"മോറാഴ സൗത്ത് എ എൽ.പി. സ്ക്കൂൾ," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ഒഴക്രോം  
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ
|സ്ഥലപ്പേര്=ഒഴക്രോം
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്= 13838
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=1917  
|സ്കൂൾ കോഡ്=13838
| സ്കൂള്‍ വിലാസം= <br/>മോറാഴ സൗത്ത് എ എൽ  പി സ്കൂൾ
|എച്ച് എസ് എസ് കോഡ്=
പി ഒ  മോ റാഴ
|വി എച്ച് എസ് എസ് കോഡ്=
പിൻ 670331
|വിക്കിഡാറ്റ ക്യു ഐഡി=Q64460644
| പിന്‍ കോഡ്=670331  
|യുഡൈസ് കോഡ്=32021100903
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=19
| സ്കൂള്‍ ഇമെയില്‍=morazhasouth@gmail.com  
|സ്ഥാപിതമാസം=3
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1917
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത്
|സ്കൂൾ വിലാസം=  
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=മോറാഴ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670331
| പഠന വിഭാഗങ്ങള്‍1= എ എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=morazhasouth@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 144
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
| പെൺകുട്ടികളുടെ എണ്ണം= 155
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=299 
|വാർഡ്=24
| അദ്ധ്യാപകരുടെ എണ്ണം=14    
|ലോകസഭാമണ്ഡലം=കണ്ണൂർ
| പ്രധാന അദ്ധ്യാപകന്‍=ഗിരിജ പി കെ           
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
| പി.ടി.. പ്രസിഡണ്ട്=കെ എം ബാലകൃഷ്ണൻ           
|താലൂക്ക്=തളിപ്പറമ്പ്
| സ്കൂള്‍ ചിത്രം= ‎school picture ‎|
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജേഷ് ഒതേനിച്ചാൽ
|പി.ടി.എ. പ്രസിഡണ്ട്=ഷാജു.എൽ.ടി
|എം.പി.ടി.. പ്രസിഡണ്ട്=ധന്യ.പി.വി
|സ്കൂൾ ചിത്രം=School kavatam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}
[[പ്രമാണം:School kavatam.jpg|ലഘുചിത്രം]]
== ചരിത്രം ==
== ചരിത്രം ==
   "മോറാഴ കല്ല്യാശ്ശേരി ഗ്രാമങ്ങളുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിന് നിറച്ചാർത്തായി സൂര്യ തേജസ്സോടെ തിളങ്ങിനിൽക്കുകയാണ്  മോറാഴ സൗത്ത് എ എൽ പി സ്കൂൾ".   
   "മോറാഴ കല്ല്യാശ്ശേരി ഗ്രാമങ്ങളുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിന് നിറച്ചാർത്തായി സൂര്യ തേജസ്സോടെ തിളങ്ങിനിൽക്കുകയാണ്  മോറാഴ സൗത്ത് എ എൽ പി സ്കൂൾ".   
വരി 33: വരി 69:
     നാലാം തരം വരെയുള്ള ക്ലാസ്സുകൾക്കാണ് അംഗീകാരം ലഭിച്ചത് . 1934 അഞ്ചാംതരം വരെ അനുവദിച്ചു കിട്ടി . മഹാരഥന്മാരായ പല അദ്ധ്യാപകരും ആദ്യ കാലത്തിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും മോറാഴ സൗത്ത് എ എൽ പി സ്കൂളിന്റെ വളർച്ചയ്ക്ക് ശക്തമായ ഒരു അടിത്തറ പാകിയത് 1958 ഡിസംബർ 12 ന് ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശ്രീ എം വി ഗോപാലൻ മാസ്റ്ററാണ്. 1984 -85 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
    കേവലം ഒറ്റ മുറി ക്ലാസ്സിൽ ആരംഭിച്ച്  1917 ൽ അംഗീകാരം ലഭിച്ച മോറാഴ സൗത്ത് എ എൽ പി സ്കൂൾ ഇന്ന് 4 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും , എൽ  ഇ ഡി  ടി വി ,എൽ  ഇ ഡി പ്രൊജക്ടർ, സ്ക്രീൻ എന്നീ സജ്ജീകരണങ്ങളോടുകൂടിയ ഇംഗ്ലീഷ് തിയേറ്റർ ,2000 ത്തോളം പുസ്‌തകങ്ങളുള്ള  ലൈബ്രറി,ഒരു യു പി സ്കൂളിന്റെ നിലവാരത്തുള്ള ലാബ്,വായനക്കൂടാരം ,കുട്ടികളുടെ പാർക്ക് ,ആകാശവാണി ,2008  ജൂണിൽ സ്കൂൾ ബസ്സ് സർവ്വീസ് ആരംഭിച്ചു . ഇപ്പോൾ 3 സ്കൂൾ ബസ്സുകളുണ്ട്.
    ഇന്റർലോക്ക്  ചെയ്ത അസംബ്ലി ഹാൾ മുറ്റം, കുട്ടികളുടെ പാർക്ക് ,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പി ടി എ യും മാനേജരും സാദാ തല്പരരാണ് .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കരാട്ടെ പരിശീലനം, ഗണിതം മധുരം, ഡാൻസ് പരിശീലനം, ചിത്രരചന, പെയിന്റിംഗ്,അക്ഷര തിളക്കം,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,ബാൻഡ് ട്രൂപ്പ് 
== ക്ലബ് പ്രവർത്തനങ്ങൾ ==
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.മാസാവസാനങ്ങളിൽ സാഹിത്യ ശില്പശാല നടത്തുന്നുണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മോറാഴ സൗത്ത് എ എൽ പി.സ്കൂൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഉയരുന്ന പേര് വെലിക്കാത്തു ഒതേനൻ ഗുരുക്കളുടെത് ആണ്. ഗുരുക്കൾ സ്കൂൾ സ്ഥാപകനായ ചെറിയ രാമൻ നമ്പ്യാരിൽ നിന്ന് 1923ൽ സ്കൂളിൻറെ ഉടമസ്ഥത ഏറ്റെടുത്തു. സ്കൂളിനെ ഒരു പൊതു സ്ഥാപനം എന്ന നിലയിലേക്ക് ക്രമപ്പെടുത്തുന്നത് ഗുരുക്കൾ ആണ്. അദ്ദേഹത്തെ പിൻപറ്റി വന്നവർ  ഒരു ചരിത്ര ദൌത്യത്തിന്റെ നിർവഹണമെന്നോണം ഇന്നും തുടരുന്നു.  ഗുരുക്കളാണ് ആദ്യമായി സ്കൂളിലെ സ്കുട്ടികളുടെ പ്രവേശന പട്ടിക തയ്യാറാക്കിയത് ,1920 മുതൽ.

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.984133, 75.358284 | width=600px | zoom=15 }}
  {{Slippymap|lat= 11.984133|lon= 75.358284 |zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*ധർമ്മശാലയിൽ നിന്നും 1 കി മി അകലെ ഒഴക്രോത്ത് സ്ഥിതി ചെയ്യുന്നു.         
*ധർമ്മശാലയിൽ നിന്നും 1 കി മി അകലെ ഒഴക്രോത്ത് സ്ഥിതി ചെയ്യുന്നു.         
|----
|----
* കണ്ണൂര്‍ നഗരത്തില്‍ നിന്നും 8.9 കി.മി. അകലം.
* കണ്ണൂർ നഗരത്തിൽ നിന്നും 8.9 കി.മി. അകലം.
|----
|----
* കണ്ണൂർ യൂണിവേഴ്സിറ്റി,മാങ്ങാട്ടുപ്പറമ്പ ക്യാമ്പസിൽ നിന്നും 0.8 കി മി അകലം.   
* കണ്ണൂർ യൂണിവേഴ്സിറ്റി,മാങ്ങാട്ടുപ്പറമ്പ ക്യാമ്പസിൽ നിന്നും 0.8 കി മി അകലം.   

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മോറാഴ സൗത്ത് എ എൽ.പി. സ്ക്കൂൾ,
വിലാസം
ഒഴക്രോം

മോറാഴ പി.ഒ.
,
670331
,
കണ്ണൂർ ജില്ല
സ്ഥാപിതം19 - 3 - 1917
വിവരങ്ങൾ
ഇമെയിൽmorazhasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്13838 (സമേതം)
യുഡൈസ് കോഡ്32021100903
വിക്കിഡാറ്റQ64460644
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ് ഒതേനിച്ചാൽ
പി.ടി.എ. പ്രസിഡണ്ട്ഷാജു.എൽ.ടി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ.പി.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

 "മോറാഴ കല്ല്യാശ്ശേരി ഗ്രാമങ്ങളുടെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തിന് നിറച്ചാർത്തായി സൂര്യ തേജസ്സോടെ തിളങ്ങിനിൽക്കുകയാണ്  മോറാഴ സൗത്ത് എ എൽ പി സ്കൂൾ".   
 1917- ലാണ് മോറാഴ സൗത്ത് എ എൽ പി സ്കൂളി നു ഗവഃ അംഗീകാരം ലഭിച്ചത് . ഈ സ്കൂളിന് പശ്ചാത്തലമൊരുക്കിയ പഠന പുരയുടെ തുടക്കം 1910 -ൽ  ആയിരുന്നു . 
  ഇന്നത്തെ സ്‌ക്കൂളിന്റെ തെക്ക് ഭാഗത്ത് 80 മീറ്റർ അകലെ കല്യാശ്ശേരി  വില്ലേജിൽ ഒഴക്രോത്ത് അമ്പലത്തിനു  അടുത്തതായിരുന്നു അത് .അമ്പലത്തിനു പടിഞ്ഞാറു വശത്തെ ഒരു ഓല മേഞ്ഞ വീടായിരുന്നു അന്നത്തെ പഠന പ്പുര  ഈ വിദ്യാലയത്തിൽ നിന്നും 1972 ൽ വിരമിച്ച ശ്രീ പി കുഞ്ഞപ്പ  നമ്പ്യാരുടെ പിതാവ് ശ്രീ. പാപ്പിനിശ്ശേരി ചന്ദ്രോത്ത്  ചെറിയാൻ രാമൻ നമ്പ്യാരാണ് ഈ പഠനപ്പുര തുടങ്ങിയത് . അദ്ദേഹം തനിക്കറിയാവുന്നത് മറ്റുള്ളവർക് നൽകണമെന്ന ഉദ്ദേശത്തോടെ ആ ഓലപ്പുരയിൽ ഒരു ഇംഗ്ലീഷ് ട്യൂട്ടോറിയൽ ആരംഭിച്ചു .പക്ഷെ ആ സംരംഭം അധിക കാലം മുന്നോട്ടു കൊണ്ട് പോകാൻ അദ്ദേഹത്തിനായില്ല . യശ:ശരീരനായ  ശ്രീ ഗോപാല വാര്യർ മാസ്റ്ററുടെ അച്ഛൻ ശ്രീ നാരായണ വാര്യർ ഒഴക്രോത്ത് അമ്പല ത്തിലെ കഴക ക്കാരനായി വന്നപ്പോൾ അമ്പലം വകയായ ഭവനം അദ്ദേഹത്തിനു ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു .
   പക്ഷെ അദ്ദേഹം നിശ്ചയ ദാർഢ്യത്തോടെ ഇന്ന് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു 432 ചതുരശ്ര അടി വിസ്‌തൃതിയിൽ ഒറ്റവാതിൽ മാത്ര മുള്ള ഒരു ഓല ഷെഡ് ഉണ്ടാക്കി ,ഇംഗ്ലീഷ് പഠനം മാറ്റി മലയാളം പാഠശാലയാക്കി അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.1911-12 ൽ ആയിരുന്നു അത് .1917 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു
    നാലാം തരം വരെയുള്ള ക്ലാസ്സുകൾക്കാണ് അംഗീകാരം ലഭിച്ചത് . 1934 അഞ്ചാംതരം വരെ അനുവദിച്ചു കിട്ടി . മഹാരഥന്മാരായ പല അദ്ധ്യാപകരും ആദ്യ കാലത്തിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും മോറാഴ സൗത്ത് എ എൽ പി സ്കൂളിന്റെ വളർച്ചയ്ക്ക് ശക്തമായ ഒരു അടിത്തറ പാകിയത് 1958 ഡിസംബർ 12 ന് ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശ്രീ എം വി ഗോപാലൻ മാസ്റ്ററാണ്. 1984 -85 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

   കേവലം ഒറ്റ മുറി ക്ലാസ്സിൽ ആരംഭിച്ച്  1917 ൽ അംഗീകാരം ലഭിച്ച മോറാഴ സൗത്ത് എ എൽ പി സ്കൂൾ ഇന്ന് 4 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും , എൽ  ഇ ഡി  ടി വി ,എൽ  ഇ ഡി പ്രൊജക്ടർ, സ്ക്രീൻ എന്നീ സജ്ജീകരണങ്ങളോടുകൂടിയ ഇംഗ്ലീഷ് തിയേറ്റർ ,2000 ത്തോളം പുസ്‌തകങ്ങളുള്ള  ലൈബ്രറി,ഒരു യു പി സ്കൂളിന്റെ നിലവാരത്തുള്ള ലാബ്,വായനക്കൂടാരം ,കുട്ടികളുടെ പാർക്ക് ,ആകാശവാണി ,2008  ജൂണിൽ സ്കൂൾ ബസ്സ് സർവ്വീസ് ആരംഭിച്ചു . ഇപ്പോൾ 3 സ്കൂൾ ബസ്സുകളുണ്ട്.
   ഇന്റർലോക്ക്  ചെയ്ത അസംബ്ലി ഹാൾ മുറ്റം, കുട്ടികളുടെ പാർക്ക് ,ശിശു സൗഹൃദ ക്ലാസ്സ് മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പി ടി എ യും മാനേജരും സാദാ തല്പരരാണ് . 

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടെ പരിശീലനം, ഗണിതം മധുരം, ഡാൻസ് പരിശീലനം, ചിത്രരചന, പെയിന്റിംഗ്,അക്ഷര തിളക്കം,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,ബാൻഡ് ട്രൂപ്പ്

ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്.മാസാവസാനങ്ങളിൽ സാഹിത്യ ശില്പശാല നടത്തുന്നുണ്ട് .

മാനേജ്‌മെന്റ്

മോറാഴ സൗത്ത് എ എൽ പി.സ്കൂൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഉയരുന്ന പേര് വെലിക്കാത്തു ഒതേനൻ ഗുരുക്കളുടെത് ആണ്. ഗുരുക്കൾ സ്കൂൾ സ്ഥാപകനായ ചെറിയ രാമൻ നമ്പ്യാരിൽ നിന്ന് 1923ൽ സ്കൂളിൻറെ ഉടമസ്ഥത ഏറ്റെടുത്തു. സ്കൂളിനെ ഒരു പൊതു സ്ഥാപനം എന്ന നിലയിലേക്ക് ക്രമപ്പെടുത്തുന്നത് ഗുരുക്കൾ ആണ്. അദ്ദേഹത്തെ പിൻപറ്റി വന്നവർ ഒരു ചരിത്ര ദൌത്യത്തിന്റെ നിർവഹണമെന്നോണം ഇന്നും തുടരുന്നു. ഗുരുക്കളാണ് ആദ്യമായി സ്കൂളിലെ സ്കുട്ടികളുടെ പ്രവേശന പട്ടിക തയ്യാറാക്കിയത് ,1920 മുതൽ.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map