ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.മലമ്പുഴ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21068 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) ജി.എച്ച്.എസ്.മലമ്പുഴ/വിദ്യാരംഗം‌-17 എന്ന താൾ ജി.എച്ച്.എസ്.മലമ്പുഴ/വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ജി.എച്ച്.എസ്.മലമ്പുഴ/വിദ്യാരംഗം‌-17" To "ജി.എച്ച്.എസ്.മലമ്പുഴ/വിദ്യാരംഗം‌"
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
വായനയുടെ ലോകത്തേയ്ക്ക് മലയാളിയെ കൈപിടിച്ചു നടത്തിയ ശ്രീ. പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് വായനാവാരാഘോഷത്തിന് തുടക്കമായി.ബഹുമാന്യനായ BPO ശ്രീ. ജയപ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. HM ശ്രീമതി. ദേവിക ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രമതി. ഷക്കീല ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി. സൂസൻ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.<br>

<font color=blue><font size=6><u>
<font color=blue><font size=6><u>
ബഷീർ ദിനം-ജൂലൈ 5
ബഷീർ ദിനം-ജൂലൈ 5</u></font>
<br>
[[പ്രമാണം:21069 bh.jpg|400px|ലഘുചിത്രം|നടുവിൽ|ബഷീർ ദിനം - പോസ്റ്റർ പ്രദർശനം]]
[[പ്രമാണം:21069 bh.jpg|400px|ലഘുചിത്രം|നടുവിൽ|ബഷീർ ദിനം - പോസ്റ്റർ പ്രദർശനം]]
<br>
മലയാളികളുടെ മനസ്സിലെ സുൽത്താന് പ്രണാമം അർപ്പിച്ചുകൊണ്ട് ബഷീർ ദിനം ആചരിച്ചു. കുട്ടികൾ ക്ലാസ് തലത്തിൽ പതിപ്പുകളും പോസ്റ്ററുകളും നിർമ്മിച്ച് ബഷീർ എന്ന മഹാ സാഹിത്യകാരനെ അനുസ്മരിച്ചു.

01:35, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

സ്കൂളിനൊരു പത്രം
വായനയെ പ്രോത്സാഹിപ്പിക്കാനായി കേരള കൗമുദിയുടെ സ്കൂളിനൊരു പത്രം പരിപാടിയുടെ ഉദ്ഘാടനം

വായനാവാരം

വായനാവാരം

വായനാവാരം ഉദ്ഘാ‍നം പാലക്കാട് BPO ശ്രി ജയപ്രകാശ് നിർവ്വഹിക്കുന്നു.

വായനയുടെ ലോകത്തേയ്ക്ക് മലയാളിയെ കൈപിടിച്ചു നടത്തിയ ശ്രീ. പി എൻ പണിക്കരെ അനുസ്മരിച്ചുകൊണ്ട് വായനാവാരാഘോഷത്തിന് തുടക്കമായി.ബഹുമാന്യനായ BPO ശ്രീ. ജയപ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. HM ശ്രീമതി. ദേവിക ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രമതി. ഷക്കീല ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി. സൂസൻ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
ബഷീർ ദിനം-ജൂലൈ 5

ബഷീർ ദിനം - പോസ്റ്റർ പ്രദർശനം

മലയാളികളുടെ മനസ്സിലെ സുൽത്താന് പ്രണാമം അർപ്പിച്ചുകൊണ്ട് ബഷീർ ദിനം ആചരിച്ചു. കുട്ടികൾ ക്ലാസ് തലത്തിൽ പതിപ്പുകളും പോസ്റ്ററുകളും നിർമ്മിച്ച് ബഷീർ എന്ന മഹാ സാഹിത്യകാരനെ അനുസ്മരിച്ചു.