"എം .റ്റി .എൽ .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|എം.റ്റി.എല്‍.പി.എസ്,പൂവത്തൂര്‍}}
{{prettyurl|M.T.L.P.S. Poovathoor}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=എം.റ്റി.എല്‍.പി.എസ്,പൂവത്തൂര്‍
{{Infobox School
| സ്ഥലപ്പേര്= വരയന്നൂര്‍ പി.ഒ,പൂവത്തൂര്‍
|സ്ഥലപ്പേര്=വരയന്നൂർ
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 37330
|സ്കൂൾ കോഡ്=37330
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1894
|വിക്കിഡാറ്റ ക്യു ഐഡി=Q87593754
| സ്കൂള്‍ വിലാസം= വരയന്നൂര്‍ പി.ഒ,പൂവത്തൂര്‍
|യുഡൈസ് കോഡ്=32120600518
| പിന്‍ കോഡ്= 689548
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 9497616526
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= mtlpspoovathoor@gmail.com
|സ്ഥാപിതവർഷം=1894
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= പുല്ലാട്
|പോസ്റ്റോഫീസ്=പുല്ലാട്
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=689548
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാഭ്യാസം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
|സ്കൂൾ ഇമെയിൽ=mtlpspoovathoor@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=പുല്ലാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കോയിപ്രം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 5
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം= 3
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 8
|നിയമസഭാമണ്ഡലം=ആറന്മുള
| അദ്ധ്യാപകരുടെ എണ്ണം= 1
|താലൂക്ക്=തിരുവല്ല
| പ്രിന്‍സിപ്പല്‍= ആനി ഫിലിപ്പ്     
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   സുജ കെ.എസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഫിലിപ്പ് എ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=സൗദാംബിക കെ. എച്ച്
|സ്കൂൾ ചിത്രം=37330.jpg 
|size=350px
|caption=
|ലോഗോ=
|logo_size=50px
 
 
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  


== ചരിത്രം ==
== ചരിത്രം ==
1894-ല്‍ സ്കൂള്‍ സ്ഥാപിതമായി.ഇതിന്റെ പ്രരംഭപ്രവര്‍ത്തകരായി എടൂത്തൂപറയേണ്ടവരായി  
1894-സ്കൂൾ സ്ഥാപിതമായി.125 വർഷം പിന്നിടുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
എം. റ്റി. എൽ. പി. സ്കൂൾ
പുല്ലാട് സബ്ജില്ലയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. പൂവത്തൂർ, തോട്ടപ്പുഴശ്ശേരി, വെള്ളങ്ങൂർ എന്നീ കരകളിലെ ആളുകൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന്  ഒരു സ്കൂൾ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പൂവത്തൂർ എം. റ്റി. എൽ. പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്. ആ കാലത്ത് ദീർഘ വീക്ഷണമുള്ള ആളുകൾ ഇവിടെ താമസിച്ചിരുന്നു. അവരുടെ ശ്രമഫലമായി 1894-)മാണ്ട് ഈ സ്കൂൾ ആരംഭിച്ചു. ഒരു രാത്രി കൊണ്ടാണ് ഈ സ്കൂൾ ആരംഭിച്ചത് എന്ന് പറഞ്ഞാൽ  അ വിശ്വസനീയമായി തോന്നാം. പ്രാരംഭത്തിൽ ഒന്നാം ക്ലാസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.ഇതിന്റെ  പ്രരംഭപ്രവർത്തകരായി പലർ ഉണ്ടങ്കിലും ശ്രീമാന്മാരായ കോശി ഫിലിപ്പോസ് കൂമ്പുളൂർ, ചെറിയാൻ കോശി കൂമ്പുളൂർ, ഏബ്രഹാം തോമസ് വലിയപറമ്പിൽ, ചാക്കോ വറുഗീസ് വല്യേത്ത്, ഫിലിപ്പോസ് പരുത്തൻപാറ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.ഇവർക്ക് വേണ്ട പ്രോത്സാഹനവും മാർഗ ദർശനവും നൽകിയത് മാർത്തോമാ സഭയുടെ അന്നത്തെ വലിയ മെത്രാപ്പോലീത്താ ആയിരുന്ന പാലക്കുന്നത് തീത്തുസ് ദ്വിതീയൻ തിരുമേനിയാണ് എന്നുള്ളത് പ്രത്യേകം പ്രസ്ഥാവ്യമത്രേ. ഒന്നാം ക്ലാസ്സ്‌ മാത്രമായി ആരംഭിച്ച വിദ്യാലയം ക്രമേണ നാല് ക്ലാസുള്ള ഒരു പ്രൈമറി സ്കൂളായി. ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകരുടെ ഒരു നീണ്ട പട്ടികയുണ്ട്. ആ കൂട്ടത്തിൽ മഹാകവി കെ. വി സൈമനും ഉൾപ്പെടുന്നു.ബഹുമാനപെട്ട ഇന്ത്യൻ പ്രസിഡന്റിൽ നിന്നും നാഷണൽ അവാർഡ് വാങ്ങി ഡി. ഈ. ഒ സ്ഥാനത്തു നിന്നും റിട്ടയർ ചെയ്തതിനു ശേഷം എം. റ്റി &ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജറായി സേവനം അനുഷ്ഠിച്ചതിനു ശേഷം വിട വാങ്ങിയ ശ്രീമാൻ കെ. സി ഫിലിപ്പ് ബി. എ. എൽ. റ്റി ഇ സ്കൂളിലെ ഒരു പൂർവ വിദ്യാർത്ഥിയാണെന്നുള്ളത് സസന്തോഷം എടുത്തു പറഞ്ഞുകൊള്ളട്ടെ.ശ്രീമാൻ റ്റി. ജെ വറുഗീസ് ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ച കാലത്താണ് ഇന്ന് കാണുന്ന മനോഹരമായ ഗേറ്റും മതിലും ഇ സ്കൂളിന് പണികഴിപ്പിച്ചത്. ഇടവകയുടെ ചുമതലയിൽ 1996-ൽ ഒരു മൂത്രപ്പുര സ്കൂളിന് നിർമ്മിച്ചു. സ്കൂളിന്റെ അറ്റകുറ്റപണികൾക്ക് ഇടവക സാമ്പത്തിക സഹായം ചെയ്ത് വരുന്നു.1997-ൽ ഒരു നേഴ്സറി ക്ലാസ്സ്‌ ആരംഭിച്ച് തുടർന്ന് നടത്തിവരുന്നു.1997 മാർച്ച്‌ 31ന് ശ്രീമതി എം.റ്റി അന്നമ്മ റിട്ടെയർ ചെയ്ത സ്ഥാനത്തു ശ്രീമതി വി. ജെ. റോസമ്മയെ ഹെഡ്മിസ്ട്രസായി നിയമിച്ചു.
ഇപ്പോൾ റവ. സി. ഇ തോമസ് പ്രസിഡന്റായി എൽ. എ. സിയും അധ്യാപക രക്ഷകർത്തൃസംഘടനയും സ്കൂളിന്റെ ബഹു മുഖമായ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
എസ്.പി.സി
വാഹനം,വൈദ്യുതി, ലാപ്‌ടോപ്പ്-ഓട്ടോ സൗകര്യം ,പ്രൊജക്ടർ,ടൊയലെറ്റ്,ഓഫീസ് റൂം, ക്ളാസ് റൂം,ലൈബ്രറി, സ്ക്രീനുകൾ, ഫർണിച്ചറുകൾ, ബ്ലാക്ക് ബോർഡുകൾ, കുടിവെള്ളം
*  എന്‍.സി.സി.
 
ബാന്റ് ട്രൂപ്പ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ദിനാചരണങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ- സുരക്ഷ ക്ളബ്ബ്, പരിസ്ഥിതി ക്ളബ്ബ്, ശാസ്ത്ര ക്ളബ്ബ്, ഗണിത ക്ളബ്ബ്
==മികവുകൾ==
കാല കാലങ്ങളിൽ ഉപജില്ലയായി നടത്തപ്പെടുന്ന ശാസ്ത്രമേളകളിലും കായിക മേളകളിലും പ്രവർത്തി പരിചയ മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് സ്കൂൾ തലത്തിലും, ഉപജില്ലാതലത്തിലും നടത്തപ്പെടുന്ന ക്വിസ് കോമ്പറ്റിഷനുകളിൽ പങ്കെടുപ്പിക്കുകയും സമ്മാനഅർഹരാകുകയും ചെയ്തിട്ടുണ്ട്.
 
==മുൻസാരഥികൾ==
'''പേര്    ചാർജ് എടുത്ത തീയതി'''
 
എ. റ്റി അന്നമ്മ-1988
 
ജോർജ് മാത്യു -5/5/1989
 
പി. വി ജോർജ് -9/4/1991
 
എ. റ്റി അന്നമ്മ -1/4/1992
 
എൽ. തോമസ് -7/9/1993
 
എ. റ്റി അന്നമ്മ -4/12/1993
 
സൂസമ്മ കോശി  -  21/1/1995
 
എ. ടി. അന്നമ്മ    -  31/1/1995
 
വി. ജെ. റോസമ്മ -  1/4/1997
 
ഷീല. സൂസൻ ജോൺ - 1/4/1999
 
റെയ്ച്ചൽ. സൂസൻ    -  16/5/2003
 
വത്സമ.എസ്              -  1/4/2005
 
ആനി ഫിലിപ്പ്            -  1/4/2008
 
സാറാമ്മ അലക്സാണ്ടർ - 1/6/2019
 
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
ശ്രീമാൻ കെ.സി ഫിലിപ്പ്(ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് നാഷണൽ അവാർഡ് വാങ്ങി)
 
==അദ്ധ്യാപകർ==
1) സുജാ വർഗീസ്(പ്രധാനാധ്യാപിക )
 
2)ഗംഗ സി. എൻ
 
 
3)ദേവിക പി . റ്റി
 
4)അശ്വതി പി. എസ്‌
 
=='''ദിനാചരണങ്ങൾ'''==
 
= പ്രവേശനോത്സവം =
[[പ്രമാണം:37330-1.jpg|ഇടത്ത്‌|ലഘുചിത്രം|181x181ബിന്ദു]]
[[പ്രമാണം:37330-3.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു]]
 
 
[[പ്രമാണം:37330-2.jpg|ഇടത്ത്‌|ലഘുചിത്രം|181x181ബിന്ദു]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
നവംബർ -1ന്  പ്രവേശനോത്സവം നടന്നു. വാർഡ് മെമ്പർ -ആശ സി. ജെ മുഖ്യ അഥിതിയായി മീറ്റിഗ് ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:37330-4.jpg|ഇടത്ത്‌|ലഘുചിത്രം|171x171ബിന്ദു]]
 
=== '''നവംബർ 1-കേരളപ്പിറവി ദിനാഘോഷം''' ===
 
 
 
 
 
 
 
 
 
 
 
 
 
 
 
കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികളെ കേരളത്തിന്റെ ചരിത്രം വീഡിയോയായി കാണിക്കുകയും ക്വിസ് നടത്തുകയും ചെയ്തു.
[[പ്രമാണം:37330-5.jpg|ഇടത്ത്‌|ലഘുചിത്രം|170x170ബിന്ദു]]
 
== '''നവംബർ 15  -ശിശുദിനം''' ==
 
 
 
 
 
 
 
ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾ ചാച്ചജി ആയി ഒരുങ്ങുകയും ഒത്തുചേർന്നു ശിശുദിന ഗാനം പാടുകയും ശിശു ദിന ക്വിസ് നടത്തുകയും ചെയ്തു. ആഘോഷത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു.
[[പ്രമാണം:37330-6.jpg|ഇടത്ത്‌|ലഘുചിത്രം]]
 
== ഡിസംബർ 23-ക്രിസ്മസ് കരോൾ ==
[[പ്രമാണം:37330-7.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
ഡിസംബർ 23 ക്രിസ്മസ് കരോൾ നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു (വാക്യം പറയൽ, ക്രിസ്മസ് ഗാനം, ക്രിസ്മസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കൽ )കുട്ടികൾക്ക് ക്രിസ്മസ് മധുരം, ക്രിസ്മസ് വിരുന്ന് എന്നിവ നൽകി
 
==ക്ലബ്ബുകൾ==
 
•പരിസ്ഥിതി ക്ലബ്ബ്
•ഹെൽത്ത്‌ ക്ലബ്ബ്
•സയൻസ് ക്ലബ്ബ്
•വിദ്യാരംഭം
•ഗണിത ക്ലബ്ബ്
•ഭാഷ ക്ലബ്ബ്
സുരക്ഷ ക്ലബ്ബ്
 
[[പ്രമാണം:WhatsApp Image 2022-10-06 at 2.37.24 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-10-05 at 5.51.12 PM.jpg|ലഘുചിത്രം|ലഹരിവിമുക്ത കേരളം ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി 2022 ഒക്ടോബർ 7 വെള്ളി]]
[[പ്രമാണം:WhatsApp Image 2022-10-07 at 7.02.11 PM.jpg|ലഘുചിത്രം]]
[[പ്രമാണം:Vayojana dinam poster.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-07-18 at 1.48.00 PM.jpg|ലഘുചിത്രം]]
==സ്കൂൾചിത്രഗ്യാലറി==
 
==വഴികാട്ടി==
==വഴികാട്ടി==
==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===
{{#multimaps:9.332679,76.677618 |width=800px|zoom=18}}
<!--visbot  verified-chils->-->
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് /കാർ 100.8 km

15:23, 28 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം .റ്റി .എൽ .പി .എസ്സ് .പൂവത്തൂർ
വിലാസം
വരയന്നൂർ

പുല്ലാട് പി.ഒ.
,
689548
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽmtlpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37330 (സമേതം)
യുഡൈസ് കോഡ്32120600518
വിക്കിഡാറ്റQ87593754
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ3
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന മാത്യു
പി.ടി.എ. പ്രസിഡണ്ട്ഫിലിപ്പ് എ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സൗദാംബിക കെ. എച്ച്
അവസാനം തിരുത്തിയത്
28-02-202337330


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1894-ൽ ഈ സ്കൂൾ സ്ഥാപിതമായി.125 വർഷം പിന്നിടുന്നു. എം. റ്റി. എൽ. പി. സ്കൂൾ പുല്ലാട് സബ്ജില്ലയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. പൂവത്തൂർ, തോട്ടപ്പുഴശ്ശേരി, വെള്ളങ്ങൂർ എന്നീ കരകളിലെ ആളുകൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് ഒരു സ്കൂൾ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പൂവത്തൂർ എം. റ്റി. എൽ. പി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്. ആ കാലത്ത് ദീർഘ വീക്ഷണമുള്ള ആളുകൾ ഇവിടെ താമസിച്ചിരുന്നു. അവരുടെ ശ്രമഫലമായി 1894-)മാണ്ട് ഈ സ്കൂൾ ആരംഭിച്ചു. ഒരു രാത്രി കൊണ്ടാണ് ഈ സ്കൂൾ ആരംഭിച്ചത് എന്ന് പറഞ്ഞാൽ അ വിശ്വസനീയമായി തോന്നാം. പ്രാരംഭത്തിൽ ഒന്നാം ക്ലാസ്സ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു.ഇതിന്റെ പ്രരംഭപ്രവർത്തകരായി പലർ ഉണ്ടങ്കിലും ശ്രീമാന്മാരായ കോശി ഫിലിപ്പോസ് കൂമ്പുളൂർ, ചെറിയാൻ കോശി കൂമ്പുളൂർ, ഏബ്രഹാം തോമസ് വലിയപറമ്പിൽ, ചാക്കോ വറുഗീസ് വല്യേത്ത്, ഫിലിപ്പോസ് പരുത്തൻപാറ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.ഇവർക്ക് വേണ്ട പ്രോത്സാഹനവും മാർഗ ദർശനവും നൽകിയത് മാർത്തോമാ സഭയുടെ അന്നത്തെ വലിയ മെത്രാപ്പോലീത്താ ആയിരുന്ന പാലക്കുന്നത് തീത്തുസ് ദ്വിതീയൻ തിരുമേനിയാണ് എന്നുള്ളത് പ്രത്യേകം പ്രസ്ഥാവ്യമത്രേ. ഒന്നാം ക്ലാസ്സ്‌ മാത്രമായി ആരംഭിച്ച വിദ്യാലയം ക്രമേണ നാല് ക്ലാസുള്ള ഒരു പ്രൈമറി സ്കൂളായി. ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകരുടെ ഒരു നീണ്ട പട്ടികയുണ്ട്. ആ കൂട്ടത്തിൽ മഹാകവി കെ. വി സൈമനും ഉൾപ്പെടുന്നു.ബഹുമാനപെട്ട ഇന്ത്യൻ പ്രസിഡന്റിൽ നിന്നും നാഷണൽ അവാർഡ് വാങ്ങി ഡി. ഈ. ഒ സ്ഥാനത്തു നിന്നും റിട്ടയർ ചെയ്തതിനു ശേഷം എം. റ്റി &ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജറായി സേവനം അനുഷ്ഠിച്ചതിനു ശേഷം വിട വാങ്ങിയ ശ്രീമാൻ കെ. സി ഫിലിപ്പ് ബി. എ. എൽ. റ്റി ഇ സ്കൂളിലെ ഒരു പൂർവ വിദ്യാർത്ഥിയാണെന്നുള്ളത് സസന്തോഷം എടുത്തു പറഞ്ഞുകൊള്ളട്ടെ.ശ്രീമാൻ റ്റി. ജെ വറുഗീസ് ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ച കാലത്താണ് ഇന്ന് കാണുന്ന മനോഹരമായ ഗേറ്റും മതിലും ഇ സ്കൂളിന് പണികഴിപ്പിച്ചത്. ഇടവകയുടെ ചുമതലയിൽ 1996-ൽ ഒരു മൂത്രപ്പുര സ്കൂളിന് നിർമ്മിച്ചു. സ്കൂളിന്റെ അറ്റകുറ്റപണികൾക്ക് ഇടവക സാമ്പത്തിക സഹായം ചെയ്ത് വരുന്നു.1997-ൽ ഒരു നേഴ്സറി ക്ലാസ്സ്‌ ആരംഭിച്ച് തുടർന്ന് നടത്തിവരുന്നു.1997 മാർച്ച്‌ 31ന് ശ്രീമതി എം.റ്റി അന്നമ്മ റിട്ടെയർ ചെയ്ത സ്ഥാനത്തു ശ്രീമതി വി. ജെ. റോസമ്മയെ ഹെഡ്മിസ്ട്രസായി നിയമിച്ചു. ഇപ്പോൾ റവ. സി. ഇ തോമസ് പ്രസിഡന്റായി എൽ. എ. സിയും അധ്യാപക രക്ഷകർത്തൃസംഘടനയും സ്കൂളിന്റെ ബഹു മുഖമായ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വാഹനം,വൈദ്യുതി, ലാപ്‌ടോപ്പ്-ഓട്ടോ സൗകര്യം ,പ്രൊജക്ടർ,ടൊയലെറ്റ്,ഓഫീസ് റൂം, ക്ളാസ് റൂം,ലൈബ്രറി, സ്ക്രീനുകൾ, ഫർണിച്ചറുകൾ, ബ്ലാക്ക് ബോർഡുകൾ, കുടിവെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • കലാകായിക പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ- സുരക്ഷ ക്ളബ്ബ്, പരിസ്ഥിതി ക്ളബ്ബ്, ശാസ്ത്ര ക്ളബ്ബ്, ഗണിത ക്ളബ്ബ്

മികവുകൾ

കാല കാലങ്ങളിൽ ഉപജില്ലയായി നടത്തപ്പെടുന്ന ശാസ്ത്രമേളകളിലും കായിക മേളകളിലും പ്രവർത്തി പരിചയ മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് സ്കൂൾ തലത്തിലും, ഉപജില്ലാതലത്തിലും നടത്തപ്പെടുന്ന ക്വിസ് കോമ്പറ്റിഷനുകളിൽ പങ്കെടുപ്പിക്കുകയും സമ്മാനഅർഹരാകുകയും ചെയ്തിട്ടുണ്ട്.

മുൻസാരഥികൾ

പേര് ചാർജ് എടുത്ത തീയതി

എ. റ്റി അന്നമ്മ-1988

ജോർജ് മാത്യു -5/5/1989

പി. വി ജോർജ് -9/4/1991

എ. റ്റി അന്നമ്മ -1/4/1992

എൽ. തോമസ് -7/9/1993

എ. റ്റി അന്നമ്മ -4/12/1993

സൂസമ്മ കോശി - 21/1/1995

എ. ടി. അന്നമ്മ - 31/1/1995

വി. ജെ. റോസമ്മ - 1/4/1997

ഷീല. സൂസൻ ജോൺ - 1/4/1999

റെയ്ച്ചൽ. സൂസൻ - 16/5/2003

വത്സമ.എസ് - 1/4/2005

ആനി ഫിലിപ്പ് - 1/4/2008

സാറാമ്മ അലക്സാണ്ടർ - 1/6/2019

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ശ്രീമാൻ കെ.സി ഫിലിപ്പ്(ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് നാഷണൽ അവാർഡ് വാങ്ങി)

അദ്ധ്യാപകർ

1) സുജാ വർഗീസ്(പ്രധാനാധ്യാപിക )

2)ഗംഗ സി. എൻ


3)ദേവിക പി . റ്റി

4)അശ്വതി പി. എസ്‌

ദിനാചരണങ്ങൾ

പ്രവേശനോത്സവം










നവംബർ -1ന് പ്രവേശനോത്സവം നടന്നു. വാർഡ് മെമ്പർ -ആശ സി. ജെ മുഖ്യ അഥിതിയായി മീറ്റിഗ് ഉദ്ഘാടനം ചെയ്തു.

നവംബർ 1-കേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികളെ കേരളത്തിന്റെ ചരിത്രം വീഡിയോയായി കാണിക്കുകയും ക്വിസ് നടത്തുകയും ചെയ്തു.

നവംബർ 15 -ശിശുദിനം

ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾ ചാച്ചജി ആയി ഒരുങ്ങുകയും ഒത്തുചേർന്നു ശിശുദിന ഗാനം പാടുകയും ശിശു ദിന ക്വിസ് നടത്തുകയും ചെയ്തു. ആഘോഷത്തോട് അനുബന്ധിച്ചു കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തു.

ഡിസംബർ 23-ക്രിസ്മസ് കരോൾ




ഡിസംബർ 23 ക്രിസ്മസ് കരോൾ നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു (വാക്യം പറയൽ, ക്രിസ്മസ് ഗാനം, ക്രിസ്മസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കൽ )കുട്ടികൾക്ക് ക്രിസ്മസ് മധുരം, ക്രിസ്മസ് വിരുന്ന് എന്നിവ നൽകി

ക്ലബ്ബുകൾ

•പരിസ്ഥിതി ക്ലബ്ബ് •ഹെൽത്ത്‌ ക്ലബ്ബ് •സയൻസ് ക്ലബ്ബ് •വിദ്യാരംഭം •ഗണിത ക്ലബ്ബ് •ഭാഷ ക്ലബ്ബ് സുരക്ഷ ക്ലബ്ബ്

പ്രമാണം:WhatsApp Image 2022-10-06 at 2.37.24 PM.jpg
പ്രമാണം:WhatsApp Image 2022-10-05 at 5.51.12 PM.jpg
ലഹരിവിമുക്ത കേരളം ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി 2022 ഒക്ടോബർ 7 വെള്ളി

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.332679,76.677618 |width=800px|zoom=18}} ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ് /കാർ 100.8 km