"പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P. S. M. Govt. L. P. S. Puthenvelikkara}}
{{prettyurl|P.S.M.Govt.L.P.S.Puthenvelikkara}}
{{OfficeFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=പുതതൻവേലിക്കര പി.ഒ, <br/>
| സ്ഥലപ്പേര്=പുതതൻവേലിക്കര പി.ഒ,
| പിന്‍ കോഡ്=683594
| പിൻ കോഡ്=683594
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25816
| സ്കൂൾ കോഡ്= 25816
| സ്ഥാപിതവര്‍ഷം=1918
| സ്ഥാപിതവർഷം=1918
| സ്കൂള്‍ വിലാസം=പുതതൻവേലിക്കരപി.ഒ, <br/>
| സ്കൂൾ വിലാസം=പുതതൻവേലിക്കരപി.ഒ,
| പിന്‍ കോഡ്=683594
| പിൻ കോഡ്=683594
| സ്കൂള്‍ ഫോണ്‍9446446854
| സ്കൂൾ ഫോൺ9645642051
| സ്കൂള്‍ ഇമെയില്‍=  psmglpspvk@gmail.com
| സ്കൂൾ ഇമെയിൽ=  psmglpspvk@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 25816psmglps@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.psmglps.ml
| ഉപ ജില്ല = വടക്കന്‍ പറവൂര്‍
| ഉപ ജില്ല = വടക്കൻ പറവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|  
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  84
| ആൺകുട്ടികളുടെ എണ്ണം=  143
| പെൺകുട്ടികളുടെ എണ്ണം= 75
| പെൺകുട്ടികളുടെ എണ്ണം= 160
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 159
| വിദ്യാർത്ഥികളുടെ എണ്ണം= 303
| അദ്ധ്യാപകരുടെ എണ്ണം=  10
| അദ്ധ്യാപകരുടെ എണ്ണം=  10  
| പ്രധാന അദ്ധ്യാപകന്‍=   P.S.Chandrika        
| പ്രധാന അദ്ധ്യാപകൻ=     മേരി ഷൈനി കെ ജെ        
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   ശ്രീദേവി  വി പി
| സ്കൂള്‍ ചിത്രം= 25816school.png ‎|
| സ്കൂൾ ചിത്രം= 25816school.png ‎|
}}
}}
................................
 
== ആമുഖം ==
== ചരിത്രം ==
== ചരിത്രം ==
പുതതൻവേലിക്കരയിലെ ആദ്യ വിദ്യാലയം-
പുത്തൻവേലിക്കരയിലെ ആദ്യ വിദ്യാലയം-

പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻ മെമ്മോറിയൽ എൽ . പി സ്കൂൾ  
പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻ മെമ്മോറിയൽ എൽ . പി സ്കൂൾ  

      1918 ൽ  ശ്രീ A .G മേനോൻ(കൊച്ചി ദിവാൻ ) മാതുലനായ ശ്രീ പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻറെ  (തിരുവിതാംകൂർ ദിവാൻ പേഷ്കാർ ) സ്മരണാർത്ഥം സ്ഥാപിച്ചു  
1918 ൽ  ശ്രീ A .G മേനോൻ(കൊച്ചി ദിവാൻ ) മാതുലനായ ശ്രീ പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻറെ  (തിരുവിതാംകൂർ ദിവാൻ പേഷ്കാർ ) സ്മരണാർത്ഥം സ്ഥാപിച്ചു  

                                  ആദ്യത്തെ പേര് -  മനയ്ക്കപ്പടി ഗ്രാൻഡ്‌ സ്കൂൾ
ആദ്യത്തെ പേര് -  മനയ്ക്കപ്പടി ഗ്രാൻഡ്‌ സ്കൂൾ

== ഭൗതികസൗകര്യങ്ങള്‍ =
==ഭൗതികസൗകര്യങ്ങൾ==
#
#
#

==പാഠ്യേതര പ്രവർത്തനങ്ങൾ==         
 
* [[{{PAGENAME}}/അക്ഷരവൃക്ഷം| അക്ഷരവൃക്ഷം]]
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==         
[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
2019- 20 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ് ഘാടനം ജൂൺ 19 വായനാ ദിനത്തിൽ നിർവഹിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി കലാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരംഭമായ വിദ്യാരംഗം കലാ വേദിയിൽ കുട്ടികളുടെ സർഗാത്മകതയും കലാഭിരുചി യും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകി വരുന്നു. ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം  ഉറപ്പു വരുത്താറുണ്ട്. ക്ലാസ് റൂം വായനാമൂല സജ്ജീകരണം,  സർഗാത്മക പ്രവർത്തനങ്ങൾ , കലാ സാഹിത്യ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
ചിത്രരചന,സംഗീതം, പ്രവൃത്തിപരിചയം തുടങ്ങിയവയുടെ ക്ലാസ്സുകളും നടത്തി വരുന്നു.
അറിവിനെയും വായനയുടെയും സർഗാത്മകതയുടെയും കലാസാഹിത്യ പ്രവർത്തനങ്ങളുടെയും ലോകത്ത് സഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് വിദ്യാരംഗം കലാസാഹിത്യ വേദി പ്രാധാന്യം നൽകുന്നത്.
ദിനാചരണങ്ങൾ അത്യധികം പ്രാധാന്യത്തോടെ കൂടി തന്നെ ക്ലബ്ബുകളിൽ നടത്തിവരുന്നു.
കോവിഡ് കാല പ്രതിസന്ധിയിലും 2020- 21 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഓൺലൈനിൽ സുഗമമായി നടത്തിയിരുന്നു. കുട്ടികളുടെ കലാ- സാഹിത്യ  വാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ  അവർക്ക് ചെയ്യാൻ കഴിഞ്ഞു. കുട്ടികളോടൊപ്പം അധ്യാപകരും  ഈ ക്ലബ്ബിൽ സജീവമായി പങ്കെടുക്കുന്നു. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും ഉച്ചാരണശുദ്ധിയോടെ തെറ്റുകൂടാതെ വായിക്കുന്നതിനും ആയി ദിനംപ്രതിയുള്ള വാർത്താവായന വളരെയധികം സഹായിക്കുന്നു.
പ്രധാന ദിനാചരണങ്ങൾ നോടനുബന്ധിച്ച് ചിത്രരചന, പോസ്റ്റർ നിർമ്മാണം, ക്വിസ്സ്, പ്രസംഗം, കവിതാലാപനം, അഭിനയം, തുടങ്ങിയവ എല്ലാം ഓൺലൈനായി നടത്തി വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.
2021 ➖️22 അധ്യായന വർഷത്തെ  കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം ആഗസ്റ്റ് ആറാം തീയതി മൂന്നുമണിക്ക് ഗൂഗിൾ മീറ്റ് വഴിനടത്തി. വാർഡ് മെമ്പർ ശ്രീ ശ്രീജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് NCTE member ശ്രീ ജോബി ബാലകൃഷ്ണൻ സാർ ആണ്. അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യംകൊണ്ടും കുട്ടികളെ നല്ല കേൾവിക്കാർ ആയി മാറ്റാൻ കഴിയുന്ന വാക്ചാതുര്യം കൊണ്ടും ഉദ്ഘാടന ചടങ്ങ് അത്യധികം  ഗംഭീരമായി.  ഈ അധ്യായന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ തന്നെ നടത്തി വരുന്നു.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി. മികച്ച പ്രവർത്തനങ്ങൾ ഉപജില്ല യിലേക്ക്  മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു. ഈ വർഷത്തെ  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നോർത്ത് പറവൂർഉപജില്ലാതല ചിത്രരചന മത്സരത്തിൽ മൂന്നാം ക്ലാസിലെ യാദവ് കൃഷ്ണ ടി എസ് ഒന്നാം സ്ഥാനം നേടി.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== നേട്ടങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 500 മീറ്റര്‍ അകലം.
*പറവൂരിൽ നിന്നും ചേന്ദമംഗലം പാലിയം വഴി പുത്തൻവേലിക്കര ക്ക്  എത്താം പറവൂരിൽ നിന്നും പുത്തൻവേലിക്കര ബസ് ലഭിക്കുന്നതാണ് .  
|----
*തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ നിന്നും കോട്ടപ്പുറം  തുരുത്തിപ്പുറം വഴി എത്താം. മാഞ്ഞാലി വഴിയും കണക്കൻകടവ് കൂടി പുത്തൻവേലിക്കര എത്താം.
* -- സ്ഥിതിചെയ്യുന്നു.
*അങ്കമാലി കണക്കൻകടവ് പുത്തൻവേലിക്കര എന്നിങ്ങനെയും സ്കൂളിലേക്ക് എത്താവുന്നതാണ് കൂടാതെ , തൃശൂർ ഹൈവേയിൽ നിന്നും മാള പൊയ്യ  വഴിയും എത്താവുന്നതാണ് .
|}
*പുത്തൻവേലിക്കര  ഗവൺമെൻറ് ആശുപത്രിയുടെ തൊട്ടടുത്താണ് സ്കൂൾ .പുത്തൻവേലിക്കര ഗവൺമെൻറ് ആശുപത്രിയുടെയും പി എസ് ജി എൽ പി സ്കൂളിൻറെ യും കോമ്പൗണ്ട് വാൾ ഒന്നുതന്നെയാണ് കൂടാതെ പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസും സമീപത്താണ്. .
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{Slippymap|lat=10.185462|lon= 76.246641 |zoom=16|width=800|height=400|marker=yes}}
{{#multimaps:11.736983, 76.074789 |zoom=13}}

12:04, 22 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഹോംസൗകര്യങ്ങൾചുമതലപരിശീലനങ്ങൾസോഫ്റ്റ്‍വെയർഉത്തരവുകൾതനത് പ്രവർത്തനങ്ങൾ
പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര
വിലാസം
പുതതൻവേലിക്കര പി.ഒ,

പുതതൻവേലിക്കരപി.ഒ,
,
683594
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ9645642051
ഇമെയിൽpsmglpspvk@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25816 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി ഷൈനി കെ ജെ
അവസാനം തിരുത്തിയത്
22-10-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ചരിത്രം

പുത്തൻവേലിക്കരയിലെ ആദ്യ വിദ്യാലയം-

പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻ മെമ്മോറിയൽ എൽ . പി സ്കൂൾ

1918 ൽ ശ്രീ A .G മേനോൻ(കൊച്ചി ദിവാൻ ) മാതുലനായ ശ്രീ പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻറെ (തിരുവിതാംകൂർ ദിവാൻ പേഷ്കാർ ) സ്മരണാർത്ഥം സ്ഥാപിച്ചു

ആദ്യത്തെ പേര് -  മനയ്ക്കപ്പടി ഗ്രാൻഡ്‌ സ്കൂൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

2019- 20 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔപചാരികമായ ഉദ് ഘാടനം ജൂൺ 19 വായനാ ദിനത്തിൽ നിർവഹിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി കലാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരംഭമായ വിദ്യാരംഗം കലാ വേദിയിൽ കുട്ടികളുടെ സർഗാത്മകതയും കലാഭിരുചി യും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകി വരുന്നു. ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. ക്ലാസ് റൂം വായനാമൂല സജ്ജീകരണം, സർഗാത്മക പ്രവർത്തനങ്ങൾ , കലാ സാഹിത്യ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ചിത്രരചന,സംഗീതം, പ്രവൃത്തിപരിചയം തുടങ്ങിയവയുടെ ക്ലാസ്സുകളും നടത്തി വരുന്നു.

അറിവിനെയും വായനയുടെയും സർഗാത്മകതയുടെയും കലാസാഹിത്യ പ്രവർത്തനങ്ങളുടെയും ലോകത്ത് സഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് വിദ്യാരംഗം കലാസാഹിത്യ വേദി പ്രാധാന്യം നൽകുന്നത്.
ദിനാചരണങ്ങൾ അത്യധികം പ്രാധാന്യത്തോടെ കൂടി തന്നെ ക്ലബ്ബുകളിൽ നടത്തിവരുന്നു.
കോവിഡ് കാല പ്രതിസന്ധിയിലും 2020- 21 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഓൺലൈനിൽ സുഗമമായി നടത്തിയിരുന്നു. കുട്ടികളുടെ കലാ- സാഹിത്യ  വാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ  അവർക്ക് ചെയ്യാൻ കഴിഞ്ഞു. കുട്ടികളോടൊപ്പം അധ്യാപകരും  ഈ ക്ലബ്ബിൽ സജീവമായി പങ്കെടുക്കുന്നു. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും ഉച്ചാരണശുദ്ധിയോടെ തെറ്റുകൂടാതെ വായിക്കുന്നതിനും ആയി ദിനംപ്രതിയുള്ള വാർത്താവായന വളരെയധികം സഹായിക്കുന്നു.
പ്രധാന ദിനാചരണങ്ങൾ നോടനുബന്ധിച്ച് ചിത്രരചന, പോസ്റ്റർ നിർമ്മാണം, ക്വിസ്സ്, പ്രസംഗം, കവിതാലാപനം, അഭിനയം, തുടങ്ങിയവ എല്ലാം ഓൺലൈനായി നടത്തി വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു.
2021 ➖️22 അധ്യായന വർഷത്തെ  കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം ആഗസ്റ്റ് ആറാം തീയതി മൂന്നുമണിക്ക് ഗൂഗിൾ മീറ്റ് വഴിനടത്തി. വാർഡ് മെമ്പർ ശ്രീ ശ്രീജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് NCTE member ശ്രീ ജോബി ബാലകൃഷ്ണൻ സാർ ആണ്. അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യംകൊണ്ടും കുട്ടികളെ നല്ല കേൾവിക്കാർ ആയി മാറ്റാൻ കഴിയുന്ന വാക്ചാതുര്യം കൊണ്ടും ഉദ്ഘാടന ചടങ്ങ് അത്യധികം  ഗംഭീരമായി.  ഈ അധ്യായന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ തന്നെ നടത്തി വരുന്നു.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി. മികച്ച പ്രവർത്തനങ്ങൾ ഉപജില്ല യിലേക്ക്  മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു. ഈ വർഷത്തെ  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നോർത്ത് പറവൂർഉപജില്ലാതല ചിത്രരചന മത്സരത്തിൽ മൂന്നാം ക്ലാസിലെ യാദവ് കൃഷ്ണ ടി എസ് ഒന്നാം സ്ഥാനം നേടി.

നേട്ടങ്ങൾ

വഴികാട്ടി

  • പറവൂരിൽ നിന്നും ചേന്ദമംഗലം പാലിയം വഴി പുത്തൻവേലിക്കര ക്ക് എത്താം പറവൂരിൽ നിന്നും പുത്തൻവേലിക്കര ബസ് ലഭിക്കുന്നതാണ് .
  • തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ നിന്നും കോട്ടപ്പുറം തുരുത്തിപ്പുറം വഴി എത്താം. മാഞ്ഞാലി വഴിയും കണക്കൻകടവ് കൂടി പുത്തൻവേലിക്കര എത്താം.
  • അങ്കമാലി കണക്കൻകടവ് പുത്തൻവേലിക്കര എന്നിങ്ങനെയും സ്കൂളിലേക്ക് എത്താവുന്നതാണ് കൂടാതെ , തൃശൂർ ഹൈവേയിൽ നിന്നും മാള പൊയ്യ വഴിയും എത്താവുന്നതാണ് .
  • പുത്തൻവേലിക്കര ഗവൺമെൻറ് ആശുപത്രിയുടെ തൊട്ടടുത്താണ് സ്കൂൾ .പുത്തൻവേലിക്കര ഗവൺമെൻറ് ആശുപത്രിയുടെയും പി എസ് ജി എൽ പി സ്കൂളിൻറെ യും കോമ്പൗണ്ട് വാൾ ഒന്നുതന്നെയാണ് കൂടാതെ പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസും സമീപത്താണ്. .
Map