(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | #തിരിച്ചുവിടുക [[വർഗ്ഗം:കവിതകൾ]] |

| ===കവിതകൾ===

| ====റോസാപ്പൂ====

| പൂവിൻ ദൗത്യം പ്രണയ നിമിഷം മുതൽ

| കല്ലറവരെ അലങ്കരിക്കൽ.........

| കല്ലറയ്ക്കു മുകളിലർപ്പിച്ച റോസാപ്പൂവിൻ

| സുഗന്ധം അവളെ ഉണർത്തി..........

| പൂവിൻ മാസ്മരികതയാൽ കാലം

| പുറകോട്ടു പോയ്, കൂടെ അവളും......

| കാമുകിയായ്മാറി അവളൊരപ്സരസിനെ

| പോൽ............. വിരിഞ്ഞുനിൽക്കും

| കുങ്കുമപ്പാടത്തിൻ നടുവിൽ അവൾ......

| സ്നഹപൂക്കൾ ചുറ്റും ഇതളായ്പറന്നു........

| അകലെ........

| സൂര്യകാന്തിപ്പാടം പൂത്തുവിരിഞ്ഞു........,

| സുന്ദര വദനംപോൽ.........

| ആടിപ്പാടിനടന്നു അവളൊരു മാലാഖയെപ്പോൽ

| പൂവിൻ സുഗന്ധം നിലച്ചതും അവൾ മാഞ്ഞു

| പോയ്തിരിച്ചു കല്ലറയിലേയ്ക്ക്......

| ഒന്നും പറയാതെ......

| ആദിയും..........അന്ത്യവും........ഒന്നും........

| സ്തബ്ദരായ്നിന്നു ജീവനുള്ള ആത്മാക്കൾ...

| വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിനായ്.......

| ====പ്രാർത്ഥനയിൽ====

| സത്യത്തെ എതിർത്തും

| അനീതിയെ പിന്തുണച്ചും

| കുറ്റത്തിന് ന്യായം കണ്ടും

| പ്രാർത്ഥനായൊരു പ്രതിവിധി .

| കള്ളം മറയ്ക്കാനും

| കണ്ണിൽ പൊടിയിടാനും

| ഇരട്ടത്താപ്പിനും

| ആവരണത്തിനുള്ളിൽ.

| [[വർഗ്ഗം:കവിതകൾ]]