"സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St.Francis U. P. S. Ezhacode}}
{{prettyurl|St.Francis U. P. S. Ezhacode}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= ഈഴക്കോട്
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്= 44329
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=1983 
| സ്കൂൾ വിലാസം= സെന്റ് ഫ്രാൻസിസ് .യു.പി.എസ് ഈഴക്കോട്
| പിൻ കോഡ്= 695573
| സ്കൂൾ ഫോൺ= 0471 2285001
| സ്കൂൾ ഇമെയിൽ= stfrancisups.hm@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കാട്ടാക്കട
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=28
| പെൺകുട്ടികളുടെ എണ്ണം= 18
| വിദ്യാർത്ഥികളുടെ എണ്ണം= 46
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ = രേണുക ജി ആർ
| പി.ടി.ഏ. പ്രസിഡണ്ട്= ഷൈനി എ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}

{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44329
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140401102
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം= സെൻറ്.ഫ്രാൻസിസ് യു.പി.എസ്സ്. ഈഴക്കോട്
|പോസ്റ്റോഫീസ്=പെരുകാവ്
|പിൻ കോഡ്=695573
|സ്കൂൾ ഫോൺ=0471 2285001, 9496200038
|സ്കൂൾ ഇമെയിൽ=stfrancisups.hm@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.st
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളവൂർക്കൽ പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=നേമം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലേഖാ റാക്സൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മീന കെ.വി.
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിംജിത
|സ്കൂൾ ചിത്രം=44329(1).jpg
|size=350px
|caption=സൈന്റ്റ് ഫ്രാൻസിസ് അപ്പർ പ്രൈമറി സ്കൂൾ
|ലോഗോ=
|logo_size=50px
}}   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ നഗരത്തോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ് വിളവൂർക്കൽ പഞ്ചായത്ത്. നഗരവുമായി വേർപ്പെടുത്തിക്കൊണ്ട് ഒഴുകുന്ന കരമനയാർ ആണ് പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തി. ഭൂരിഭാഗം വരുന്ന തൊഴിലാളികളും കൃഷിക്കാരും മദ്ധ്യവർഗ്ഗക്കാരും ദരിദ്രരും അടങ്ങുന്ന ജനവിഭാഗമാണ് ഈ പഞ്ചായത്തിലെ ജനസംഖ്യയിൽ അധികവും. കേരളത്തിലെ മറ്റ് എല്ലാ പ്രദേശത്തും എന്നപോലെ ഈ പ്രദേശത്തും കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലേറെ വിദ്യാഭ്യാസ രംഗത്ത് വളരെയധികം മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു മുമ്പുള്ള കാലം തികച്ചും വിഭിന്നമായിരുന്നു. പഠിക്കാൻ മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലായിരുന്നു. പഞ്ചായത്ത് പ്രദേശം വിസ്തൃതിയേറിയ വിളപ്പിൽ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. വിദ്യാഭ്യാസ അവബോധം കുറവായിരുന്ന ഒരു ജനതയുടെ സർവ്വ സാക്ഷാത്കാരമായി ആരംഭിച്ചതാണ് ഈഴക്കോട് സെന്റ് ഫ്രാൻസിസ് അപ്പർ പ്രൈമറി സ്കൂൾ. സാമൂഹികപ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ശ്രീ.ജെ. ഫ്രാൻസിസിന്റെ ഒരു സ്വപ്നസാഫല്യം കൂടിയാണ് ഈ സരസ്വതീ ക്ഷേത്രം.

      1983 ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമ്പോൾ പഞ്ചായത്തിലെ അവികസിത മേഖലകളായ ഈഴക്കോട്, പൊറ്റയിൽ, വഞ്ചിക്കോട്,പിടാരം, തേവികോണം, ചാലച്ചുമൂല, കൊമ്പേറ്റി തുടങ്ങി ഉൾപ്രദേശങ്ങളിൽ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ടുകൂടിയാണ് സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കാതെ ആയത്. വളരെ ദൂരെയുള്ള പേയാട് സെന്റ് സേവിഴ്സ്  സ്കൂൾ, തിരുമല എ.എം. എച്ച് എസ്.എസ്, കുണ്ടമൺഭാഗം എൽപിഎസ് എന്നിവയായിരുന്നു വിദ്യാഭ്യാസത്തിനുവേണ്ടി ഈ പ്രദേശത്തുള്ളവർ ആശ്രയിച്ചിരുന്നത്.
  1983 ൽ ഈഴക്കോട് എന്ന അവികസിത മേഖലയിൽ ആരംഭിച്ച ഈ സ്ഥാപനം തൊട്ടു മുമ്പുള്ള വർഷങ്ങളിൽ ആരംഭിച്ച സെൻറ് ഫ്രാൻസിസ് എൽ.പി.എസ് ന്റെ തുടർച്ചയായിരുന്നു. അതോടെ ഈ പ്രദേശത്തേക്ക് അറിവിന്റെ പുതിയ വെളിച്ചം കടന്നു വരികയായിരുന്നു. ഈ മേഖലയിലെ സാധാരണ കുടുംബങ്ങളുടെ സാംസ്കാരിക വിദ്യാഭ്യാസ അവസ്ഥയിൽ വൻ മാറ്റം തന്നെ വരുത്തുവാൻ കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം കാലംകൊണ്ട് കഴിയുകയുണ്ടായി. അവികസിതമായ ഈ പ്രദേശത്തെ പിന്നോക്കം നിന്നിരുന്ന പല കുടുംബങ്ങളിലെയും കുട്ടികൾ സമൂഹത്തിലെ പല ഉയർന്ന ശ്രേണികളിലേക്കും ഉയർന്ന് നാടിന്റെ അഭിമാനമായി മാറുകയുണ്ടായി.
      ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്ലാസ് റൂമുകൾ, സയൻസ് ലാബുകൾ, ക്ലാസ് ലൈബ്രറികൾ തുടങ്ങിയവ ഇന്നിവിടെ വിദ്യാർഥികൾക്കായി  സജ്ജമാണ്.
'''സ്ഥാപകൻ - ജെ ഫ്രാൻസിസ്'''
'''മാനേജർ - സേവ്യർ''' . '''F'''
<u>'''മുൻകാല അധ്യാപകർ'''</u>
'''1. Omanabai. R'''
'''2. Sreedharan Nair .S'''
'''3. Divakaran.K'''
'''4. Florance'''
'''5. Jayakumari'''
'''6. Lalithamma .B'''
'''7. Prasannakumari'''
'''8. Suma RT'''
'''9. SaralaDevi.S'''
'''10.Chandrika Devi L (Working arrangement)'''
== പ്രധാന അധ്യാപകർ  ==
{| class="wikitable mw-collapsible"
!ക്രമനമ്പർ
!പേര്
!കാലയളവ്
|-
|1
|ജയറാം
|1985-2011
|-
|2
|രേണുക
|2011-2021
|-
|3
|ലേഖ
|2021-
|}

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്മാർട്ട് ക്ലാസ് മുറികൾ
* സ്കൗട്ട് & ഗൈഡ്സ്.
 
*  എൻ.സി.സി.
* എല്ലാ റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം
* ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിൻ.
* ലാപ്ടോപ്പുകൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പ്രൊജക്ടറുകൾ
* പരിസ്ഥിതി ക്ലബ്ബ്
* ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറികൾ
* ഗാന്ധി ദർശൻ
* ഫാനുകൾ, ലൈറ്റുകൾ
*  ജെ.ആർ.സി
* 5000ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി
* വിദ്യാരംഗം
* സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
* ഡിജിറ്റൽ ക്ലാസ് മുറി

== മുൻ സാരഥികൾ ==
* കളിസ്ഥലം

* വിശാലവുംവൃത്തിയുള്ളതുമായ ക്ലാസ്മുറികൾ
* വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ ടോയ്‌ലറ്റുകൾ

== പ്രശംസ ==
* ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.

==വഴികാട്ടി==
* ഓരോ മാസവും കുട്ടികളുടെ പഠനനിലവാരം വിലയിരുത്തൽ
{{#multimaps: 8.5651344,77.1317062 | width=600px| zoom=15}}
** ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
== പാഠ്യേതര പ്രവർത്തനങ്ങൾ ==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഗാന്ധി ദർശൻ
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
|}
* പച്ചക്കറിത്തോട്ടം.
|}
* പ്രവർത്തി പരിചയം.  
** ഗൃഹസന്ദർശനം
** പൊതുവിജ്ഞാന പ്രവർത്തനങ്ങൾ
** കായിക പരിശീലനം
** സജീവമായ പി ടി എ
** ബോധവൽക്കരണ ക്ലാസുകൾ
** വായനാ പ്രവർത്തനങ്ങൾ
** വിപുലമായ ദിനാചരണങ്ങൾ
** ഉച്ചഭക്ഷണം
** ക്ലാസ് പി ടി എ

<!--visbot  verified-chils->
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
*പൊറ്റയിൽ കുന്നുവിള ദേവി ക്ഷേത്രത്തിനു സമീപം .
*പാവകോട്ടുകോണംCSI Church നു 200m അകലെ .
<br>
----
{{Slippymap|lat=8.49919|lon=77.02425|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്
സൈന്റ്റ് ഫ്രാൻസിസ് അപ്പർ പ്രൈമറി സ്കൂൾ
വിലാസം
സെൻറ്.ഫ്രാൻസിസ് യു.പി.എസ്സ്. ഈഴക്കോട്
,
പെരുകാവ് പി.ഒ.
,
695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ0471 2285001, 9496200038
ഇമെയിൽstfrancisups.hm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44329 (സമേതം)
യുഡൈസ് കോഡ്32140401102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളവൂർക്കൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖാ റാക്സൺ
പി.ടി.എ. പ്രസിഡണ്ട്മീന കെ.വി.
എം.പി.ടി.എ. പ്രസിഡണ്ട്ഷിംജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നഗരത്തോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ് വിളവൂർക്കൽ പഞ്ചായത്ത്. നഗരവുമായി വേർപ്പെടുത്തിക്കൊണ്ട് ഒഴുകുന്ന കരമനയാർ ആണ് പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തി. ഭൂരിഭാഗം വരുന്ന തൊഴിലാളികളും കൃഷിക്കാരും മദ്ധ്യവർഗ്ഗക്കാരും ദരിദ്രരും അടങ്ങുന്ന ജനവിഭാഗമാണ് ഈ പഞ്ചായത്തിലെ ജനസംഖ്യയിൽ അധികവും. കേരളത്തിലെ മറ്റ് എല്ലാ പ്രദേശത്തും എന്നപോലെ ഈ പ്രദേശത്തും കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലേറെ വിദ്യാഭ്യാസ രംഗത്ത് വളരെയധികം മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും അതിനു മുമ്പുള്ള കാലം തികച്ചും വിഭിന്നമായിരുന്നു. പഠിക്കാൻ മതിയായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലായിരുന്നു. പഞ്ചായത്ത് പ്രദേശം വിസ്തൃതിയേറിയ വിളപ്പിൽ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. വിദ്യാഭ്യാസ അവബോധം കുറവായിരുന്ന ഒരു ജനതയുടെ സർവ്വ സാക്ഷാത്കാരമായി ആരംഭിച്ചതാണ് ഈഴക്കോട് സെന്റ് ഫ്രാൻസിസ് അപ്പർ പ്രൈമറി സ്കൂൾ. സാമൂഹികപ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ശ്രീ.ജെ. ഫ്രാൻസിസിന്റെ ഒരു സ്വപ്നസാഫല്യം കൂടിയാണ് ഈ സരസ്വതീ ക്ഷേത്രം.

      1983 ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുമ്പോൾ പഞ്ചായത്തിലെ അവികസിത മേഖലകളായ ഈഴക്കോട്, പൊറ്റയിൽ, വഞ്ചിക്കോട്,പിടാരം, തേവികോണം, ചാലച്ചുമൂല, കൊമ്പേറ്റി തുടങ്ങി ഉൾപ്രദേശങ്ങളിൽ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ടുകൂടിയാണ് സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെ വിദ്യാഭ്യാസത്തിന് അയക്കാതെ ആയത്. വളരെ ദൂരെയുള്ള പേയാട് സെന്റ് സേവിഴ്സ്  സ്കൂൾ, തിരുമല എ.എം. എച്ച് എസ്.എസ്, കുണ്ടമൺഭാഗം എൽപിഎസ് എന്നിവയായിരുന്നു വിദ്യാഭ്യാസത്തിനുവേണ്ടി ഈ പ്രദേശത്തുള്ളവർ ആശ്രയിച്ചിരുന്നത്.

  1983 ൽ ഈഴക്കോട് എന്ന അവികസിത മേഖലയിൽ ആരംഭിച്ച ഈ സ്ഥാപനം തൊട്ടു മുമ്പുള്ള വർഷങ്ങളിൽ ആരംഭിച്ച സെൻറ് ഫ്രാൻസിസ് എൽ.പി.എസ് ന്റെ തുടർച്ചയായിരുന്നു. അതോടെ ഈ പ്രദേശത്തേക്ക് അറിവിന്റെ പുതിയ വെളിച്ചം കടന്നു വരികയായിരുന്നു. ഈ മേഖലയിലെ സാധാരണ കുടുംബങ്ങളുടെ സാംസ്കാരിക വിദ്യാഭ്യാസ അവസ്ഥയിൽ വൻ മാറ്റം തന്നെ വരുത്തുവാൻ കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികം കാലംകൊണ്ട് കഴിയുകയുണ്ടായി. അവികസിതമായ ഈ പ്രദേശത്തെ പിന്നോക്കം നിന്നിരുന്ന പല കുടുംബങ്ങളിലെയും കുട്ടികൾ സമൂഹത്തിലെ പല ഉയർന്ന ശ്രേണികളിലേക്കും ഉയർന്ന് നാടിന്റെ അഭിമാനമായി മാറുകയുണ്ടായി.

      ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്ലാസ് റൂമുകൾ, സയൻസ് ലാബുകൾ, ക്ലാസ് ലൈബ്രറികൾ തുടങ്ങിയവ ഇന്നിവിടെ വിദ്യാർഥികൾക്കായി  സജ്ജമാണ്.

സ്ഥാപകൻ - ജെ ഫ്രാൻസിസ്

മാനേജർ - സേവ്യർ . F

മുൻകാല അധ്യാപകർ

1. Omanabai. R

2. Sreedharan Nair .S

3. Divakaran.K

4. Florance

5. Jayakumari

6. Lalithamma .B

7. Prasannakumari

8. Suma RT

9. SaralaDevi.S

10.Chandrika Devi L (Working arrangement)

പ്രധാന അധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 ജയറാം 1985-2011
2 രേണുക 2011-2021
3 ലേഖ 2021-

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് മുറികൾ
  • എല്ലാ റൂട്ടിലേക്ക് സ്കൂൾ ബസ് സൗകര്യം
  • ലാപ്ടോപ്പുകൾ
  • പ്രൊജക്ടറുകൾ
  • ഓരോ ക്ലാസിനും പ്രത്യേകം ക്ലാസ് ലൈബ്രറികൾ
  • ഫാനുകൾ, ലൈറ്റുകൾ
  • 5000ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി
  • ഡിജിറ്റൽ ക്ലാസ് മുറി
  • കളിസ്ഥലം
  • വിശാലവുംവൃത്തിയുള്ളതുമായ ക്ലാസ്മുറികൾ
  • വൃത്തിയുള്ളതും ജലലഭ്യത ഉള്ളതുമായ ടോയ്‌ലറ്റുകൾ
  • ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ
  • ഓരോ മാസവും കുട്ടികളുടെ പഠനനിലവാരം വിലയിരുത്തൽ
    • ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധി ദർശൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറിത്തോട്ടം.
  • പ്രവർത്തി പരിചയം.
    • ഗൃഹസന്ദർശനം
    • പൊതുവിജ്ഞാന പ്രവർത്തനങ്ങൾ
    • കായിക പരിശീലനം
    • സജീവമായ പി ടി എ
    • ബോധവൽക്കരണ ക്ലാസുകൾ
    • വായനാ പ്രവർത്തനങ്ങൾ
    • വിപുലമായ ദിനാചരണങ്ങൾ
    • ഉച്ചഭക്ഷണം
    • ക്ലാസ് പി ടി എ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • പൊറ്റയിൽ കുന്നുവിള ദേവി ക്ഷേത്രത്തിനു സമീപം .
  • പാവകോട്ടുകോണംCSI Church നു 200m അകലെ .