"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 113 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
[[പ്രമാണം:Jolly 389.resized.jpg||ലഘുചിത്രം|നടുവിൽ|'''വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്''']]
== ലിറ്റിൽകൈറ്റ്സ് ==
== ലിറ്റിൽകൈറ്റ്സ് ==
[[പ്രമാണം:1530025441310.jpg|thumb|kites]]
 
<font color=red>
[[പ്രമാണം:Board 44003.resized.jpg||ലഘുചിത്രം|നടുവിൽ|'''വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ്  ബോർഡ്''']]
പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി '''HM SmtLAILA PRAKASH, PTA PRESIDENT  Sri.  SINDUKUMAR'''  എന്നിവരുടെ സാനിദ്ധ്യത്തിൽ ജൂൺ മാസം 6- ാം തിയതി   മാസ്റ്റർ ട്രെ്നർ '''രമ ടീച്ചർ'''  ലിറ്റിൽകൈറ്റ്സ്  പദ്ധതി  ഔപചാരികമായി  ഉത്ഘാടനം ചെയ്തു
== ലിറ്റിൽകൈറ്റ്സ് ഉദ്ഘാടന കർമ്മം  ==
==ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ==
[[പ്രമാണം:1530025441310.jpg|thumb|'''വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഔപചാരിക ഉദ്ഘാടനം''' ]]
# അജയ് എ എസ്
      "ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".'''ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ്''' , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
# അജയ് എ എസ്
        <big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ'''  എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽ   മാസ്റ്റർ ട്രെയ്നർ '''രമ ടീച്ചർ'''  ലിറ്റിൽകൈറ്റ്സ്  പദ്ധതി  ഔപചാരികമായി  ഉത്ഘാടനം ചെയ്യുകയും ചെയ്തു എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4  മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.</big>
# ഷീനു എസ് ഇഗ്നേഷ്യസ്
 
# ഷീന എസ് രാജ്
 
# മനോജ് എ
== '''''പ്രവർത്തനങ്ങൾ''''' ==
# ആൽബിൻ എ
 
# റ്റിൻസി എസ് എസ്
* [[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-24 വരെ|'''''2023-24 വരെ''''']]
# നന്ദന എൽ
* '''[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25|''2024-25'']]'''
# ആഷിത ആർ
 
# ദസ്നി പി ജെ
==ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്==
# ആര്യ ലക്ഷ്മി ബി ജെ
* '''ജോളി '''
# ആഷിക് വിജയ്
{| class="wikitable"
# പ്രനീഷ രാജ് പി
|+
# ആൽവിൻ വി
!ക്രമ
# ആഷിഫ് സിംഗ് ജെ എം
നമ്പ‌‌‌‌‌‌‌‌ർ
# ഷിദ്ദി എസ് എസ്
!പേര്
# അർഷാന മോൾ
!ഫോട്ടോ
# ആൻവിയ സി രാജൻ
|-
# അബിഷ രാജ് ബി
|1
# ജെനിഷ ജെ ആർ
|ജോളിക്കുട്ടി വി
# രാഹുൽ കൃഷ്ണൻ ആർ എസ്
|[[പ്രമാണം:44003 kite mistress 1.png|ലഘുചിത്രം]]
# മുഹമ്മദ് സയിദ്
|-
# ബിജോ ബി എ
|2
# ഡാരൻ പോൾ
|സൗമ്യ
# ആഷിഷ് എസ് എം
|[[പ്രമാണം:44003 kite mistress 2.png|ലഘുചിത്രം]]
# ആഷിഷ് വി എസ്
|}
# ആൽബിൻ വി
* '''സൗമ്യ'''
# അശ്വതി എ
==പ്രവർത്തനങ്ങൾ==
# സൂഫ ഹനാൻ എൻ എൻ
 
# അനുഷ്മ എസ് എസ്
* [[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-24 വരെ|2023-24 വരെ]]
# സൂര്യ ജി എസ്
* '''[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25|2024-25]]'''
# പ്രിൻസ് എസ്
                    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും.ഏകദിന പരിശീലത്തിൽ ലീഡറായി സാൻജോ ഡെപ്യൂട്ടി ലീഡറായി ബിബയാ മേരിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ജോളി, സൗമ്യ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി, സൗമ്യഎന്നി അധ്യാപകർ വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു
# വിബിഷ ബി എസ്
 
# ഭാവന എം എ
[[പ്രമാണം:45454454411.JPG|thumb|2019 ലെ ലിറ്റിൽ കൈറ്റ്സ്  ഉത്ഘാടനം]]
# അഖില എസ് എ
 
# നവീൻ എസ് എസ്
[[പ്രമാണം:1444444.JPG|thumb|ഹൈടെക് ക്ലാസ്സ് മുറികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത]]
# മിഥുൻ സത്യ
<gallery>
# സാൻജോ എസ് ജോൺ
414141.JPG|alt=
# ബിബിയ മേരി
</gallery>
# ആഷിക് ജി സൈമൺ
== ഡിജിറ്റൽ പൂക്കളം 2019 ==
[[പ്രമാണം:ഒാണം.png|thumb|ഡിജിറ്റൽ അത്തപ്പൂക്കളം 2019]]
                                          കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്.  കേരളത്തിലെ ജനങ്ങൾ മലയാള കലണ്ടർ പിന്തുടരുന്നു, കൊല്ലവർഷം എന്നാണിത് അറിയപ്പെടുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു. അതായത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓണം യഥാക്രമം ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ആഘോഷിക്കപ്പെടുന്നു. 
                                          ആദ്യദിനത്തെ അത്തമെന്നും പത്താം ദിവസത്തെ തിരുവോണമെന്നും പറയുന്നു.മറ്റു ദിവസങ്ങളെ അപേക്ഷിച്ചു ഈ രണ്ടു ദിവസവും ഓണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ പത്തു ദിവസവും കേരളത്തിലെ ജനങ്ങൾ അവരുടെ സംസ്കാരവും പാരമ്പര്യവും അവതരിപ്പിച്ചത് കണ്ടിട്ടാണ് 1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചത്. വിശാലമായ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ഇന്ത്യൻ സർക്കാർ ഈ ഉത്സവത്തെ ആദരിക്കുന്നുവെങ്കിലും ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.സർക്കാർ 'ടൂറിസ്റ്റ് വീക്ക്' എന്ന പേരിൽ ഇത് ആഘോഷിക്കുന്നു.  ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഓണത്തിന്റെ സുപ്രധാന ഭാഗമാകാൻ കേരളത്തിൽ എത്തുന്നു.
 
                                              കാലത്തിന്റെ പടയോട്ടത്തിൽ  സാങ്കേതിക വിദ്യ  അതിന്റെ  ഉന്നതിയിൽ  എത്തിയെന്നതിന്റെ  ഉത്തമോദാഹരണമാണ്  2019 ലെ  ഡിജിറ്റൽ അത്തപ്പൂക്കളം .  ലിറ്റിൽകൈറ്റ്സിലെയും  എെടി  ക്ലബിലെയും കുട്ടികൾ ഒരുമിച്ച്  കൈറ്റ്സ്  ഓഫീസിലെ നിർദേശങ്ങൾക്കനുസരിച്ച്  തയാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളം  മത്സരത്തിൽ ആഷിക് വിജയ് 1-ാം സ്ഥാനവും റിയാ  2 -ാം സ്ഥാനവും ആദർഷ് 3-ാം സ്ഥാനവും പങ്കിട്ടു.
<gallery>
ഒാണം.png|
Riya vimala hridaya.png|thumb|ഡിജിറ്റൽ അത്തപ്പൂക്കളം 2019
JOBIN.9.D ONAM.png|
FABIAN.png|
Adharsh.png|thumb|ഡിജിറ്റൽ
</gallery>

13:59, 27 ജനുവരി 2025-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അഫിലിയേഷൻ സർട്ടിഫിക്കറ്റ്

ലിറ്റിൽകൈറ്റ്സ്

വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ബോർഡ്

ലിറ്റിൽകൈറ്റ്സ് ഉദ്ഘാടന കർമ്മം

വിരാലി..വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഔപചാരിക ഉദ്ഘാടനം
      "ഹായ്സ്കൂൾ കുട്ടിക്കൂട്ടം ".ഹാർഡ് വയർ പരിശീലനം, അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ്, സൈബർ മീഡിയ, ഇലക്ട്രോണികസ് , എന്നീ അഞ്ചിനങ്ങളിലൂടെ വിവരവിനിമയ സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ റ്റി @സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ളാസ്സുകളിൽ നടപ്പാക്കിവരുന്ന ഹായ്സ്കൂൾകുട്ടിക്കൂട്ടംപദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 2017 മാർച്ച് മാസം 10 ന് നടന്നു.30 കുട്ടികളാണ് അംഗങ്ങളായുള്ളത്.പിടിഎ പ്രസിഡന്റ് ശ്രീ സിന്ധുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. 
        വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും  വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം  നൽകി  വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ്  ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശ്  , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ  എന്നിവരുടെ സാന്നിദ്ധ്യത്തിൽ  ജൂൺ മാസത്തിൽ   മാസ്റ്റർ ട്രെയ്നർ രമ ടീച്ചർ  ലിറ്റിൽകൈറ്റ്സ്   പദ്ധതി   ഔപചാരികമായി  ഉത്ഘാടനം ചെയ്യുകയും ചെയ്തു  എല്ല ബുധാഴ്ചകളിലും വൈകുന്നേരം 4  മണിമുതൽ 5മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്

  • ജോളി
ക്രമ

നമ്പ‌‌‌‌‌‌‌‌ർ

പേര് ഫോട്ടോ
1 ജോളിക്കുട്ടി വി
2 സൗമ്യ
  • സൗമ്യ

പ്രവർത്തനങ്ങൾ

                   പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റി,ഉപജില്ലാ,ജില്ലാ,സംസ്ഥാന ക്യാംപും നടക്കും.ഏകദിന പരിശീലത്തിൽ ലീഡറായി സാൻജോ ഡെപ്യൂട്ടി ലീഡറായി ബിബയാ മേരിയെയും തെരെഞ്ഞെടുത്തു.കൈറ്റ്സ് പരിശീലകരായ ജോളി, സൗമ്യ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി, സൗമ്യഎന്നി അധ്യാപകർ വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു
2019 ലെ ലിറ്റിൽ കൈറ്റ്സ് ഉത്ഘാടനം
ഹൈടെക് ക്ലാസ്സ് മുറികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത

ഡിജിറ്റൽ പൂക്കളം 2019

ഡിജിറ്റൽ അത്തപ്പൂക്കളം 2019