(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|Govt. U P SCHOOL Nedumattom}}
| | #തിരിച്ചുവിടുക [[എസ്. എം. എൽ. പി. എസ്. പള്ളനാട്]] |
| {{Infobox AEOSchool

| | പേര്=സെന്റ് മേരീസ് എൽ പി സ്കൂൾ പള്ളനാട്

| | സ്ഥലപ്പേര്= പള്ളനാട്

| | വിദ്യാഭ്യാസ ജില്ല=കട്ടപ്പന

| | റവന്യൂ ജില്ല= ഇടുക്കി

| | സ്കൂള്‍ കോഡ്= 30351

| | സ്ഥാപിതദിവസം= 15

| | സ്ഥാപിതമാസം= ജൂലൈ

| | സ്ഥാപിതവര്‍ഷം= 1912

| | സ്കൂള്‍ വിലാസം=

| | പിന് കോഡ്=

| | സ്കൂള്‍ ഫോണ്‍=

| | സ്കൂള്‍ ഇമെയില്‍=

| | സ്കൂള്‍ വെബ് സൈറ്റ്=

| | ഉപ ജില്ല= മൂന്നാർ

| | ഭരണ വിഭാഗം= എയ്ഡഡ്

| | സ്കൂള്‍ വിഭാഗം= പ്രൈമറി

| | പഠന വിഭാഗങ്ങള്‍1= എല്‍ പി

| | പഠന വിഭാഗങ്ങള്‍2=

| | പഠന വിഭാഗങ്ങള്‍3=

| | മാദ്ധ്യമം= മലയാളം, തമിഴ്

| | ആൺകുട്ടികളുടെ എണ്ണം=71

| | പെൺകുട്ടികളുടെ എണ്ണം= 49

| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 120

| | അദ്ധ്യാപകരുടെ എണ്ണം= 9

| | പ്രധാന അദ്ധ്യാപകന്=

| | പി.ടി.ഏ. പ്രസിഡണ്ട്=

| | സ്കൂള്‍ ചിത്രം= SMLPS Pallanadu.jpg

| == ചരിത്രം ==

| 1979 ല്‍ St. Mary's L.P School, Pallanadu എന്ന വിദ്യാലയവും വിദ്യാലയമടങ്ങുന്ന 2 ഏക്കര്‍ സ്ഥലവും സൗജന്യമായി അന്നത്തെ സുപ്പീരിയറായിരുന്ന സി. ആഗ്നസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലവും സ്ക്കൂളും അന്നത്തെ കോതമംഗലം രൂപതയ്ക്ക് നടത്തിപ്പിനായി നല്കി. ഇപ്പോള്‍ ഇടുക്കി കോര്‍പ്പറേറ്റീവ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

| ഇപ്പോള്‍ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീഡിയങ്ങളിലായി 162 കുുട്ടികള് 11 ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേര്‍ന്ന് ഡി. എം സിസ്റ്റേഴ്സിന്റെ സെന്റ് ജോസഫ് ബാലഭവന് 37 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു. ഇവിടെ കോവിലൂര്‍, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂര്‍, കാന്തല്ലൂര്‍ , തീര്‍ത്ഥമലക്കുടി , എന്നിവിടങ്ങളില്‍ നിന്നായി 80% ആദിവാസി കുുട്ടികള് പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോണ്‍ നെല്ലിക്കുന്നേല്‍ , സ്ക്കൂള് മാനേജര്‍ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്.

| ഈ സ്ക്കൂള് ആരംഭിച്ചകാലം മുതല്‍ സി. റോസ്മേരി ഡി. എം , സി. എല്‍സി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യന് സി. ജെ, എന്നിവര്‍ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത് സി. ലിസി തോമസ് എസ്. ഡി ആണ്.

| == ഭൗതികസൗകര്യങ്ങള് ==

L ആകൃതിയിലുള്ള 180 അടി നീളവും 25 അടി വീതിയും 20 അടി നീളവും 20 അടി വീതിയുമുള്ള സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിര്‍മിതികള്‍

ഹൈടെക് കന്പ്യൂട്ടര് ലാബ്, ഒരു ഹൈടെക് ക്ലാസ്സ് മുറി, ഒരു ഓപ്പണ്‍ സ്റ്റേജ്

60 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും കളിസ്ഥലം

ഹരിത ചുറ്റുമതില്‍

| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

ക്ലബ് പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവര്‍ത്തിപരിചയം

ക്വിസ്

സ്പോക്കണ് ഇംഗ്ലീഷ്

IT അധിഷ്ഠിത പഠനം

ലാബ് പ്രവര്‍ത്തനങ്ങള്‍

ജൈവകൃഷി പ്രോത്സാഹനം

| ==വിഷന്‍ 2020(ശതാബ്ദി ആഘോഷവേളയില്‍ രൂപീകരിച്ചത്)==

| 1.സുസജ്ജമായ ശാസ്ത്ര ലാബ് , കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഓഡിയോവിഷന്‍ ലാബ് എന്നിവ സജ്ജമാക്കുക.

| 2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .

| 3.സ്കൂള്‍ സൗന്ദര്യവല്‍ക്കരണം.

| 4.ആധുനിക ഇരിപ്പിടങ്ങള്‍ ഫര്‍ണിച്ചറുകളും ക്ലാസുകളില്‍ ലഭ്യമാക്കുക .

| 5. പഴയ കെട്ടിടങ്ങള്‍ക്കു പകരം പുതിയവ നിര്‍മ്മിക്കുക .

| 6.ഓപ്പണ്‍ എയര്‍സ്റ്റേജ്, ഭക്ഷണശാല, ചുറ്റുമതില്‍ ഇവയുടെ നിര്‍മ്മാണം .

| ==മുന്‍ സാരഥികള്‍==

| ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

| ==വഴികാട്ടി==