"ഗവ.യു പി എസ് വയ്ക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt. UPS Vaikara}} | {{PSchoolFrame/Header}}{{prettyurl| Govt. UPS Vaikara}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വായ്ക്കര | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | |വിദ്യാഭ്യാസ ജില്ല=കോതമംഗലം | ||
| റവന്യൂ ജില്ല= എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=27209 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99509525 | ||
| | |യുഡൈസ് കോഡ്=32081500204 | ||
| | |സ്ഥാപിതവർഷം=11911 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വായ്ക്കര | ||
| | |പിൻ കോഡ്=683549 | ||
| | |സ്കൂൾ ഇമെയിൽ=gups.vaikara8@gmail.com | ||
|ഉപജില്ല=പെരുമ്പാവൂർ | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്=5 | |||
| | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പഠന | |നിയമസഭാമണ്ഡലം=പെരുമ്പാവൂർ | ||
| പഠന | |താലൂക്ക്=കുന്നത്തുനാട് | ||
| മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി | ||
| ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രധാന | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
| പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| | |ആൺകുട്ടികളുടെ എണ്ണം 1-10=65 | ||
}} | |പെൺകുട്ടികളുടെ എണ്ണം 1-10=83 | ||
... | |വിദ്യാർത്ഥികളുടെ എണ്ണം 1-10=148 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക=ബിസിമോൾ ജോൺ | |||
|പി.ടി.എ. പ്രസിഡണ്ട്=എൽദോസ് വി വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി ഷിജു | |||
|സ്കൂൾ ചിത്രം= Vaikkaraschool.png | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
'''ആമുഖം''' | |||
== '''ചരിത്രം''' == | |||
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..) | |||
== ചരിത്രം == | == ചരിത്രം == | ||
== | എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽപ്പെട്ട രായമംഗലം ഗ്രാമപഞ്ചായത്തിലെ വായ്ക്കരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . വായ്ക്കര പ്രദേശത്തിനുപുറമെ അശമന്നൂർ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന തലപുഞ്ച, ചെറുകുന്നം , പൂമല പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ചെറുകിട കൃഷിക്കാരും കർഷകതൊഴിലാളികളും കൂലിപണിക്കാരും താമസിക്കുന്ന വായ്ക്കരയിൽ 1087 ലാണ് ഈ വിദ്യാലയം സ്താപിക്കപ്പെട്ടത് . അതുവരെ സ്കൂൾ വിദ്യാഭ്യാസത്തിനായി നാലും അഞ്ചും കിലോമീറ്റർ സഞ്ചരിക്കണ മായിരുന്നു . | ||
വായ്ക്കരയിൽ മണ്ണായത്ത് വീട്ടിൽ ശങ്കരൻനായർ ഗോവിന്ദൻനായരുടെ വീടിനോട് ചേർന്നുള്ള തണ്ടികയിൽൂ 1911 ലാണ് ഈ പ്രൈമറി വിദ്യാലയം ആരംഭിച്ചത് . തുടക്കത്തി്ൽ മൂന്ന് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് അദ്ദേഹം സംഭാവനയായി നൽകിയ സർവ്വേ 187/19ൽ 60 സെന്റിൽ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് 80x20 വിസ്തീർണ്ണമുള്ള ഒരു സ്ഥിരകെട്ടിടം നിർമ്മിച്ച് അഞ്ചാം ക്ലാസ്സ് വരെ പ്രവർത്തനമാരംഭിച്ചു. 1975 ൽ അതൊരു യൂ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ശ്രീ സി വി ഉതുപ്പ് ചിറയ്ക്കാംക്കുടി പകുതി സംഭാവനയായും പകുതി വിലയ്ക്കായും നൽകിയ 60 സെന്റ് സ്ഥലത്താണ് മനോഹരമായ ഇരുനിലകെട്ടിടം സ്ഥിതി ചെയ്യുന്നത് . കെട്ടിടനിർമ്മാണത്തിനായി അന്നത്തെ അധ്യാപകർ ഒരുമാസത്തെ ശമ്പളം സംഭാവനനൽകുകയുണ്ടായി. പെരുമ്പാവൂർ എം എൽ എ ശ്രീ പി ഐ പൗലോസ് , പൊതുപ്രവ്ർത്തകരായ ശ്രീ എം ജി രാമകൃഷ്ണപിള്ള , ശ്രീ എ പി പൈലി , അധ്യാപകപ്രതിനിധി ശ്രീ എം കുമാരൻ എന്നിവരുടെ നിതാന്തപരിശ്രമഫലമായിട്ടാണ് ഈ നേട്ടം കൈവരിച്ചത് . സ്കൂൾ കെട്ടിടനിർമ്മാണത്തിന് ശ്രീമാൻമാർ എ പി പൗലോസ് അമ്പാട്ട് , പ്രൊഫ. പി പി വർഗീസ് പുതുശ്ശേരി, എം എം വർഗീസ് മുക്കത്ത് , എം ഐ വർഗീസ് മേയ്ക്കമാലിൽ , എം ജി നാരായണൻനായർ മണ്ണായത്ത്, എസ് എം ഇട്ടീര ശ്രാമ്പിക്കുടി , വി എം കുഞ്ഞ് വേങ്ങാശ്ശേരി , പി ജി ഗോവിന്ദൻനായർ പിഷാരത്ത് , എം കുമാരൻ ചക്കുങ്ങപ്പടി തുടങ്ങിയ വ്യക്തികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയങ്ങളാണ് . | |||
സ്കൂൾ കെട്ടിട നിർമ്മാണത്തിൽ അന്നത്തെ പെരുമ്പാവൂർ PWD എഞ്ചിനീയർ ശ്രീ എം ഐ വർഗീസിന്റെ സേവനം പ്രശംസയർഹിക്കുന്നതാണ് . 1988ൽ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ കെ ചന്ദ്രശേഖരനാണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനചടങ്ങിൽ വച്ച് സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവ ശ്യപ്പെട്ട് നിവേദനം നൽകുകയുണ്ടായി . | |||
ഈ വിദ്യാലയത്തിൽ പഠിച്ച് പ്രശസ്തരായവർ നിരവധിയാണ്. 1966 ൽ ബറോഡ യൂണിവേഴ്സിറ്റിയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. കെ പ്പി മത്തായി കാനാംപുറത്തുകുടി ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് . അന്ന് അദ്ദേഹത്തിന് സ്കൂളിൽ വെച്ച് അധ്യാപകരും പൂർവവിദ്യാർത്ഥികളും ചേർന്ന് ആവേശകരമായ സ്വീകരണം നൽകുകയുണ്ടായി . 1997- 98 വർഷത്തെ പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി . 1996 ൽ എല്ലാ വിദ്യാർത്ഥികളെയും സഞ്ചയിക പദ്ധതിയിൽ ചേർത്ത് എറണാകുളം ജില്ലയിലെ ബജത് സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പൗരസ്ത്യ അധ്യാപകസംഘടന നൽകുന്ന ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .`1998 ൽ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ എം മൈതീന് ഗുരുശ്രേഷ്ഠ അവാർഡ് ലഭിക്കുകയുണ്ടായി . 2008-2009 അധ്യയനവർഷം മുതൽവിദ്യാലയത്തിൽ പി ടി എ യുടെ സഹായത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്കാവശ്യമായ കളിസ്ഥലത്തിനായി സ്കൂളിനടുത്തുള്ള മിച്ചഭൂമി ലഭ്യമാക്കുന്നതിന് വളരെയേറെ പ്രവർത്തനം നടത്തിയെങ്കിലും ഇനിയും സഫലമായിട്ടില്ല. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസ്സുകളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു . സർവ്വശിക്ഷാ അഭിയാൻ പദ്ധതികളിലുൾപ്പെടുത്തി സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കാനായിട്ടുണ്ട് . സ്കൂൾ അങ്കണവും ക്ലാസ്സ്മുറികളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽവിരിച്ച് വൃത്തിയുള്ളതാക്കി. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ടോയ് ലറ്റുകളും യൂറിനൽപോയിന്റുകളും ലഭ്യമാക്കാനായിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ തിളപ്പിച്ചാറ്റിയ വെള്ളം കുടിവെള്ളത്തിനായി ലഭ്യമാക്കിവരുന്നു. സ്കൂൾ അങ്കണം മേൽക്കൂരയോടുകൂടിയാക്കിയതിനാൽ സ്കൂൾ വാർഷികമടക്കമുള്ള പരിപാടികൾ നടത്താൻ നല്ല സൗകര്യമായിട്ടുണ്ട് . 2015-16 അധ്യയനവർഷത്തിൽ സർവശിക്ഷാഅഭിയാൻ പഠിപ്പും വെടിപ്പും പദ്ധതിപ്രകാരം ജില്ലയിൽ തിരഞ്ഞെടുത്ത 15 വിദ്യാലയങ്ങളിലൊന്ന് ഈ വിദ്യാലയമാണ് . | |||
== '''മാനേജ്‌മെന്റ് [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]''' == | |||
== ഭൗതികസൗകര്യങ്ങൾ == | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 44: | വരി 72: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 59: | വരി 87: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.107310404027855|lon= 76.53119825882544|zoom=18|width=800|height=400|marker=yes}} |
20:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ് വയ്ക്കര | |
---|---|
വിലാസം | |
വായ്ക്കര വായ്ക്കര പി.ഒ. , 683549 , എറണാകുളം ജില്ല | |
സ്ഥാപിതം | 11911 |
വിവരങ്ങൾ | |
ഇമെയിൽ | gups.vaikara8@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27209 (സമേതം) |
യുഡൈസ് കോഡ് | 32081500204 |
വിക്കിഡാറ്റ | Q99509525 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 148 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിസിമോൾ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | എൽദോസ് വി വി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി ഷിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
ചരിത്രം
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..)
ചരിത്രം
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽപ്പെട്ട രായമംഗലം ഗ്രാമപഞ്ചായത്തിലെ വായ്ക്കരയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . വായ്ക്കര പ്രദേശത്തിനുപുറമെ അശമന്നൂർ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന തലപുഞ്ച, ചെറുകുന്നം , പൂമല പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. ചെറുകിട കൃഷിക്കാരും കർഷകതൊഴിലാളികളും കൂലിപണിക്കാരും താമസിക്കുന്ന വായ്ക്കരയിൽ 1087 ലാണ് ഈ വിദ്യാലയം സ്താപിക്കപ്പെട്ടത് . അതുവരെ സ്കൂൾ വിദ്യാഭ്യാസത്തിനായി നാലും അഞ്ചും കിലോമീറ്റർ സഞ്ചരിക്കണ മായിരുന്നു . വായ്ക്കരയിൽ മണ്ണായത്ത് വീട്ടിൽ ശങ്കരൻനായർ ഗോവിന്ദൻനായരുടെ വീടിനോട് ചേർന്നുള്ള തണ്ടികയിൽൂ 1911 ലാണ് ഈ പ്രൈമറി വിദ്യാലയം ആരംഭിച്ചത് . തുടക്കത്തി്ൽ മൂന്ന് ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് അദ്ദേഹം സംഭാവനയായി നൽകിയ സർവ്വേ 187/19ൽ 60 സെന്റിൽ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് 80x20 വിസ്തീർണ്ണമുള്ള ഒരു സ്ഥിരകെട്ടിടം നിർമ്മിച്ച് അഞ്ചാം ക്ലാസ്സ് വരെ പ്രവർത്തനമാരംഭിച്ചു. 1975 ൽ അതൊരു യൂ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ശ്രീ സി വി ഉതുപ്പ് ചിറയ്ക്കാംക്കുടി പകുതി സംഭാവനയായും പകുതി വിലയ്ക്കായും നൽകിയ 60 സെന്റ് സ്ഥലത്താണ് മനോഹരമായ ഇരുനിലകെട്ടിടം സ്ഥിതി ചെയ്യുന്നത് . കെട്ടിടനിർമ്മാണത്തിനായി അന്നത്തെ അധ്യാപകർ ഒരുമാസത്തെ ശമ്പളം സംഭാവനനൽകുകയുണ്ടായി. പെരുമ്പാവൂർ എം എൽ എ ശ്രീ പി ഐ പൗലോസ് , പൊതുപ്രവ്ർത്തകരായ ശ്രീ എം ജി രാമകൃഷ്ണപിള്ള , ശ്രീ എ പി പൈലി , അധ്യാപകപ്രതിനിധി ശ്രീ എം കുമാരൻ എന്നിവരുടെ നിതാന്തപരിശ്രമഫലമായിട്ടാണ് ഈ നേട്ടം കൈവരിച്ചത് . സ്കൂൾ കെട്ടിടനിർമ്മാണത്തിന് ശ്രീമാൻമാർ എ പി പൗലോസ് അമ്പാട്ട് , പ്രൊഫ. പി പി വർഗീസ് പുതുശ്ശേരി, എം എം വർഗീസ് മുക്കത്ത് , എം ഐ വർഗീസ് മേയ്ക്കമാലിൽ , എം ജി നാരായണൻനായർ മണ്ണായത്ത്, എസ് എം ഇട്ടീര ശ്രാമ്പിക്കുടി , വി എം കുഞ്ഞ് വേങ്ങാശ്ശേരി , പി ജി ഗോവിന്ദൻനായർ പിഷാരത്ത് , എം കുമാരൻ ചക്കുങ്ങപ്പടി തുടങ്ങിയ വ്യക്തികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയങ്ങളാണ് . സ്കൂൾ കെട്ടിട നിർമ്മാണത്തിൽ അന്നത്തെ പെരുമ്പാവൂർ PWD എഞ്ചിനീയർ ശ്രീ എം ഐ വർഗീസിന്റെ സേവനം പ്രശംസയർഹിക്കുന്നതാണ് . 1988ൽ കേരള വിദ്യാഭ്യാസമന്ത്രി ശ്രീ കെ ചന്ദ്രശേഖരനാണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടനചടങ്ങിൽ വച്ച് സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവ ശ്യപ്പെട്ട് നിവേദനം നൽകുകയുണ്ടായി .
ഈ വിദ്യാലയത്തിൽ പഠിച്ച് പ്രശസ്തരായവർ നിരവധിയാണ്. 1966 ൽ ബറോഡ യൂണിവേഴ്സിറ്റിയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. കെ പ്പി മത്തായി കാനാംപുറത്തുകുടി ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ് . അന്ന് അദ്ദേഹത്തിന് സ്കൂളിൽ വെച്ച് അധ്യാപകരും പൂർവവിദ്യാർത്ഥികളും ചേർന്ന് ആവേശകരമായ സ്വീകരണം നൽകുകയുണ്ടായി . 1997- 98 വർഷത്തെ പെരുമ്പാവൂർ ഉപജില്ലയിലെ മികച്ച വിദ്യാലയമായി ഈ വിദ്യാലയം തിരഞ്ഞെടുക്കുകയുണ്ടായി . 1996 ൽ എല്ലാ വിദ്യാർത്ഥികളെയും സഞ്ചയിക പദ്ധതിയിൽ ചേർത്ത് എറണാകുളം ജില്ലയിലെ ബജത് സ്കൂളായി പ്രഖ്യാപിക്കപ്പെട്ടു. പൗരസ്ത്യ അധ്യാപകസംഘടന നൽകുന്ന ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡും ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട് .`1998 ൽ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന ശ്രീ എം മൈതീന് ഗുരുശ്രേഷ്ഠ അവാർഡ് ലഭിക്കുകയുണ്ടായി . 2008-2009 അധ്യയനവർഷം മുതൽവിദ്യാലയത്തിൽ പി ടി എ യുടെ സഹായത്തോടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്കാവശ്യമായ കളിസ്ഥലത്തിനായി സ്കൂളിനടുത്തുള്ള മിച്ചഭൂമി ലഭ്യമാക്കുന്നതിന് വളരെയേറെ പ്രവർത്തനം നടത്തിയെങ്കിലും ഇനിയും സഫലമായിട്ടില്ല. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറി ക്ലാസ്സുകളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു . സർവ്വശിക്ഷാ അഭിയാൻ പദ്ധതികളിലുൾപ്പെടുത്തി സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കാനായിട്ടുണ്ട് . സ്കൂൾ അങ്കണവും ക്ലാസ്സ്മുറികളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽവിരിച്ച് വൃത്തിയുള്ളതാക്കി. കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് ടോയ് ലറ്റുകളും യൂറിനൽപോയിന്റുകളും ലഭ്യമാക്കാനായിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ തിളപ്പിച്ചാറ്റിയ വെള്ളം കുടിവെള്ളത്തിനായി ലഭ്യമാക്കിവരുന്നു. സ്കൂൾ അങ്കണം മേൽക്കൂരയോടുകൂടിയാക്കിയതിനാൽ സ്കൂൾ വാർഷികമടക്കമുള്ള പരിപാടികൾ നടത്താൻ നല്ല സൗകര്യമായിട്ടുണ്ട് . 2015-16 അധ്യയനവർഷത്തിൽ സർവശിക്ഷാഅഭിയാൻ പഠിപ്പും വെടിപ്പും പദ്ധതിപ്രകാരം ജില്ലയിൽ തിരഞ്ഞെടുത്ത 15 വിദ്യാലയങ്ങളിലൊന്ന് ഈ വിദ്യാലയമാണ് .
മാനേജ്‌മെന്റ് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27209
- 11911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ