"എ.എൽ.പി.എസ് കളരിക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ALPS Kalarikandy }}
{{PSchoolFrame/Header}}
 
== {{prettyurl|ALPS Kalarikandy }}കളരിക്കണ്ടി ==
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കളരിക്കണ്ടി
| സ്ഥലപ്പേര്= കളരിക്കണ്ടി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47225
| സ്കൂൾ കോഡ്= 47225
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1925  
| സ്ഥാപിതവർഷം= 1925  
| സ്കൂള്‍ വിലാസം= എഎല്‍പിഎസ് കളരിക്കണ്ടി, പിലാശ്ശേരി പിഓ, കുന്നമംഗലം.
| സ്കൂൾ വിലാസം= എഎൽപിഎസ് കളരിക്കണ്ടി, പിലാശ്ശേരി പിഓ, കുന്നമംഗലം.
| പിന്‍ കോഡ്= 673571
| പിൻ കോഡ്= 673571
| സ്കൂള്‍ ഫോണ്‍= 9496343396
| സ്കൂൾ ഫോൺ= 9539495865
| സ്കൂള്‍ ഇമെയില്‍= kalarikkandyalps@gmail.com  
| സ്കൂൾ ഇമെയിൽ= kalarikkandyalps@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്നമംഗലം
| ഉപ ജില്ല= കുന്നമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 133
| ആൺകുട്ടികളുടെ എണ്ണം= 122
| പെൺകുട്ടികളുടെ എണ്ണം= 104
| പെൺകുട്ടികളുടെ എണ്ണം= 89
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 237
| വിദ്യാർത്ഥികളുടെ എണ്ണം= 196
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=അബ്ദുള്‍ അസീസ് പി.കെ
| പ്രധാന അദ്ധ്യാപകൻ=രമണി ടി
| പി.ടി.ഏ. പ്രസിഡണ്ട്=ഹിതേഷ്കുമാര്‍ ടി.കെ
| പി.ടി.ഏ. പ്രസിഡണ്ട്=ഷനൂബ് ലാൽ എൻ 
| സ്കൂള്‍ ചിത്രം= 47225.jpg
| സ്കൂൾ ചിത്രം= 47225.jpg
}}
}}
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1925ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1925ൽ സിഥാപിതമായി.


[[പ്രമാണം:Kalarikkandy logo.jpg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ലോഗോ]]
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. അയിമ്പളത്ത് ആണ്ടി മാനേജരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1925ൽ ആരംഭിച്ചു. തുടക്കത്തിൽ 25-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ മുനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ. കെ പി  സുബെെറാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ. കോരന്‍ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി കെ അബ്ദുള്‍ അസീസ്സ് മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. അയിമ്പളത്ത് ആണ്ടി മാനേജരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1925ൽ ആരംഭിച്ചു. തുടക്കത്തിൽ 25-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ മുനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ. കെ പി  സുബെെറാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. കോരൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി രമണി ടി യാണ് പ്രധാനാദ്ധ്യാപിക .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


കുുന്നമംഗലം പഞ്ചായത്തിലെ മുണ്ടക്കൽ, കളരിക്കണ്ടി, പടനിലം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആര്‍. സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
കുുന്നമംഗലം പഞ്ചായത്തിലെ മുണ്ടക്കൽ, കളരിക്കണ്ടി, പടനിലം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആർ. സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ആണ്‍കുട്ടികളുടെ ടോയ്ലററ്  - 04
ആൺകുട്ടികളുടെ ടോയ്ലററ്  - 04
പെണ്‍കുട്ടികളുടെ ടോയ്ലററ്  - 04
പെൺകുട്ടികളുടെ ടോയ്ലററ്  - 04
ലെെബ്ററി                        - 01
ലെെബ്ററി                        - 01
കംമ്പയൂട്ടര്‍                         - 02
കംമ്പയൂട്ടർ                         - 02
റാമ്പ്                                - 01
റാമ്പ്                                - 01
ക്ളാസ്സ് മുറികള്‍                 -12
ക്ളാസ്സ് മുറികൾ                 -12
കളി സ്ഥലം                        - ഉണ്ട്
കളി സ്ഥലം                        - ഉണ്ട്
ഓഫീസ്സ് മുറി                      - ഉണ്ട്
ഓഫീസ്സ് മുറി                      - ഉണ്ട്
വരി 50: വരി 53:


==മികവുകൾ==
==മികവുകൾ==
*പ്രവേശനോത്സവം നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ വളരെ ഗംഭീരമായി നടത്തി.
പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിശാലമായ കളിസ്ഥലയത്തോടു കൂടിയ 3 നില കെട്ടിടം കളരിക്കണ്ടി പ്രദേശത്തിന് തന്നെ അഭിമാനമാണ്.   
  *ലൈബ്രറി നവീകരണം, പുസ്തക പ്രദര്‍ശനം, പിറന്നാളിനൊരു പുസ്തകം എന്ന പദ്ധതി ആരംഭിച്ചു.
  വളരെ മികച്ച രീതിയിലുള്ള അക്കാദമിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്നത് . തുടർച്ചയായ വർഷങ്ങളിൽ നവോദയ , എൽ .എസ .എസ , ടാലെന്റ്റ് സെർച്ച് സ്കോളർഷിപ്  എന്നിവയിൽ സ്കൂൾ നേടിയ വിജയം മികവുറ്റതാണ് .കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സബ്ജില്ലാ തല കവിത  സമാഹാരത്തിൽ പങ്കാളികളാവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.  
*സ്കൂള്‍ പൊതു തിരഞ്ഞെടുപ്പ് മത്സരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ബാലറ്റ് പേപ്പറും അച്ചടിച്ച് സ്വതസിദ്ധമായ രീതിയില്‍ നടത്തി.  
*സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികള്‍ ഝാന്‍സി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയില്‍ അണിചേര്‍ന്നു.
*ചിങ്ങം 1 ന് കര്‍ഷക ദിനത്തോടനുബന്ധിച്ച് പയര്‍, വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്യുകയും ഗംഭീര വിളവെടുപ്പ് നടത്തുകയും ചെയ്തു.  
*ഈ വര്‍ഷം പൂര്‍വ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തില്‍ നടത്താന്‍ സാധിച്ചു.
*ഓണാഘോഷം നാട്ടുകാരുടെയും ര&ിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവ നടത്താന്‍ സാധിച്ചു.
*സ്കൂള്‍തല ശാസ്തമേള, സ്കൂള്‍ ഫുഡ് ഫെസ്റ്റിവല്‍ എനനിവ ഗംഭീരമായി നടത്തുകയും ചെയ്തു.  
*സബ്ജില്ലാ ശാസ്ത്ര മേളയില്‍ ​എല്‍.പി. വിഭാഗത്തില്‍ ഓഴറോള്‍ ചാന്പ്യന്മാരാകാന്‍ സാധിച്ചു.
*സ്കൂളിന് സ്വന്തമായൊരു ഫുട്ബോള്‍ ടീം രൂപീകരിക്കുകയും മത്സരത്തില്‍ പങ്കെടുത്ത് മികച്ച പ്രക‌ടനം നടത്താനും സാധിച്ചു.
*ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ ഗംഭീരമായി നടത്തി.  
*സ്കൂള്‍ പഠനയാത്ര, നിലമ്പൂര്‍ തേക്ക് മ്യൂസിയം, ആടിയമ്പാറ സില്‍സില വാട്ടര്‍ തീം പാര്‍ക്ക് എന്നിവിടങ്ങളില്‍ 110 കുട്ടികളും പി.ടി.എ യും കൂടി ആഘോഷപൂരിതമാക്കി.
*മാര്‍ച്ച് 3 ന് നടക്കാന്‍ പോകുന്ന സ്കൂള്‍ വാര്‍ഷികദിനത്തിലേക്ക് വേണ്ട കലാപരിപാടി ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരുന്നു.
 
[[പ്രമാണം:Samrakshana.jpeg|ലഘുചിത്രം|ഇടത്ത്‌|സ‍ംരക്ഷണ പ്രതി‍‍‍‍‍‍‍‍‌‌ക്ജ്ഞ]]
[[പ്രമാണം:Samrakshana.jpeg|ലഘുചിത്രം|ഇടത്ത്‌|സ‍ംരക്ഷണ പ്രതി‍‍‍‍‍‍‍‍‌‌ക്ജ്ഞ]]
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
*1-6-2016ന് പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍ ഉല്‍ഘാടനം ചെയ്തു.
എല്ലാ ദിനാചരണങ്ങളും അതിന്റെതായ പ്രാധന്യത്തോടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ നടത്തി വരുന്നു .  
*6-6-2016 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃ&ത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളില്‍ ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. ഹിദേഷ് കുമാര്‍ വൃ&ത്തൈ വിതരണം ഉല്‍ഘാടനം ചെയ്തു.
*17-6-2016 ന് വായനാ വാരത്തോടനുബന്ധിച്ച് നവോദയ വായനശാലയുമായി സഹകരിച്ച് പുസ്തക പ്രദര്‍ശനം നടത്തി. പോസ്റ്റര്‍ നിര്‍മ്മാണം, വായനക്കുറിപ്പ് തയ്യാറാക്കല്‍ എന്നിവ നടന്നു. സ്കൂള്‍ പി.ടി.എ. , എസ്.എസ്.ജി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
*27-6-2016 ന് വായനാദിന സമാപനം, പിറന്നാളിനൊരു പുസ്തകം നല്‍കല്‍ പദ്ധതി തുടങ്ങി.
*8-7-16 ന് ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍, പാത്തുമ്മയുടെ ആട് നാടകാവതരണം എന്നിവ നടത്തി.
*21-7-2016 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ചുമര്‍പത്രിക, ക്വിസ് മത്സരം, ചാര്‍ച്ച് പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.
*4-8-2016 ന് ഹിരോഷിമ നാഗസാക്കി ദിനാചരണം, ക്വിറ്റ് ഇന്ത്യ അനുസ്മരണം, തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ചാ ആസൂത്രണം എന്നിവ നടന്നു.
*5-8-16 ന് പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നു.
*6-8-16 ന് ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം, ക്വിസ് മത്സരം എന്നിവ നടന്നു.
*8-8-16 ന് സ്കൂള്‍ ഇലക്ഷനില്‍  തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
*10-8-16 ന് ദേശീയ വിര നിര്‍മ്മാര്‍ജ്ജന ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുളികകള്‍ നല്‍കി.
*15-8-16 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പതാക ഉയര്‍ത്തല്‍, വര്‍ണ്ണാഭമായ സ്വാതന്ത്ര്യദിന റാലി, പ്രസംഗ മത്സരം, കലാപരിപാടികള്‍, പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.
*17-8-16 ന് കാര്‍ഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട് വിത്തു വിതരണം നടത്തി.
*25-8-16 ന് സ്കൂളില്‍ കൃഷിയിറക്കി.
*5-9-2016 ന് അധ്യാപക ദിനാഘോഷത്തില്‍ പൂര്‍വ്വ അധ്യാപകരായ അശോകന്‍ മാസ്റ്റര്‍, വാസന്തി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും അധ്യാപകരുടെ കലാ മത്സരവും നടന്നു., വിദ്യാര്‍ത്ഥികള്‍ ക്ലാസ്സെടുത്തു.
*9-9-2016ന് ഓണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. പൂക്കളമിടല്‍, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പര്‍മാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.
*3-10-2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, ഗാന്ധിജിയുടെ സന്ദേശങ്ങള്‍ പരിചയപ്പെടുത്തല്‍, പരിസ്ഥിതി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സ്കൂളും പരിസരവും ശുചാകരണവാരത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു.
*4-10-2016 ന് സ്കൂള്‍തല ശാസ്ത്രമേള വിപുലമായ രീതിയില്‍ നടത്തി.
*21-10-2016 ന് സ്കൂള്‍തല കായിക മത്സരം നടത്തി.
*27-10-2016 മുതല്‍ 28-10-2016 വരെ ആര്‍.ഇ.സി. സ്കൂളില്‍ നടന്ന ഉപജില്ലാ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുക്കുകയും എല്‍.പി. ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു.
*1-1-2016 ന് കേരളപ്പിറവി ദിനത്തില്‍ പ്രത്യേക അസംബ്ലി ചേരുകയും അസംബ്ലിയില്‍ കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ എടുത്തു.
*3-11-2016 മുതല്‍ 5-11-2016 വരെ പയമ്പ്ര സ്കൂളില്‍ നടന്ന ഉപജില്ലാ കായിക മത്സരത്തില്‍ പങ്കെടുത്തു.
*15-11-2016 ന് മടപ്പള്ളിയില്‍ നടന്ന എല്‍.പി. വിഭാഗം ശാസ്ത്രമേളയില്‍ കുന്ദമംഗലം ഉപജില്ലയെ പ്രതിനിധീകര്ച്ച് പങ്കെടുത്തു.
*8-12-2016 ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേര്‍ന്നു.
*3-1-2017 ന് സ്കൂളില്‍ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു.
*15-1-2017 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ എല്‍.പി., യു.പി. വിഭാഗത്തില്‍ പങ്കെടുത്തു.
*27-1-2017 ന് സ്കൂള്‍ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂര്‍വ്വ വിദ്യാര്‍ത്തകിളുടെയും നാട്ടുകാരുടെയും സ്കൂള്‍ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു.
*30-1-2017 ന് നിലമ്പൂര്‍ തേക്ക് മ്യൂസിയം, ആടിയമ്പാറ, മഞ്ചേരിയിലെ സില്‍സില വാട്ടര്‍ തീം പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് ൧൧൦ കുട്ടികളുമായി പഠനയാത്ര നടത്തി.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അബ്ദുള്‍ അസ്സീസ് പി കെ
 
മിനി എം കെ
 
റീജ കെ
രമണി ടി T [ H M]
റസിയ കെ
റസിയ കെ
രമണി ടി
ഷീന ബാലൻ
ഷീന ബാലന്‍
സജിൽ കുമാർ വി
സജില്‍ കുമാര്‍ വി
ആയിഷാബി പി ടി
ആയിഷാബി പി ടി
റിന്‍ഷ യു നായര്‍
റിൻഷ യു നായർ
ദിവ്യ  
ദിവ്യ  
ജസീന ടി
ജസീന ടി
ഷരീഫ പി കെ
ജസീർ അലി കെപി
 
സുഹാദ വിപി
[[പ്രമാണം:kldy vilaveduppu.jpgലഘുചിത്രം|നടുവിൽ|കാര്‍ഷിക വിളവെടുപ്പ്]]
ഷരീഫ പി കെ [ Arabic teacher]


[[പ്രമാണം:Kldy vilaveduppu.jpg|ലഘുചിത്രം|നടുവിൽ|കാര്‍ഷിക വിളവെടുപ്പ്]]
==ക്ളബുകൾ==
==ക്ളബുകൾ==
===സയൻസ് ക്ളബ്===ഷീന ബാലന്‍
===സയൻസ് ക്ളബ്===ഷീന ബാലൻ
===ഗണിത ക്ളബ്===ആയിഷാബി പി ടി
===ഗണിത ക്ളബ്===ആയിഷാബി പി ടി
===ഹെൽത്ത് ക്ളബ്===സജില്‍ കുമാര്‍ വി
===ഹെൽത്ത് ക്ളബ്===സജിൽ കുമാർ വി
===ഹരിതപരിസ്ഥിതി ക്ളബ്===ജസീന ടി
===ഹരിതപരിസ്ഥിതി ക്ളബ്===ജസീന ടി
കാര്‍‍‍ഷിക ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന കാര്‍‍‍ഷിക വിളവ്
കാർ‍‍ഷിക ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന കാർ‍‍ഷിക വിളവ്
[[പ്രമാണം:vilaveduppu.jpg|thumb|center|കാര്‍‍‍ഷിക വിളവ്]]
[[പ്രമാണം:vilaveduppu.jpg|thumb|center|കാർ‍‍ഷിക വിളവ്]]


===ഹിന്ദി ക്ളബ്===റസിയ കെ
===ഹിന്ദി ക്ളബ്===റസിയ കെ
വരി 125: വരി 87:
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==കോഴിക്കോട് ജില്ലയിൽ കുന്നമംഗലം - താമരശ്ശേരി നാഷണൽ ഹൈവേ ഇൽ കുന്നമംഗലം സിറ്റിയിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ച് പടനിലത്തു നിന്ന് വലത്തോട്ട് 500 മീറ്റർ പിലാശ്ശേരി റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
{{#multimaps:11.3274571,75.8968732|width=800px|zoom=12}}
{{Slippymap|lat=11.3274571|lon=75.8968732|width=800px|zoom=16|width=full|height=400|marker=yes}}

20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

കളരിക്കണ്ടി ==

എ.എൽ.പി.എസ് കളരിക്കണ്ടി
വിലാസം
കളരിക്കണ്ടി

എഎൽപിഎസ് കളരിക്കണ്ടി, പിലാശ്ശേരി പിഓ, കുന്നമംഗലം.
,
673571
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ9539495865
ഇമെയിൽkalarikkandyalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമണി ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1925ൽ സിഥാപിതമായി.

സ്കൂൾ ലോഗോ

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. അയിമ്പളത്ത് ആണ്ടി മാനേജരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1925ൽ ആരംഭിച്ചു. തുടക്കത്തിൽ 25-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ മുനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ. കെ പി സുബെെറാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. കോരൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി രമണി ടി യാണ് പ്രധാനാദ്ധ്യാപിക .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കുുന്നമംഗലം പഞ്ചായത്തിലെ മുണ്ടക്കൽ, കളരിക്കണ്ടി, പടനിലം എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആർ. സി യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

ആൺകുട്ടികളുടെ ടോയ്ലററ് - 04 പെൺകുട്ടികളുടെ ടോയ്ലററ് - 04 ലെെബ്ററി - 01 കംമ്പയൂട്ടർ - 02 റാമ്പ് - 01 ക്ളാസ്സ് മുറികൾ -12 കളി സ്ഥലം - ഉണ്ട് ഓഫീസ്സ് മുറി - ഉണ്ട് വെെദ്ദ്യൂതി - ഉണ്ട് പാചകപ്പുര - ഉണ്ട്

മികവുകൾ

പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിശാലമായ കളിസ്ഥലയത്തോടു കൂടിയ 3 നില കെട്ടിടം കളരിക്കണ്ടി പ്രദേശത്തിന് തന്നെ അഭിമാനമാണ്.

 വളരെ മികച്ച രീതിയിലുള്ള അക്കാദമിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്നത് . തുടർച്ചയായ വർഷങ്ങളിൽ നവോദയ , എൽ .എസ .എസ , ടാലെന്റ്റ് സെർച്ച് സ്കോളർഷിപ്  എന്നിവയിൽ സ്കൂൾ നേടിയ വിജയം മികവുറ്റതാണ് .കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സബ്ജില്ലാ തല കവിത  സമാഹാരത്തിൽ പങ്കാളികളാവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. 
സ‍ംരക്ഷണ പ്രതി‍‍‍‍‍‍‍‍‌‌ക്ജ്ഞ

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും അതിന്റെതായ പ്രാധന്യത്തോടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ നടത്തി വരുന്നു .

അദ്ധ്യാപകർ

രമണി ടി T [ H M] റസിയ കെ ഷീന ബാലൻ സജിൽ കുമാർ വി ആയിഷാബി പി ടി റിൻഷ യു നായർ ദിവ്യ ജസീന ടി ജസീർ അലി കെപി സുഹാദ വിപി ഷരീഫ പി കെ [ Arabic teacher]

ക്ളബുകൾ

===സയൻസ് ക്ളബ്===ഷീന ബാലൻ ===ഗണിത ക്ളബ്===ആയിഷാബി പി ടി ===ഹെൽത്ത് ക്ളബ്===സജിൽ കുമാർ വി ===ഹരിതപരിസ്ഥിതി ക്ളബ്===ജസീന ടി കാർ‍‍ഷിക ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന കാർ‍‍ഷിക വിളവ്

പ്രമാണം:Vilaveduppu.jpg
കാർ‍‍ഷിക വിളവ്

===ഹിന്ദി ക്ളബ്===റസിയ കെ ===അറബി ക്ളബ്===ഷരീഫ പി കെ ===സാമൂഹൃശാസ്ത്ര ക്ളബ്===റീജ കെ

സംസ്കൃത ക്ളബ്

==വഴികാട്ടി==കോഴിക്കോട് ജില്ലയിൽ കുന്നമംഗലം - താമരശ്ശേരി നാഷണൽ ഹൈവേ ഇൽ കുന്നമംഗലം സിറ്റിയിൽ നിന്ന് 3 കിലോമീറ്റർ സഞ്ചരിച്ച് പടനിലത്തു നിന്ന് വലത്തോട്ട് 500 മീറ്റർ പിലാശ്ശേരി റോഡിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കളരിക്കണ്ടി&oldid=2531987" എന്ന താളിൽനിന്ന് ശേഖരിച്ചത്