"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L.P.S Madavana }}
{{Schoolwiki award applicant}} {{prettyurl|L.P.S Madavana }}{{PSchoolFrame/Header}}
{{Infobox AEOSchool
 
| സ്ഥലപ്പേര്= നെട്ടൂർ
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ നെട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.{{Infobox School
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|സ്ഥലപ്പേര്=NETTOOR
| റവന്യൂ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26422
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=1923
|സ്കൂൾ കോഡ്=26422
| സ്കൂൾ വിലാസം= nettoorപി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=682040
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04842334462
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= rmmlps@gmail.com
|യുഡൈസ് കോഡ്=32081301205
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=Thripunithura
|സ്ഥാപിതമാസം=06
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1923
| ഭരണ വിഭാഗം=Aided
|സ്കൂൾ വിലാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=NETTOOR P O
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=682040
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0484 2701910
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=rmmlps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 64
|ഉപജില്ല=തൃപ്പൂണിത്തുറ
| പെൺകുട്ടികളുടെ എണ്ണം= 40
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| വിദ്യാർത്ഥികളുടെ എണ്ണം=
|വാർഡ്=24
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകൻ= REEJA MENON   
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=കണയന്നൂർ
| സ്കൂൾ ചിത്രം= Rmmlpschool-madavana.jpg |
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീജാ മേനോൻ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിമ്മി എം എ
|എം.പി.ടി.എ. പ്രസിഡണ്ട്=മനീറ പി കെ
|സ്കൂൾ ചിത്രം=Rmmlpschool-madavana.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
വരി 58: വരി 92:
[[പ്രമാണം:Headmistress Reeja Menon.jpg|thumb|center|ശ്രീമതി എം. റീജ മേനോൻ]]
[[പ്രമാണം:Headmistress Reeja Menon.jpg|thumb|center|ശ്രീമതി എം. റീജ മേനോൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

==സ്കൂൾ പ്രവർത്തനങ്ങൾ==
==സ്കൂൾ പ്രവർത്തനങ്ങൾ==
സ്കൂളിലെ പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിങ്ങനെ തിരിക്കാവുന്നവയാണ്.
സ്കൂളിലെ പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിങ്ങനെ തിരിക്കാവുന്നവയാണ്.
==പാഠ്യ പ്രവർത്തനങ്ങൾ==
==പാഠ്യ പ്രവർത്തനങ്ങൾ==
പാഠ്യപ്രവർത്തനങ്ങളിൽ പഠനത്തിനു് പുറമേ പ്രമുഖ ദിനാചരണങ്ങൾ, പ്രമുഖ വ്യക്തി കളുടെ ചരമ ദിനാചരനങ്ങൾ, പതിപ്പ് - കൈയ്യെഴുത്ത് മാസിക നിർമ്മാണം, ക്ലബ്ബ് ബുൾ ബുൾ യൂണിറ്റ്, ലൈബ്രറി, പഠന യാത്രകൾ, കലോൽസവങ്ങളിലെ പങ്കാളിത്തം, വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, പഠനത്തിനു് പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങ് നൽകൽ തുടങ്ങിയവയെല്ലാമാണ് ഉൾപ്പെടുന്നത്.
പാഠ്യപ്രവർത്തനങ്ങളിൽ പഠനത്തിനു് പുറമേ പ്രമുഖ ദിനാചരണങ്ങൾ, പ്രമുഖ വ്യക്തി കളുടെ ചരമ ദിനാചരനങ്ങൾ, പതിപ്പ് - കൈയ്യെഴുത്ത് മാസിക നിർമ്മാണം, ക്ലബ്ബ് ബുൾ ബുൾ യൂണിറ്റ്, ലൈബ്രറി, പഠന യാത്രകൾ, കലോൽസവങ്ങളിലെ പങ്കാളിത്തം, വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, പഠനത്തിനു പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങ് നൽകൽ തുടങ്ങിയവയെല്ലാമാണ് ഉൾപ്പെടുന്നത്.
===1. ദിനാചരണങ്ങൾ===
===1. ദിനാചരണങ്ങൾ===
ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു.
====പ്രവേശനോൽസവം====
====പ്രവേശനോൽസവം====
എല്ലാകുട്ടികൾക്കും (LKG മുതൽ 4-ാം ക്ലാസ്സ് വരെ) ബാഗ്, കുട, ചോറു പാത്രം, ബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നൽകുന്നു.
എല്ലാ കുട്ടികൾക്കും (LKG മുതൽ 4-ാം ക്ലാസ്സ് വരെ) ബാഗ്, കുട, ചോറു പാത്രം, ബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നൽകുന്നു.
[[പ്രമാണം:Rmmlps-Prevesanolsavam.jpeg|thumb|center| ആർ. എം.എം. എൽ പി സ്കൂൾ പ്രവേശനോത്സവം]]
[[പ്രമാണം:Pravesanotsavam-rmm-lps.jpeg|thumb|center| ആർ. എം.എം. എൽ പി സ്കൂൾ പ്രവേശനോത്സവം]]

====പരിസ്ഥിതി ദിനം:====
====പരിസ്ഥിതി ദിനം:====
വരി 95: വരി 117:
[[പ്രമാണം:Rmmlps-onam-celebration.jpeg|thumb|center| ഒാണാഘോഷം]]
[[പ്രമാണം:Rmmlps-onam-celebration.jpeg|thumb|center| ഒാണാഘോഷം]]
====കർഷക ദിനം:====
====കർഷക ദിനം:====
കർഷക ദിനത്തിനു മുൻസിപ്പാലിറ്റിയിൽ കർഷകരെ ആദരിക്കുന്നതിനു നടത്തിയ പരിപാടിയിൽ കർഷകർക്ക് നൽ കുന്നതിനു വേണ്ട ആശംസാ വാചകങ്ങൾ എഴുതി ബാഡ്ജ് തയ്യാറാക്കി കുട്ടികൾ കൊടുതു.
കർഷക ദിനത്തിനു മുൻസിപ്പാലിറ്റിയിൽ കർഷകരെ ആദരിക്കുന്നതിനു നടത്തിയ പരിപാടിയിൽ കർഷകർക്ക് നൽകുന്നതിനു വേണ്ട ആശംസാ വാചകങ്ങൾ എഴുതി ബാഡ്ജ് തയ്യാറാക്കി കുട്ടികൾ കൊടുത്തു.
 
====പിതൃ ദിനം./ മാതൃദിനം:====
====പിതൃ ദിനം./ മാതൃദിനം:====
പിതൃ ദിനത്തിലും മാതൃദിനത്തിലും കുട്ടികൾ തങ്ങളുടെ അച്ഛനും അമ്മയ്ക്കും ആശംസാ കാർഡുകൾ തയ്യാറാക്കി നൽകി.
പിതൃ ദിനത്തിലും മാതൃദിനത്തിലും കുട്ടികൾ തങ്ങളുടെ അച്ഛനും അമ്മയ്ക്കും ആശംസാ കാർഡുകൾ തയ്യാറാക്കി നൽകി.
ഇതു കൂടാതെ ശിശു ദിനം, റിപ്പബ്ലിക് ദിനം, ക്രിസ്മസ് ആഘോഷം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, ഗാന്ധി ജയന്തി, തുടങ്ങിയ പല ദിനങ്ങളും വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു.
ഇതു കൂടാതെ ശിശു ദിനം, റിപ്പബ്ലിക് ദിനം, ക്രിസ്തുമസ്സ് ആഘോഷം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, ഗാന്ധി ജയന്തി, തുടങ്ങിയ പല ദിനങ്ങളും വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു.
===2. ചരമ ദിനാചരണങ്ങൾ===
===2. ചരമ ദിനാചരണങ്ങൾ===
പ്രമുഖ വ്യക്തികളുടെ ചരമദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു.
പ്രമുഖ വ്യക്തികളുടെ ചരമദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു.
വരി 115: വരി 138:
കുറച്ച് കുട്ടികൾ മാത്രമായി നടത്തുന്ന പഠന യാത്ര കൂടാതെ എല്ലാവരെയും ഉൾപ്പെടുത്തി ഫിഷറീസ് സർവ്വകലാ ശാല (കുഫോസ്) ഗവ. ആയുർവ്വേദ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ എക്സ്സിബിഷനും മട്ടും കുട്ടികളെ കൊണ്ടുപോകാറുണ്ട്.

===8. വായനയിലുള്ള മികവിനായ്===
===8. വായനയിലുള്ള മികവിനായ്===
  * മധുരം മലയാളം : - മാതൃഭൂമി 'മധുരം മലയാളം' പദ്ധതിയിലൂടെ എല്ലാ ക്ലാസ്സിലേക്കും മാതൃഭൂമി പത്രം ലഭിക്കുന്നു. കുട്ടികൾ അത് പ്രയോജനപ്പെടുത്തുന്നതിൽ അദ്ധ്യപകർ മേൽനോട്ടം വഹിക്കുന്നു.
  * മധുരം മലയാളം : - മാതൃഭൂമി 'മധുരം മലയാളം' പദ്ധതിയിലൂടെ എല്ലാ ക്ലാസ്സിലേക്കും മാതൃഭൂമി പത്രം ലഭിക്കുന്നു. കുട്ടികൾ അത് പ്രയോജനപ്പെടുത്തുന്നതിൽ അദ്ധ്യാപകർ മേൽനോട്ടം വഹിക്കുന്നു.
കൂടുതൽ വായനയ്ക്കായ് റോട്ടറി, ലയൺസ് തുടങ്ങിയ ക്ലബ്ബുകളുടെ സഹകരണതോടെ സ്കൂളിലെ കുട്ടികൾക്കായി ഇംഗ്ലിഷ് പത്രം, മാജിക് പോട്ട്, ബാല ഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ മനോരമ, മാധ്യമം, ജനയുഗം, എന്നീ പത്രങ്ങൾ കൂടി കുട്ടികൾക്ക് ലഭിക്കുന്നു.

===9. കൈതാങ്ങായി ക്ലാസ്സുകൾ===
===9. കൈതാങ്ങായി ക്ലാസ്സുകൾ===
2015- 2016 അധ്യായന വർഷത്തിലെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ശനിയാഴ്ച ക്ലാസ്സുകൾ നടത്തിയിയിരുന്നു.
2015- 2016 അധ്യായന വർഷത്തിലെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ശനിയാഴ്ച ക്ലാസ്സുകൾ നടത്തിയിയിരുന്നു.
===10. ഇംഗ്ലിഷ് ഫെസ്റ്റ്===   
===10. ഇംഗ്ലിഷ് ഫെസ്റ്റ്===   
കഴിഞ്ഞ 2 വർഷങ്ങളിലായി എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ഇംഗ്ലിഷ് ഫെസ്റ്റ് നടത്തി വരുന്നു.  
കഴിഞ്ഞ 2 വർഷങ്ങളിലായി എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ഇംഗ്ലിഷ് ഫെസ്റ്റ് നടത്തി വരുന്നു.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==  
==പാഠ്യേതര പ്രവർത്തനങ്ങൾ==  
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങളുടെ വിദ്യാലയം ശ്രദ്ധയർപ്പിച്ചു പോരുന്നു.
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങളുടെ വിദ്യാലയം ശ്രദ്ധയർപ്പിച്ചു പോരുന്നു.
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
====എൻറെ ഗ്രാമം കൈപ്പുസ്തകം====
====എൻറെ ഗ്രാമം കൈപ്പുസ്തകം====
വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഗ്രാമത്തെ അറിയാനായി നടത്തിയ യാത്ര ഏറെ ഫലപ്രദമായി. നാടിൻറെ ചരിത്രം ആഴത്തിൽ കണ്ടെത്തി അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും അവയുടെ പ്രത്യേകതകളും ഉൾപ്പെടുത്തി ചിത്രങ്ങളും ചേർന്ന് എൻറെ ഗ്രാമം എന്ന കൈപ്പുസ്തകം പുറത്തിറക്കി.

[[പ്രമാണം:Ente-Gramam.jpeg|center|thumb|എൻറെ ഗ്രാമം]]
[[പ്രമാണം:Ente-Gramam.jpeg|center|thumb|എൻറെ ഗ്രാമം]]
====പഠനോപകരണങ്ങൾ - പാഠം 1- ഒരു കൈ സഹായം====  
====പഠനോപകരണങ്ങൾ - പാഠം 1- ഒരു കൈ സഹായം====  
പാഠം 1- ഒരു കൈ സഹായം എന്ന മാതൃഭൂമി  നന്മ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ..മുതൽ 4-ാം ക്ലാസ്സ് വരെ പഠനത്തിനാവശ്യമായ എല്ലാ പഠനോപകരണങ്ങളും ബുക്കുകളും ബിസ്മി ഗ്രൂപ്പുകാരുടെ സഹായത്തോടെ സൗജന്യമായി നൽകിവരുന്നു.
പാഠം 1- ഒരു കൈ സഹായം എന്ന മാതൃഭൂമി  നന്മ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ L.K.G മുതൽ 4-ാം ക്ലാസ്സ് വരെ പഠനത്തിനാവശ്യമായ എല്ലാ പഠനോപകരണങ്ങളും ബുക്കുകളും ബിസ്മി ഗ്രൂപ്പുകാരുടെ സഹായത്തോടെ സൗജന്യമായി നൽകിവരുന്നു.
[[പ്രമാണം:Padam-1-ou-kai-sahayam.jpeg|center|thumb|പാഠം ഒന്ന് ഒരു കൈ സഹായം]]
[[പ്രമാണം:Padam-1-ou-kai-sahayam.jpeg|center|thumb|പാഠം ഒന്ന് ഒരു കൈ സഹായം]]

വരി 142: വരി 178:
നല്ല വിദ്യാഭ്യാസത്തിനു് നല്ല ആരോഗ്യവും ആവശ്യമാണു് എന്ന തിരിച്ചറിവിൽ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയർപ്പിക്കുന്നു. 2014-2015 വർഷത്തിൽ 'ലേക്ക്ഷോർ' ഹോസ്പിറ്റലിലെ ഡോക്ടർ മാരുടെ സേവനം പലതരത്തിലും കുട്ടികൾക്ക് ലഭ്യമാക്കിയിരുന്നു. പഠനത്തിൽ മികവ് പുലർത്താനാവാത്തവർക്കായി പ്രത്യേക ഡോക്ടർമാരുടെ സേവനം സ്കൂളിൽ ലഭിച്ചിരുന്നു. 2015-2016 അദ്ധ്യയന വർഷത്തിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽകാർ 'ആരോഗ്യ മിത്രം ' എന്ന പേരിൽ ഒരു മെഡിക്കൽ ക്യാമ്പ് സ്കൂളിൽ നടത്തിയത് വലിയ വിജയമായിരുന്നു. ഈ അദ്ധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ഡോക്ടർമാരും പി.ജി. കുട്ടികളും ചേർന്ന് ഈ വിദ്ധ്യാലയത്തിലെ കുട്ടികളുടെ ആരോഗ്യ പരിരക്ഷ ശ്രദ്ധിച്ചു പോരുന്നു. സ്കൂളിലെ ഓരോ കുട്ടികളുടേയും ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടത് ചെയ്യുന്നു. കൂടാതെ സ്കൂളിൽ ഔഷധത്തോട്ടം നിർമ്മാണം, വീട്ടിലേക്ക് ഔഷധ സസ്യങ്ങൾ നല്കൽ, രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി ക്ലാസ്സുകൾ തുടങ്ങി പല പ്രവർത്തനങ്ങളും ആയുർവേദ ആശുപത്രിക്കാർ സ്കൂളിൽ ചെയ്തു പോരുന്നു.  

====അടുക്കളത്തോട്ടം പോഷക സമൃദ്ധം (ഫുഡ് ഫെസ്റ്റ്)====  
====അടുക്കളത്തോട്ടം പോഷക സമൃദ്ധം (ഫുഡ് ഫെസ്റ്റ്)====  
ഈ ആശയത്തിലൂന്നി കർക്കിടക മാസത്തിൽ സ്കൂളിൽ നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ രക്ഷകർത്താക്കളെ ഉൾപ്പെടു???? ഫുഡ് ഫെസ്റ്റ്. 120 ൽ അധികം വിഭവങ്ങളുമായി നടന്ന ഭക്ഷ്യമേള വിജയകരമായിരുന്നു.
ഈ ആശയത്തിലൂന്നി കർക്കിടക മാസത്തിൽ സ്കൂളിൽ നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി ഫുഡ് ഫെസ്റ്റ്. 120 ൽ അധികം വിഭവങ്ങളുമായി നടന്ന ഭക്ഷ്യമേള വിജയകരമായിരുന്നു.
[[പ്രമാണം:Adukalathottam-poshaka-samritham.jpeg|center|thumb|അടുക്കളത്തോട്ടം പോഷക സമൃദ്ധം]]
 
====ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ====  
====ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ====  
ലഹരിയെ ഒഴിവാക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ നടത്തിവരുന്നു. ലഹരിയുടെ ദൂഷ്യ ഫലങ്ങൾ കാണിക്കുന്ന ലഘുലേഖകൾ അടിച്ച് വീടുകളിലും പരിസരത്തും വിതരണം ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഫ്ളോട്ടുകൾ ഉൾപ്പെടുത്തി ജനകീയ പോലീസിൻറെ സഹകരണത്തോടെ കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. സ്കൂളിൻറെ പരിസരത്തുള്ള കടകളിലും മറ്റും ലഹരി വില്പനയെ തടയുന്നതിനുള്ള പോസ്റ്ററുകൾ പതിപ്പിച്ചു.

[[പ്രമാണം:Anti-drugs-rmmlps (1).jpeg|center|thumb|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ]]
[[പ്രമാണം:Anti-drugs-rmmlps (2).jpeg|center|thumb|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ]]
[[പ്രമാണം:Anti-drugs-rmmlps (3).jpeg|center|thumb|ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ]]
====സമൂഹത്തിലേക്ക് വെളിച്ചമായ്====
====സമൂഹത്തിലേക്ക് വെളിച്ചമായ്====
കഴിഞ്ഞ വർഷങ്ങളിൽ തുറവൂർ 'മാധവം' ബാലികാ സദനം, എറണാകുളം ജനറൽ ആശുപത്രി - ഐസൊലേഷൻ വാർഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ കുട്ടികൾ ശേഖരിച്ച് കൊണ്ടുപോയി നല്കി. കക്കനാട് തെരുവു വെളിച്ചം അനാഥാലയത്തിൽ മൂന്നു വർഷമായി ഓണസദ്യ നൽകി അവരോടൊപ്പം ഓണം ആഘോഷിക്കുന്നു.  

വരി 150: വരി 192:
സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് സംഘടിപ്പിച്ച നേത്ര ദാന സമ്മത പത്രങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി അധികൃതർക്കും അവയവ ദാന സമ്മത പത്രങ്ങൾ ശ്രീ: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും സ്കൂളിൽ നടത്തിയ ചടങ്ങിൽ വെച്ച് കൈമാറി.

====രക്ത ദാനം മഹാദാനം====
====രക്ത ദാനം മഹാദാനം====
കഴിഞ്ഞ വർഷം രക്തദാനത്തിനു് താല്പര്യമുള്ളവരുടെ പേരും ഫോൺ നമ്പറും സംഘടിപ്പിച്ച് ലേക്ഷോർ ഹോസ്പിറ്റൽ ഭാരവാഹികൾക്ക് കൈമാറി. അതിനു തുടർച്ചയായി ഈ വർഷം ..യുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം രക്തദാനത്തിനു് താല്പര്യമുള്ളവരുടെ പേരും ഫോൺ നമ്പറും സംഘടിപ്പിച്ച് ലേക്ഷോർ ഹോസ്പിറ്റൽ ഭാരവാഹികൾക്ക് കൈമാറി. അതിനു തുടർച്ചയായി ഈ വർഷം I.M.യുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.
[[പ്രമാണം:Blood-donation (1).jpeg|center|thumb|രക്ത ദാനം മഹാദാനം]]
[[പ്രമാണം:Blood-donation (2).jpeg|center|thumb|രക്ത ദാനം മഹാദാനം]]
 
====പിറന്നാൾ മധുരം ;- സഹപാഠിക്കൊരു കൈത്താങ്ങ്====
====പിറന്നാൾ മധുരം ;- സഹപാഠിക്കൊരു കൈത്താങ്ങ്====
പിറന്നാൾ ദിനത്തിൽ മധുരത്തിനു പകരമായി കുട്ടികൾ ആ തുക സ്നേഹ മിഠായി എന്ന പേരിൽ ബോക്സിൽ നിക്ഷേപിക്കുന്നു. സഹായം ആവശ്യമയി വരുന്ന കുട്ടികൾക്കോ കുടുംബങ്ങൾക്കോ അതിൽ നിന്നും സഹായം നല്കി വരുന്നു.
പിറന്നാൾ ദിനത്തിൽ മധുരത്തിനു പകരമായി കുട്ടികൾ ആ തുക സ്നേഹ മിഠായി എന്ന പേരിൽ ബോക്സിൽ നിക്ഷേപിക്കുന്നു. സഹായം ആവശ്യമയി വരുന്ന കുട്ടികൾക്കോ കുടുംബങ്ങൾക്കോ അതിൽ നിന്നും സഹായം നല്കി വരുന്നു.
വരി 165: വരി 210:
====കോഴിക്കോട് ആയുർവേദ കോളേജ്====
====കോഴിക്കോട് ആയുർവേദ കോളേജ്====
കോഴിക്കോട് ആയുർവേദ കോളേജിൻറെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള മാതൃഭൂമിയുടെ ശ്രമത്തിലും ഞങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
കോഴിക്കോട് ആയുർവേദ കോളേജിൻറെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള മാതൃഭൂമിയുടെ ശ്രമത്തിലും ഞങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
 
====സോപാനം====
 
[[പ്രമാണം:Sopanam-magazine.jpeg|center|thumb|സോപാനം മാഗസിൻ]]
====മാതൃഭൂമി സംസ്ഥാനതല വിജയം(2016-'17)====
2016-'17 വർഷത്തെ മാതൃഭൂമി നന്മ പരിപാടിയുടെ സംസ്ഥാനതല ഒന്നാം സ്ഥാനം RMMLPS എന്ന ഞങ്ങളുടെ സ്കൂളിന് ലഭിച്ചു. ഏകദേശം 6000 സ്കൂളുകളോട് മത്സരിച്ചാണ് ഈ പുരസ്കാരം ലഭിച്ചത്. സമ്മാനതുകയായ ഒരു ലക്ഷം രൂപയും ട്രോഫിയും തൃശ്ശൂർ ജില്ലയിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കൃഷിമന്ത്രി ശ്രീ. വി. എസ്. സുനിൽകുമാർ കൈമാറി. ഞങ്ങളുടെ എല്ലാപ്രവർത്തനളുടെയും മികവിന് ലഭിച്ച ഈ അംഗികാരം സ്കൂളിൻറെ ചരിത്രത്തിൽ ഒരു പൊൻതൂവലായിരുന്നു.
[[പ്രമാണം:Mathrubhumi-won.jpeg|center|thumb|മാതൃഭൂമി സംസ്ഥാനതല വിജയം]]
[[പ്രമാണം:Mathrubhumi-won-1.jpeg|center|thumb|മാതൃഭൂമി സംസ്ഥാനതല വിജയം]]

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 184: വരി 233:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.91651|lon=76.31482|zoom=18|width=full|height=400|marker=yes}}
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.9164524,76.314711 |zoom=13}}
 
<!--visbot  verified-chils->

22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ നെട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ
വിലാസം
NETTOOR

NETTOOR P O പി.ഒ.
,
682040
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ0484 2701910
ഇമെയിൽrmmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26422 (സമേതം)
യുഡൈസ് കോഡ്32081301205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ59
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീജാ മേനോൻ എം
പി.ടി.എ. പ്രസിഡണ്ട്നിമ്മി എം എ
എം.പി.ടി.എ. പ്രസിഡണ്ട്മനീറ പി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

കണയന്നൂർ താലൂക്കിൽ മരട് മുൻസിപ്പാലിറ്റിയുടെ തെക്കേ അറ്റത്ത് തണ്ടാശ്ശേരി കോളനിയുടെ സമീപം സാൽവേഷൻ ആർമി ഗവണ്മെൻറിൻറെ അനുമതിയോടെ 1992 ൽ സ്ഥാപിച്ച ഒരു വിദ്യാലയമാണിത്.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ സാൽവേഷൻ ആർമി സ്കൂൾ ഉപേക്ഷിച്ചു പോകാൻ തീരുമാനിക്കുകയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. രാമൻ മാസ്റ്ററെ ഏൽ പിക്കുകയും ചെയ്തു.

അന്നുമുതൽ അദ്ദേഹം എൽ.പി. സ്കൂളിൻറെ മാനേജറായി തുടരുകയും സ്കൂൾ കെട്ടിടം പുതുക്കി പണിയുകയും ചെയ്തു. 1982 ൽ ശ്രീ. രാമൻ മാസ്റ്റർ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യയായ ശ്രീമതി കെ. മാലതി സ്കൂളിൻറെ മാനേജർ ആയി തുടരുകയും മെമ്മോറിയൽ എന്നാക്കി നാമകരണം ചെയ്യുകയും ചെയ്തു.

ഈ വിദ്യാലയത്തിൽ 1 മുതൽ 4-ാം ക്ലാസ്സ് വരെ 7 അധ്യാപകരും, 17 വർഷമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും ഒരു ആയയും ഉണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 110 കുട്ടികളും പ്രീ പ്രൈമറിയിൽ 55 കുട്ടികളുമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ലോഗോ

മുൻ‌ മാനേജർ

സി. രാമൻ മാസ്റ്റർ

സ്കൂൾ മാനേജർ

കെ. മാലതി

മുൻ സാരഥികൾ

മുൻ അദ്ധ്യാപകർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി. രാമൻ മാസ്റ്റർ
  2. കെ. മാലതി (1971-1986)
  3. ഐ. വി. രാധാമണി (1986-1993)
  4. എൻ. എസ്. പത്മാവതി (1993-1993)
  5. കെ. സി. പുഷ്പാംഗതൻ (1996-1997)
  6. ടി. ഐ. നളിനി (1997-2000)
  7. പി. വി. സത്യഭാമ (2000-2002)

സ്കൂൾ ഹെഡ്മിസ്ട്രസ്സ്

ശ്രീമതി എം. റീജ മേനോൻ

ഭൗതികസൗകര്യങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ

സ്കൂളിലെ പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിങ്ങനെ തിരിക്കാവുന്നവയാണ്.

പാഠ്യ പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങളിൽ പഠനത്തിനു് പുറമേ പ്രമുഖ ദിനാചരണങ്ങൾ, പ്രമുഖ വ്യക്തി കളുടെ ചരമ ദിനാചരനങ്ങൾ, പതിപ്പ് - കൈയ്യെഴുത്ത് മാസിക നിർമ്മാണം, ക്ലബ്ബ് ബുൾ ബുൾ യൂണിറ്റ്, ലൈബ്രറി, പഠന യാത്രകൾ, കലോൽസവങ്ങളിലെ പങ്കാളിത്തം, വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, പഠനത്തിനു പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങ് നൽകൽ തുടങ്ങിയവയെല്ലാമാണ് ഉൾപ്പെടുന്നത്.

1. ദിനാചരണങ്ങൾ

ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

പ്രവേശനോൽസവം

എല്ലാ കുട്ടികൾക്കും (LKG മുതൽ 4-ാം ക്ലാസ്സ് വരെ) ബാഗ്, കുട, ചോറു പാത്രം, ബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നൽകുന്നു.

ആർ. എം.എം. എൽ പി സ്കൂൾ പ്രവേശനോത്സവം

പരിസ്ഥിതി ദിനം:

പരിസ്ഥിതി ദിനത്തിൽ "മരമുത്തശ്ശിയെ ആദരിക്കൽ" ആണ് പ്രധാനമായും നടത്തിയത്. സ്കൂളിനടുത്തുള്ള അമ്പലത്തിൻറെ കൂറ്റൻ അരയാൽ മുത്തശ്ശിക്ക് കുട്ടികൾ പുഷ്പഹാരം ചാർത്തി. കൂടാതെ കുട്ടികൾക്ക് എല്ലാവർക്കും ഞാവൽ മരം വീട്ടിലേക്ക് കൊടുത്തുവിട്ടു.

സ്വാതന്ത്ര്യ ദിനം:

സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്നതിനും ലഭിച്ച സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കേണ്ടതിൻറെ ആവശ്യകത മനസ്സിലാക്കാനും കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് റോഡരികിൽ കൈ കോർത്തു പിടിച്ച് സ്നേഹ ചങ്ങലയായി നിലകൊണ്ടു.

വായനാ ദിനം:

വായനാ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറി വിപുലമാക്കി. കൂടാതെ 'അമ്മവായന' എന്ന പരിപാടിക്ക് ശ്രീ: എരമല്ലൂർ സുരേന്ദ്രൻ സാറിൻറെ സാന്നിദ്ധ്യത്തിൽ തുടക്കം കുറിച്ചു.

വയോജന ദിനം:

വയോജന ദിനവുമായി ബന്ധപ്പെടുത്തി കുട്ടികളുടെ പ്രായമായ മുത്തശ്ശിമാരെ ആദരിച്ചുകൊണ്ട് 'മുത്തശ്ശി സംഗമമാണ്' കഴിഞ്ഞ അദ്ധ്യയന വർഷം നടത്തിയത്. ഇത്തവണ സ്കൂളിനടുത്തുള്ള ഗിരിജൻ കോളനിയിലെ മുത്തശ്ശി - മുത്തശ്ശൻമാരെ സ്കൂളിൽ വിളിച്ച് ഭക്ഷണവും വസ്ത്രവും നൽകി ആദരിച്ചു.

വയോജന ദിനം

ഓണാഘോഷം:

സ്കൂളിൽ തയ്യാറാക്കിയ സദ്യ ഈ വർഷവും കാക്കനാട് 'തെരുവെളിച്ചം' അനാഥാലയത്തിൽ കൊണ്ടുപോയി കുട്ടികളും അദ്ധ്യാപകരും ചർന്ന് അവർക്ക് വിളമ്പിക്കൊടുത്ത് അവർക്ക് പുതുവസ്ത്രങ്ങൾ നല്കി അവരോടൊപ്പം ഓണം ആഘോഷിച്ചു.
ഒാണാഘോഷം

കർഷക ദിനം:

കർഷക ദിനത്തിനു മുൻസിപ്പാലിറ്റിയിൽ കർഷകരെ ആദരിക്കുന്നതിനു നടത്തിയ പരിപാടിയിൽ കർഷകർക്ക് നൽകുന്നതിനു വേണ്ട ആശംസാ വാചകങ്ങൾ എഴുതി ബാഡ്ജ് തയ്യാറാക്കി കുട്ടികൾ കൊടുത്തു.

പിതൃ ദിനം./ മാതൃദിനം:

പിതൃ ദിനത്തിലും മാതൃദിനത്തിലും കുട്ടികൾ തങ്ങളുടെ അച്ഛനും അമ്മയ്ക്കും ആശംസാ കാർഡുകൾ തയ്യാറാക്കി നൽകി. ഇതു കൂടാതെ ശിശു ദിനം, റിപ്പബ്ലിക് ദിനം, ക്രിസ്തുമസ്സ് ആഘോഷം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, ഗാന്ധി ജയന്തി, തുടങ്ങിയ പല ദിനങ്ങളും വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു.

2. ചരമ ദിനാചരണങ്ങൾ

പ്രമുഖ വ്യക്തികളുടെ ചരമദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു. പി.എൻ. പണിക്കർ, ബഷീർ, ഡോ: അബ്ദുൾകലാം, ഒ.എൻ. വി. കുറുപ്പ്, തുടങ്ങിയ പല പ്രമുഖരുടേയും അനുസ്മരണ ചടങ്ങുകൾ വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കുന്നു.

3.പതിപ്പുകൾ നിർമ്മാണം.

വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ചുമർ പതിപ്പുകൾ തയ്യാറാക്കുന്നതിനു പുറമേ ഡോ: എ. പി. ജെ. അബ്ദുൽ കലാം പതിപ്പ് (അഗ്നിച്ചിറകേറിയ ഓമ്മകൾ), ഒ.എൻ. വി. പതിപ്പ് (ഒരു വട്ടം കൂടി) തുടങ്ങിയ പതിപ്പുകൾ കൂടി കുട്ടികൾ തയ്യാറാക്കി.

4. കൈയ്യെഴുത്തു മാസിക നിർമ്മാണം

1-2 ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ച് 'അക്ഷരത്തോണി' എന്ന പേരിലും 3-4 ക്ലാസ്സിലെ കുട്ടികൾ 'മണിച്ചെപ്പ്' എന്ന പേരിലും മൂന്ന് ടേമുകളിലായി മൂന്ന് കൈയ്യെഴുത്ത് മാസികകൾ വീതം തയ്യാറാക്കി പ്രകാശനം ചെയ്യുന്നു.

5. ക്ലബ്ബ്- ബുൾ ബുൾ യൂണിറ്റ്

ഞങ്ങളുടെ സ്കൂളിലെ ശ്രീമതി മേരി ജാക്സി ടീച്ചറുടെ നേതൃത്വത്തിൽ ക്ലബ്ബ് യൂണിറ്റും ശ്രീമതി ലത. പി. നായർ എന്ന ടീച്ചറുടെ നേതൃത്വത്തിൽ ബുൾ ബുൾ യൂണിറ്റും പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ് ബുൾ ബുൾ യൂണിറ്റിലെ കുട്ടികൾ എല്ലാ വർഷവും സംസ്ഥാന തല ടെസ്റ്റിൽ പങ്കെടുക്കുന്നു. 2015-2016 അദ്ധ്യയന വർഷത്തിലെ ക്ലബ്ബ് ബുൾ ബുൾ തലത്തിലെ പ്രധാന പുരസ്കാരമായ 'ഗോൾഡൻ ആരോ' പുരസ്കാരം കുട്ടികൾക്ക് ലഭിച്ചു.

ക്ലബ്ബ് ബുൾ ബുൾ ടീം
ക്ലബ്ബ് ബുൾ ബുൾ ടീം

6. വിപുലമായ ലൈബ്രറി

രാജഗിരി എഞ്ചിനീറിങ്ങ് കോളേജിലെ കുട്ടികളുടെ സഹായത്തോടെ വിപുലമായ സ്കൂൾ ലൈബ്രറി.

7. പഠന യാത്രകൾ

കുറച്ച് കുട്ടികൾ മാത്രമായി നടത്തുന്ന പഠന യാത്ര കൂടാതെ എല്ലാവരെയും ഉൾപ്പെടുത്തി ഫിഷറീസ് സർവ്വകലാ ശാല (കുഫോസ്) ഗവ. ആയുർവ്വേദ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ എക്സ്സിബിഷനും മട്ടും കുട്ടികളെ കൊണ്ടുപോകാറുണ്ട്.

8. വായനയിലുള്ള മികവിനായ്

* മധുരം മലയാളം : - മാതൃഭൂമി 'മധുരം മലയാളം' പദ്ധതിയിലൂടെ എല്ലാ ക്ലാസ്സിലേക്കും മാതൃഭൂമി പത്രം ലഭിക്കുന്നു. കുട്ടികൾ അത് പ്രയോജനപ്പെടുത്തുന്നതിൽ അദ്ധ്യാപകർ മേൽനോട്ടം വഹിക്കുന്നു.

കൂടുതൽ വായനയ്ക്കായ് റോട്ടറി, ലയൺസ് തുടങ്ങിയ ക്ലബ്ബുകളുടെ സഹകരണതോടെ സ്കൂളിലെ കുട്ടികൾക്കായി ഇംഗ്ലിഷ് പത്രം, മാജിക് പോട്ട്, ബാല ഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ മനോരമ, മാധ്യമം, ജനയുഗം, എന്നീ പത്രങ്ങൾ കൂടി കുട്ടികൾക്ക് ലഭിക്കുന്നു.

9. കൈതാങ്ങായി ക്ലാസ്സുകൾ

2015- 2016 അധ്യായന വർഷത്തിലെ പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കായി ശനിയാഴ്ച ക്ലാസ്സുകൾ നടത്തിയിയിരുന്നു.

10. ഇംഗ്ലിഷ് ഫെസ്റ്റ്

കഴിഞ്ഞ 2 വർഷങ്ങളിലായി എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ഇംഗ്ലിഷ് ഫെസ്റ്റ് നടത്തി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഞങ്ങളുടെ വിദ്യാലയം ശ്രദ്ധയർപ്പിച്ചു പോരുന്നു.

എൻറെ ഗ്രാമം കൈപ്പുസ്തകം

വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് ഗ്രാമത്തെ അറിയാനായി നടത്തിയ യാത്ര ഏറെ ഫലപ്രദമായി. നാടിൻറെ ചരിത്രം ആഴത്തിൽ കണ്ടെത്തി അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സ്ഥാപനങ്ങളും അവയുടെ പ്രത്യേകതകളും ഉൾപ്പെടുത്തി ചിത്രങ്ങളും ചേർന്ന് എൻറെ ഗ്രാമം എന്ന കൈപ്പുസ്തകം പുറത്തിറക്കി.

എൻറെ ഗ്രാമം

പഠനോപകരണങ്ങൾ - പാഠം 1- ഒരു കൈ സഹായം

പാഠം 1- ഒരു കൈ സഹായം എന്ന മാതൃഭൂമി നന്മ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ L.K.G മുതൽ 4-ാം ക്ലാസ്സ് വരെ പഠനത്തിനാവശ്യമായ എല്ലാ പഠനോപകരണങ്ങളും ബുക്കുകളും ബിസ്മി ഗ്രൂപ്പുകാരുടെ സഹായത്തോടെ സൗജന്യമായി നൽകിവരുന്നു.

പാഠം ഒന്ന് ഒരു കൈ സഹായം

മാതൃഭൂമി നന്മ പദ്ധതി:

മാതൃഭൂമി VKC നന്മ പദ്ധതിയിൽ കഴിഞ്ഞ 3-4 വർഷങ്ങളായി ഞങ്ങളുടെ സ്കൂൾ ഭാഗഭാക്കാക്കിയിരിക്കുകയാണു്. ഈ പദ്ധതിയുടെ ഭാഗമായി 2014-15 അദ്ധ്യയന വർഷത്തിൽ എറണാകുളം ഉപജില്ലയിൽ 2-ാം സ്ഥാനം ഈ വിദ്ധ്യാലയത്തിനു ലഭിച്ചു. 2015- 2016 അദ്ധ്യയന വർഷത്തിൽ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി മാതൃഭൂമി ഈ സ്കൂളിനെ തിരഞ്ഞെടുത്തു. അന്നത്തെ കളക്ടർ ആയിരുന്ന ശ്രീ: രാജമാണിക്യം ഈ സ്കൂളിൽ വച്ച് ഞങ്ങളുടെ സ്കൂളിനും മറ്റ് ഉപജില്ലകളിലെ സ്കൂളുകൾക്കും സമ്മാനം വിതരണം ചെയ്തു.

മാതൃഭൂമി നന്മ പുരസ്കാരം
മാതൃഭൂമി നന്മ പുരസ്കാരം
മാതൃഭൂമി നന്മ പുരസ്കാരം

അമ്മ വായന

കുട്ടികളെ വായനാ താല്പരരാക്കുവാൻ ഏറ്റവും ആവശ്യം വായന അമ്മമാരിലേക്കെത്തിക്കുക എന്നതാണു എന്നു മനസ്സിലാക്കി അമ്മമാർക്കും സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കാനുുള്ള സൗകര്യം ലഭ്യമാക്കി. ധാരാളം അമ്മമാർ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

ആരോഗ്യ രംഗം:

നല്ല വിദ്യാഭ്യാസത്തിനു് നല്ല ആരോഗ്യവും ആവശ്യമാണു് എന്ന തിരിച്ചറിവിൽ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയർപ്പിക്കുന്നു. 2014-2015 വർഷത്തിൽ 'ലേക്ക്ഷോർ' ഹോസ്പിറ്റലിലെ ഡോക്ടർ മാരുടെ സേവനം പലതരത്തിലും കുട്ടികൾക്ക് ലഭ്യമാക്കിയിരുന്നു. പഠനത്തിൽ മികവ് പുലർത്താനാവാത്തവർക്കായി പ്രത്യേക ഡോക്ടർമാരുടെ സേവനം സ്കൂളിൽ ലഭിച്ചിരുന്നു. 2015-2016 അദ്ധ്യയന വർഷത്തിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽകാർ 'ആരോഗ്യ മിത്രം ' എന്ന പേരിൽ ഒരു മെഡിക്കൽ ക്യാമ്പ് സ്കൂളിൽ നടത്തിയത് വലിയ വിജയമായിരുന്നു. ഈ അദ്ധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ഡോക്ടർമാരും പി.ജി. കുട്ടികളും ചേർന്ന് ഈ വിദ്ധ്യാലയത്തിലെ കുട്ടികളുടെ ആരോഗ്യ പരിരക്ഷ ശ്രദ്ധിച്ചു പോരുന്നു. സ്കൂളിലെ ഓരോ കുട്ടികളുടേയും ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടത് ചെയ്യുന്നു. കൂടാതെ സ്കൂളിൽ ഔഷധത്തോട്ടം നിർമ്മാണം, വീട്ടിലേക്ക് ഔഷധ സസ്യങ്ങൾ നല്കൽ, രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി ക്ലാസ്സുകൾ തുടങ്ങി പല പ്രവർത്തനങ്ങളും ആയുർവേദ ആശുപത്രിക്കാർ സ്കൂളിൽ ചെയ്തു പോരുന്നു.

അടുക്കളത്തോട്ടം പോഷക സമൃദ്ധം (ഫുഡ് ഫെസ്റ്റ്)

ഈ ആശയത്തിലൂന്നി കർക്കിടക മാസത്തിൽ സ്കൂളിൽ നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി ഫുഡ് ഫെസ്റ്റ്. 120 ൽ അധികം വിഭവങ്ങളുമായി നടന്ന ഭക്ഷ്യമേള വിജയകരമായിരുന്നു.

അടുക്കളത്തോട്ടം പോഷക സമൃദ്ധം

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരിയെ ഒഴിവാക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ നടത്തിവരുന്നു. ലഹരിയുടെ ദൂഷ്യ ഫലങ്ങൾ കാണിക്കുന്ന ലഘുലേഖകൾ അടിച്ച് വീടുകളിലും പരിസരത്തും വിതരണം ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഫ്ളോട്ടുകൾ ഉൾപ്പെടുത്തി ജനകീയ പോലീസിൻറെ സഹകരണത്തോടെ കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. സ്കൂളിൻറെ പരിസരത്തുള്ള കടകളിലും മറ്റും ലഹരി വില്പനയെ തടയുന്നതിനുള്ള പോസ്റ്ററുകൾ പതിപ്പിച്ചു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

സമൂഹത്തിലേക്ക് വെളിച്ചമായ്

കഴിഞ്ഞ വർഷങ്ങളിൽ തുറവൂർ 'മാധവം' ബാലികാ സദനം, എറണാകുളം ജനറൽ ആശുപത്രി - ഐസൊലേഷൻ വാർഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ കുട്ടികൾ ശേഖരിച്ച് കൊണ്ടുപോയി നല്കി. കക്കനാട് തെരുവു വെളിച്ചം അനാഥാലയത്തിൽ മൂന്നു വർഷമായി ഓണസദ്യ നൽകി അവരോടൊപ്പം ഓണം ആഘോഷിക്കുന്നു.

നേത്ര ദാന- അവയവ ദാന സമ്മതപത്രം

സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് സംഘടിപ്പിച്ച നേത്ര ദാന സമ്മത പത്രങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി അധികൃതർക്കും അവയവ ദാന സമ്മത പത്രങ്ങൾ ശ്രീ: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും സ്കൂളിൽ നടത്തിയ ചടങ്ങിൽ വെച്ച് കൈമാറി.

രക്ത ദാനം മഹാദാനം

കഴിഞ്ഞ വർഷം രക്തദാനത്തിനു് താല്പര്യമുള്ളവരുടെ പേരും ഫോൺ നമ്പറും സംഘടിപ്പിച്ച് ലേക്ഷോർ ഹോസ്പിറ്റൽ ഭാരവാഹികൾക്ക് കൈമാറി. അതിനു തുടർച്ചയായി ഈ വർഷം I.M.A യുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

രക്ത ദാനം മഹാദാനം
രക്ത ദാനം മഹാദാനം

പിറന്നാൾ മധുരം ;- സഹപാഠിക്കൊരു കൈത്താങ്ങ്

പിറന്നാൾ ദിനത്തിൽ മധുരത്തിനു പകരമായി കുട്ടികൾ ആ തുക സ്നേഹ മിഠായി എന്ന പേരിൽ ബോക്സിൽ നിക്ഷേപിക്കുന്നു. സഹായം ആവശ്യമയി വരുന്ന കുട്ടികൾക്കോ കുടുംബങ്ങൾക്കോ അതിൽ നിന്നും സഹായം നല്കി വരുന്നു.

ഹെല്പ് ലൈൻ ബോർഡുകൾ

അത്യാവശ്യ സമയത്ത് സേവനങ്ങൾ നല്കുന്ന സ്ഥാപനങ്ങളിലെ ഫോൺ നമ്പറുകൾ ഉൾപ്പെടുത്തി ഹെല്പ് ലൈൻ ബോർഡുകൾ ഉണ്ടാക്കി, സ്കൂളിനടുത്തുള്ള പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചു.

റോഡ് സുരക്ഷയ്ക്കായി

സ്കൂളിനടുത്തുള്ള ഹംപിൽ അടയാളമില്ലാത്തതിനാൽ അപകടങ്ങൾ പതിവായിരുന്ന സാഹചര്യത്തിൽ അധികൃതരുടെ അനുവാദത്തോടെ ഹംപിൽ അടയാളമിട്ടു. കൂടാതെ റോഡിൽ റിഫ്ളക്ടറുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി തേടിയിരിക്കുന്നു.

വൈദ്യുതോർജ്ജ സംരക്ഷണം

വൈദ്യുതി സംരക്ഷണത്തിനായി 'കിരണം' എന്ന പേരിൽ ഒരു പദ്ധതി ആവിഷ്കരിച്ചു. കുട്ടികളുടെ ശ്രമഫലമായി വീട്ടിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുവാനുള്ള ഈ പദ്ധതി പ്രകാരം വിജയിക്കളായവർക്ക് സമ്മാനം നൽകും. വൈദ്യുതി ചാർജ്ജ് ഏറ്റവും കുറച്ച് ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് സമ്മാനം നല്കാൻ കഴിഞ്ഞ വർഷം പഞ്ച ഗുസ്തി ചാമ്പ്യൻ ശ്രീ. ജോബി മാത്യു സ്കൂളിലെത്തിയിരുന്നു. വൈദ്യുതി സംരക്ഷണതിനായുള്ള ഇത്തരം പ്രവർത്തനങ്ങൾ എല്ലാ സ്കൂളിലും തുടങ്ങേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടുള്ള നിവേദനം അധികൃതർക്ക് സമർപ്പിച്ചു.

പ്രകൃതിയെ അറിയാൻ

പ്രകൃതിയെ അടുത്തറിയുന്നതിനായി വളന്തകാട് ദ്വീപ് സന്ദർശനം, സ്കൂളിനു സമീപത്തെ ജൈവ പച്ചക്കറി കൃഷിയിടം സന്ദർശിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്കു വേണ്ടി നടത്തി.

ചെന്നൈക്കൊരു കൈതാങ്ങായ്

ചെന്നൈക്കൊരു കൈതാങ്ങായ് ഞങ്ങളൂടെ സ്കൂളും ഉണ്ടായിരുന്നു.

കോഴിക്കോട് ആയുർവേദ കോളേജ്

കോഴിക്കോട് ആയുർവേദ കോളേജിൻറെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള മാതൃഭൂമിയുടെ ശ്രമത്തിലും ഞങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.

സോപാനം

സോപാനം മാഗസിൻ

മാതൃഭൂമി സംസ്ഥാനതല വിജയം(2016-'17)

2016-'17 വർഷത്തെ മാതൃഭൂമി നന്മ പരിപാടിയുടെ സംസ്ഥാനതല ഒന്നാം സ്ഥാനം RMMLPS എന്ന ഞങ്ങളുടെ സ്കൂളിന് ലഭിച്ചു. ഏകദേശം 6000 സ്കൂളുകളോട് മത്സരിച്ചാണ് ഈ പുരസ്കാരം ലഭിച്ചത്. സമ്മാനതുകയായ ഒരു ലക്ഷം രൂപയും ട്രോഫിയും തൃശ്ശൂർ ജില്ലയിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കൃഷിമന്ത്രി ശ്രീ. വി. എസ്. സുനിൽകുമാർ കൈമാറി. ഞങ്ങളുടെ എല്ലാപ്രവർത്തനളുടെയും മികവിന് ലഭിച്ച ഈ അംഗികാരം സ്കൂളിൻറെ ചരിത്രത്തിൽ ഒരു പൊൻതൂവലായിരുന്നു.

മാതൃഭൂമി സംസ്ഥാനതല വിജയം
മാതൃഭൂമി സംസ്ഥാനതല വിജയം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.ഗോകുലൻ എ.വി.
  2. N.O. ജോർജ്ജ് (റിട്ടയേർഡ് തഹദിൽദാർ)
  3. Dr. സീമാബി
  4. സുധീർ ബാബു (ചാറ്റേർഡ് അക്കൗണ്ടൻറ്)
  5. Adv. ഡെന്നി
  6. Adv. പീറ്റർ
  7. Adv. ജിജോ
  8. Dr. ഈസ (റിട്ട: മെഡിക്കൽ ഓഫീസർ, ആയുർവേദം)
  9. വി.എ. അഹ്മ്മദ് (റിട്ട: ചീഫ് ന്യൂസ് എഡിറ്റർ, ദൂരദർശൻ)
  10. Dr. നാസർ
  11. മുഹമ്മദ് റഫീക്ക് (അസ്സി: കമ്മിഷണർ)

വഴികാട്ടി

Map