ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shainapg (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ക്രമീകരിച്ചു
Shainapg (സംവാദം | സംഭാവനകൾ)
AI പരിശീലനം-രണ്ടാം ഘട്ടം: വിവരണം കൊടുത്തു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 200: വരി 200:

== AI പരിശീലനം-ഒന്നാം ഘട്ടം ==
== AI പരിശീലനം-ഒന്നാം ഘട്ടം ==
ജി.എച്ച്.എസ്സ്.എസ്സ് എടവിലങ്ങ് സ്കൂളിലെ  പത്താം ക്ലാസ്സിലെ കുട്ടികൾകളുടെ രക്ഷിതാക്കൾക്കുളള എ. ഐ പരിശീലനം  27/02/2026  ന് കമ്പ്യൂട്ട‌ർ ലാബിൽ വച്ച് നടന്നു.രണ്ട് ബാച്ചുകളിലായി ക്ലാസ്സ് നടത്തി. ബാച്ച് 1 ൽ  24 രക്ഷിതാക്കളും ബാച്ച് 2 ൽ 10 രക്ഷിതാക്കളും  പങ്കെടുത്തു.6 ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് ക്ലാസ് കൈകാര്യം ചെയ്തു.2  കൈറ്റ് മാസ്റ്റേഴ്സ് സഹായിച്ചു. കീർത്തന എം ജെ , ജയശ്രിയ വി ഡി, ലക്ഷ്മി എ സ്,  അതുല്യ  കെ എസ്, ആൽവിന മറിയ വി ജെ , കൃഷ്ണേന്ദു  കെ എസ് എന്നീ കുട്ടികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.
ജി.എച്ച്.എസ്സ്.എസ്സ് എടവിലങ്ങ് സ്കൂളിലെ  പത്താം ക്ലാസ്സിലെ കുട്ടികൾകളുടെ രക്ഷിതാക്കൾക്കുളള എ. ഐ പരിശീലനം  27/02/2026  ന് കമ്പ്യൂട്ട‌ർ ലാബിൽ വച്ച് നടന്നു.രണ്ട് ബാച്ചുകളിലായി ക്ലാസ്സ് നടത്തി. ബാച്ച് 1 ൽ  24 രക്ഷിതാക്കളും ബാച്ച് 2 ൽ 10 രക്ഷിതാക്കളും  പങ്കെടുത്തു.6 ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് ക്ലാസ് കൈകാര്യം ചെയ്തു.2  കൈറ്റ് മാസ്റ്റേഴ്സ് സഹായിച്ചു. കീർത്തന എം ജെ , ജയശ്രിയ വി ഡി, ലക്ഷ്മി എ സ്,  അതുല്യ  കെ എസ്, ആൽവിന മറിയ വി ജെ , കൃഷ്ണേന്ദു  കെ എസ് എന്നീ കുട്ടികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.രക്ഷിതാക്കൾ ,ക്ലാസ്സുകളുടെ അവസാനം  അവരുടെ അഭിപ്രായങ്ങൾ  മൊബൈലിലൂടെ രേഖപ്പെടുത്തി.കൂടാതെ ക്ലാസ്സുകൾ നയിച്ച കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.

[[പ്രമാണം:23017 AI training for parents2.jpg|ലഘുചിത്രം|AI training for parents|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:23017 AI training for parents2.jpg|ലഘുചിത്രം|AI training for parents|ഇടത്ത്‌|300x300ബിന്ദു]]
വരി 217: വരി 217:

== AI  പരിശീലനം-രണ്ടാം ഘട്ടം ==
== AI  പരിശീലനം-രണ്ടാം ഘട്ടം ==
ജി.എച്ച്.എസ്സ്.എസ്സ് എടവിലങ്ങ് സ്കൂളിലെ  ഒൻപതാം ക്ലാസ്സിലെ കുട്ടികൾകളുടെ രക്ഷിതാക്കൾക്കുളള എ. ഐ പരിശീലനം  6-5-2026  ന്  IT  ലാബിൽ വച്ച്  നടന്നു.15 രക്ഷിതാക്കൾ പങ്കെടുത്തു. 6 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 2 കൈറ്റ്സ്റ്റ്  മാസ്റ്റേഴ്സ് സഹായിച്ചു.
ജി.എച്ച്.എസ്സ്.എസ്സ് എടവിലങ്ങ് സ്കൂളിലെ  ഒൻപതാം ക്ലാസ്സിലെ കുട്ടികൾകളുടെ രക്ഷിതാക്കൾക്കുളള എ. ഐ പരിശീലനം  6-5-2026  ന്  IT  ലാബിൽ വച്ച്  നടന്നു.15 രക്ഷിതാക്കൾ പങ്കെടുത്തു. 6 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 2 കൈറ്റ്സ്റ്റ്  മാസ്റ്റേഴ്സ് സഹായിച്ചു.ആദിത്യ ടി എസ്, ആവണി പി എ, ഫിദ ഫാത്തിമ വി എസ്,ലക്ഷ്മിപ്രിയ എ എസ്,ഗോഡ്‌വിൻ എ ബി, ആദിൽ പി ഡി  ഇവർ സംയുക്തമായി ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ക്ലാസ്സ് അവസാനം  രക്ഷിതാക്കളിൽ കുറച്ച് പേർ അവരുടെ അഭിപ്രായം മൊബൈലിൽ രേഖപ്പെടുത്തി. ക്ലാസ്സുകൾ നയിച്ച കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
[[പ്രമാണം:23017 LK-AI TRAINING FOR PARENTS 1.jpeg|ലഘുചിത്രം|AI പരിശീലനം- രണ്ടാം ഘട്ടം]]
[[പ്രമാണം:23017 LK-AI TRAINING FOR PARENTS 1.jpeg|ലഘുചിത്രം|AI പരിശീലനം- രണ്ടാം ഘട്ടം]]
[[പ്രമാണം:23017 LK-AI TRAINING FOR PARENTS PHASE 2.jpeg|ലഘുചിത്രം|AI  പരിശീലനം രണ്ടാം ഘട്ടം|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:23017 LK-AI TRAINING FOR PARENTS PHASE 2.jpeg|ലഘുചിത്രം|AI  പരിശീലനം രണ്ടാം ഘട്ടം|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:23017 LK AI TRAINING FOR PARENTS- PHASE 2.1.jpeg|ലഘുചിത്രം|AI training for parents _ phase 2]]
[[പ്രമാണം:23017 LK AI TRAINING FOR PARENTS- PHASE 2.1.jpeg|ലഘുചിത്രം|AI training for parents _ phase 2]]
[[പ്രമാണം:23017 LK AI TRAINING FOR PARENTS PHASE 2.2.jpeg|ലഘുചിത്രം|AI പരിശീലനം- രണ്ടാം ഘട്ടം|ഇടത്ത്‌|300x300ബിന്ദു]]
[[പ്രമാണം:23017 LK AI TRAINING FOR PARENTS PHASE 2.2.jpeg|ലഘുചിത്രം|AI പരിശീലനം- രണ്ടാം ഘട്ടം|ഇടത്ത്‌|300x300ബിന്ദു]]

19:30, 10 മേയ് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
23017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23017
യൂണിറ്റ് നമ്പർ.
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ലീഡർകീർത്തന എം ജെ
ഡെപ്യൂട്ടി ലീഡർലക്ഷ്മി എ സ്
കൈറ്റ് മെന്റർ 1ജിഷ സി ബി
കൈറ്റ് മെന്റർ 2ഷൈന പി ജി
അവസാനം തിരുത്തിയത്
10-05-2026Shainapg
unit camp
school camp phse 2
school level camp phse 2

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
10-05-2026Shainapg
SI NO NAME AD NO; DIV DOB
1 AADHIL P D 23125 9A 23-11-2011
2 ABHINAV KRISHNA P

R

22950 9A 08-03-2011
3 ABHINAV V S 23048 9B 22-06-2011
4 ADIKRISHNA.P.S 22869 9B 14-07-2011
5 ADITHYA.T.S 22854 9B 12-10-2011
6 AJAY ANTONY.P 22851 9B 24-02-2011
7 ALVINA MARIYA V J 22894 9A 27-04-2011
8 ATHULYA.K.S 22889 9A 09-08-2011
9 AVANY.P.A 22857 9B 18-06-2011
10 DEVA KRISHNA N J 22864 9A 10-05-2011
11 FIDHA FATHIMA.V.S 22859 9B 07-09-2011
12 GODWIN A B 23095 9B 06-06-2010
13 JAYASRIYA.V.D 22874 9A 11-11-2010
14 KEERTHANA M J 23110 9A 01-06-2011
15 KRISHNENDHU.K.S 22893 9A 13-05-2011
16 LAKSHMI PRIYA A S 22860 9B 11-05-2011
17 LAKSHMI.A.S 22892 9A 27-04-2012
18 MARY FIYA M S 22879 9B 31-05-2011
19 MUHAMMED FAROOK T K 23092 9A 21-09-2011
20 NIHALA K N 22991 9B 16-05-2011
21 SIVAHARI C S 22886 9A 30-08-2011
22 SREEKANTH K S 22934 9A 17-05-2011
23 SREERAG A G 22878 9B 11-05-2010

പ്രവ‌ർത്തനങ്ങൾ

2025 ജൂണിലെ ആദ്യ ക്ലാസ്സ് 13-6-2025 ന് നടന്നു.അനിമേഷൻ 1 എന്നക്ലാസ്സിലൂടെ വിമാനം പറത്താൻ കുട്ടികൾക്ക് കഴിഞ്ഞു.സ്വന്തമായി വിമാനം പറത്താൻ കഴിഞ്ഞതിനാൽ കുട്ടികൾ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഇത് കുട്ടികളിൽ ആത്മവിശ്വാസവും ആത്മാഭിമാനവും വളരാൻ സഹായിച്ചു.

ഉപജില്ല ക്യാമ്പുകളിലെ പ്രാതിനിധ്യം

31-12-2025, 1-1-2026 എന്നീ തിയ്യതികളിലായി HSS പനങ്ങാട് വച്ചു നടന്ന ഉപജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്ങ്, അനിമേഷൻ എന്നീ വിഭാഗങ്ങളിലായി 6 കുട്ടികൾ പങ്കെടുത്തു.ആദിത്യ ടി എസ്,ഫിദ ഫാത്തിമ വി എസ്,ലക്ഷ്മി പ്രിയ എ എസ് എന്നീ കുട്ടികൾ പ്രോഗ്രാമിങ്ങിലും ജയശ്രിയ വി ഡി, ,ലക്ഷ്മി എ എസ്, കീർത്തന എം ജെ എന്നീ കുട്ടികൾ അനിമേഷനിലും അവരുടെ മികവുകൾ കാഴ്ച വച്ചു.

AI പരിശീലനം-ഒന്നാം ഘട്ടം

ജി.എച്ച്.എസ്സ്.എസ്സ് എടവിലങ്ങ് സ്കൂളിലെ പത്താം ക്ലാസ്സിലെ കുട്ടികൾകളുടെ രക്ഷിതാക്കൾക്കുളള എ. ഐ പരിശീലനം 27/02/2026 ന് കമ്പ്യൂട്ട‌ർ ലാബിൽ വച്ച് നടന്നു.രണ്ട് ബാച്ചുകളിലായി ക്ലാസ്സ് നടത്തി. ബാച്ച് 1 ൽ 24 രക്ഷിതാക്കളും ബാച്ച് 2 ൽ 10 രക്ഷിതാക്കളും പങ്കെടുത്തു.6 ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് ക്ലാസ് കൈകാര്യം ചെയ്തു.2 കൈറ്റ് മാസ്റ്റേഴ്സ് സഹായിച്ചു. കീർത്തന എം ജെ , ജയശ്രിയ വി ഡി, ലക്ഷ്മി എ സ്, അതുല്യ കെ എസ്, ആൽവിന മറിയ വി ജെ , കൃഷ്ണേന്ദു കെ എസ് എന്നീ കുട്ടികളാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.രക്ഷിതാക്കൾ ,ക്ലാസ്സുകളുടെ അവസാനം അവരുടെ അഭിപ്രായങ്ങൾ മൊബൈലിലൂടെ രേഖപ്പെടുത്തി.കൂടാതെ ക്ലാസ്സുകൾ നയിച്ച കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.

AI training for parents
AI training for parents

AI പരിശീലനം-രണ്ടാം ഘട്ടം

ജി.എച്ച്.എസ്സ്.എസ്സ് എടവിലങ്ങ് സ്കൂളിലെ ഒൻപതാം ക്ലാസ്സിലെ കുട്ടികൾകളുടെ രക്ഷിതാക്കൾക്കുളള എ. ഐ പരിശീലനം 6-5-2026 ന് IT ലാബിൽ വച്ച് നടന്നു.15 രക്ഷിതാക്കൾ പങ്കെടുത്തു. 6 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 2 കൈറ്റ്സ്റ്റ് മാസ്റ്റേഴ്സ് സഹായിച്ചു.ആദിത്യ ടി എസ്, ആവണി പി എ, ഫിദ ഫാത്തിമ വി എസ്,ലക്ഷ്മിപ്രിയ എ എസ്,ഗോഡ്‌വിൻ എ ബി, ആദിൽ പി ഡി ഇവർ സംയുക്തമായി ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ക്ലാസ്സ് അവസാനം രക്ഷിതാക്കളിൽ കുറച്ച് പേർ അവരുടെ അഭിപ്രായം മൊബൈലിൽ രേഖപ്പെടുത്തി. ക്ലാസ്സുകൾ നയിച്ച കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.

AI പരിശീലനം- രണ്ടാം ഘട്ടം
AI പരിശീലനം രണ്ടാം ഘട്ടം
AI training for parents _ phase 2
AI പരിശീലനം- രണ്ടാം ഘട്ടം