"പറമ്പിൽ എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|PARAMBIL LPS  }}
{{Prettyurl|PARAMBIL LPS  }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=പൊൻമേരി പറമ്പിൽ
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=പൊന്മേരി പറമ്പിൽ
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂൾ കോഡ്= 16748
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം=1899
|സ്കൂൾ കോഡ്=16748
| സ്കൂൾ വിലാസം=പൊൻമേരി പറമ്പിൽപി.ഒ,
തോടന്നൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673542
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04962273032
|വിക്കിഡാറ്റ ക്യു ഐഡി=Q64550947
| സ്കൂൾ ഇമെയിൽ=parambillpschool@gmail.com
|യുഡൈസ് കോഡ്=32041100416
| സ്കൂൾ വെബ് സൈറ്റ്= ''[http://www.parambillpschool.webs.com parambillpschool.webs.com]''
|സ്ഥാപിതദിവസം=1
| ഉപ ജില്ല=തോടന്നൂർ
|സ്ഥാപിതമാസം=6

|സ്ഥാപിതവർഷം=1899
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=

|പോസ്റ്റോഫീസ്=പൊന്മേരി പറമ്പിൽ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673542
| പഠന വിഭാഗങ്ങൾ1= എൽ. പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഇമെയിൽ=parambillpschool@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=www.parambillpschool.webs.com
| ആൺകുട്ടികളുടെ എണ്ണം=93
|ഉപജില്ല=തോടന്നൂർ
| പെൺകുട്ടികളുടെ എണ്ണം=79
|തദ്ദേശസ്വയംഭരണസ്ഥാപനം =ആയഞ്ചേരി
| വിദ്യാർത്ഥികളുടെ എണ്ണം=172
|വാർഡ്=16
| അദ്ധ്യാപകരുടെ എണ്ണം=7
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകൻ=Babu O 8086022054
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| പി.ടി.. പ്രസിഡണ്ട്= വിനോദൻ പി എം
|താലൂക്ക്=വടകര
| എസ് എസ് ജി കൺവീനർ= രവീന്ദ്രൻ വി ടി കെ
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
| മാതൃസമിതി ചെയർപേഴ്‌സൺ= നജിന എം ടി
|ഭരണവിഭാഗം=എയ്ഡഡ്
| പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ്=രമേശൻ എ ടി കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 16748_3.jpg|
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാബു ഓച്ചാനത്തിൽ
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് സി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നജിന എം ടി
|സ്കൂൾ ചിത്രം=16748_3.jpg
|size=350px
|caption=
|ലോഗോ=16748 Logo parambil lp.jpg
|logo_size=50px

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൊൻമേരി പറമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് '''പറമ്പിൽ എൽ .പി. സ്കൂൾ'''  . ഇവിടെ 93 ആൺ കുട്ടികളും 79  പെൺകുട്ടികളും അടക്കം ആകെ 172 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൊൻമേരി പറമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് '''പറമ്പിൽ എൽ .പി. സ്കൂൾ'''  . ഇവിടെ 105 ആൺ കുട്ടികളും 77 പെൺകുട്ടികളും അടക്കം ആകെ 182 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[പ്രമാണം:16748 10.jpg|200px|thumb|left|]]

'''[http://www.parambillpschool.webs.com www.parambillpschool.webs.com]'''

== ചരിത്രം ==
== ചരിത്രം ==
1899 ൽ സ്ഥാപിതമായി. പറമ്പിൽ ഹിന്ദു ഗേൾസ് എന്നായിരുന്നു ആദ്യത്തെ പേര്. അയനാട്ട് ഗോവിന്ദക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ.
1899 ൽ സ്ഥാപിതമായി. പറമ്പിൽ ഹിന്ദു ഗേൾസ് എന്നായിരുന്നു ആദ്യത്തെ പേര്. അയനാട്ട് ഗോവിന്ദക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ.
1990 കളിൽ പഠന രീതിയിലും പഠന പ്രക്രിയയിലും കാതലായതും സമഗ്രവുമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേരള സംസ്ഥാനത്ത് ഒരു  പുതിയ പാഠ്യപദ്ധതി പ്രൈമറി തലത്തിൽ നിലവിൽ  .വന്നു. അതിന്റെ ചുവടുറപ്പിച്ച് അധ്യയനത്തിലും അധ്യാപനത്തിലും പ്രക്രിയാബന്ധിതവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പറമ്പിൽ  എൽ പി  സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. പാഠ്യപദ്ധതിയുടെ ഘടനയിലുണ്ടാകുന്ന മാറ്റത്തോടൊപ്പം പഠനാന്തരീക്ഷവും മാറേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിലൂന്നിക്കൊണ്ട് 1995ൽ  സ്കൂൾ ചുവരിൽ ലോകപ്രസിദ്ധ ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ഗോർണിക്ക എന്ന  ചിത്രം വരച്ചുവക്കുകയുണ്ടായി. ജഡമായ സ്കൂൾ ചുവരുകൾ ക്യാൻവാസുകളാക്കി മാറ്റിക്കൊണ്ട് കാഴ്ചയുടെ സംവേദനതലം വൈവിധ്യമാർന്നതാക്കുന്ന ഒരു വ്യത്യസ്ത പ്രവർത്തനമായിരുന്നു ഇത്. ഇന്ന് പറമ്പിൽ എൽ പി സ്കൂളിന്റെ ചുവരുകൾ ഒരു ഗ്യാലറിയാണ്. ആൾട്ടാമിറയിൽ നിന്ന് തുടങ്ങുന്ന ലോക ചിത്രകലയുടെ വികാസ പരിണാമങ്ങളുടെ രേഖപ്പെടുത്തലുകൾ സ്കൂൾ ചുവരിൽ കാണാം.

1990 കളിൽ പഠന രീതിയിലും പഠന പ്രക്രിയയിലും കാതലായതും സമഗ്രവുമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേരള സംസ്ഥാനത്ത് ഒരു  പുതിയ പാഠ്യപദ്ധതി പ്രൈമറി തലത്തിൽ നിലവിൽ  .വന്നു. അതിന്റെ ചുവടുറപ്പിച്ച് അധ്യയനത്തിലും അധ്യാപനത്തിലും പ്രക്രിയാബന്ധിതവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പറമ്പിൽ  എൽ പി  സ്കൂളിലും നടപ്പിലാക്കുകയുണ്ടായി.
പഠനബോധന മനഃശാസ്ത്രത്തിൽ ആധുനിക ലോകം അവലംബിച്ചിട്ടുള്ള ജ്ഞാനനിർമ്മിതിവാദവും (Constructivism)ഉപവിഭാഗമായ സാമൂഹ്യ ജ്ഞാനനിർമ്മിതിവാദവും (Social Constructivism) അടിസ്ഥാന ധാരകളാക്കിയപ്പോൾ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സംഭവിച്ച ചില മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ ഈ സ്കൂളിലും ഉണ്ടായി.
പ്രിന്റഡ് മാഗസിനുകളും വാർഷികപ്പതിപ്പുകളും സ്മരണികകളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന വിദ്യാലയ മുറികളിൽ കുട്ടികളുടെ സ്വതന്ത്ര രചനകൾ പുസ്തകങ്ങളായി  മാറിയ വർഷങ്ങൾക്കാണ് പറമ്പിൽ എൽ പി സ്കൂൾ പിന്നീട് സാക്ഷ്യം വഹിച്ചത്. സ്കൂൾ പി ടി എ പ്രസാധകരായി  മാറിക്കൊണ്ട് തുടർച്ചയായി മികച്ച ആറു  പുസ്തകങ്ങൾ ഇവിടെ നിന്നും പുറത്തിറങ്ങി. 2004 ൽ ഒ എം അഖിൽരാജിൻറെ പനന്തത്ത എന്ന കവിതാസമാഹാരം, 2005 ൽ ഫർസാനയുടെ ഡയറിക്കുറിപ്പുകൾ, 2006 ൽ ഉജ്വലിന്റെ രേഖാചിത്രങ്ങൾ, 2007 ൽ അഞ്ജനയുടെ കത്തുകൾ, 2008 ൽ തേജ്നാ സുരേഷിന്റെ വാങ്മയചിത്രങ്ങൾ ,2010 ൽ ജീവനിയുടെ മുടിക്കുത്തി എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടു.  2006 ൽ നടന്ന സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ മികവ് പരിപാടിയിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക എൽ പി സ്കൂൾ ഈ വിദ്യാലയമായിരുന്നു. തുടർച്ചയായ പുസ്തകങ്ങളുടെ പ്രസിദ്ധീകരണമായിരുന്നു അന്ന് പരിഗണിക്കപ്പെട്ടത്. ഇതിൽ ഫർസാനയുടെ ഡയറിക്കുറിപ്പുകൾ കോഴിക്കോട് ഡയറ്റ് പുറത്തിറക്കിയ  അധ്യാപകരുടെ കൈപ്പുസ്തകത്തിൽ ഉൾപ്പെടുത്തപ്പെടുകയുണ്ടായി. മാത്രമല്ല മാതൃഭൂമി പുറത്തിറക്കുന്ന  ഡയറികളുടെ പരസ്യത്തിനു വേണ്ടി  ഈ പുസ്തകത്തിലെ ഒരധ്യായമായിരുന്നു ഉപയോഗിച്ചിരുന്നത്. ഉജ്വലിന്റെ രേഖാചിത്രങ്ങൾ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. മാതൃഭൂമി ഉജ്വലിനെ ആലപ്പുഴയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ആ വർഷം കേരളം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങൾ വി എസ അച്യുതാനന്ദന്റെ മണ്ഡലത്തിൽ പര്യടനം നടത്തി ഉജ്വലിനെ കൊണ്ട് വരപ്പിക്കുകയും ചെയ്തു. ഈ ഡ്രോയിങ്ങുകൾ മാതൃഭൂമിയുടെ സ്റ്റേറ്റ് പേജിൽ വലിയ ഫീച്ചറായി ഒരാഴ്ചയോളം പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം സർഗാത്മകമായി മാറിയതിന്റെ പ്രതിഫലനങ്ങളായിരുന്നു  ഇത്. ഇതിൽ ആർ ജീവനി ഇന്ന് കേരളത്തിലെ പുതിയ എഴുത്തുകാരിൽ  അറിയപ്പെടുന്ന ഒരു കവിയാണ്. ജീവനിയുടെ രണ്ടു കവിതാസമാഹാരങ്ങൾ പിന്നീട്  പ്രസിദ്ധീകരിക്കുകയുണ്ടായി. അഫറ എന്ന അഞ്ചാം ക്ലാസുകാരി വരച്ച അപൂർവമായ കാർട്ടൂൺ ചിത്രങ്ങളുടെ പ്രദർശനം 2002ൽ നടക്കുമ്പോൾ കാർട്ടൂൺ എന്നത് പാഠപുസ്തകങ്ങളുടെ ഭാഗമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. കേരളത്തിലെ സർഗാത്മകതയുള്ള ഒരു കാർട്ടൂണിസ്റ്റായി മാറേണ്ടിയിരുന്ന അഫറ എന്തുകൊണ്ടോ പിന്നീട് നിശ്ശബ്ദയായി മാറുകയാണുണ്ടായത്.
ബുദ്ധി ഏകാത്മകമല്ലെന്നും ഓരോ പഠിതാവിന്റെയും ബുദ്ധിക്കു ബഹുമുഖത്വമുണ്ടെന്നുമുള്ള (Multiple intelligence)ഹോവാർഡ് ഗാർഡ്നരുടെ ബുദ്ധിയുടെ ബഹുമുഖത്വം വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റമുണ്ടാക്കിയ കാലഘട്ടത്തിൽ എഴുതാനും വായിക്കാനും നന്നായി ആശയവിനിമയം ചെയ്യാനുമുള്ള കഴിവും (verbal/ linguistic intelligence) നൃത്തം , അഭിനയം, തുടങ്ങിയ ശരീരഭാഷ ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്താനുമുള്ള കഴിവും (Kinestic intelligence) സംഗീതത്തിന്റെ വിവിധ ഘടകങ്ങൾ പരിപോഷിപ്പിക്കാനുള്ള കഴിവും (musical intelligence) മെച്ചപ്പെട്ട രീതിയിൽ മറ്റുള്ളവരുമായി ഇടപെടുന്നതിനുള്ള കഴിവും ഡയറിയെഴുത്തിലൂടെയും മറ്റും പ്രകാശിതമാകുന്ന സ്വയമറിയാനുള്ള കഴിവും (Intra personal intelligence) സ്വന്തം അസ്തിത്വത്തെ കുറിച്ചറിയാനുള്ള കഴിവും (Existential intelligence) പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സ്കൂൾ ഈ കാലയളവിൽ ചെയ്തിട്ടുള്ളത്.
വിദ്യാലയം ഒരു സാമൂഹ്യ സ്ഥാപനമാണ്. അർത്ഥവത്തായ ഏതു പാഠ്യപദ്ധതിയും സമൂഹത്തോട് കടപ്പാടുള്ളതായിരിക്കണം എന്നാണ്            2005 ലെ National Curriculum Framework for Education                          ഉദ്ഘോഷിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സംഭവിക്കുന്നതായിരിക്കണം പഠന പ്രക്രിയയും പഠനപ്രവർത്തനവും. അതിൽ ഊന്നിനിന്നുകൊണ്ടാണ് പഠിതാക്കൾ വയോജനങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടു ഒരു പ്രൊജക്ട് ഈ വിദ്യാലയം ഏറ്റെടുക്കുന്നത്. കുട്ടികൾ സ്കൂളിന് ചുറ്റുമുള്ള വൃദ്ധജനങ്ങളെ സന്ദർശിക്കുകയും ശനിയാഴ്ചകളിൽ അവരോടൊത്ത് ഏറെ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമായിരുന്നു അത്. കുട്ടികൾ ആ വയോജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കു ചേരുകയും അവരിൽ നിന്നും,  കാലഹരണപ്പെടുന്ന ഒരു സംസ്കാരത്തിന്റെ അന്തർ വിനിമയങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സ്കൂളിന് ചുറ്റുമുള്ള നിർധന രോഗികളെ സഹായിക്കാൻ ഇവിടുത്തെ കുഞ്ഞുങ്ങൾ സ്വാതന്ത്ര്യ ദിനത്തിൽ പതാകകൾ നിർമ്മിച്ചുകൊണ്ട് സമൂഹത്തിലേക്കിറങ്ങുകയും അതിന്റെ വില്പനയിലൂടെ സമാഹരിച്ച തുക അവർക്കു നൽകുകയും ചെയ്തു. കൂടാതെ സ്കൂളിലെ നാടകസംഘം ഒരു നാടകം രൂപപ്പെടുത്തുകയും നാടിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചുകൊണ്ട് ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം നാട്ടിലെ ക്യാൻസർ രോഗികൾക്കും വൃക്ക രോഗികൾക്കും നല്കുകയുമുണ്ടായി. കേരളത്തിൽ സമീപകാലത്തുടലെടുത്ത വൃദ്ധസദനസംസ്കാരത്തിനെതിരെ ഒരു വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന പ്രതിരോധപ്രവർത്തനം തന്നെയാണിത്.

സമൂഹം വിദ്യാലയത്തെയും വിദ്യാലയം സമൂഹത്തെയും പുനഃസൃഷ്ടിക്കുന്ന മുഹൂർത്തങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. പരസ്പരമുള്ള ഈ കൊടുക്കൽ വാങ്ങലുകളാണ് സംസ്കാരത്തെ മുന്നോട്ടു നയിക്കുന്നത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും പഠിപ്പിക്കുക എന്ന ദൗത്യം കൂടി ഏറ്റെടുത്തു നടത്തിയിട്ടുണ്ട് ഈ വിദ്യാലയം. സ്കൂളിന് ചുറ്റുമുള്ള കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്ക് സ്കൂൾ സമയം കഴിഞ്ഞു വൈകുന്നേരം  5  മണി മുതൽ രാത്രി  9 മണിവരെ ഇവിടുത്തെ സ്മാർട് ക്ലാസ് റൂമിൽനിന്നും കമ്പ്യൂട്ടർ പരിശീലനം നൽകുകയുണ്ടായി.  എസ്  എസ്  ജി യുടെ നേതൃത്വത്തിലായിരുന്നു ഈ പരിശീലനം. ഒരു വർഷത്തോളം നീണ്ടുനിന്ന ഈ പരിശീലന പരിപാടിയിൽ അറുപതോളം പേർ രജിസ്റ്റർ ചെയ്യുകയും 42 പേർ പഠനം പൂർത്തിയാക്കുകയും ചെയ്തു. വീട്ടമ്മമാർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങി വൃദ്ധരായ സ്ത്രീകൾ വരെ ഇതിന്റെ ഭാഗമായി ഇവിടെ എത്തിയിട്ടുണ്ട്. സമൂഹത്തെ വിദ്യാഭ്യാസം ചെയ്യിക്കുക എന്ന മഹത്തായ പ്രവർത്തനത്തിന്റെ തിളങ്ങുന്ന നാഴികക്കല്ലു കളായിരുന്നു ഇത്. ഈ സ്മാർട്ട് ക്ലാസ് റൂമിലെ അഞ്ചു കമ്പ്യൂട്ടറുകളും ഒരു എൽ സി ഡി പ്രൊജക്ടറും നാട്ടുകാർ സംഭാവനയായി തന്നവയാണ്.

പൊതുബോധം കുട്ടികളിലുണ്ടാക്കാൻ വിദ്യാലയം നടത്തിയ ഒരു പ്രോജക്ട് ആയിരുന്നു പൊതുകൃഷി. കെ എം അനന്തേട്ടന്റെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർഥികളും പി ടി എ യും എസ് എസ് ജി യും മാതൃസമിതിയും ഒത്തുചേർന്നു കൃഷി ആരംഭിക്കുകയും അതിന്റെ വിളവ് പൊതുസമൂഹം ഉപയോഗിക്കുകയും ചെയ്ത ഒരു മാതൃകാ പ്രവർത്തനമായിരുന്നു ഇത്. ആർക്കു വേണമെങ്കിലും വിളവെടുക്കാം എന്നതായിരുന്നു ഇതിന്റെ സന്ദേശം. എന്റേത് എന്ന മനോഭാവത്തിൽ നിന്നും നമ്മുടേത് എന്ന മാനസികാവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുക എന്നതായിരുന്നു ഈ പ്രോജക്ടിന്റെ ലക്ഷ്യം. താൻ സമൂഹത്തിനു വേണ്ടിയും സമൂഹം തനിക്കു വേണ്ടിയും എന്ന അടിസ്ഥാനപരമായ ധാരണ കുട്ടികളിൽ ഉണ്ടാക്കാൻ പര്യാപ്തമായ ഒരു പ്രവർത്തനമായിരുന്നു ഇത്.

ഈ വിദ്യാലയത്തിൽ നടന്ന ഇത്തരം പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ 2015-16  വർഷം പുറത്തിറക്കിയ എട്ടാം ക്ലാസ് മലയാളം കേരളപാഠാവലിയിലെ ഒന്നാമത്തെ പാഠത്തിന്റെ പ്രവേശകമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിദ്യാലയവും സമൂഹവും ഒന്നായി മാറിയ ഒരപൂർവതക്കുള്ള ഒരു അംഗീകാരമായി ഇതിനെ കാണാം.
വിവര സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ച ചുരുക്കം ചില സ്കൂളുകളിലൊന്നാണ് പറമ്പിൽ  എൽ പി സ്കൂൾ. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാനായി  2002 ൽ പി ടി എ യുടെ സാമ്പത്തിക സഹായത്തോടെ കമ്പ്യൂട്ടർ വാങ്ങുകയും പരിശീലനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി. തോടന്നൂർ ഉപജില്ലയിൽ ആദ്യമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിയ പ്രൈമറി സ്കൂൾ ഇതായിരിക്കണം. കൂടാതെ '''www.parambillpschool.webs.com''' എന്ന വെബ്സൈറ്റ്  2008  ൽ തന്നെ ഇവിടെ ആരംഭിക്കുകയുണ്ടായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും രചനകളുൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വെബ്സൈറ്റായിരുന്നു ഇത്.

വിദ്യാഭ്യാസം കൂട്ടായ്മയുള്ള സമൂഹത്തിനു വേണ്ടിയായിരിക്കണം (Education for cohesive society) എന്ന കാഴ്ചപ്പാട് ഉയര്തതപ്പിടിച്ചതിന്റെ ഉദാഹരണമാണ്  ൽ മംഗലാട് പള്ളി ആക്രമിക്കപ്പെട്ടപ്പോൾ ഇവിടുത്തെ പി ടി എ കമ്മിറ്റി ഇതിൽ പ്രതിഷേധിച്ചു പ്രമേയം ഇറക്കിയത്.

2004 മുതൽ ഈ വിദ്യാലയത്തിൽ രാവിലെ പഠനം തുടങ്ങുന്നതിനു മുമ്പ് സഹജയോഗ ചെയ്തു വരുന്നു. പ്രഭാതത്തിലെ പ്രാർഥനാ വേളയിൽ ലോകസംഗീതമാണ് കുട്ടികളെ കേൾപ്പിക്കുന്നത്. ബഡാ ഗുലാംഅലിഖാനും ഫരീദ ഖാനുമും പണ്ഡിറ്റ് ജസ്രാജൂം ചെമ്പൈ വൈദ്യനാഥ അയ്യരും ടി എം കൃഷ്ണയും ബിഥോവന്റെ സിംഫണികളും ഇവിടുത്തെ കുട്ടികൾക്ക് പരിചിതമാണ്.കേൾവിയുടെയും കാഴ്ചയുടെയും സംവേദനതലം കലാത്മകമാകുന്ന ഒരു പാരമ്പര്യം വർഷങ്ങളായി ഈ വിദ്യാലയത്തിനുണ്ട്.എല്ലാ ദിവസങ്ങളിലും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് ഇവിടുത്തെ വിദ്യാലയ ദിനം ആരംഭിക്കുന്നത്.

പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇടനാഴി എന്ന പേരിൽ ഒരു കൂട്ടായ്മ  ഈ വിദ്യാലയത്തിൽ ആരംഭിക്കുകയുണ്ടായി. നാടകത്തിൽ താല്പര്യമുള്ളവർ, സ്കൂളിനു ചുറ്റുമുള്ള സംഗീതാസ്വാദകർ, എഴുത്തുകാർ എന്നിവർ ഓരോ മാസത്തിലും ഒത്തുചേരുകയും സംഗീതക്കച്ചേരി, ഗാനസന്ധ്യ, പുസ്തക ചർച്ച ,നാടകാവതരണം തുടങ്ങിയവ അവതരിപ്പിക്കുകയും ചെയ്യുന്നു.

2007 ൽ KCF രൂപീകരിച്ചു പാഠ്യപദ്ധതി പരിഷ്കരണം നടന്ന അവസരത്തിൽത്തന്നെ അതിന്റെ ചുവട് പിടിച്ച് നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടക്കുകയുണ്ടായി. അതിലൊന്നാണ് പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ വിദ്യാലയത്തിൽ നടന്നവ. മനഃശാസ്ത്രജ്ഞനായ എ പി ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ചോദ്യാവലികൾ തയ്യാറാക്കി വീടുകളിലെത്തിച്ചുകൊണ്ട് ഒരു സർവേ പൂർത്തിയാക്കുകയും അതിന്റെ വെളിച്ചത്തിൽ ഓരോ കുട്ടിക്കുമുള്ള വിഭിന്ന പഠനാനുഭവം നൽകാൻ രക്ഷിതാക്കളെ സഹായിക്കുകയും ചെയ്യുകയുണ്ടായി.

ഇംഗ്ലീഷ് ഭാഷയ്ക്കു പ്രാധാന്യം നൽകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. തിങ്കളാഴ്ചകളിൽ കുട്ടികൾ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന MONDAY ENGLISH DAY എന്ന പ്രവർത്തനം 2012              മുതൽ ഇവിടെ ആരംഭിച്ചിട്ടുണ്ട്. പി ടി എ യുടെയും എസ് എസ് ജിയുടെയും മാതൃസമിതിയുടെയും പിന്തുണ ഈ വിദ്യാലയത്തിന്റെ ചാലക ശക്തിയാണ്. അതിന്റെ ഉദാഹരണമാണ് 2015  ലെയും 2016 ലെയും ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് ഈ സ്കൂളിനെ തേടിയെത്തിയത്.

അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ ആഘാതങ്ങൾ ഈ സ്കൂളിനെയും ബാധിച്ചിട്ടുണ്ട്. 2004 ൽ 163  കുട്ടികളുണ്ടായിരുന്ന ഇവിടെ 2016 ൽ 149 കുട്ടികളായി കുറയുകയുണ്ടായി. എന്നാൽ 2017 ൽ കുട്ടികളുടെ എണ്ണം 172 ആയി ഉയരുകയുണ്ടായി.

സമൂഹത്തിന്റെ വിളഭൂമികളിൽ നിന്നാണ് ഏതൊരു വിദ്യാലയവും അതിന്റെ വിഭവങ്ങൾ കണ്ടെത്തുന്നത്. സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഈ കൊടുക്കൽ വാങ്ങലുകൾ പറമ്പിൽ എൽ പി സ്കൂളിൽ നടന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും

[[പറമ്പിൽ എൽ .പി. സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക...]]
== സ്കൂൾ ടീം  ==
== സ്കൂൾ ടീം  ==
# ജയൻ തിരുമന (നാടക സംവിധായകൻ )
# ഡോ സി കെ അരവിന്ദാക്ഷൻ (അഭിനേതാവ്)
# റയീസ് റഹ്‌മാൻ (ഫോട്ടോഗ്രാഫർ)
# ശ്രീലക്ഷ്മി ശ്രീധർ ( സൂര്യ സിംഗർ)
# ജീവനി ആർ  ( കവി )
# അബിൻ പി സി  ( എഴുത്തുകാരൻ )
#കെ അനന്തമാരാർ  ( ചരിത്രകാരൻ )
{| class="wikitable"

!ക്രമ ന
!പേര്
!മേഖല

|1
|മൂടാടി ദാമോദരൻ മാസ്റ്റർ
|സാഹിത്യകാരൻ

{| class="wikitable"
{| class="wikitable"
[[പ്രമാണം:Plps30.jpg|200px|thumb|left|]]

[[പ്രമാണം:Plps30.jpg|200px|thumb|left|]]

=മാനേജർ=
'''ടി സാവിത്രി'''

04962534815

[[പ്രമാണം:Plps31.png|100px|thumb|left|]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
വരി 100: വരി 145:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:16748 10.jpg|200px|thumb|left|]]

2006 ൽ നടന്ന സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ മികവ് പരിപാടിയിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക എൽ പി സ്കൂൾ

2015 പി ടി എ അവാർഡ്

2016 പി ടി എ അവാർഡ്

2015 ൽ സബ്ജില്ലയിലെ മികച്ച സ്കൂളായി ജില്ലാതലത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ടു

2016 ൽ സബ്ജില്ലയിലെ മികച്ച സ്കൂളായി ജില്ലാതലത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ടു

2013 ൽ എട്ടാം ക്ലാസിലെ കേരളപാഠാവലിയിലെ ഒന്നാമത്തെ പാഠമായി പറമ്പിൽ എൽ പി സ്കൂളിന്റെ പ്രവർത്തനത്തെ ഉൾപ്പെടുത്തി.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# മൂടാടി ദാമോദരൻ മാസ്റ്റർ ( സാഹിത്യകാരൻ )
# ജയൻ തിരുമന (നാടക സംവിധായകൻ )
# ഡോ സി കെ അരവിന്ദാക്ഷൻ (അഭിനേതാവ്)
# റയീസ് റഹ്‌മാൻ (ഫോട്ടോഗ്രാഫർ)
# ശ്രീലക്ഷ്മി ശ്രീധർ ( സൂര്യ സിംഗർ)
# ജീവനി ആർ  ( കവി )
# അബിൻ പി സി  ( എഴുത്തുകാരൻ )
# കെ അനന്തമാരാർ  ( ചരിത്രകാരൻ )

{| class="wikitable"

!ക്രമ ന
!പേര്
!മേഖല

|1
|മൂടാടി ദാമോദരൻ മാസ്റ്റർ
|സാഹിത്യകാരൻ

|2
|ഡോ സി കെ അരവിന്ദാക്ഷൻ
|അഭിനേതാവ്

|3
|ജയൻ തിരുമന
|നാടക സംവിധായകൻ

|4
|റയീസ് റഹ്‌മാൻ
|ഫോട്ടോഗ്രാഫർ

|5
|ശ്രീലക്ഷ്മി ശ്രീധർ
|സൂര്യ സിംഗർ

|6
|ജീവനി ആർ
|കവി

|7
|അബിൻ പി സി
|എഴുത്തുകാരൻ

|8
|കെ അനന്തമാരാർ
|ചരിത്രകാരൻ

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 121: വരി 209:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== ചിത്രശാല ==
== ചിത്രശാല ==
വരി 132: വരി 220:

| [[പ്രമാണം:Plps17.jpg|200px|thumb|left|വായന ദിനം]] || [[പ്രമാണം:Plps18.jpg|200px|thumb|left|ലൈബ്രറി പുസ്തക സമർപ്പണം]] || [[പ്രമാണം:Plps15.jpg|200px|thumb|left|പുസ്തകചർച്ച]] || [[പ്രമാണം:Plps16.jpg|200px|thumb|left|ലൈബ്രറി പുസ്തക സമർപ്പണം]]
| [[പ്രമാണം:Plps17.jpg|200px|thumb|left|വായന ദിനം]] || [[പ്രമാണം:Plps18.jpg|200px|thumb|left|ലൈബ്രറി പുസ്തക സമർപ്പണം]] || [[പ്രമാണം:Plps15.jpg|200px|thumb|left|പുസ്തകചർച്ച]] || [[പ്രമാണം:Plps16.jpg|200px|thumb|left|ലൈബ്രറി പുസ്തക സമർപ്പണം]]

==വഴികാട്ടി==

*വില്യാപ്പള്ളി ടൗണിൽനിന്നും തണ്ണീർപന്തൽ ഭാഗത്തേക്ക് അര കിലോമീറ്റർ  മാറി പൊന്മേരി അമ്പലത്തിന് എതിർവശം സ്ഥിതിചെയ്യുന്നു.

{{Slippymap|lat=11.630017|lon= 75.630452  |zoom=18|width=full|height=400|marker=yes}}

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:25%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*വടകരയിൽനിന്നു 5കി മീഅകലെ  വില്ല്യാപ്പള്ളി വഴി  പൊൻമേരി പറമ്പിൽ ബസ്റ്റോപ്പിൽ നിന്നും 200 .മീ  അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പറമ്പിൽ എൽ .പി. സ്കൂൾ
വിലാസം
പൊന്മേരി പറമ്പിൽ

പൊന്മേരി പറമ്പിൽ പി.ഒ.

673542

കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1899
വിവരങ്ങൾ
ഇമെയിൽparambillpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16748 (സമേതം)
യുഡൈസ് കോഡ്32041100416
വിക്കിഡാറ്റQ64550947
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ71
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു ഓച്ചാനത്തിൽ
പി.ടി.എ. പ്രസിഡണ്ട്സുധീഷ് സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്നജിന എം ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൊൻമേരി പറമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് പറമ്പിൽ എൽ .പി. സ്കൂൾ . ഇവിടെ 105 ആൺ കുട്ടികളും 77 പെൺകുട്ടികളും അടക്കം ആകെ 182 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1899 ൽ സ്ഥാപിതമായി. പറമ്പിൽ ഹിന്ദു ഗേൾസ് എന്നായിരുന്നു ആദ്യത്തെ പേര്. അയനാട്ട് ഗോവിന്ദക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ. 1990 കളിൽ പഠന രീതിയിലും പഠന പ്രക്രിയയിലും കാതലായതും സമഗ്രവുമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേരള സംസ്ഥാനത്ത് ഒരു പുതിയ പാഠ്യപദ്ധതി പ്രൈമറി തലത്തിൽ നിലവിൽ .വന്നു. അതിന്റെ ചുവടുറപ്പിച്ച് അധ്യയനത്തിലും അധ്യാപനത്തിലും പ്രക്രിയാബന്ധിതവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പറമ്പിൽ എൽ പി സ്കൂളിലും നടപ്പിലാക്കുകയുണ്ടായി.

കൂടുതൽ വായിക്കുക...

സ്കൂൾ ടീം

1. ജയൻ തിരുമന (നാടക സംവിധായകൻ )
2. ഡോ സി കെ അരവിന്ദാക്ഷൻ (അഭിനേതാവ്)
3. റയീസ് റഹ്‌മാൻ (ഫോട്ടോഗ്രാഫർ)
4. ശ്രീലക്ഷ്മി ശ്രീധർ ( സൂര്യ സിംഗർ)
5. ജീവനി ആർ ( കവി )
6. അബിൻ പി സി ( എഴുത്തുകാരൻ )
7. കെ അനന്തമാരാർ ( ചരിത്രകാരൻ )
ക്രമ ന പേര് മേഖല
1 മൂടാടി ദാമോദരൻ മാസ്റ്റർ സാഹിത്യകാരൻ

മാനേജർ

ടി സാവിത്രി
04962534815

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. കെ കണാരൻ
2. എ കൃഷ്ണകുറുപ്പ്
3. എ അപ്പു നമ്പ്യാർ
4. കെ ഗോപാലക്കുറുപ്പ്
5. കെ കുഞ്ഞിരാമമാരാർ
6. എ ഗോവിന്ദക്കുറുപ്പ്
7. അമ്മുക്കുട്ടിയമ്മ
8. രാമർ കുറുപ്പ്
9. കെ രാമൻ നായർ
10. കെ എം അപ്പുണ്ണിക്കുറുപ്പ്
11. ലക്ഷ്മി അമ്മ
12. ഗോവിന്ദ വാര്യർ
13. കുഞ്ഞുണ്ണിക്കുറുപ്പ്
14. ഗോവിന്ദൻ നമ്പ്യാർ
15. കമലാക്ഷി
16. പി എം ബാലൻ ഗുരുക്കൾ
17. കണ്ടന്നൂർ ലീല
18. കെ ചീരു
19. ടി നാരായണി
20. പി ടി രാധാമണി
21. ഇ കെ രത്നമ്മ
22. സി എം ജാനു
23. ടി എം കണാരൻ
24. ടി പി കുഞ്ഞികൃഷ്ണൻ നമ്പ്യാർ
25. സി വി കുഞ്ഞിരാമൻ
26. ടി കെ അലവിക്കുട്ടി
27. ടി സാവിത്രി
28. എം കെ രാജൻ
29. കെ വിശ്വംഭരൻ
30. സി എച്ച് ഹമീദ്

നേട്ടങ്ങൾ

2006 ൽ നടന്ന സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ മികവ് പരിപാടിയിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക എൽ പി സ്കൂൾ

2015 പി ടി എ അവാർഡ്

2016 പി ടി എ അവാർഡ്

2015 ൽ സബ്ജില്ലയിലെ മികച്ച സ്കൂളായി ജില്ലാതലത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ടു

2016 ൽ സബ്ജില്ലയിലെ മികച്ച സ്കൂളായി ജില്ലാതലത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ടു

2013 ൽ എട്ടാം ക്ലാസിലെ കേരളപാഠാവലിയിലെ ഒന്നാമത്തെ പാഠമായി പറമ്പിൽ എൽ പി സ്കൂളിന്റെ പ്രവർത്തനത്തെ ഉൾപ്പെടുത്തി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ ന പേര് മേഖല
1 മൂടാടി ദാമോദരൻ മാസ്റ്റർ സാഹിത്യകാരൻ
2 ഡോ സി കെ അരവിന്ദാക്ഷൻ അഭിനേതാവ്
3 ജയൻ തിരുമന നാടക സംവിധായകൻ
4 റയീസ് റഹ്‌മാൻ ഫോട്ടോഗ്രാഫർ
5 ശ്രീലക്ഷ്മി ശ്രീധർ സൂര്യ സിംഗർ
6 ജീവനി ആർ കവി
7 അബിൻ പി സി എഴുത്തുകാരൻ
8 കെ അനന്തമാരാർ ചരിത്രകാരൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

പി ടി എ അവാർഡ്
മികവ്അവാർഡ്
പവിത്രൻ തീക്കുനി
പ്രവേശനോത്സവം
കവിത- ആർ ജീവഥ
ട്രാഫിക് ബോധവൽക്കരണം
പരിസ്ഥിതി ദിനം
മാധ്യമം ദിനപ്പത്രം
വായന ദിനം
ലൈബ്രറി പുസ്തക സമർപ്പണം
പുസ്തകചർച്ച
ലൈബ്രറി പുസ്തക സമർപ്പണം

വഴികാട്ടി

• വില്യാപ്പള്ളി ടൗണിൽനിന്നും തണ്ണീർപന്തൽ ഭാഗത്തേക്ക് അര കിലോമീറ്റർ മാറി പൊന്മേരി അമ്പലത്തിന് എതിർവശം സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=പറമ്പിൽ_എൽ_.പി._സ്കൂൾ&oldid=2536113" എന്ന താളിൽനിന്ന് ശേഖരിച്ചത്