"എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S. P. W. Govt. L. P. S. Aluva }}
{{prettyurl|S. P. W. Govt. L. P. S. Aluva }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തായ്ക്കാട്ടുകര
| സ്ഥലപ്പേര്= തായ്ക്കാട്ടുകര
| വിദ്യാഭ്യാസ ജില്ല= ആലുവ‌
| വിദ്യാഭ്യാസ ജില്ല= ആലുവ‌
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25202
| സ്കൂൾ കോഡ്= 25202
| സ്ഥാപിതവര്‍ഷം=1919
| സ്ഥാപിതവർഷം=1919
| സ്കൂള്‍ വിലാസം= ,തായ്ക്കാട്ടുകര.പി.ഒ,കമ്പനിപ്പടി <br/>
| സ്കൂൾ വിലാസം= ,തായ്ക്കാട്ടുകര.പി.ഒ,കമ്പനിപ്പടി <br/>
| പിന്‍ കോഡ്= 683106
| പിൻ കോഡ്= 683106
| സ്കൂള്‍ ഫോണ്‍= 8547534898
| സ്കൂൾ ഫോൺ= 8547534898
| സ്കൂള്‍ ഇമെയില്‍= standard.glp.6@gmail.com
| സ്കൂൾ ഇമെയിൽ= standard.glp.6@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല = ആലുവ
| ഉപ ജില്ല = ആലുവ
| ഭരണ വിഭാഗം = സര്‍ക്കാര്‍
| ഭരണ വിഭാഗം = സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം = 24
| ആൺകുട്ടികളുടെ എണ്ണം = 24
| പെൺകുട്ടികളുടെ എണ്ണം = 15
| പെൺകുട്ടികളുടെ എണ്ണം = 15
| വിദ്യാര്‍ത്ഥികളുടെ എണ്ണം = 39
| വിദ്യാർത്ഥികളുടെ എണ്ണം = 39
| അദ്ധ്യാപകരുടെ എണ്ണം =  7   
| അദ്ധ്യാപകരുടെ എണ്ണം =  7   
| പ്രധാന അദ്ധ്യാപകന്‍ JOHNNY K KURIAKOSE     
| പ്രധാന അദ്ധ്യാപകൻ ASHA T   
| പി.ടി.ഏ. പ്രസിഡണ്ട്=  സാജിത സിറാജ്       
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ്.കെ.ബി     
| സ്കൂള്‍ ചിത്രം= [[പ്രമാണം:Wik.jpg|thumb|school photo-2]]
| സ്കൂൾ ചിത്രം= [[പ്രമാണം:Wik.jpg|thumb|school photo-2]]
‍‍}}
‍‍}}
== ചരിത്രം ==
== ചരിത്രം ==
ചൂര്‍ണ്ണിക്കര ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ല്‍ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഏറെനാള്‍ കമ്പനാക്കു കീഴില്‍ പ്രവര്‍ത്തിച്ച സ്കൂള്‍ 1949-ല്‍ സര്‍ക്കാര്‍ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതിക
ചൂർണ്ണിക്കര ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു സർക്കാർ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.ഏറെനാൾ കമ്പനിക്കു കീഴിൽ പ്രവർത്തിച്ച സ്കൂൾ 1949-ൽ സർക്കാർ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കൾക്കും പ്രദേശവാസികളായ നിരവധി കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂൾ ഏറെ സഹായകമായിത്തീർന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തിൽ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം.
കാലക്രമേണ Standard കമ്പനി(2000-ാമാണ്ടിൽ) പ്രവർത്തനം നിലച്ചതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ തുടങ്ങി.ഡിവിഷനുകൾ ഇല്ലാതാകുന്നമുറയ്ക്ക് അദ്ധ്യാപകരുടെ എണ്ണത്തിലും വളരെയേറെ കുറവ് സംഭവിക്കാൻ തുടങ്ങി.അതോടൊപ്പംതന്നെ സ്കൂൾകെട്ടിടവും ജീർണ്ണാവസ്ഥയിലായി.അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും നിലവിൽവന്നതോടെ സ്കൂൾഗ്രാമപഞ്ചായത്തിനുകീഴിലായി.2005-ൽ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ഈ വിദ്യാലയത്തെ ഒരു മാതൃവിദ്യാലയമായി മാററുന്നതിനുവേണ്ടി നടത്തിയ ഗൗരവപൂർവ്വമായ പ്രവർത്തനങ്ങളുടെ ഫലമായി പുതിയൊരു സ്കൂൾ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഒാഫീസ് റൂം, 4 ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ റൂം,,പ്രീ-പ്രൈമറി ക്ലാസ് റൂം (മുകളിലെ ക്ലാസ് മുറികള്‍ ഹാള്‍ ആയും ഉപയോഗിക്കാന്‍ പററുന്ന തരത്തിലുള്ളത്) ഇത്രയും സൗകര്യങ്ങളടങ്ങുന്ന ഒരു രണ്ടുനില കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു ഒാഫീസ് റൂം, 4 ക്ലാസ് മുറികൾ, കംപ്യൂട്ടർ റൂം,,പ്രീ-പ്രൈമറി ക്ലാസ് റൂം (മുകളിലെ ക്ലാസ് മുറികൾ ഹാൾ ആയും ഉപയോഗിക്കാൻ പററുന്ന തരത്തിലുള്ളത്) ഇത്രയും സൗകര്യങ്ങളടങ്ങുന്ന ഒരു രണ്ടുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 42: വരി 44:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ജനാർദ്ദനൻ.എൻ.ആർ'''
#
 
#
2. സി.എം.റംലത്ത്ബീഗം
#
 
== നേട്ടങ്ങള്‍ ==
3. അജിത.കെ.എ
 
4. ജോണി കെ കുര്യാക്കോസ്
 
5. ആൻറണി എം എസ്
 
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| [[പ്രമാണം:Map.1.png|thumb|khjkjlk]]
*ആലുവ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*കമ്പനിപ്പടി മെട്രോസ്റ്റേഷനിൽ നിന്നും 500 മീറ്റർ
|-
*നാഷണൽ ഹൈവെയിൽ  ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ആലുവ എറണാകുളം റൂട്ടില്‍ കമ്പനിപ്പടി ജംഗ്ഷനില്‍ ഇറങ്ങി എസ്.പി.ഡബ്ല്യു റോഡിലൂടെ ഒരു കിലോമീററര്‍ സ‍ഞ്ചരിച്ചാല്‍ മതി.
{{Slippymap|lat= 10.085378|lon=76.336606      |zoom=16|width=800|height=400|marker=yes}}
|----
* --
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ
school photo-2
‍‍
വിലാസം
തായ്ക്കാട്ടുകര

,തായ്ക്കാട്ടുകര.പി.ഒ,കമ്പനിപ്പടി
,
683106
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ8547534898
ഇമെയിൽstandard.glp.6@gmail.com
കോഡുകൾ
സ്കൂൾ കോഡ്25202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻASHA T
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചൂർണ്ണിക്കര ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു സർക്കാർ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ൽ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.ഏറെനാൾ കമ്പനിക്കു കീഴിൽ പ്രവർത്തിച്ച ഈ സ്കൂൾ 1949-ൽ സർക്കാർ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കൾക്കും പ്രദേശവാസികളായ നിരവധി കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂൾ ഏറെ സഹായകമായിത്തീർന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തിൽ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം. കാലക്രമേണ Standard കമ്പനി(2000-ാമാണ്ടിൽ) പ്രവർത്തനം നിലച്ചതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ തുടങ്ങി.ഡിവിഷനുകൾ ഇല്ലാതാകുന്നമുറയ്ക്ക് അദ്ധ്യാപകരുടെ എണ്ണത്തിലും വളരെയേറെ കുറവ് സംഭവിക്കാൻ തുടങ്ങി.അതോടൊപ്പംതന്നെ സ്കൂൾകെട്ടിടവും ജീർണ്ണാവസ്ഥയിലായി.അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും നിലവിൽവന്നതോടെ സ്കൂൾഗ്രാമപഞ്ചായത്തിനുകീഴിലായി.2005-ൽ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ഈ വിദ്യാലയത്തെ ഒരു മാതൃവിദ്യാലയമായി മാററുന്നതിനുവേണ്ടി നടത്തിയ ഗൗരവപൂർവ്വമായ പ്രവർത്തനങ്ങളുടെ ഫലമായി പുതിയൊരു സ്കൂൾ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരു ഒാഫീസ് റൂം, 4 ക്ലാസ് മുറികൾ, കംപ്യൂട്ടർ റൂം,,പ്രീ-പ്രൈമറി ക്ലാസ് റൂം (മുകളിലെ ക്ലാസ് മുറികൾ ഹാൾ ആയും ഉപയോഗിക്കാൻ പററുന്ന തരത്തിലുള്ളത്) ഇത്രയും സൗകര്യങ്ങളടങ്ങുന്ന ഒരു രണ്ടുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. ജനാർദ്ദനൻ.എൻ.ആർ

2. സി.എം.റംലത്ത്ബീഗം

3. അജിത.കെ.എ

4. ജോണി കെ കുര്യാക്കോസ്

5. ആൻറണി എം എസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • കമ്പനിപ്പടി മെട്രോസ്റ്റേഷനിൽ നിന്നും 500 മീറ്റർ
  • നാഷണൽ ഹൈവെയിൽ ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


Map