"സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയിഞ്ചിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|st.josephsupsmalayinchippara }} | {{PSchoolFrame/Header}} {{prettyurl|st.josephsupsmalayinchippara }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= മലയിഞ്ചിപ്പാറ | |സ്ഥലപ്പേര്=മലയിഞ്ചിപ്പാറ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=32240 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87659319 | ||
| | |യുഡൈസ് കോഡ്=32100200605 | ||
| | |സ്ഥാപിതദിവസം=17 | ||
| | |സ്ഥാപിതമാസം=05 | ||
| | |സ്ഥാപിതവർഷം=1925 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=പാതാമ്പുഴ | ||
|പിൻ കോഡ്=686582 | |||
| | |സ്കൂൾ ഫോൺ=0482 285700 | ||
| പഠന | |സ്കൂൾ ഇമെയിൽ=sjupsmpara@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ഈരാറ്റുപേട്ട | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| അദ്ധ്യാപകരുടെ എണ്ണം=8 | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
| പ്രധാന | |താലൂക്ക്=മീനച്ചിൽ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=30 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വിൻസെൻ്റ് മാത്യൂസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. എലിസബത്ത് ജോസഫ് | |||
|സ്കൂൾ ചിത്രം=32240.png| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഒൻപതാം വാർഡ് പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ മലയിഞ്ചിപ്പാറ ഗ്രാമത്തിൽ അനേകം കുരുന്നു ഹൃദയങ്ങളെ അറിവിന്റെ വിഹായസിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ ഒരു വിദ്യാലയം ആരംഭിക്കുകയും ആയിരത്തിത്തൊള്ളായിരത്തി അന്പത്തിരണ്ടിൽ ഇത് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്താൽ ധന്യമായ സെൻറ്. ജോസഫ് യു .പി. സ്കൂൾ ആയി ഉയർത്തപ്പെടുയും ചെയ്തു. | കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഒൻപതാം വാർഡ് പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ മലയിഞ്ചിപ്പാറ ഗ്രാമത്തിൽ അനേകം കുരുന്നു ഹൃദയങ്ങളെ അറിവിന്റെ വിഹായസിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ ഒരു വിദ്യാലയം ആരംഭിക്കുകയും ആയിരത്തിത്തൊള്ളായിരത്തി അന്പത്തിരണ്ടിൽ ഇത് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്താൽ ധന്യമായ സെൻറ്. ജോസഫ് യു .പി. സ്കൂൾ ആയി ഉയർത്തപ്പെടുയും ചെയ്തു. | ||
പള്ളിമണി നാദങ്ങളാലും ശരണമന്ത്ര ധ്വനികളാലും ബാങ്കുവിളികളാലും മുഖരിതമായ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമാണ് മലയിഞ്ചിപ്പാറ. | പള്ളിമണി നാദങ്ങളാലും ശരണമന്ത്ര ധ്വനികളാലും ബാങ്കുവിളികളാലും മുഖരിതമായ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമാണ് മലയിഞ്ചിപ്പാറ. | ||
== | സമീപ പ്രദേശങ്ങളിലൊന്നും ഒരു വിദ്യാലയമില്ലാതിരിക്കെ തങ്ങളുടെ കുട്ടികൾക്ക് അക്ഷരം പഠിക്കുവാൻ ഒരു വിദ്യാലയം ആവശ്യമാണ് എന്ന് പുത്രവത്സലരായ ഇവിടുത്തെ കുടിയേറ്റ കർഷകർക്ക് ബോധ്യമുണ്ടായി. തന്മൂലം ബഹു. കാട്ടരാത് കൊച്ചുചാണ്ടിയച്ചൻ നൽകിയ പുത്തൻപുരക്കൽ പുരയിടത്തിൽ ഒരു താൽക്കാലിക കെട്ടിടം പണിയുകയും1925 മെയ് പതിനേഴാം തീയതി മൂന്നു ക്ളാസ്സുകളോടുകൂടി പൂണ്ടിക്കുളത്തു ശ്രീ. ലൂക്ക ദേവസ്യയുടെ മാനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയും 1952ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | |||
കമ്പ്യൂട്ടർ ലാബ് | |||
ക്ലീൻ & ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ് | |||
ഇന്റർനെറ്റ് സൗകര്യം (വൈ ഫൈ ) | |||
ഹാൻഡ് വാഷിംഗ് ഏരിയ & ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് | |||
കളിസ്ഥലം | |||
ഔഷധത്തോട്ടം | |||
ഉദ്യാനം | |||
സ്റ്റേജ് | |||
ഹൈടെക് ക്ലാസ്സ്മുറികൾ | |||
ചിൽഡ്രൻസ് പാർക്ക് | |||
ഹരിതോദ്യാനം | |||
ചരിത്ര മ്യൂസിയം | |||
ഹെൽത്ത് സർവ്വീസ് | |||
സയൻസ് ലാബ് | |||
ഗണിത ലാബ് | |||
പാട്ട്യേതര പ്രവർത്തനങ്ങൾ | |||
ദിനാചരണങ്ങൾ | |||
ജൈവപച്ചക്കറികൃഷി | |||
സംഗീതക്ലാസ്സ് | |||
നൃത്തപരിശീലനം | |||
ശുചിത്വക്ലബ് | |||
വിദ്യാരംഗം കലാസാഹിത്യവേദി | |||
സ്‍പീക്കിസി കോർണർ | |||
ഇംഗ്ലീഷ് വില്ല | |||
പഠന കൂടാരം | |||
പി എസ് സി കോർണർ | |||
മനോരമ നല്ലപാഠ പ്രവർത്തനങ്ങൾ | |||
മാതൃഭൂമി സീഡ് ആക്റ്റിവിക്ടിസ് | |||
ഗണിത ക്ലബ് | |||
ശാസ്‌ത്ര ക്ലബ് | |||
സാമൂഹ്യശാസ്‌ത്ര ക്ലബ് | |||
ഹെൽത്ത് ക്ലബ് | |||
ഓർട്ടറി ക്ലബ് | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
അറിവും വിജ്ഞാനവും പകരുന്ന നിരവധി പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി ഇവിടെയുണ്ട് . കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യം വായനാമുറിക്ക് ഉണ്ട് . കൂടാതെ ഓരോ ക്ലാസ്സിലും വിജ്ഞാനവും മാനസിക ഉണർവും പ്രധാനം ചെയ്യുന്ന വായനാമൂലയും ഉണ്ട്. | അറിവും വിജ്ഞാനവും പകരുന്ന നിരവധി പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി ഇവിടെയുണ്ട് . കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യം വായനാമുറിക്ക് ഉണ്ട് . കൂടാതെ ഓരോ ക്ലാസ്സിലും വിജ്ഞാനവും മാനസിക ഉണർവും പ്രധാനം ചെയ്യുന്ന വായനാമൂലയും ഉണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
നേട്ടങ്ങൾ | |||
1 . പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ " ഹരിത വിദ്യാലയ പുരസ്‌കാരം ". 2017 | |||
2 . ഡി സി എൽ ഐ.ക്യു ബ്രൈറ്റ് സ്റ്റാർ അവാർഡ് - 2018 | |||
3 . ദീപിക ജൈവ നന്മ പുരസ്‌കാരം - 2018 | |||
4 . ഡി സി എൽ ഐ.ക്യു ബ്രൈറ്റ് സ്റ്റാർ അവാർഡ് - 2019 | |||
5 . ഈരാട്ടുപേട്ട ഉപജില്ല ശാസ്ത്രോത്സവം - ഓവറോൾ റണ്ണർ അപ്പ് 2019 - 20 | |||
6 . ഈരാട്ടുപേട്ട ഉപജില്ല കലോത്സവം - ഓവറോൾ റണ്ണർ അപ്പ് 2019 - 20 | |||
7 . സംസ്ഥാന ഭഷ്യ ആരോഗ്യ സ്വരാജ് അവാർഡ് - 2020 | |||
8 . സംസ്ഥാന ഹരിത കേരള മിഷൻ ഹരിത വിദ്യാലയ പുരസ്‌കാരം 2020 | |||
9 . മലയാള മനോരമ നല്ലപാഠം ജില്ലാതല പുരസ്‌കാരം 2020. | |||
10 . ഈരാട്ടുപേട്ട ഉപജില്ലയിലെ മികച്ച പി റ്റി എ പുരസ്‌കാരം | |||
== | ===അധ്യാപകർ=== | ||
#------ | അധ്യാപകർ : 2024-2025 | ||
# | |||
#------ | #വിൻസൻ്റ് മാത്യൂസ് (HM) | ||
#സി .മേരി ജോസഫ് | |||
#സി .ജോയ്സി സെബാസ്റ്റ്യൻ . | |||
#ശ്രീമതി റോസിലി മാത്യു . | |||
#ശ്രീമതി ഷൈനി ജോർജ്. | |||
#ശ്രീമതി രശ്മി സേവ്യർ | |||
#ട്രീസ മരിയ ജോർജ് . | |||
#അഞ്ചിത C ടോം | |||
#അൽഫോൻസ സെബാസ്റ്റ്യൻ | |||
==മുൻ പ്രധാനാധ്യാപകർ == | |||
* 2017 - 2024 സി .ലിസിയമ്മ ജോർജ് | |||
* 2014 - 2017 - ശ്രീമതി . മേഴ്സി ഫിലിപ്പ് | |||
* 2007 - 2014 -സി . മേരിക്കുട്ടി എം .സി . | |||
* 1996 - 2007 സി . വി .കെ . ഫിലോമി | |||
* 1989 - 1996 സി . സി .എം . അന്നക്കുട്ടി | |||
* 1986 - 1989 സി . അന്നക്കുട്ടി കെ .പി . | |||
* 1968 - 1986 സി . ത്രേസ്യ കെ .സി . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ശ്രി .ദേവാസ്യ പൂണ്ടിക്കുളം . | |||
#ശ്രി. എബി പൂണ്ടിക്കുളം .(പരിസ്ഥിതി പ്രവർത്തകൻ ) | |||
#- ഡോ .ജോജോ വി . ജോസഫ്( കാരിത്താസ് ഹോസ്പിറ്റൽ - ഓങ്കോളജി സർജൻ ) ----- | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* - | *ഈരാട്ടുപേട്ടയിൽ നിന്ന് വരുന്നവർ പൂഞ്ഞാർ - മുണ്ടക്കയെം ബസിൽ കയറി പാതാമ്പുഴ കഴിഞ്ഞുള്ള മലയിഞ്ചിപ്പാറ ജംഗ്‌ഷനിൽ ഇറങ്ങുക | ||
| | *മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ ചോലത്തടം - ഈരാറ്റുപേട്ട ബസിൽ കയറി ചോലത്തടം കഴിഞ്ഞുള്ള മലയഞ്ചിപ്പാറ ജംഗ്ഷനിൽ ഇറങ്ങുക . | ||
---- | |||
{{Slippymap|lat=9.625317 |lon=76.840134 |zoom=30|width=800|height=400|marker=yes}} |
21:28, 7 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയിഞ്ചിപ്പാറ | |
---|---|
വിലാസം | |
മലയിഞ്ചിപ്പാറ പാതാമ്പുഴ പി.ഒ. , 686582 , കോട്ടയം ജില്ല | |
സ്ഥാപിതം | 17 - 05 - 1925 |
വിവരങ്ങൾ | |
ഫോൺ | 0482 285700 |
ഇമെയിൽ | sjupsmpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32240 (സമേതം) |
യുഡൈസ് കോഡ് | 32100200605 |
വിക്കിഡാറ്റ | Q87659319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിൻസെൻ്റ് മാത്യൂസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. എലിസബത്ത് ജോസഫ് |
അവസാനം തിരുത്തിയത് | |
07-11-2024 | 32240hm |
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഒൻപതാം വാർഡ് പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ മലയിഞ്ചിപ്പാറ ഗ്രാമത്തിൽ അനേകം കുരുന്നു ഹൃദയങ്ങളെ അറിവിന്റെ വിഹായസിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ ഒരു വിദ്യാലയം ആരംഭിക്കുകയും ആയിരത്തിത്തൊള്ളായിരത്തി അന്പത്തിരണ്ടിൽ ഇത് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്താൽ ധന്യമായ സെൻറ്. ജോസഫ് യു .പി. സ്കൂൾ ആയി ഉയർത്തപ്പെടുയും ചെയ്തു. പള്ളിമണി നാദങ്ങളാലും ശരണമന്ത്ര ധ്വനികളാലും ബാങ്കുവിളികളാലും മുഖരിതമായ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമാണ് മലയിഞ്ചിപ്പാറ.
സമീപ പ്രദേശങ്ങളിലൊന്നും ഒരു വിദ്യാലയമില്ലാതിരിക്കെ തങ്ങളുടെ കുട്ടികൾക്ക് അക്ഷരം പഠിക്കുവാൻ ഒരു വിദ്യാലയം ആവശ്യമാണ് എന്ന് പുത്രവത്സലരായ ഇവിടുത്തെ കുടിയേറ്റ കർഷകർക്ക് ബോധ്യമുണ്ടായി. തന്മൂലം ബഹു. കാട്ടരാത് കൊച്ചുചാണ്ടിയച്ചൻ നൽകിയ പുത്തൻപുരക്കൽ പുരയിടത്തിൽ ഒരു താൽക്കാലിക കെട്ടിടം പണിയുകയും1925 മെയ് പതിനേഴാം തീയതി മൂന്നു ക്ളാസ്സുകളോടുകൂടി പൂണ്ടിക്കുളത്തു ശ്രീ. ലൂക്ക ദേവസ്യയുടെ മാനേജ്മെന്റിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുകയും 1952ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്
ക്ലീൻ & ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
ഇന്റർനെറ്റ് സൗകര്യം (വൈ ഫൈ )
ഹാൻഡ് വാഷിംഗ് ഏരിയ & ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
കളിസ്ഥലം
ഔഷധത്തോട്ടം
ഉദ്യാനം
സ്റ്റേജ്
ഹൈടെക് ക്ലാസ്സ്മുറികൾ
ചിൽഡ്രൻസ് പാർക്ക്
ഹരിതോദ്യാനം
ചരിത്ര മ്യൂസിയം
ഹെൽത്ത് സർവ്വീസ്
സയൻസ് ലാബ്
ഗണിത ലാബ്
പാട്ട്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
ജൈവപച്ചക്കറികൃഷി
സംഗീതക്ലാസ്സ്
നൃത്തപരിശീലനം
ശുചിത്വക്ലബ്
വിദ്യാരംഗം കലാസാഹിത്യവേദി
സ്‍പീക്കിസി കോർണർ
ഇംഗ്ലീഷ് വില്ല
പഠന കൂടാരം
പി എസ് സി കോർണർ
മനോരമ നല്ലപാഠ പ്രവർത്തനങ്ങൾ
മാതൃഭൂമി സീഡ് ആക്റ്റിവിക്ടിസ്
ഗണിത ക്ലബ്
ശാസ്‌ത്ര ക്ലബ്
സാമൂഹ്യശാസ്‌ത്ര ക്ലബ്
ഹെൽത്ത് ക്ലബ്
ഓർട്ടറി ക്ലബ്
ലൈബ്രറി
അറിവും വിജ്ഞാനവും പകരുന്ന നിരവധി പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി ഇവിടെയുണ്ട് . കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യം വായനാമുറിക്ക് ഉണ്ട് . കൂടാതെ ഓരോ ക്ലാസ്സിലും വിജ്ഞാനവും മാനസിക ഉണർവും പ്രധാനം ചെയ്യുന്ന വായനാമൂലയും ഉണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
നേട്ടങ്ങൾ
1 . പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ " ഹരിത വിദ്യാലയ പുരസ്‌കാരം ". 2017
2 . ഡി സി എൽ ഐ.ക്യു ബ്രൈറ്റ് സ്റ്റാർ അവാർഡ് - 2018
3 . ദീപിക ജൈവ നന്മ പുരസ്‌കാരം - 2018
4 . ഡി സി എൽ ഐ.ക്യു ബ്രൈറ്റ് സ്റ്റാർ അവാർഡ് - 2019
5 . ഈരാട്ടുപേട്ട ഉപജില്ല ശാസ്ത്രോത്സവം - ഓവറോൾ റണ്ണർ അപ്പ് 2019 - 20
6 . ഈരാട്ടുപേട്ട ഉപജില്ല കലോത്സവം - ഓവറോൾ റണ്ണർ അപ്പ് 2019 - 20
7 . സംസ്ഥാന ഭഷ്യ ആരോഗ്യ സ്വരാജ് അവാർഡ് - 2020
8 . സംസ്ഥാന ഹരിത കേരള മിഷൻ ഹരിത വിദ്യാലയ പുരസ്‌കാരം 2020
9 . മലയാള മനോരമ നല്ലപാഠം ജില്ലാതല പുരസ്‌കാരം 2020.
10 . ഈരാട്ടുപേട്ട ഉപജില്ലയിലെ മികച്ച പി റ്റി എ പുരസ്‌കാരം
അധ്യാപകർ
അധ്യാപകർ : 2024-2025
- വിൻസൻ്റ് മാത്യൂസ് (HM)
- സി .മേരി ജോസഫ്
- സി .ജോയ്സി സെബാസ്റ്റ്യൻ .
- ശ്രീമതി റോസിലി മാത്യു .
- ശ്രീമതി ഷൈനി ജോർജ്.
- ശ്രീമതി രശ്മി സേവ്യർ
- ട്രീസ മരിയ ജോർജ് .
- അഞ്ചിത C ടോം
- അൽഫോൻസ സെബാസ്റ്റ്യൻ
മുൻ പ്രധാനാധ്യാപകർ
- 2017 - 2024 സി .ലിസിയമ്മ ജോർജ്
- 2014 - 2017 - ശ്രീമതി . മേഴ്സി ഫിലിപ്പ്
- 2007 - 2014 -സി . മേരിക്കുട്ടി എം .സി .
- 1996 - 2007 സി . വി .കെ . ഫിലോമി
- 1989 - 1996 സി . സി .എം . അന്നക്കുട്ടി
- 1986 - 1989 സി . അന്നക്കുട്ടി കെ .പി .
- 1968 - 1986 സി . ത്രേസ്യ കെ .സി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രി .ദേവാസ്യ പൂണ്ടിക്കുളം .
- ശ്രി. എബി പൂണ്ടിക്കുളം .(പരിസ്ഥിതി പ്രവർത്തകൻ )
- - ഡോ .ജോജോ വി . ജോസഫ്( കാരിത്താസ് ഹോസ്പിറ്റൽ - ഓങ്കോളജി സർജൻ ) -----
വഴികാട്ടി
- ഈരാട്ടുപേട്ടയിൽ നിന്ന് വരുന്നവർ പൂഞ്ഞാർ - മുണ്ടക്കയെം ബസിൽ കയറി പാതാമ്പുഴ കഴിഞ്ഞുള്ള മലയിഞ്ചിപ്പാറ ജംഗ്‌ഷനിൽ ഇറങ്ങുക
- മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ ചോലത്തടം - ഈരാറ്റുപേട്ട ബസിൽ കയറി ചോലത്തടം കഴിഞ്ഞുള്ള മലയഞ്ചിപ്പാറ ജംഗ്ഷനിൽ ഇറങ്ങുക .
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32240
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ