"ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വഴി) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| GOVT. MODEL U.P | {{prettyurl| GOVT. MODEL U.P.S. PULLAD}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= പുല്ലാട് | |സ്ഥലപ്പേര്=പുല്ലാട് | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=37338 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32120600521 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1918 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പുല്ലാട് | ||
| | |പിൻ കോഡ്=689548 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=gmupspullad@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=പുല്ലാട് | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=ആറന്മുള | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=51 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു എസ് എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലൈല | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി ബിനോദ് | |||
|സ്കൂൾ ചിത്രം=37338_1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
| }} | | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പുല്ലാട് വടക്കേകവലയ്ക്ക് സമീപമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് മോഡൽ യു പി എസ് പുല്ലാട്. എന്നാണ് സ്കൂളിന്റെ മുഴുവൻ പേര് . | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്.1918 | ഈ വിദ്യാലയം സ്ഥാപിച്ചത്. 1918 ൽ ആണ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനമുള്ള (മിക്സഡ്) സ്കൂളായി പ്രവർത്തിക്കുന്നു. ഇപ്പോഴും'പെൺപള്ളിക്കൂടം'എന്ന് നാട്ടിൽ അറിയപ്പെടുന്നുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആരെയും ആകർഷിക്കുന്ന ഹരിതാഭമായ ഒരു മനോഹാരിത ഈ വിദ്യാലയത്തിനുണ്ട്. ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യലയപരിസരമാകെ തണൽമരങ്ങൾ കുടവിരിച്ചുനിൽക്കുന്നതിനാൽ സുഖശീതളമായ അന്തരീക്ഷത്തിൽ കുട്ടികൾക്കു പഠിക്കുവാൻ കഴിയുന്നു. നാലു കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും സ്കൂളിനുണ്ട്. ലൈബ്രറി, ഉച്ചഭക്ഷണശാല, ആഫീസ്, സ്റ്റാഫ് റൂം എന്നിവ പ്രത്യേകം മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഒരു ആഡിറ്റോറിയം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, പുല്ലാട് ബി ആർ സി എന്നിവ ഈ വിദ്യാലയതോടു ചേർന്നു സ്ഥിതിചെയ്യുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൂൾ ഡയറി ക്ലബ് | ||
* | * കാർഷിക ക്ലബ് | ||
* | * പരിസ്ഥിതി ക്ലബ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==മാനേജ്‌മെന്റ്== | |||
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ== | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==നേട്ടങ്ങൾ== | |||
== മികവുകൾ പത്രവാർത്തയിലൂടെ == | |||
==ചിത്രശാല== | |||
[[പ്രമാണം:Gmupgspullad.jpg|ലഘുചിത്രം|നടുവിൽ|ഗവൺമെന്റ് മോഡൽ അപ്പർ പ്രൈമറി ഗേൾസ് സ്കൂൾ പുല്ലാട്]] | |||
[[പ്രമാണം:37338_2.jpeg|ലഘുചിത്രം|ഇടത്ത്|]] | |||
[[പ്രമാണം:37338_3.jpeg|ലഘുചിത്രം|]] | |||
[[പ്രമാണം:37338-1.jpg|ലഘുചിത്രം]] | |||
<br/> | |||
[[പ്രമാണം:37338_5.jpeg|ലഘുചിത്രം|ഇടത്ത്|]] | |||
[[പ്രമാണം:37338_4.jpeg|ലഘുചിത്രം|നടുവിൽ|]] | |||
[[പ്രമാണം:37338_6.jpeg|ലഘുചിത്രം|വലത്ത്|]] | |||
[[പ്രമാണം:37338_8.jpeg|ലഘുചിത്രം|ഇടത്ത്|]] | |||
<br/> | |||
<br/> | |||
<br/> | |||
==അധികവിവരങ്ങൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്) | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |||
തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്)ൽ പുല്ലാട് ജംഗ്ഷനിൽ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡിൽ പുല്ലാട് വടക്കെ കവലയ്ക്ക് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
{{Slippymap|lat=9.359206|lon=76.678186|zoom=18|width=full|height=400|marker=yes}} | |||
==അവലംബം== | |||
<!--visbot verified-chils-> |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് പുല്ലാട് പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഇമെയിൽ | gmupspullad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37338 (സമേതം) |
യുഡൈസ് കോഡ് | 32120600521 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു എസ് എൻ |
പി.ടി.എ. പ്രസിഡണ്ട് | ലൈല |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി ബിനോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പുല്ലാട് വടക്കേകവലയ്ക്ക് സമീപമുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് മോഡൽ യു പി എസ് പുല്ലാട്. എന്നാണ് സ്കൂളിന്റെ മുഴുവൻ പേര് .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1918 ൽ ആണ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനമുള്ള (മിക്സഡ്) സ്കൂളായി പ്രവർത്തിക്കുന്നു. ഇപ്പോഴും'പെൺപള്ളിക്കൂടം'എന്ന് നാട്ടിൽ അറിയപ്പെടുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ആരെയും ആകർഷിക്കുന്ന ഹരിതാഭമായ ഒരു മനോഹാരിത ഈ വിദ്യാലയത്തിനുണ്ട്. ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യലയപരിസരമാകെ തണൽമരങ്ങൾ കുടവിരിച്ചുനിൽക്കുന്നതിനാൽ സുഖശീതളമായ അന്തരീക്ഷത്തിൽ കുട്ടികൾക്കു പഠിക്കുവാൻ കഴിയുന്നു. നാലു കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും സ്കൂളിനുണ്ട്. ലൈബ്രറി, ഉച്ചഭക്ഷണശാല, ആഫീസ്, സ്റ്റാഫ് റൂം എന്നിവ പ്രത്യേകം മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഒരു ആഡിറ്റോറിയം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം, പുല്ലാട് ബി ആർ സി എന്നിവ ഈ വിദ്യാലയതോടു ചേർന്നു സ്ഥിതിചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ഡയറി ക്ലബ്
- കാർഷിക ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തയിലൂടെ
ചിത്രശാല
അധികവിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്)ൽ പുല്ലാട് ജംഗ്ഷനിൽ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡിൽ പുല്ലാട് വടക്കെ കവലയ്ക്ക് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അവലംബം |
വർഗ്ഗങ്ങൾ:
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37338
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ