"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 129 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  ''ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബുകൾ''  രൂപീകരിക്കാൻ ഞങ്ങളുടെ സ്കൂളിനും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ്) അംഗീകാരം നൽകി. അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.
  {{Lkframe/Header}}
2018 മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ അഭിരുചി പരീക്ഷ നടത്തുകയും നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭം കുറിക്കുകയും ചെയ്തു.
 
=='''2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ'''==
[[പ്രമാണം:26038 school wikilogo.jpg|നടുവിൽ|ചട്ടരഹിതം|719x719ബിന്ദു]]
ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു.
സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കുട്ടികളിലെ സാങ്കേതിക മികവുകൾ കണ്ടെത്താനും  പരിപോഷിപ്പിക്കുന്ന തിനും ആയി ഹൈ സ്കൂൾ മേഖലയിൽ ലിറ്റിൽ കൈറ്റ്സ് ഐ ടീ ക്ലബ്   സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്നു.മൂന്ന് ബാചുകളിലായി 126 കുട്ടികൾ 2023-24 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ഇല് അംഗങ്ങളാണ്.സ്കൂളിലെ ഹൈ ടെക് ഉപകരണ പരിപാലനം,വിവിധ പ്രോഗ്രാമുകളുടെ ഡോക്യുമെൻ്റേഷൻ എന്നിവ ഈ കുട്ടികൾ നന്നായി ചെയ്തു വരുന്നു. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.
ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.
 
== '''ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി''' ==
{| class="wikitable"
|+
!ഹെഡ് മിസ്ട്രസ്
!സി.ലൗലി P.K
|-
|'''P.T.A. പ്രസിഡൻറ്'''
|ശ്രീ.ജയിംസ് ജോസഫ്
|-
|'''കൈറ്റ് മിസ്ട്രസ് 1.'''
|സി.ഷൈബി പോൾ
|-
|'''കൈറ്റ് മിസ്ട്രസ്2.'''
|ശ്രീമതി.ജെറിൻ വർഗ്ഗീസ്
|-
|'''S.l.T.C.'''
|ശ്രീമതി.സംജ്ഞ
|-
|'''കുട്ടികളുടെ പ്രതിനിധി'''
|കുമാരി.ഫിദ നവാസ്
|}
 
[[Category:ഡിജിറ്റൽ മാഗസിൻ 2019]]

11:30, 20 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കുട്ടികളിലെ സാങ്കേതിക മികവുകൾ കണ്ടെത്താനും  പരിപോഷിപ്പിക്കുന്ന തിനും ആയി ഹൈ സ്കൂൾ മേഖലയിൽ ലിറ്റിൽ കൈറ്റ്സ് ഐ ടീ ക്ലബ്   സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്നു.മൂന്ന് ബാചുകളിലായി 126 കുട്ടികൾ 2023-24 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ഇല് അംഗങ്ങളാണ്.സ്കൂളിലെ ഹൈ ടെക് ഉപകരണ പരിപാലനം,വിവിധ പ്രോഗ്രാമുകളുടെ ഡോക്യുമെൻ്റേഷൻ എന്നിവ ഈ കുട്ടികൾ നന്നായി ചെയ്തു വരുന്നു. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ഹെഡ് മിസ്ട്രസ് സി.ലൗലി P.K
P.T.A. പ്രസിഡൻറ് ശ്രീ.ജയിംസ് ജോസഫ്
കൈറ്റ് മിസ്ട്രസ് 1. സി.ഷൈബി പോൾ
കൈറ്റ് മിസ്ട്രസ്2. ശ്രീമതി.ജെറിൻ വർഗ്ഗീസ്
S.l.T.C. ശ്രീമതി.സംജ്ഞ
കുട്ടികളുടെ പ്രതിനിധി കുമാരി.ഫിദ നവാസ്