"GMLP SCHOOL VAVAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("GMLP SCHOOL VAVAD" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GMLPS VAVAD}}
#തിരിച്ചുവിടുക [[ജി എം എൽ പി എസ് വാവാട്]]

[[പ്രമാണം:൪൭൪൩൮-gpf.gif|thumb|title]]
{{Infobox School
| സ്ഥലപ്പേര്= വാവാട്
| സ്കൂൾ കോഡ്= 47438
|സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവർഷം= 1926
| സ്കൂൾ വിലാസം=വാവാട് പി.ഒ,
കോഴിക്കോട്
| പിൻ കോഡ്= 673572
| സ്കൂൾ ഫോൺ= 0495 2213830
| സ്കൂൾ ഇമെയിൽ= gmlpsvavad1947@gmail.com
| ഉപ ജില്ല=കൊടുവള്ളി
| വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ വെബ് സൈറ്റ്=

| ഭരണ വിഭാഗം=ഗവണ്മെന്റ്
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ=എൽ പി സ്കൂൾ
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 23
| പെൺകുട്ടികളുടെ എണ്ണം= 33
| വിദ്യാർത്ഥികളുടെ എണ്ണം= 56
| അദ്ധ്യാപകരുടെ എണ്ണം=  05
| പ്രധാന അദ്ധ്യാപകൻ=ഉമർ എ. എം
| പി.ടി.ഏ. പ്രസിഡണ്ട്= OP മജീദ്‌
|സ്കൂൾ ചിത്രം= 47438-20.jpg|

''''''GMLP SCHOOL VAVAD'''  '''
[[പ്രമാണം:47438-55.PNG|350px|center|Title]]
'''[[കോഴിക്കോട് ജില്ല]]''''''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2]''' യിലെ  '''[[കൊടുവള്ളി''' മുനിസിപാലിറ്റി]]'''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D)]'''വയനാട് -ഗൂടലൂർ ദേശീയപാതയിൽ നിന്നും 100 metre മാത്രം മാറി കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ '''''വാവാട്''''' എന്ന സ്ഥലത്തണ് '''''[[വാവാട് ജി.എം.എൽ.പി സ്കൂൾ]]''''' സ്ഥിതി ചെയ്യുന്നത് . 1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ  മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം .ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത് .രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി എം ചെരുണ്ണിക്കുട്ടി, ചോയി,p അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. സാമൂഹ്യപ്രവർത്തകനായ '''പുറായിൽ അഹമ്മദ്‌ കുട്ടി'''യാണ്  സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ '''(ബാപ്പു വാവാട്)''',[[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]   മുഹമ്മദ്‌  എന്നിവരുടെ  ഉടമസ്ഥതയിലായി.[[പ്രമാണം:Rr.PNG|thumb|HM-Umer Master. AM]]

'''==ജനകീയ ഐക്യം ഫലം കാണുന്നു=='''

90 ലേറെ വർഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്ഷം വരെ വാടകക്കെട്ടിടത്തിലായതിനാൽ തന്നെ  സർക്കാർ ഫണ്ടുകൾ പലതും ലഭ്യമാക്കാൻ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങു തടിയായി .സമീപത്തെ സർകാർ സ്കൂളുകൾ സർക്കാർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി വികസനത്തിൽ വിപ്ലവം സൃഷ്ട്ടിച്ചപ്പോൾ, വാടകക്കെട്ടിടമായിപ്പോയി എന്ന ഒരൊറ്റ കാരണത്താൽ യാതൊരുവിധ ഫണ്ടുകളും ലഭ്യമാവാതെ, പഴകി ദ്രവിച്ച് ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു  ഈ വിദ്യാലയം. എന്നാൽ സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ശ്രമമായി  [[പ്രമാണം:47438-11.jpg|350px|left|പുതിയ കെട്ടിടത്തിൻറെ തറക്കല്ലിടൽ കർമ്മം 28-02-2011 ന് മുൻ MLA PTA റഹീം നിർവഹിച്ചു]]
നിയമ പ്രശ്നമുയർത്തി സ്കൂൾ നിർമ്മാണം തടസ്സപ്പെടുത്താൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു  പി ടി എ പ്രസിഡന്റ്‌''' '''ഒ.കെ മജീദിന്റെ'''[[പ്രമാണം:47438-8.PNG|thumb|നിസ്വാർത്ഥ സേവനം :OK മജീദ്]]യും മറ്റും  നേതൃത്വത്തിൽ നാട്ടുകാർ ശക്തമായി സംഘടിക്കുകയും സ്കൂൾ യാഥാർഥ്യമാക്കിതീർക്കാൻ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു
പിന്നീട് മുനിസിപൽ കൌൺസിലർ  '''അബ്ദു വെള്ളറ'''യുടെ[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] നേതൃത്വത്തിൽ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി [[നിലവിലെ സ്കൂൾ കെട്ടിട]]ത്തിൽ നിന്ന് 100  മീറ്റെർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ  കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:47438-9.jpg|350px|center|New Bldg inauguration]][[പ്രമാണം:47438-15.jpg|450px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തിൽ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ്  ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  A M ഉമർ മാസ്റ്റർ ആണ് നിലവില സ്കൂളിന്റെ ഹെഡ്മാസ്റ്റർ കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു. '''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ]]'''''
[[പ്രമാണം:Inauguration banner.jpg|thumb|right|Inauguration]]
'''ഭൗതികസൗകര്യങ്ങൾ '''

'''25 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികൾ മാത്രമേ നിലവിൽ ഈ വിദ്ധ്യാലയത്തിൽ ഉള്ളൂ  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ ക്ലാസ് മുറികൾ നിർമ്മിക്കാനും നിലം ടൈൽസ് വിരിക്കൽ , പ്ലാസ്റ്റെരിംഗ്, അടുക്കള,സ്മാർട്ട്‌ ക്ലാസ് റൂം തുടങ്ങിയവയൊക്കെ പൂർത്തിയാകാനും ഈ വര്ഷം തന്നെ ഫണ്ടുകൾ അനുവദിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
===A Trip to Nature ===
പ്രകൃതിയെ തൊട്ടറിയാൻ ഞങ്ങൾ 56 വിദ്യാർഥികളും 5 അദ്ധ്യാപകരുമടങ്ങുന്ന സംഘം കാട്ടിലേക്കൊരു യാത്ര സംഘടിപ്പിക്കുകയുണ്ടായി  സ്കൂൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അത് സംഘടിപ്പിക്കപ്പെട്ടത്
[[പ്രമാണം:47438-45.jpg|thumb|lef                                                                                                                                                                                                                                                                                                                      t|A pic from the jungle]]
[[പ്രമാണം:47438=40.jpg|thumb|left|കാടറിയനൊരു യാത്ര ....]]
[[പ്രമാണം:47438-41.jpg|thumb|പ്രകൃതി യെ തൊട്ടറിയാൻ ...]]
[[പ്രമാണം:47438-46.jpg|thumb|in the jungle]]
===അക്ഷര ക്ലിനിക്ക് ===
അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റിച്ചെഴുതുന്ന കുട്ടികൾക്കായി ദിവസവും അര മണിക്കൂർ "അക്ഷര ക്ലിനിക്ക്" പ്രവർത്തിക്കുന്നു.ക്ലിനിക്കിൽ പ്രവേശി പ്പിക്കപ്പെടുന്ന കുട്ടികളിൽ 95 ശതമാനത്തോളം കുട്ടികളുടേയും "രോഗം"ഭേദപ്പെടുന്നതയിട്ടാണ് കാണപ്പെടുന്നത്.
[[പ്രമാണം:47438-47.PNG|thumb|centre|Akshra Clinic]]

===കരാട്ടെ കോച്ചിംഗ് ===
കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം ഈ വര്ഷം മുതൽ നടപ്പിലാക്കി
ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി

===മലയാളത്തിളക്കം ===
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആരംഭിച്ച "മലയാളത്തിളക്ക"ത്തിൻറെ ഭാഗമായുള്ള പ്രവർത്തനങ്ങളും ഞങ്ങൾ നടത്തുന്നു

===കലാവിധ്യാഭ്യാസം ===
കലാ-കായിക വിദ്യാഭ്യാസത്തിനു പാ-പദ്ധതിയിൽ പ്രമുഘസ്ഥാനമാണല്ലോ ഉള്ളത്.അതുകൊണ്ട് തന്നെ ഞങ്ങൾ വിദ്ധ്യാലയത്തിൽ അവ രണ്ടിനും സ്ഥാനം നൽകുകയുണ്ടായി.

===ദിനാചരണം ===
ദിനാചരണം ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു :
1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം  9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം
[[പ്രമാണം:47438-42.jpg|thumb|APJ അബ്ദുൽ കലാം അനുസ്മരണ ജാഥ]]
[[പ്രമാണം:20150811 140341.jpg|thumb|left|ദിനാചരണം]]
[[പ്രമാണം:47438-48.PNG|thumb|Republic day flag hoisting]]
[[പ്രമാണം:47438-50.PNG|thumb|Independence day rally]]
===ഒരു ദിവസം ഒരു വാക്ക്===
[[പ്രമാണം:47438-57.jpg|thumb|An experiment in science]]
===പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ===
[[പ്രമാണം:47438-27.jpg|400px|left|"പൊതു വിദ്യാഭ്യാസം ഞങ്ങൾ സംരക്ഷിക്കും "-സ്കൂളിൽ നടന്ന പ്രതിജ്ഞ]]
[[പ്രമാണം:47438-28.jpg|400px|centre|പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ]]
===വിനോദ യാത്ര ===
'''[[പ്രമാണം:47438-17.jpg|thumb|വിനോദയാത്രയിൽ നിന്ന്]]
[[പ്രമാണം:47438-44.jpg|thumb|left|വിനോദ യാത്രയിൽ നിന്ന്]]
===LSS പരിശീലനം===
===പ്രഭാത ഭക്ഷണം ===
===ഡ്രിൽ പരിശീലനം ===
===ജന്മ ദിന പൂച്ചട്ടി ===
===ഗൃഹ സമ്പർക്ക പദ്ധതി ===
[[പ്രമാണം:47438-56.PNG|thumb|left|Home visit by teachers]]

===പുതിയ കെട്ടിടത്തിലേക്ക് ===
===പഴയ സ്കൂൾ:ഒരോർമ്മ ===
[[പ്രമാണം:47438-43.jpg|thumb|left|വാവാട് പഴയ സ്കൂൾ പരിസരം]]
[[പ്രമാണം:47438=49.jpg|thumb|Memories...!]]

{| class="wikitable sortable"

! നിലവിലെ സ്റ്റാഫ്‌ !! തസ്തിക

| ഉമർ എ.എം  || ഹെഡ് മാസ്റ്റർ

| കെ അബ്ദുൽ മജീദ്‌  || സീനിയർ അസിസ്റ്റന്റ്റ് & IT Co-ordinator

| സഫിയ ഒ || PD ടീച്ചർ

| Daily wage|| PD ടീച്ചർ

| അബ്ദുൽ കലാം  || അറബിക് ടീച്ചർ

| ചന്ദ്രമതി  || PTCM

'''പാഠ്യേതര പ്രവർത്തനങ്ങൾ'''

'''== മുൻ സാരഥികൾ =='''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

മാധവൻ KP

ആലിക്കോയ

പക്കർ പന്നൂർ

പി ടി അബ്ദുൽ സലാം

വി എം ജോസെഫ്

വിശാലാക്ഷിയമ്മ

ടി വി ആലിക്കുട്ടി

എം വി മൂസ്സ

പി സി അമ്മോട്ടി

സി അഹമ്മദ്‌

ചോയി

{| class="wikitable"

! പ്രശസ്തരായ പൂർവ വിദ്യാർഥികൾ

| adv. പി കെ മൂസ (വക്കീൽ )

| Dr. P അബ്ദുള്ള

| ബാപ്പു വാവാട്

| P സത്യൻ , BARC

| E സുലൈമാൻ മാസ്റ്റർ

| അബ്ദുറഹ്മാൻകുട്ടി ഹാജി ഇരുമോത്ത്

| M കണാരൻ (DEO OFFICE)

| പി ചന്ദു (Rtd.BDO)

| ADV.സകരിയ്യ

[[പ്രമാണം:Praveshanothsavam-2016.jpg|450px|praveshanolsavam 2016]]
'''ഇതിലേ...ഇതിലേ.....'''

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.3855573,75.903432| width=800px | zoom=16 }}

</googlemap>

* കോഴിക്കോട്  നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് വയനാട് ദേശിയ പാതയോടു ചേർന്ന് വാവാട് ഇരുമോത്ത് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
* ദേശീയ പാതയിൽ താമരശ്ശേരിക്കും കൊടുവള്ളിക്കും മദ്ധ്യേ ഇരുമോത്ത് നിന്ൻ കിഴക്ക് ഭാഗത്ത്‌ കൂടിയുള്ള റോഡിലൂടെ 100 മീറ്റർ മുകളിലേക്ക്

<!--visbot  verified-chils->

13:25, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=GMLP_SCHOOL_VAVAD&oldid=2130629" എന്ന താളിൽനിന്ന് ശേഖരിച്ചത്