"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
[[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]]
[[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]]

==='''സർവ്വം AI മയം'''===
<p style="text-align:justify">
രക്ഷാകർതൃ ബോധവൽക്കരണ പരിപാടി 2026
മാതാ ഹൈസ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ  ഫെബ്രുവരി 27, മാർച്ച് 3  എന്നീ രണ്ടു ദിനങ്ങളിലായി ആർട്ടിഫിഷ്യൽ ഇന്റിലിജൻസിനെ  കുറിച്ചുള്ള രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സുകൾ നടന്നു. നാലുപേർ അടങ്ങുന്ന സംഘമാണ് ഓരോ ദിവസവും ക്ലാസ് നയിച്ചിരുന്നത്. ക്ലാസ്സിൽ  പങ്കെടുക്കാൻ എത്തിയ രക്ഷാകർത്താക്കളിൽ പലർക്കും എ ഐ യെ കുറിച്ചുള്ള പുതിയ അനുഭവങ്ങളാണ് ലഭിച്ചത്. ചോദ്യത്തിനനുസരിച്ചു അനുസരിച്ച് മറുപടി നൽകുന്ന  മെറ്റ എഐ  വളരെ ഉത്സാഹത്തോടെയാണ് പലരും പ്രവർത്തിപ്പിച്ചത്. ചിത്രങ്ങൾക്ക് അനുസരിച്ച് അതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും, മറ്റു ഭാഷകളെ തർജ്ജമ  ചെയ്യാനും ഉപയോഗിച്ച ഗൂഗിൾ ലെൻസും പലർക്കും അപരിചിതമായിരുന്നു. വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും  എ ഐ യെ കുറിച്ചുള്ള നല്ല വശങ്ങളും ദോഷങ്ങളും മനസ്സിലാക്കി  കൊടുക്കാൻ ഈ ക്ലാസ്സിലൂടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിക്കുകയുണ്ടായി.ക്യു ആർ കോഡ് സ്കാനിങ്ങും പലർക്കും പുതുമ തന്നെയായിരുന്നു. ഇന്നത്തെ കാലത്തിനൊപ്പം സഞ്ചരിക്കാൻ ആവശ്യമായ അറിവുകൾ നൽകുന്നതിന്, സഹായകമായ  വളരെ നല്ല ക്ലാസുകളായിരുന്നു ആയിരുന്നു എന്ന അഭിപ്രായത്തോടെയാണ് രക്ഷാകർത്താക്കൾ പിരിഞ്ഞത്.
==='''പ്രഥമ ശുശ്രൂഷ സെമിനാർ'''===
==='''പ്രഥമ ശുശ്രൂഷ സെമിനാർ'''===
<p style="text-align:justify">
<p style="text-align:justify">
വരി 16: വരി 21:
===''' വിളവെടുപ്പു മഹോത്സവം'''===
===''' വിളവെടുപ്പു മഹോത്സവം'''===
<p style="text-align:justify">
<p style="text-align:justify">
[[പ്രമാണം:22071 TSR HARVEST1.jpg|thumb|വിളവെടുപ്പ്]]
[[പ്രമാണം:22071 TSR HARVEST2.jpg|thumb|വിളവെടുപ്പ്]]
മണ്ണിൽ വിയർപ്പൊഴുക്കിയ കുട്ടി കർഷകരുടെ സ്വപ്നങ്ങൾക്ക് *സ്വർണ്ണനിറം*  കൈവന്ന സുദിനമായിരുന്നു ഇന്നത്തെ വിളവെടുപ്പ്. അത് വെറുമൊരു ജോലിയല്ല, മറിച്ച് പ്രകൃതി മനുഷ്യന് നൽകുന്ന സ്നേഹോപഹാരമാണ്."
മണ്ണിൽ വിയർപ്പൊഴുക്കിയ കുട്ടി കർഷകരുടെ സ്വപ്നങ്ങൾക്ക് *സ്വർണ്ണനിറം*  കൈവന്ന സുദിനമായിരുന്നു ഇന്നത്തെ വിളവെടുപ്പ്. അത് വെറുമൊരു ജോലിയല്ല, മറിച്ച് പ്രകൃതി മനുഷ്യന് നൽകുന്ന സ്നേഹോപഹാരമാണ്."
​"കാത്തിരിപ്പിന്റെ കയ്പും അധ്വാനത്തിന്റെ വിയർപ്പും ഒടുവിൽ ചെടിയിലെ തണ്ടുകളിൽ പാലും തേനുമായി മാറുന്ന അത്ഭുതമാണ് വിളവെടുപ്പ് കാലം."
​"കാത്തിരിപ്പിന്റെ കയ്പും അധ്വാനത്തിന്റെ വിയർപ്പും ഒടുവിൽ ചെടിയിലെ തണ്ടുകളിൽ പാലും തേനുമായി മാറുന്ന അത്ഭുതമാണ് വിളവെടുപ്പ് കാലം."
വരി 22: വരി 29:
​"തൂവെയിൽ ഏറ്റു തിളങ്ങുന്ന കോളിഫ്ലവറുകൾ  ഹൃദയത്തിലെ സന്തോഷത്തിന്റെ പ്രതിഫലനങ്ങളാണ്. പുന്നെല്ലിന്റെ ഗന്ധം വായുവിൽ അലിഞ്ഞുചേരുമ്പോൾ സ്കൂളൊന്നാകെ ഒരുത്സവലഹരിയിലാകുന്നു."
​"തൂവെയിൽ ഏറ്റു തിളങ്ങുന്ന കോളിഫ്ലവറുകൾ  ഹൃദയത്തിലെ സന്തോഷത്തിന്റെ പ്രതിഫലനങ്ങളാണ്. പുന്നെല്ലിന്റെ ഗന്ധം വായുവിൽ അലിഞ്ഞുചേരുമ്പോൾ സ്കൂളൊന്നാകെ ഒരുത്സവലഹരിയിലാകുന്നു."
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെയും ജെ ആർ സി യുടെയും സ്കൗട്ട്സ് ഗൈഡ്സ് കുട്ടികളുടെയും സാന്നിധ്യത്തിൽ നടന്ന വിളവെടുപ്പ് ഒരു ഉത്സവമായി തന്നെ മാറി.....ഈ പരിപാടിക്ക് പ്രചോദനമായി മാറിയ എച്ച് എം തോമാസ് മാഷിനും സ്വന്തമായി കരുതി പരിപാലിച്ചുപോന്ന ഓഫീസിലെ സിദിലിനും ബിന്ദുചേച്ചിക്കുംഎല്ലാ സ്റ്റാഫ് അംഗങ്ങൾക്കും പിടിഎ അംഗങ്ങൾക്കുംഞങ്ങൾ ലിറ്റിൽ കൈറ്റ്സ്കാരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു

===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''===
===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''===
<p style="text-align:justify">
<p style="text-align:justify">