"എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = | | സ്ഥലപ്പേര് = | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= കണ്ണൂർ | | റവന്യൂ ജില്ല= കണ്ണൂർ | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=14863 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1952 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= SACRED HEART U P SCHOOL ANGADIKADAVU | ||
| പിൻ കോഡ്= | | പിൻ കോഡ്= 670706 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 4902427196 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= shupsangadikadavu@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഇരിട്ടി | | ഉപ ജില്ല= ഇരിട്ടി | ||
| വരി 15: | വരി 16: | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം,ENGLISH | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 216 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 196 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 412 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= SHINY MATHEW | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= SHYJU K SEBASTIAN | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു പ്രദേശത്തെ ജനതയുത്തെ സാാംസ്കാരിക അടിത്തറ | |||
രൂപമെടുക്കുന്നത്, ആ പ്രദേശത്തെ വിദ്യാലയത്തിൽ നിന്നുമാണ്. ഒരു | |||
വിദ്യാലയത്തിന്റെ വളർച്ചയും ഉയർച്ചയും നാടിന്റെ ഉയർച്ച | |||
താഴ്ചകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടിയേറ്റ കർഷകരുടെ വിയർപ്പു | |||
വീണു കുതിർന്ന മണ്ണിന്റെ ചരിത്രവും , കണ്ണീരും സവപ്നങ്ങളും ഇഴചേർന്ന് | |||
നെയ്യ്ത്തടുത്ത ഒരു സാംസ്കാരത്തിന്റെ ചരിത്രമാണ് അങ്ങാടിക്കടവ് | |||
സേക്രഡ് ഹാർട്ട് യു . പി സ്കൂളിന്റെ ചരിത്രം. | |||
1949 ൽ തിരുവിതാാംകൂറിലെ കുറവിലങ്ങാട് സെ്ന്റ.മേരീസ് | |||
ഹൈസ്കൂൾ അധ്യാപകനായിരുന്ന പദരേതനായ ശ്രീ. തണങ്ങാട്ട് റ്റി.ജെ. | |||
മണിസാർ കുടിയേറ്റക്കാരനായി ആനപ്പന്തിയിൽ എത്തി. അദേഹാം | |||
എടൂർ സെ്ന്റ.മേരീസ് സ്കൂളിന്റെ ഹെഡ് മാസ്റ്റർ സ്ഥാനാം ഏത്തറ്റടുത്തു. | |||
1950 ൽ എടൂർ സ്കൂൾ ഹയർ എലമെന്ററിയായി ഉയർെത്തെപ്പെട്ടപ്പോൾ | |||
പാലയാട് നിന്നുാം അധ്യാപക പരിശീലനാം പൂർത്തിയാക്കി വന്ന | |||
മണിസാറിന്റെ ശിഷയൻ കൂടിയായ ശ്രീ എം. റ്റി. വർക്കി ഈ സ്കൂളിന്റെ | |||
പ്രധാനാധ്യായാപക സ്ഥാനാം ഏത്തറ്റടുത്തു. | |||
1949 ൽ അടൂർ ഇടവകയുടെ വികാരി ഫാ. ജോസഫ് | |||
കട്ടക്കയത്തിന്റെ അധ്യക്ഷതയിൽ അങ്ങാടിക്കവ് കവലയിൽ | |||
നാട്ടകാരുടെ ഒരു യേഗം ചേർന്നു . പ്രസ്തുത യോഗത്തിൽ | |||
കവലക്കടുത്ത് ശ്രീ . പാമ്പക്കൽ മത്തായിയുടെ കൈവശമുള്ള സ്ഥലത്ത് | |||
ഒരു താൽക്കാലിക ഷെഡ് പണിത് ആശാൻ കളരി തുടങ്ങുന്നതിന് | |||
തീരുമാനമെടുത്തു. വളരെ വേഗത്തിൽ ഷെഡ് പണി പൂർത്തിയാക്കുകയും | |||
ശ്രീ. കാക്കതൂക്കിദയൽ ജാേസഫിന്റെയും നാട്ടകാരുടെയും | |||
ആഗ്രഹപ്രകാരാം ശ്രീ. പി . ആർ. ജി.പിള്ള ആശാൻ കളരി | |||
ആരംക്കുകയും ചെയ്തു. പിന്നീട് ഷെഡ് നിർമ്മിച്ച സ്ഥലാം സർവ്വേ | |||
ചെയ്യ്തപ്പോൾ നഷ്ടപ്പെടുകയും, ഉടൻതന്നെ പള്ളിക്കുവേണ്ടി സാംഭാവന | |||
ലഭിച്ച സ്ഥലത്ത് 90 ' 20 അളവിൽ മറ്റൊരു ഷെഡ് പണിത് കളരി | |||
അതിലേക്ക് മാറുകയും ചെയ്തു. നിലത്തെഴുത്തു മുതൽ പഠനം | |||
നിർത്തിയവരെല്ലാാം 5അം ക്ലസ്സുവരെ ശ്രീ. പിള്ള ഒറ്റയ്ക്ക് | |||
വിദ്യഭ്യാസാം നൽകിയിരുന്നു. ഈ ആശാൻ കളരിയുാം താൽക്കാലിക | |||
ത്തഷഡുൊണ് അങ്ങാടിക്കടവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബീജ | |||
രൂപം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ബ്രോഡ്ബാന്റ് ഇന്റര്നെ്റ്റ് സൗകര്യം | ||
◦ ലൈബ്രറി | |||
◦ കമ്പ്യൂട്ടർ ലാബ് | |||
◦ സുസജ്ജമായ സയൻസ് ലാബ് | |||
◦ വിശാലമായ കളിസ്ഥലം | |||
◦ പ്രൊജക്ടർ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == • | |||
• മാഗസിൻ. | |||
• വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
• ക്ലബ്ബ് പ്രവര്ത്തനങ്ങൾ. | |||
• സ്കൂൾ ലൈബ്രറി | |||
• സയൻസ് ക്ലബ്ബ് | |||
• ഐ ടി ക്ലബ്ബ് | |||
• സംസ്‌കൃതം ക്ലബ്ബ് | |||
• ഗണിതശാസ്ത്ര ക്ലബ്ബ് | |||
• പരിസ്ഥിതി ക്ലബ് | |||
• ഹെൽത്ത് ക്ലബ്ബ് | |||
• കായിക പരിശീലനം | |||
• സാമൂഹ്യശാസ്ത്ര ക്ലബ് | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
| വരി 37: | വരി 120: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||