്യ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി, സൗമ്യഎന്നി അധ്യാപകർ വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു
2019 ലെ ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം
ഹൈടെക് ക്ലാസ്സ് മുറികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത

ഡിജിറ്റൽ പൂക്കളം 2019

ഡിജിറ്റൽ അത്തപ്പൂക്കളം 2019
                                          കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്.  കേരളത്തിലെ ജനങ്ങൾ മലയാള കലണ്ടർ പിന്തുടരുന്നു, കൊല്ലവർഷം എന്നാണിത് അറിയപ്പെടുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു. അതായത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓണം യഥാക്രമം ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ആഘോഷിക്കപ്പെടുന്നു.  