ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കാവനൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48022 (സംവാദം | സംഭാവനകൾ)
48022 (സംവാദം | സംഭാവനകൾ)
(ചെ.) 1
 
വരി 132: വരി 132:


== എ ഐ ട്രൈനിംഗ് ==
== എ ഐ ട്രൈനിംഗ് ==
[[പ്രമാണം:48022 AIT 2.jpeg|ലഘുചിത്രം|എ ഐ ട്രൈനിംഗ്]]
രക്ഷിതാക്കൾക്കുള്ള എ ഐ ട്രൈനിംഗ് രണ്ടാം ഘട്ടം 01-04- 2026 ന് സ്കൂളിൽ വെച്ച്  നടന്നു
രക്ഷിതാക്കൾക്കുള്ള എ ഐ ട്രൈനിംഗ് രണ്ടാം ഘട്ടം 01-04- 2026 ന് സ്കൂളിൽ വെച്ച്  നടന്നു
[[പ്രമാണം:48022 AIT 1.jpeg|ഇടത്ത്‌|ലഘുചിത്രം|എ ഐ ട്രൈനിംഗ്]]
[[പ്രമാണം:48022 AIT 1.jpeg|ഇടത്ത്‌|ലഘുചിത്രം|എ ഐ ട്രൈനിംഗ്]]

13:50, 13 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help
48022-ലിറ്റിൽകൈറ്റ്സ്
Little Kites Batch 2025-28
സ്കൂൾ കോഡ്48022
യൂണിറ്റ് നമ്പർLK/2018/48022
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർമുഹമ്മദ് ഷിഹാൻ കെ
ഡെപ്യൂട്ടി ലീഡർസീതു നന്ദ എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1യൂസുഫലി പറശ്ശേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സബിത പി
അവസാനം തിരുത്തിയത്
13-04-202648022

ലിറ്റിൽ കൈറ്റ്സ് 25-28

കുട്ടികളിൽ വിവരസാങ്കേതികവിദ്യയിൽ കഴിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു. എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. 168 കുട്ടികൾ പ്രവേശനപരീക്ഷ എഴുതിയതിൽ 40 പേർ യോഗ്യത നേടി. 2025--28 ബാച്ചിൽ 40 അംഗങ്ങള‍ുണ്ട്. കൈറ്റ്മാസ്റ്റർ യൂസുഫലി പറശ്ശേരിയുടെയും, കൈറ്റ്മിസ്‍ട്രസ് സബിത പി യുടെയും കീഴിൽ പരിശീലനം നൽകി വര‍ുന്ന‍ു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025 -28

1 ADHARSH P 11 FATHIMA LINTHA M 21 HANFA AK 31 MUHAMMED NAZMIL K
2 AFNAN U 12 FATHIMA MIDHA P 22 JAZZA FATHIMA MK 32 MUHAMMED

NOWSHAD AP

3 AHSAN NIHAD PC 13 FATHIMA NAJIYA

ADANGAPURAVAN

23 KADHEEJATHUL HAWWA MK 33 MUHAMMED

SHIFIN K

4 AJAY PAL P 14 FATHIMA NAZNIN M T 24 MINHA K P 34 MUHAMMED

SHIHAN K

5 AMEEN RASHID MK 15 FATHIMA NIHLA K K 25 MOHAMMED

DHILKHARNAIN

35 NADA SHARIN KP
6 AMEEN SHANIB PC 16 FATHIMA RAHBA TP 26 MUHAMMED ANSHID M 36 NASMA K
7 ASHMIL SALAM K 17 FATHIMA RINSHA M 27 MUHAMMED AHNAF PP 37 RISHAL P
8 AYISHA RIFA K 18 FATHIMA RUBANA K K 28 MUHAMMED FAHIZ AK 38 SEETHU NANDA A
9 BISHWAJITH VP 19 FATHIMA SANA V P 29 MUHAMMED HADI 39 SHIFNA AK
10 FARSANA NASIM M 20 HANANA TP 30 MUHAMMED NAJIL K 40 SHIMNA PC

ഹരജി സമ‌ർപ്പണം

കൈറ്റ് വിക്‌ടേഴ്സ‌സ് ചാനൽ എല്ലാ ഡിഷ് സേവനങ്ങളിലും ലഭ്യമാക്കണം എന്നാവശ്യമുന്നയിച്ച് എയർ ടെൽ, റ്റാറ്റാ പ്ലെ ,ഡിഷ് ടി വി എന്നിവക്ക് എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഒപ്പിട്ട ഹരജി അയച്ചു.

അയക്കാൻ തയ്യാറാക്കിയ പരാതി




എ ഐ ട്രൈനിംഗ്

എ ഐ ട്രൈനിംഗ്

രക്ഷിതാക്കൾക്കുള്ള എ ഐ ട്രൈനിംഗ് രണ്ടാം ഘട്ടം 01-04- 2026 ന് സ്കൂളിൽ വെച്ച് നടന്നു

എ ഐ ട്രൈനിംഗ്