"ഗവ എച്ച് എസ് എസ് , പെരുമ്പളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{Infobox littlekites|സ്കൂൾ കോഡ്=34022|അധ്യയനവർഷം=-2022-25|യൂണിറ്റ് നമ്പർ=LK/2018/34022|അംഗങ്ങളുടെ എണ്ണം=25|റവന്യൂ ജില്ല=ആലപ്പുഴ|വിദ്യാഭ്യാസ ജില്ല=ചേർത്തല|ഉപജില്ല=തുറവൂർ|ലീഡർ=-കൃഷ്ണശ്രീ ആർ|ഡെപ്യൂട്ടി ലീഡർ=-കാർത്തിക് ജയകുമാർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=-മുസ്ഫിറ എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=-ബീന കെ പി|ചിത്രം=34022_ALP_LK_certificate.jpg|ഗ്രേഡ്=-}} | {{Infobox littlekites|സ്കൂൾ കോഡ്=34022|അധ്യയനവർഷം=-2022-25|യൂണിറ്റ് നമ്പർ=LK/2018/34022|അംഗങ്ങളുടെ എണ്ണം=25|റവന്യൂ ജില്ല=ആലപ്പുഴ|വിദ്യാഭ്യാസ ജില്ല=ചേർത്തല|ഉപജില്ല=തുറവൂർ|ലീഡർ=-കൃഷ്ണശ്രീ ആർ|ഡെപ്യൂട്ടി ലീഡർ=-കാർത്തിക് ജയകുമാർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=-മുസ്ഫിറ എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=-ബീന കെ പി|ചിത്രം=34022_ALP_LK_certificate.jpg|ഗ്രേഡ്=-}} | ||
[[പ്രമാണം:34022 group photo.jpg|ലഘുചിത്രം|Group photo 2024-27]] | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ | |||
{| class="wikitable sortable" style="text-align:center" | {| class="wikitable sortable" style="text-align:center" | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
| വരി 121: | വരി 123: | ||
[[പ്രമാണം:34022 Roboticfest.jpg|ലഘുചിത്രം|454x454ബിന്ദു|Robotic fest]] | [[പ്രമാണം:34022 Roboticfest.jpg|ലഘുചിത്രം|454x454ബിന്ദു|Robotic fest]] | ||
പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025ഫെബ്രുവരി പതിനാലാം തീയതി നടത്തിയ റോബോട്ടിക് ഫെസ്റ്റ് കുട്ടികൾക്ക് വളരെ ആകർഷകമായി. ഓർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ സിസ്റ്റം, കോഴികൊത്തുന്ന റോബോട്ടിക്ക് ഉപകരണം, സെൻസർ ഉപയോഗിച്ചുള്ള ക്യാമറ, എന്നിവയാണ് ഒരുക്കിയത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഇത് തയ്യാറാക്കിയത്. | പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025ഫെബ്രുവരി പതിനാലാം തീയതി നടത്തിയ റോബോട്ടിക് ഫെസ്റ്റ് കുട്ടികൾക്ക് വളരെ ആകർഷകമായി. ഓർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ സിസ്റ്റം, കോഴികൊത്തുന്ന റോബോട്ടിക്ക് ഉപകരണം, സെൻസർ ഉപയോഗിച്ചുള്ള ക്യാമറ, എന്നിവയാണ് ഒരുക്കിയത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഇത് തയ്യാറാക്കിയത്. | ||
== സ്കൂൾ തല ക്യാമ്പ് 2025- ഒന്നാം ഘട്ടം == | == സ്കൂൾ തല ക്യാമ്പ് 2025- ഒന്നാം ഘട്ടം == | ||
പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഒന്നാം ഘട്ട ക്യാമ്പ് 22/ 5/ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലത്തിന്റെ പ്രതിനിധികളായി മാറുന്നതിനുള്ള പരിശീലനമാണ് ക്യാമ്പിന്റെ ലക്ഷ്യം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉമാലക്ഷ്മി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അതിന്റെ മുന്നൊരുക്കങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ എഡിറ്റിംഗ് സംവിധാനത്തിലൂടെയുള്ള വീഡിയോഎഡിറ്റിംഗ് അതിന്റെ ഡോക്യുമെന്റേഷൻ എന്നിവയാണ് ക്യാമ്പിന്റെ പ്രധാന ഘടകങ്ങൾ. അരൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയ ശ്രീമതി അഞ്ജിത രമേശൻ ആണ് ക്ലാസുകൾ നയിച്ചത്. സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ആയ മുസ്‌ഫിറ,ബീന കെ പി എന്നിവർ സഹായിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ റീൽസ് നിർമ്മാണത്തിലും വീഡിയോ എഡിറ്റിങ്ങിലും പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ച ഭക്ഷണം നൽകി. വൈകുന്നേരം നാലുമണിക്ക് ലീഡറുടെ നന്ദി പ്രകാശനത്തോടെ ക്യാമ്പ് അവസാനിച്ചു | പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഒന്നാം ഘട്ട ക്യാമ്പ് 22/ 5/ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലത്തിന്റെ പ്രതിനിധികളായി മാറുന്നതിനുള്ള പരിശീലനമാണ് ക്യാമ്പിന്റെ ലക്ഷ്യം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉമാലക്ഷ്മി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അതിന്റെ മുന്നൊരുക്കങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ എഡിറ്റിംഗ് സംവിധാനത്തിലൂടെയുള്ള വീഡിയോഎഡിറ്റിംഗ് അതിന്റെ ഡോക്യുമെന്റേഷൻ എന്നിവയാണ് ക്യാമ്പിന്റെ പ്രധാന ഘടകങ്ങൾ. അരൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയ ശ്രീമതി അഞ്ജിത രമേശൻ ആണ് ക്ലാസുകൾ നയിച്ചത്. സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ആയ മുസ്‌ഫിറ,ബീന കെ പി എന്നിവർ സഹായിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ റീൽസ് നിർമ്മാണത്തിലും വീഡിയോ എഡിറ്റിങ്ങിലും പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ച ഭക്ഷണം നൽകി. വൈകുന്നേരം നാലുമണിക്ക് ലീഡറുടെ നന്ദി പ്രകാശനത്തോടെ ക്യാമ്പ് അവസാനിച്ചു | ||
[[പ്രമാണം:34022 schoolcamp phase1.jpg|ലഘുചിത്രം|School camp phase1]] | |||
== സമഗ്ര പ്ലസ് പരിശീലനം == | |||
2025 -ജൂലൈ 16 | |||
പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തനത് പ്രവർത്തനമായി രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം നൽകി. ക്ലാസ് പി ടി എ യോട് അനുബന്ധിച്ചായിരുന്നു പരിശീലനം നൽകിയത്. 5, 7,8,9,10 ക്ലാസുകളിലെ രക്ഷിതാക്കൾക്കാണ് പരിശീലനം. കുട്ടികൾക്ക് സ്വയം പഠിക്കുന്നതിനും വിലയിരുത്തുന്നതിനും ആയിട്ടുള്ള പഠനോപാധികൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തിയത് ഒരു പുതിയ അനുഭവമായിരുന്നു രക്ഷിതാക്കൾക്ക് നൽകിയത്.2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കൃഷ്ണശ്രീ ആർ, ജിഷ്ണ മോൾ ധർമ്മജൻ, അർപ്പിത സുനിൽകുമാർ, ഫർഹാന കെ എസ് എന്നിവരാണ്പരിശീലനം നൽകിയത്. | |||
[[പ്രമാണം:34022 samagra.jpg|ലഘുചിത്രം|samagra plus training]] | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 26 == | |||
പെരുമ്പളം ജിഎച്ച്എസ്എസ് ലെ 2025-26 ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 13ന് നടന്നു. ലാപ്ടോപ്പിൽ സജ്ജീകരിച്ച വോട്ടിംഗ് മെഷീനിലാണ് പൂർണ്ണമായും ഇലക്ഷൻ നടന്നത്. കുട്ടികൾ വളരെ ആവേശത്തോടെ അവരുടെ ക്ലാസ് ലീഡേഴ്സിനെ തിരഞ്ഞെടുക്കുവാനുള്ള മത്സരത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥികൾക്ക് പ്രത്യേകം ചിഹ്നങ്ങളും നൽകിയിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ് ആണ് ഇലക്ഷന് നേതൃത്വം വഹിച്ചത് | |||
15:27, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 34022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34022 |
| യൂണിറ്റ് നമ്പർ | LK/2018/34022 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ലീഡർ | -കൃഷ്ണശ്രീ ആർ |
| ഡെപ്യൂട്ടി ലീഡർ | -കാർത്തിക് ജയകുമാർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | -മുസ്ഫിറ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | -ബീന കെ പി |
| അവസാനം തിരുത്തിയത് | |
| 19-03-2026 | Musfi |

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 8680 | ABHINAV KRISHNA P U |
| 2 | 8651 | ABHINAV SUDHEESH |
| 3 | 8656 | ADARSH V U |
| 4 | 8622 | ADHARSH K B |
| 5 | 8655 | ADITHYAN V RAJESH |
| 6 | 8678 | ANANDHU V R |
| 7 | 8625 | ANASYUTH K R |
| 8 | 8657 | ARDHRA
ANILKUMAR |
| 9 | 8855 | ARJUNKRISHNA P N |
| 10 | 8639 | ARPPITHA
SUNILKUMAR |
| 11 | 8627 | ARUNDEV K S |
| 12 | 8629 | ATHIRA V.R |
| 13 | 8841 | DEVA NARAYANAN |
| 14 | 8640 | FARHANA K S |
| 15 | 8642 | GAYATHRI P G |
| 16 | 8631 | ISHNAMOL
DHARMAJAN |
| 17 | 8632 | KARTHI SALI |
| 18 | 8636 | KARTHIK
JAYAKUMAR |
| 19 | 8692 | KRISHNADEV P R |
| 20 | 8643 | KRISHNASREE R |
| 21 | 8711 | MADHAV N S |
| 22 | 8647 | MUHAMMED NIHAL |
| 23 | 8648 | SANADH K B |
| 24 | 8666 | SANOV SEN |
പ്രിലിമിനറി ക്യാമ്പ്
2024 ജൂലൈ ഇരുപത്തിയാറാം തീയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠനമേഖലകൾ ഏതൊക്കെയാണെന്നും വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെ ഗുണകരമാകുമെന്ന് ക്യാമ്പിൽ വിശദമാക്കി. ഹെഡ്മിസ്ട്രസ് ഉമാലക്ഷ്മി ടീച്ചർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ക്യാമ്പിൽ 24 കുട്ടികൾ പന്കെടുത്തു.
പ്രവർത്തനങ്ങൾ
റോബോട്ടിക് ഫെസ്റ്റ്

പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025ഫെബ്രുവരി പതിനാലാം തീയതി നടത്തിയ റോബോട്ടിക് ഫെസ്റ്റ് കുട്ടികൾക്ക് വളരെ ആകർഷകമായി. ഓർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ സിസ്റ്റം, കോഴികൊത്തുന്ന റോബോട്ടിക്ക് ഉപകരണം, സെൻസർ ഉപയോഗിച്ചുള്ള ക്യാമറ, എന്നിവയാണ് ഒരുക്കിയത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഇത് തയ്യാറാക്കിയത്.
സ്കൂൾ തല ക്യാമ്പ് 2025- ഒന്നാം ഘട്ടം
പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഒന്നാം ഘട്ട ക്യാമ്പ് 22/ 5/ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലത്തിന്റെ പ്രതിനിധികളായി മാറുന്നതിനുള്ള പരിശീലനമാണ് ക്യാമ്പിന്റെ ലക്ഷ്യം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉമാലക്ഷ്മി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അതിന്റെ മുന്നൊരുക്കങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ എഡിറ്റിംഗ് സംവിധാനത്തിലൂടെയുള്ള വീഡിയോഎഡിറ്റിംഗ് അതിന്റെ ഡോക്യുമെന്റേഷൻ എന്നിവയാണ് ക്യാമ്പിന്റെ പ്രധാന ഘടകങ്ങൾ. അരൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആയ ശ്രീമതി അഞ്ജിത രമേശൻ ആണ് ക്ലാസുകൾ നയിച്ചത്. സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ആയ മുസ്‌ഫിറ,ബീന കെ പി എന്നിവർ സഹായിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ റീൽസ് നിർമ്മാണത്തിലും വീഡിയോ എഡിറ്റിങ്ങിലും പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ച ഭക്ഷണം നൽകി. വൈകുന്നേരം നാലുമണിക്ക് ലീഡറുടെ നന്ദി പ്രകാശനത്തോടെ ക്യാമ്പ് അവസാനിച്ചു

സമഗ്ര പ്ലസ് പരിശീലനം
2025 -ജൂലൈ 16
പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തനത് പ്രവർത്തനമായി രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം നൽകി. ക്ലാസ് പി ടി എ യോട് അനുബന്ധിച്ചായിരുന്നു പരിശീലനം നൽകിയത്. 5, 7,8,9,10 ക്ലാസുകളിലെ രക്ഷിതാക്കൾക്കാണ് പരിശീലനം. കുട്ടികൾക്ക് സ്വയം പഠിക്കുന്നതിനും വിലയിരുത്തുന്നതിനും ആയിട്ടുള്ള പഠനോപാധികൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തിയത് ഒരു പുതിയ അനുഭവമായിരുന്നു രക്ഷിതാക്കൾക്ക് നൽകിയത്.2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കൃഷ്ണശ്രീ ആർ, ജിഷ്ണ മോൾ ധർമ്മജൻ, അർപ്പിത സുനിൽകുമാർ, ഫർഹാന കെ എസ് എന്നിവരാണ്പരിശീലനം നൽകിയത്.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 26
പെരുമ്പളം ജിഎച്ച്എസ്എസ് ലെ 2025-26 ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 13ന് നടന്നു. ലാപ്ടോപ്പിൽ സജ്ജീകരിച്ച വോട്ടിംഗ് മെഷീനിലാണ് പൂർണ്ണമായും ഇലക്ഷൻ നടന്നത്. കുട്ടികൾ വളരെ ആവേശത്തോടെ അവരുടെ ക്ലാസ് ലീഡേഴ്സിനെ തിരഞ്ഞെടുക്കുവാനുള്ള മത്സരത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥികൾക്ക് പ്രത്യേകം ചിഹ്നങ്ങളും നൽകിയിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ് ആണ് ഇലക്ഷന് നേതൃത്വം വഹിച്ചത്