"പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: [http://en.wikipedia.org/wiki/Peringathur കണ്ണി തലക്കെട്ട്]) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[http:// | {{Prettyurl|Peringathur}} | ||
[[കണ്ണൂർ]] ജില്ലയിലെ [[തലശ്ശേരി|തലശേരി]] താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് '''പെരിങ്ങത്തൂർ''' <ref>http://www.citypopulation.de/php/india-kerala.php?cityid=3240245000</ref> | |||
[[കോഴിക്കോട്]] ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർപുഴ ([[മയ്യഴിപ്പുഴ]] ) ആണ്. പെരിങ്ങത്തൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകമല പ്രാദേശിക ടൂറിസംമേഖലയാണ്. നിത്യ ചൈതന്യ യതിയുടെ | |||
ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് [[തലശ്ശേരി]] താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് (<ref>http://www.onefivenine.com/india/city/Peringathur</ref>. | |||
[[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ]], [[പെരിങ്ങത്തൂർ എം എൽ പി എസ്]] എന്നിവ ഇവിടെയുള്ള പൊതുവിദ്യാലയങ്ങളാണ്. | |||
==അവലംബം== | |||
{{Reflist}} |
11:42, 27 ജനുവരി 2023-നു നിലവിലുള്ള രൂപം
കണ്ണൂർ ജില്ലയിലെ തലശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് പെരിങ്ങത്തൂർ [1]
കോഴിക്കോട് ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർപുഴ (മയ്യഴിപ്പുഴ ) ആണ്. പെരിങ്ങത്തൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകമല പ്രാദേശിക ടൂറിസംമേഖലയാണ്. നിത്യ ചൈതന്യ യതിയുടെ
ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തലശ്ശേരി താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് ([2].
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ, പെരിങ്ങത്തൂർ എം എൽ പി എസ് എന്നിവ ഇവിടെയുള്ള പൊതുവിദ്യാലയങ്ങളാണ്.