സഹായം Reading Problems? Click here


പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(25816 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര
സ്കൂൾ ചിത്രം
സ്ഥാപിതം 1918
സ്കൂൾ കോഡ് 25816
സ്ഥലം പുതതൻവേലിക്കര പി.ഒ,
സ്കൂൾ വിലാസം പുതതൻവേലിക്കരപി.ഒ,
പിൻ കോഡ് 683594
സ്കൂൾ ഫോൺ 9446446854
സ്കൂൾ ഇമെയിൽ psmglpspvk@gmail.com
സ്കൂൾ വെബ് സൈറ്റ് www.psmglps.ml
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല വടക്കൻ പറവൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 76
പെൺ കുട്ടികളുടെ എണ്ണം 97
വിദ്യാർത്ഥികളുടെ എണ്ണം 173
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ ചന്ദ്രിക .പി.എസ്
പി.ടി.ഏ. പ്രസിഡണ്ട് രാജീവ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
20/ 04/ 2020 ന് 25816
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

പുത്തൻവേലിക്കരയിലെ ആദ്യ വിദ്യാലയം-

പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻ മെമ്മോറിയൽ എൽ . പി സ്കൂൾ

1918 ൽ ശ്രീ A .G മേനോൻ(കൊച്ചി ദിവാൻ ) മാതുലനായ ശ്രീ പടിപ്പുരയ്ക്കൽ ശങ്കുണ്ണി മേനോൻറെ (തിരുവിതാംകൂർ ദിവാൻ പേഷ്കാർ ) സ്മരണാർത്ഥം സ്ഥാപിച്ചു

ആദ്യത്തെ പേര് -  മനയ്ക്കപ്പടി ഗ്രാൻഡ്‌ സ്കൂൾ

ഭൗതികസൗകര്യങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ


നേട്ടങ്ങൾ

വഴികാട്ടി

Loading map...