"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്= 18023|ബാച്ച്=|യൂണിറ്റ് നമ്പർ=LK/2018/18023 | അംഗങ്ങളുടെ എണ്ണം=39|റവന്യൂ ജില്ല=മലപ്പുറം|വിദ്യാഭ്യാസ ജില്ല= മലപ്പുറം|ഉപജില്ല=മഞ്ചേരി|ലീഡർ=മിൻഹ ഫാത്തിമ പി|ഡെപ്യൂട്ടി ലീഡർ=അസ ഫാത്തിമ എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് ഷഫീഖ് പി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= തസ്നീം കെ|ചിത്രം= | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്= 18023|ബാച്ച്=|യൂണിറ്റ് നമ്പർ=LK/2018/18023 | അംഗങ്ങളുടെ എണ്ണം=39|റവന്യൂ ജില്ല=മലപ്പുറം|വിദ്യാഭ്യാസ ജില്ല= മലപ്പുറം|ഉപജില്ല=മഞ്ചേരി|ലീഡർ=മിൻഹ ഫാത്തിമ പി|ഡെപ്യൂട്ടി ലീഡർ=അസ ഫാത്തിമ എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് ഷഫീഖ് പി|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= തസ്നീം കെ|ചിത്രം=1000502874_cropped<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}} | ||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
| വരി 21: | വരി 21: | ||
#FATHIMA SAFA KARACHEERI | #FATHIMA SAFA KARACHEERI | ||
#FATHIMA SHAHLA V P | #FATHIMA SHAHLA V P | ||
#FATHIMA SHAHMA P K | |||
#FATHIMA SHAHMA C P | #FATHIMA SHAHMA C P | ||
#HAFSA NAJWA V M | #HAFSA NAJWA V M | ||
| വരി 54: | വരി 55: | ||
'''റീ'''ൽസ് നിർമാണം, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ , വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു .കുട്ടിക്കുകളെ ഗ്രൂപ്പുകളായി തിരിച്ച് , സ്കൂൾ സ്പോർട്സ് പ്രൊമോഷൻ വീഡിയോ തയ്യാറാക്കുന്ന ആക്ടിവിറ്റി നൽകി. Kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിംഗ് നടത്തി. അവസാനം കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രവർത്തിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. കൂടുതൽ മികവുറ്റതാക്കാൻ വേണ്ട നിർദേശങ്ങൾ നൽകി. മികച്ച ടീമിനെ അഭിനന്ദിച്ചു . | '''റീ'''ൽസ് നിർമാണം, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ , വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു .കുട്ടിക്കുകളെ ഗ്രൂപ്പുകളായി തിരിച്ച് , സ്കൂൾ സ്പോർട്സ് പ്രൊമോഷൻ വീഡിയോ തയ്യാറാക്കുന്ന ആക്ടിവിറ്റി നൽകി. Kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിംഗ് നടത്തി. അവസാനം കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രവർത്തിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. കൂടുതൽ മികവുറ്റതാക്കാൻ വേണ്ട നിർദേശങ്ങൾ നൽകി. മികച്ച ടീമിനെ അഭിനന്ദിച്ചു . | ||
പരിസ്ഥിതി ദിനം, little kite അഭിരുചി പരീക്ഷ എന്നിവയുടെ പ്രമോ വീഡിയോ തയ്യാറാക്കാനും ഡോക്യൂമെന്റഷൻ ചെയ്യാനും കുട്ടികളെ ഏല്പിച്ചു.4.00 മണിയോടെ ക്യാമ്പ് അവസാനിച്ചു. | |||
=== '''<u>പ്രവേശനോത്സവം ഡോക്യൂമെന്റ്റെഷൻ</u>''' === | === '''<u>പ്രവേശനോത്സവം ഡോക്യൂമെന്റ്റെഷൻ</u>''' === | ||
08:27, 27 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18023-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:1000502874 cropped | |
| സ്കൂൾ കോഡ് | 18023 |
| യൂണിറ്റ് നമ്പർ | LK/2018/18023 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ലീഡർ | മിൻഹ ഫാത്തിമ പി |
| ഡെപ്യൂട്ടി ലീഡർ | അസ ഫാത്തിമ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് ഷഫീഖ് പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | തസ്നീം കെ |
| അവസാനം തിരുത്തിയത് | |
| 27-04-2026 | Gghssmanjeri |
അംഗങ്ങൾ
- ABHISHNA M K
- ABLA SHERIN T P
- ANUSKA
- ANUSREE A.S
- ASA FATHIMA M
- AYISHA ISHMA P K
- FAHMA FATHIMA C M
- FATHIMA DIYANA U
- FATHIMA HANIYYA V K
- FATHIMA INSHA T
- FATHIMA JENNA M
- FATHIMA NAJVA K T
- FATHIMA NASEEBA P
- FATHIMA NASHVA P V
- FATHIMA NIDHA N T
- FATHIMA RINSHA E T
- FATHIMA SAFA KARACHEERI
- FATHIMA SHAHLA V P
- FATHIMA SHAHMA P K
- FATHIMA SHAHMA C P
- HAFSA NAJWA V M
- JALVA JANNATH V
- JILSHA A
- MANHA MARIYAM K V
- MARIYAM RILHVANA K
- MINHA FATHIMA P
- MINHA K ( Team Leader)
- MINHA P V
- MISLA K
- MYMOONA MUFEEDA K
- NAILAH HARIS K N
- NAINA MEHRIN M
- RAHMA FATHIMA M
- RASFA FATHIMA
- RIFA JEBIN A K
- RINSHA FAHMIN K
- RISHVA SHERIN V K
- SHADIYA
- SHAHDA C M
പ്രവർത്തനങ്ങൾ
ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് എല്ലാ വെള്ളിയാഴ്ചകളിലും 12.45 മുതൽ 1.45 വരെ ക്ലാസുകൾ നൽകി വരുന്നു .ഇത് കൂടാതെ ചില ശനിയാഴ്ചകളിൽ ക്യാമ്പുകൾ നടത്തി വരുന്നു .
സ്കൂൾ തല ക്യാമ്പ് 2025

2024-2027 ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ തല ക്യാമ്പ് 29/05/2025 (വ്യാഴം)നു സ്കൂളിൽ വച്ച് നടന്നു. എച്ച് എം ഇൻ ചാർജ് അംബിക ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കൈറ്റ് തയ്യാറാക്കി നൽകിയിട്ടുള്ള മൊഡ്യൂൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പ് നടത്തിയത്. സ്കൂളിലെ കൈറ്റു മാസ്റ്ററായ ഷഫീഖ് സർ external R P നിത വേണുഗോപാൽ ടീച്ചർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.


റീൽസ് നിർമാണം, പ്രമോഷൻ വീഡിയോ തയ്യാറാക്കൽ , വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകിയത്. 37 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. എല്ലാവരും വളരെ താല്പര്യത്തോടെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു .കുട്ടിക്കുകളെ ഗ്രൂപ്പുകളായി തിരിച്ച് , സ്കൂൾ സ്പോർട്സ് പ്രൊമോഷൻ വീഡിയോ തയ്യാറാക്കുന്ന ആക്ടിവിറ്റി നൽകി. Kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ വീഡിയോ എഡിറ്റിംഗ് നടത്തി. അവസാനം കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രവർത്തിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു. കൂടുതൽ മികവുറ്റതാക്കാൻ വേണ്ട നിർദേശങ്ങൾ നൽകി. മികച്ച ടീമിനെ അഭിനന്ദിച്ചു .
പരിസ്ഥിതി ദിനം, little kite അഭിരുചി പരീക്ഷ എന്നിവയുടെ പ്രമോ വീഡിയോ തയ്യാറാക്കാനും ഡോക്യൂമെന്റഷൻ ചെയ്യാനും കുട്ടികളെ ഏല്പിച്ചു.4.00 മണിയോടെ ക്യാമ്പ് അവസാനിച്ചു.
പ്രവേശനോത്സവം ഡോക്യൂമെന്റ്റെഷൻ
ഒൻപതാം ക്ലാസ്സിലെ LK വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം ഡോക്യുമെൻറേഷൻ ചെയ്തു
യൂണിഫോം വിതരണം

എട്ടാം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും Little Kite അംഗങ്ങൾക്ക് little kites എംബ്ലം പതിച്ച പുതിയ യൂണിഫോം വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം എച്ച് എം ആമിന ടീച്ചർ നിർവഹിച്ചു .
സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണം
സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിനത്തെ കുറിച്ച് പ്രതിജ്ഞ എടുത്തു.
കൂടാതെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക് കിറ്റ് പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികൾ നടത്തി.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന പ്രവർത്തനങ്ങൾ നടത്തി.
റോബോട്ടിക് ക്ലാസുകൾ നൽകി
ഒൻപതാം ക്ലാസിലെയും പത്താം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ, പത്താം ക്ലാസ്സിലെ IT ബുക്ക് അടിസ്ഥാനമാക്കി, പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് IT പരീക്ഷക്ക് ആവശ്യമായ റോബോട്ടിക് പരിശീലനം നൽകി.
രക്ഷിതാക്കൾക്ക് AI പരിശീലനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് AI പരിശീലനം നൽകി . രക്ഷിതാക്കൾ വളരെ താല്പര്യത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു.