"സെന്റ് .എഫ്രേംസ്. സ്പോട്സ് ഹോസ്റ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color=green>
[[സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം]]
റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ നേതൃത്വം നൽകുന്ന സെന്റ് എഫ്രേംസ്. സ്പോട്സ് ഹോസ്റ്റലിൽ ബാസ്കറ്റ് ബോൾ വിഭാഗത്തിൽ 24 ആൺകുട്ടികളും ക്രിക്കറ്റിൽ 13 ആൺകുട്ടികളും 12 പെൺകുട്ടികളും പരിശീലനം നേടുന്നു.ശ്രീ. പ്രേംകുമാർ, ശ്രീ.അജി തോമസ് എന്നിവർ ബാസ്കറ്റ് ബോൾ പരിശീലകരായും ശ്രീ.ഫിലിപ്പ് മാത്യു , ശ്രീ.സജിൽ, ശ്രീമതി ജിനു ഫിലിപ്പ് എന്നിവർ ക്രിക്കറ്റ് പരിശീലകരായും പ്രവർത്തിക്കുന്നു. ബാസ്കറ്റ് ബോൾ ടീം സംസ്ഥാന തല മത്സരത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിവരുന്നു.ഇന്റർ സ്ക‌ൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് സെന്റ്എഫ്രേംസിൽ വച്ച് നടത്തപ്പെടുന്നു.
<p>റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ നേതൃത്വം നൽകുന്ന '''സെന്റ് എഫ്രേംസ്. സ്പോട്സ് ഹോസ്റ്റലിൽ'''ബാസ്കറ്റ് ബോൾ വിഭാഗത്തിൽ 40 ആൺകുട്ടികളും ക്രിക്കറ്റിൽ 20 ആൺകുട്ടികളും 19 പെൺകുട്ടികളും പരിശീലനം നേടുന്നു.ശ്രീ. പ്രേംകുമാർ, ശ്രീ.അജി തോമസ് എന്നിവർ ബാസ്കറ്റ് ബോൾ പരിശീലകരായും ശ്രീ.ഫിലിപ്പ് മാത്യു , ശ്രീ.ജിതിൻ, ശ്രീമതി ജിനു ഫിലിപ്പ് എന്നിവർ ക്രിക്കറ്റ് പരിശീലകരായും പ്രവർത്തിക്കുന്നു. ബാസ്കറ്റ് ബോൾ ടീം സംസ്ഥാന തല മത്സരത്തിൽ മികച്ചപ്രകടനം കാഴ്ച വെക്കുന്നു.ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് സെന്റ്.എഫ്രേംസിൽ വച്ച് നടത്തപ്പെടുന്നു.
 
<gallery>
<!--visbot  verified-chils->
പ്രമാണം:33056 2021 sp3.jpeg
</gallery>

10:06, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ നേതൃത്വം നൽകുന്ന സെന്റ് എഫ്രേംസ്. സ്പോട്സ് ഹോസ്റ്റലിൽബാസ്കറ്റ് ബോൾ വിഭാഗത്തിൽ 40 ആൺകുട്ടികളും ക്രിക്കറ്റിൽ 20 ആൺകുട്ടികളും 19 പെൺകുട്ടികളും പരിശീലനം നേടുന്നു.ശ്രീ. പ്രേംകുമാർ, ശ്രീ.അജി തോമസ് എന്നിവർ ബാസ്കറ്റ് ബോൾ പരിശീലകരായും ശ്രീ.ഫിലിപ്പ് മാത്യു , ശ്രീ.ജിതിൻ, ശ്രീമതി ജിനു ഫിലിപ്പ് എന്നിവർ ക്രിക്കറ്റ് പരിശീലകരായും പ്രവർത്തിക്കുന്നു. ബാസ്കറ്റ് ബോൾ ടീം സംസ്ഥാന തല മത്സരത്തിൽ മികച്ചപ്രകടനം കാഴ്ച വെക്കുന്നു.ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റ് സെന്റ്.എഫ്രേംസിൽ വച്ച് നടത്തപ്പെടുന്നു.