"സെന്റ് ജോസഫ്‌സ് യു പി എസ് കണ്ണാടിയുറുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|st.josephupskannadiurump}} | {{prettyurl|st.josephupskannadiurump}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കണ്ണാടിയുറുമ്പ് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പാലാ | |സ്ഥലപ്പേര്=കണ്ണാടിയുറുമ്പ് | ||
| റവന്യൂ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=പാലാ | ||
| സ്കൂൾ കോഡ്= 31535 | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=31535 | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87658864 | ||
| പിൻ കോഡ്=686575 | |യുഡൈസ് കോഡ്=32101000903 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1875 | ||
| | |സ്കൂൾ വിലാസം=St.Joseph's U.P. School, Kannadiurump Pala, Kottayam Dt., Pin- 686575 | ||
|പോസ്റ്റോഫീസ്=പാലാ | |||
| | |പിൻ കോഡ്=686575 | ||
|സ്കൂൾ ഫോൺ=04822-200766 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=ksjups@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= യു .പി | |ഉപജില്ല=പാലാ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പാലാ മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം | |വാർഡ്=16 | ||
| പെൺകുട്ടികളുടെ എണ്ണം | |ലോകസഭാമണ്ഡലം=പാലാ | ||
| വിദ്യാർത്ഥികളുടെ എണ്ണം | |നിയമസഭാമണ്ഡലം=പാലാ | ||
| അദ്ധ്യാപകരുടെ എണ്ണം | |താലൂക്ക്=മീനച്ചിൽ | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
| പി.ടി. | |സ്കൂൾ വിഭാഗം= | ||
| സ്കൂൾ ചിത്രം=31535-school. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം - 29 | |||
|പെൺകുട്ടികളുടെ എണ്ണം - 21 | |||
|വിദ്യാർത്ഥികളുടെ എണ്ണം - 50 | |||
|അദ്ധ്യാപകരുടെ എണ്ണം - 8 | |||
|പ്രധാന അദ്ധ്യാപകൻ=Sr.Jijimol KK | |||
|പി.ടി.എ. പ്രസിഡണ്ട്= Sebastian Thomas | |||
|എം.പി.ടി.എ. പ്രസിഡണ്ട് = Ushas Sijo | |||
|സ്കൂൾ ചിത്രം=31535-school.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ പ്രദേശത്തെ കണ്ണാടിയുറുമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ലാര സഭാ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച അതി പുരാതനമായ ഒരു വിദ്യാലയമാണിത്. | കോട്ടയം ജില്ലയിലെ പാലാ പ്രദേശത്തെ കണ്ണാടിയുറുമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ലാര സഭാ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച അതി പുരാതനമായ ഒരു വിദ്യാലയമാണിത്. | ||
== ചരിത്രം == | == ചരിത്രം == | ||
ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ 1909 ലാണ് സ്കൂൾ ആരംഭിച്ചത്. ഗവണ്മെന്റ് അംഗീകാരം ലഭിച്ചത് 1918 ലാണ്.1 മുതൽ 4 വരെ ക്ലാസ്സുകളാണ് ആദ്യം തുടങ്ങിയത്. | <big>1875 - ൽ കണ്ണാടിയുറുമ്പിൽ മുളപൊട്ടി 1888 - ൽ ചങ്ങനാശ്ശേരിയിൽ വേരുറപ്പിച്ചു .ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ 1909 ലാണ് സ്കൂൾ ആരംഭിച്ചത്. ഗവണ്മെന്റ് അംഗീകാരം ലഭിച്ചത് 1918 ലാണ്.1 മുതൽ 4 വരെ ക്ലാസ്സുകളാണ് ആദ്യം തുടങ്ങിയത്. 1925 മെയ് 25 ന് ഈ സ്‌കൂൾ ളാലത്തിലേയ്ക്കു മാറ്റി .1930 - ൽ ഇതൊരു ഹൈസ്കൂൾ ആയി .ഇതാണ് ഇന്നത്തെ St.Mary's G.H.S.S.</big> | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു | ---- <big>പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. കുട്ടികൾക്ക് യോജിച്ച വിധത്തിൽ ക്ലാസ് ലൈബ്രറി റൂമുകൾ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികളുടെ പഠനത്തിനായി ലൈബ്രറി ഉപയോഗപെടുത്തുന്നുണ്ട് .</big> | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
<big>സ്‌കൂളിൽ വിശാലമായ ഒരു വായനാ മുറിയുണ്ട് . ഓരോ ക്ലാസ്സിനും പറ്റിയ തരത്തിലുള്ള വായനാ പുസ്തകങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത് .കഥപുസ്തകങ്ങൾ, സാഹിത്യപുസ്തകങ്ങൾ, കവിതകൾ, ചരിത്രം തുടങ്ങിയ പുസ്തകങ്ങൾ ശേഖരത്തിലുണ്ട് . കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.</big> | |||
---- | |||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
<big>കുട്ടികളുടെ കായികശേഷി,നൈപുണികൾ,ആരോഗ്യ൦ എന്നിവ വളർത്തുന്നതിനു ഉതകുന്ന അതിവിശാലമായ ഒരു സ്കൂൾഗ്രൗണ്ട് ഉണ്ട്.ഫുട്ബോൾ,ക്രിക്കറ്റ്,വോളീബോൾ,ഷട്ടിൽ എന്നിവയ്‌ക്ക് ഇവിടെ പരിശീലനം നൽകുന്നുണ്ട് .മതിലുകൾ ഉയരത്തിൽ കെട്ടി ആകർഷകമായി പെയിന്റ് ചെയ്‌തിട്ടുണ്ട് .</big> | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
<big>കുട്ടികളുടെ പഠനത്തിനാവശ്യമായ ശാസ്ത്രലാബ് സ്കൂളിൽ സജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് സ്വന്തമായി പ്രവർത്തിച്ചു പഠിക്കുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .ജിജ്ഞാസ, പരീക്ഷണ നിരീക്ഷണപാടവം എന്നിവ പരിപോഷിപ്പിക്കുന്നതിനായി കുട്ടികൾ ശാസ്ത്രലാബ് ഉപയോഗപ്പെടുത്തുന്നുണ്ട് . എല്ലാ ക്ലസ്സിലും കുട്ടികൾക്ക് സ്വയം പരീക്ഷണം ചെയ്യുന്നതിനും നിഗമനത്തിൽ എത്തിച്ചേരുന്നതിനും ആവശ്യമായ ശാസ്ത്രമൂല ഒരുക്കിയിട്ടുണ്ട് .</big> | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
<big>വിവരവിനിമയ സാങ്കേതിക വിദ്യ എല്ലാ കുട്ടികൾക്കും ഉപയോഗപ്പെടുത്തുന്നതിനായി കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് .എല്ലാ അധ്യാപകരും ഐടി മേഖലയിൽ പ്രാവിണ്യം നേടിയവരാണ് . മറ്റു വിഷയങ്ങളുടെ പഠനത്തിനായി I CT ഉപയോഗിക്കുന്നുണ്ട് .</big> | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
<big>ദൂരെയുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യമുണ്ട്.കുട്ടികളെ കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്തിക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നുണ്ട് .</big> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി === | ||
<big>പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി കുട്ടി വളരണം എന്ന ലക്‌ഷ്യം മുൻനിർത്തികൊണ്ട് സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് . ജൈവവൈവിധ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നുണ്ട് .ഇതുവഴി കുട്ടികൾ പ്രകൃതി വസ്തുക്കളെ അറിയുകയും പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യും .</big> | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
<big>പാഠ്യേതര പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കലാസാഹിത്യപരമായ പരിശീലനം നൽകുന്നു . ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനപരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നു .പദ്യം ചൊല്ലൽ , ഭരതനാട്യം , കുച്ചിപ്പുടി , മോഹിനിയാട്ടം , തയ്യൽ, പെയിന്റിംഗ് എന്നിവയിൽ കഴിവ് തെളിയിച്ച കുട്ടികൾ ഇവിടെയുണ്ട് .</big> | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
<big>ഓരോ വിഷയത്തിലും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാക്കികൊണ്ട് സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട് . ശാസ്ത്ര ക്ലബ് , സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്, ഐടി ക്ലബ് എന്നീ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ക്ലബ് ഭാരവാഹികളുടെയും , അധ്യാപകരുടെയും മേൽനോട്ടത്തിൽ നടത്തപ്പെടുന്നുണ്ട് .</big> | |||
===ശാസ്ത്രക്ലബ്=== | |||
അധ്യാപകരായ | അധ്യാപകരായ അമല സിസ്റ്റർ ,സുബി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും ,ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത് . | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ - | അധ്യാപകരായ -അമല സിസ്റ്റർ ,സുബി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ ഗണിതകളികൾ , ഗണിതക്വിസ് തുടങ്ങിയവ കുട്ടികൾക്കായി നടത്തപ്പെടുന്നു . | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ - | അധ്യാപകരായ -ഹെലൻ ടീച്ചർ ,സുബി ടീച്ചർ ,അമല സിസ്‌റ്റർ എന്നിവരുടെ മേൽനോട്ടത്തിൽ സാമൂഹ്യശാസ്ത്രക്വിസ് ,ചരിത്ര കഥകൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു . | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ - | അധ്യാപകരായ -ജിജി ടീച്ചർ ,ഹെലൻ ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ പരി സ്ഥിതി ക്വിസ് ,പരീക്ഷണങ്ങൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു . | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ | ---- അധ്യാപകരായ ആനിയമ്മ ടീച്ചർ ,ജെസ്സി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമുകൾ കുട്ടികൾക്കായി നടത്തപ്പെടുന്നു . | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* | *സ്കൂളിൽ കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ അധിഷ്ഠിത പഠന റൂം ഉണ്ട് .കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ നടത്തപ്പെടുന്നു.കുട്ടികൾക്ക് പുസ്‌തകവും യൂണിഫോമും ഫ്രീ ആണ് . | ||
* | *വൃത്തിയുള്ള സ്കൂൾ പരിസരവും ,വിശാലമായ ഗ്രൗണ്ടും ഉണ്ട്.പ്രവേശനോത്സവവും മികവുത്സവവും നടത്തപ്പെടുന്നു. | ||
*പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പരിശീലനം , L.S.S, U.S.S പരിശീലനം | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
Jijimol kk | |||
Smt.Binnu Mathew | |||
Smt.Helen Tom | |||
Smt.Jintu Maria Thomas | |||
Smt.Ans Mathew | |||
Dayana Mathew | |||
Sir.Don Sebastian | |||
Smt.Ann Maria Prince | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
Bineesh Baby | |||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* | * 2012 -2015> സിസ്റ്റർ .ഫിലോമിന കെ .ജോർജ് | ||
* | * 2016-2021 ->സിസ്റ്റർ .അന്നം വി.യൂ | ||
* | * 2011-2012->സിസ്റ്റർ .അന്നം വി.യൂ | ||
2022 - 2023 Sri. Mathew PM | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#--- | #കെ .എം. ചാണ്ടി -മുൻ മേഘാലയ ഗവർണ്ണർ | ||
#- | #ഡോ.ബാബു സെബാസ്റ്റ്യൻ -എം. ജി യൂണിവേഴ്സിറ്റി | ||
#- | #ഡോ .റ്റി .സി .തങ്കച്ചൻ -അസി .പ്രൊഫ .സെന്റ് തോമസ് ടീച്ചർ എഡ്യൂക്കേഷൻ പാലാ | ||
#ഡോ .ശ്രീമോൻ ഈ .പി -ചെന്നൈ | |||
#ഡോ .സുനില ജോ .മുറികല്ലേൽ -അമേരിക്ക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.7001|lon=76.685644|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 97: | വരി 128: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
14:44, 29 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് യു പി എസ് കണ്ണാടിയുറുമ്പ് | |
---|---|
വിലാസം | |
കണ്ണാടിയുറുമ്പ് St.Joseph's U.P. School, Kannadiurump Pala, Kottayam Dt., Pin- 686575 , പാലാ പി.ഒ. , 686575 , കോട്ടയം ജില്ല | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഫോൺ | 04822-200766 |
ഇമെയിൽ | ksjups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31535 (സമേതം) |
യുഡൈസ് കോഡ് | 32101000903 |
വിക്കിഡാറ്റ | Q87658864 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലാ |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലാ മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr.Jijimol KK |
പി.ടി.എ. പ്രസിഡണ്ട് | Sebastian Thomas |
എം.പി.ടി.എ. പ്രസിഡണ്ട് | Ushas Sijo |
അവസാനം തിരുത്തിയത് | |
29-07-2024 | Ksjups |
കോട്ടയം ജില്ലയിലെ പാലാ പ്രദേശത്തെ കണ്ണാടിയുറുമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ലാര സഭാ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച അതി പുരാതനമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
1875 - ൽ കണ്ണാടിയുറുമ്പിൽ മുളപൊട്ടി 1888 - ൽ ചങ്ങനാശ്ശേരിയിൽ വേരുറപ്പിച്ചു .ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ 1909 ലാണ് സ്കൂൾ ആരംഭിച്ചത്. ഗവണ്മെന്റ് അംഗീകാരം ലഭിച്ചത് 1918 ലാണ്.1 മുതൽ 4 വരെ ക്ലാസ്സുകളാണ് ആദ്യം തുടങ്ങിയത്. 1925 മെയ് 25 ന് ഈ സ്‌കൂൾ ളാലത്തിലേയ്ക്കു മാറ്റി .1930 - ൽ ഇതൊരു ഹൈസ്കൂൾ ആയി .ഇതാണ് ഇന്നത്തെ St.Mary's G.H.S.S.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. കുട്ടികൾക്ക് യോജിച്ച വിധത്തിൽ ക്ലാസ് ലൈബ്രറി റൂമുകൾ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികളുടെ പഠനത്തിനായി ലൈബ്രറി ഉപയോഗപെടുത്തുന്നുണ്ട് .
വായനാ മുറി
സ്‌കൂളിൽ വിശാലമായ ഒരു വായനാ മുറിയുണ്ട് . ഓരോ ക്ലാസ്സിനും പറ്റിയ തരത്തിലുള്ള വായനാ പുസ്തകങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത് .കഥപുസ്തകങ്ങൾ, സാഹിത്യപുസ്തകങ്ങൾ, കവിതകൾ, ചരിത്രം തുടങ്ങിയ പുസ്തകങ്ങൾ ശേഖരത്തിലുണ്ട് . കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
കുട്ടികളുടെ കായികശേഷി,നൈപുണികൾ,ആരോഗ്യ൦ എന്നിവ വളർത്തുന്നതിനു ഉതകുന്ന അതിവിശാലമായ ഒരു സ്കൂൾഗ്രൗണ്ട് ഉണ്ട്.ഫുട്ബോൾ,ക്രിക്കറ്റ്,വോളീബോൾ,ഷട്ടിൽ എന്നിവയ്‌ക്ക് ഇവിടെ പരിശീലനം നൽകുന്നുണ്ട് .മതിലുകൾ ഉയരത്തിൽ കെട്ടി ആകർഷകമായി പെയിന്റ് ചെയ്‌തിട്ടുണ്ട് .
സയൻസ് ലാബ്
കുട്ടികളുടെ പഠനത്തിനാവശ്യമായ ശാസ്ത്രലാബ് സ്കൂളിൽ സജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് സ്വന്തമായി പ്രവർത്തിച്ചു പഠിക്കുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .ജിജ്ഞാസ, പരീക്ഷണ നിരീക്ഷണപാടവം എന്നിവ പരിപോഷിപ്പിക്കുന്നതിനായി കുട്ടികൾ ശാസ്ത്രലാബ് ഉപയോഗപ്പെടുത്തുന്നുണ്ട് . എല്ലാ ക്ലസ്സിലും കുട്ടികൾക്ക് സ്വയം പരീക്ഷണം ചെയ്യുന്നതിനും നിഗമനത്തിൽ എത്തിച്ചേരുന്നതിനും ആവശ്യമായ ശാസ്ത്രമൂല ഒരുക്കിയിട്ടുണ്ട് .
ഐടി ലാബ്
വിവരവിനിമയ സാങ്കേതിക വിദ്യ എല്ലാ കുട്ടികൾക്കും ഉപയോഗപ്പെടുത്തുന്നതിനായി കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് .എല്ലാ അധ്യാപകരും ഐടി മേഖലയിൽ പ്രാവിണ്യം നേടിയവരാണ് . മറ്റു വിഷയങ്ങളുടെ പഠനത്തിനായി I CT ഉപയോഗിക്കുന്നുണ്ട് .
സ്കൂൾ ബസ്
ദൂരെയുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യമുണ്ട്.കുട്ടികളെ കൃത്യ സമയത്തു തന്നെ സ്കൂളിൽ എത്തിക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി കുട്ടി വളരണം എന്ന ലക്‌ഷ്യം മുൻനിർത്തികൊണ്ട് സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് . ജൈവവൈവിധ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നുണ്ട് .ഇതുവഴി കുട്ടികൾ പ്രകൃതി വസ്തുക്കളെ അറിയുകയും പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യും .
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
പാഠ്യേതര പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കലാസാഹിത്യപരമായ പരിശീലനം നൽകുന്നു . ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനപരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നു .പദ്യം ചൊല്ലൽ , ഭരതനാട്യം , കുച്ചിപ്പുടി , മോഹിനിയാട്ടം , തയ്യൽ, പെയിന്റിംഗ് എന്നിവയിൽ കഴിവ് തെളിയിച്ച കുട്ടികൾ ഇവിടെയുണ്ട് .
ക്ലബ് പ്രവർത്തനങ്ങൾ
ഓരോ വിഷയത്തിലും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാക്കികൊണ്ട് സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട് . ശാസ്ത്ര ക്ലബ് , സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്, ഐടി ക്ലബ് എന്നീ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ക്ലബ് ഭാരവാഹികളുടെയും , അധ്യാപകരുടെയും മേൽനോട്ടത്തിൽ നടത്തപ്പെടുന്നുണ്ട് .
ശാസ്ത്രക്ലബ്
അധ്യാപകരായ അമല സിസ്റ്റർ ,സുബി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും ,ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത് .
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ -അമല സിസ്റ്റർ ,സുബി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ ഗണിതകളികൾ , ഗണിതക്വിസ് തുടങ്ങിയവ കുട്ടികൾക്കായി നടത്തപ്പെടുന്നു .
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ -ഹെലൻ ടീച്ചർ ,സുബി ടീച്ചർ ,അമല സിസ്‌റ്റർ എന്നിവരുടെ മേൽനോട്ടത്തിൽ സാമൂഹ്യശാസ്ത്രക്വിസ് ,ചരിത്ര കഥകൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു .
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ -ജിജി ടീച്ചർ ,ഹെലൻ ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ പരി സ്ഥിതി ക്വിസ് ,പരീക്ഷണങ്ങൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു .
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപകരായ ആനിയമ്മ ടീച്ചർ ,ജെസ്സി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമുകൾ കുട്ടികൾക്കായി നടത്തപ്പെടുന്നു .
നേട്ടങ്ങൾ
- സ്കൂളിൽ കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ അധിഷ്ഠിത പഠന റൂം ഉണ്ട് .കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ നടത്തപ്പെടുന്നു.കുട്ടികൾക്ക് പുസ്‌തകവും യൂണിഫോമും ഫ്രീ ആണ് .
- വൃത്തിയുള്ള സ്കൂൾ പരിസരവും ,വിശാലമായ ഗ്രൗണ്ടും ഉണ്ട്.പ്രവേശനോത്സവവും മികവുത്സവവും നടത്തപ്പെടുന്നു.
- പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പരിശീലനം , L.S.S, U.S.S പരിശീലനം
ജീവനക്കാർ
അധ്യാപകർ
Jijimol kk Smt.Binnu Mathew Smt.Helen Tom Smt.Jintu Maria Thomas Smt.Ans Mathew Dayana Mathew Sir.Don Sebastian Smt.Ann Maria Prince
അനധ്യാപകർ
Bineesh Baby
മുൻ പ്രധാനാധ്യാപകർ
- 2012 -2015> സിസ്റ്റർ .ഫിലോമിന കെ .ജോർജ്
- 2016-2021 ->സിസ്റ്റർ .അന്നം വി.യൂ
- 2011-2012->സിസ്റ്റർ .അന്നം വി.യൂ
2022 - 2023 Sri. Mathew PM
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ .എം. ചാണ്ടി -മുൻ മേഘാലയ ഗവർണ്ണർ
- ഡോ.ബാബു സെബാസ്റ്റ്യൻ -എം. ജി യൂണിവേഴ്സിറ്റി
- ഡോ .റ്റി .സി .തങ്കച്ചൻ -അസി .പ്രൊഫ .സെന്റ് തോമസ് ടീച്ചർ എഡ്യൂക്കേഷൻ പാലാ
- ഡോ .ശ്രീമോൻ ഈ .പി -ചെന്നൈ
- ഡോ .സുനില ജോ .മുറികല്ലേൽ -അമേരിക്ക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|