|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|ജി എം എല്‍ പി ആന്റ് യു പി സ്കൂള്‍ വെളിമണ്ണ}}
| | #തിരിച്ചുവിടുക [[ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ]] |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= വെളിമണ്ണ
| |
| | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| |
| | റവന്യൂ ജില്ല= കോഴിക്കോട്
| |
| | സ്കൂള്‍ കോഡ്= 47454
| |
| | സ്ഥാപിതദിവസം= 00
| |
| | സ്ഥാപിതമാസം= 00
| |
| | സ്ഥാപിതവര്‍ഷം= 1924
| |
| | സ്കൂള്‍ വിലാസം= വെളിമണ്ണ പി.ഒ, <br/>കോഴിക്കോട്
| |
| | പിന് കോഡ്= 673582
| |
| | സ്കൂള്‍ ഫോണ്‍= 0495 2283300
| |
| | സ്കൂള്‍ ഇമെയില്‍= gmlpsvelimanna@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്= http://
| |
| | ഉപ ജില്ല= കൊടുവള്ളി
| |
| | ഭരണം വിഭാഗം=ഗവർമെൻറ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എൽ പി
| |
| | പഠന വിഭാഗങ്ങള്‍2= യു പി
| |
| | പഠന വിഭാഗങ്ങള്‍3=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 136
| |
| | പെൺകുട്ടികളുടെ എണ്ണം= 139
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 275
| |
| | അദ്ധ്യാപകരുടെ എണ്ണം= 8
| |
| | പ്രിന്‍സിപ്പല്‍= ശശിധരൻ ടി
| |
| | പ്രധാന അദ്ധ്യാപകന്= ശശിധരൻ ടി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് അബ്ദുൽ റഷീദ്|
| |
| ഗ്രേഡ്=6.5|
| |
| |സ്കൂള്‍ ചിത്രം=47454school.jpg|thumb|llllllla]]|velimanna]]|
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| }}
| |
| | |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവർമെൻറ് വിദ്യാലയമാണ് '''ജി എം എല്‍ പി ആന്റ് യു പി സ്കൂള്‍ വെളിമണ്ണ
| |
| | |
| == ചരിത്രം ==
| |
|
| |
| നാല് തലമുറകള്‍ക്ക് അറിവ് പകര്‍ന്നു നല്കിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ജി എം എല്‍ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവര്‍ത്തനങ്ങള്‍ക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എല്‍ പി ആന്റ് യു പി സ്കൂള്‍ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുല് പറമ്പില്‍ കുടുംബം.കൂടത്തായി ഭാഗത്ത് പുല് പറന്പില് മാമുക്കയുടെ സ്ഥലത്ത് ഒരു ഓല ഷെഡ് കെട്ടിയാണു 1924ല്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചത്.അഞ്ച് വര്‍ഷത്തിനു ശേഷം പുല് പറമ്പില്‍ ഓല ഷെഡ്ഡില്‍ നിന്നും1930ല്‍ വെളിമണ്ണയിലേക്ക് മാറി.പുല് പറമ്പില്‍ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂള്‍ സ്ഥാപിച്ചത്.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| അംൻപതിനാല് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.85 കുട്ടികള്‍ ഉള്ള പ്രീ പ്രൈമറി വിഭാഗം
| |
| | |
| ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കഞ്ഞിപ്പുര ,സ്റ്റോർ റൂം,പുകയില്ലാത്ത അടുപ്പ് ,ഗിയാസ് അടുപ്പ് എന്നിവ വിദ്യാലയത്തിനുണ്ട്.
| |
| | |
| [
| |
| [[പ്രമാണം:47454environment1|ലഘുചിത്രം]]
| |
| ]
| |
| [[പ്രമാണം:School inauguration|ലഘുചിത്രം]]
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൂളിനു പത്രം.
| |
| * പച്ചക്കറി ക്രിഷി.
| |
| * അക്കാദമിക നിലവാരം ഉയർത്തുന്നതിനു മുകുളം പദ്ധതി
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| *
| |
| | |
| == സ്റ്റാഫ് ==
| |
| ഹെഡ്മാസ്റ്റർ ഉണ്ണികുളം സ്വദേശി ശശിധരൻ മാഷ് ആണ്
| |
| സതി ടീച്ചർ
| |
| ജോസഫ് ജോൺ
| |
| അബ്ദുൽ ഖാദർ
| |
| സുനിത
| |
| പ്രളിത
| |
| യോഗേഷ്
| |
| അബ്ദുൽ സലാം(അറബിൿ)
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| | |
| 1 രാരു മാസ്റ്റ്ര്(1935-1939)
| |
| | |
| 2 കെ കെ മൊയ്തീന് കുഞ്ഞി മാസ്റ്റ്ര്(1939-1941)
| |
| | |
| 3 അനന്തകുറുപ്പ് മാസ്റ്റ്ര്(1941-1945,1947-1951)
| |
| | |
| 4 കുഞ്ഞായി മാസ്റ്റ്ര്(1945-1947)
| |
| | |
| 5 കെ.ദാമോധരന്മാസ്റ്റ്ര് (1951-1953)
| |
| | |
| 6 കെ.അസ്സയിന്മാസ്റ്റ്ര് (1953-1954)
| |
| | |
| .7 പി.കെ മൊയ്തീന് കുഞ്ഞി മാസ്റ്റ്ര് (1954-1973,1978-1984)
| |
| | |
| 8 എം.വേലായുധന് മാസ്റ്റ്ര്(1973-1974)
| |
| | |
| 9 പി ചോയി മാസ്റ്റ്ര്(1974-1977)
| |
| | |
| 10 പി.അപ്പു മാസ്റ്റ്ര് (1977-1978)
| |
| | |
| 11 ജി.തങ്കച്ചന് മാസ്റ്റ്ര്(1984-1989)
| |
| | |
| 12 ഭവാനി അമ്മ ടീച്ചര്‍(1989-1991)
| |
| | |
| 13 കെ കെ ശ്രീനിവാസന് മാസ്റ്റ്ര്(1991-1992)
| |
| | |
| 14 പി ലീല ടീച്ചര്‍(1992-1993)
| |
| | |
| 15 സി കെ രാഘവന് മാസ്റ്റ്ര്1993-1994)
| |
| | |
| 16 എം സുധാകരന് മാസ്റ്റ്ര്(1994-1995)
| |
| | |
| 17 എ.ലീല ടീച്ചര്‍(1995-1996)
| |
| | |
| 18 കുഞ്ഞാലി മാസ്റ്റ്ര് മാസ്റ്റ്ര്(1996-1997)
| |
| | |
| 19 ടി ടി മമ്മുണ്ണി മാസ്റ്റ്ര്(1997-1998)
| |
| | |
| 20 എം.ഡി.മുഹമ്മദ് ഇഖ്ബാല്‍ മാസ്റ്റ്ര്(1998-2001)
| |
| | |
| 21 കെ സി പീറ്റര്‍ മാസ്റ്റ്ര്(2001-2002)
| |
| | |
| 22 എം വി കുഞ്ഞിരായിന്‍ മാസ്റ്റ്ര്(2002-2005)
| |
| | |
| 23 പി പി അഗസ്തിന് മാസ്റ്റ്ര്(2005-2015)
| |
| | |
| 24 എം അബ്ദുൽ ഷുക്കൂര്‍ മാസ്റ്റ്ര്(2015-2016)
| |
| | |
| 25 ടി ശശിധരന് മാസ്റ്റ്ര് (2016-------)
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *
| |
| *
| |
| *
| |
| *
| |
| *
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| {{#multimaps:11.3828146,75.9394741| width=800px | zoom=16 }}
| |
| | |
| |}
| |
| |
| |
| *
| |
| *
| |
| |}
| |
| രഘു.പി,
| |
| ഷാജു.പി,
| |
| പാത്തുമ്മക്കുട്ടി.പി,
| |
| സുബൈദ.കെ,
| |
| സുബൈദ.കെ,
| |
| സോമസുന്ദരം.പി.കെ,
| |
| റുഖിയ്യ.എൻ,
| |
| റോസമ്മ.ടി.വി,
| |
| സൈനബ.കെ.എം,
| |
| ഷിജത്ത് കുമാർ.പി.എം,
| |
| ഹാബിദ്.പി.എ,
| |
| ഷിറിൻ.കെ.
| |
| | |
| [[പ്രമാണം:47454|ലഘുചിത്രം|photo]]
| |
| ==ക്ളബുകൾ==
| |
| [[പ്രമാണം:47454environment1|ലഘുചിത്രം]]
| |
| [[പ്രമാണം:47454environment1|ലഘുചിത്രം]]
| |
| ===സലിം അലി സയൻസ് ക്ളബ്===
| |
| [[പ്രമാണം:47454environment1|ലഘുചിത്രം]]
| |
| | |
| [[പ്രമാണം:47454onam.jpg|ലഘുചിത്രം|onam ce]]
| |
| [[പ്രമാണം:47454environment.jpg|ലഘുചിത്രം|onam aaa]]
| |
| ===ഗണിത ക്ളബ്===
| |
| | |
| ===ഹെൽത്ത് ക്ളബ്===
| |
| ===ഹരിതപരിസ്ഥിതി ക്ളബ്===
| |
| ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
| |
| [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
| |
| | |
| ===ഹിന്ദി ക്ളബ്===
| |
| ===അറബി ക്ളബ്===
| |
| [[പ്രമാണം:School inauguration|ലഘുചിത്രം]]
| |
| ===സാമൂഹൃശാസ്ത്ര ക്ളബ്===
| |
| | |
| ===സംസ്കൃത ക്ളബ്===
| |
| | |
| ==വഴികാട്ടി==
| |
| {{#multimaps:11.3828146,75.9394741|width=800px|zoom=12}}കോഴിക്കോട് നഗരത്തില്‍ നിന്നും25കി.മി. അകലത്തായി കൊടുവള്ളിയില്‍ നിന്നും കൊടുവള്ളി-ഓമശ്ശേരി റോഡില്‍ 5 കി മീ കഴിഞ്ഞുള്ള പുത്തൂരില്‍ നിന്ന് ഇടത്ത് തിരിഞ്ഞ് മൂന്ന് കി.മീ ദൂരത്തില്‍ വെളിമണ്ണ സ്ഥിതിചെയ്യുന്നു.
| |