"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
== '''വാർഷികാഘോഷം 2026 ഫെബ്ര‍ുവരി 6, വെളളി''' ==
== '''വാർഷികാഘോഷം 2026 ഫെബ്ര‍ുവരി 6, വെളളി''' ==
[[പ്രമാണം:19042 Subramanian Mash.jpg|ഇടത്ത്‌|ലഘുചിത്രം|സുബ്രഹ്മണ്യൻ മാഷിന് സ്റ്റാഫിന്റെ  സ്നേഹോപഹാരം സ്റ്റാഫ് സെക്രട്ടറി സജിത്ത് സർ നൽകുന്നു]]
[[പ്രമാണം:19042 Subramanian Mash.jpg|ഇടത്ത്‌|ലഘുചിത്രം|സുബ്രഹ്മണ്യൻ മാഷിന് സ്റ്റാഫിന്റെ  സ്നേഹോപഹാരം സ്റ്റാഫ് സെക്രട്ടറി സജിത്ത് സർ നൽകുന്നു]]
2026ലെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സുലൈഖ എ സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ ബാബു രാജ് പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് സതുമാധവൻ ഒ.കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാര സമർപ്പണം നടത്തി.പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ വി.എ, എസ്.എം.സി ചെയർമാൻ അബ്ദുൽ റസാഖ് വി.ടി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് നിസാർ സി.പി, സെക്രട്ടറി ശ്രീനാഥ് ഒ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റുമാരായ അഭിലാഷ് എ.വി, പുഷ്പം കെ.കെ, സ്റ്റാഫ് സെക്രട്ടറിമാരായ മുഹമ്മദ് അബ്ദു റഹ്മാൻ ടി, സജിത് ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ സ‍ുബ്രമണ്യൻ.എം, ദേവിക.വി.ബി എന്നിവർ  മറുപടി പ്രസംഗം നടത്തി. പരിപാടിക്ക് പ്രോഗ്രാം കൺവീനർ രവീന്ദ്രൻ എം.വി നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:19042 Annual Day 2026.jpg|ലഘുചിത്രം|300x300ബിന്ദു|പ‍ൂതത്തിന്റെ വേഷത്തിൽ മ‍ുരളി മാഷ്]]
[[പ്രമാണം:19042 Annual Day 2026.jpg|ലഘുചിത്രം|300x200ബിന്ദു|പ‍ൂതത്തിന്റെ വേഷത്തിൽ മ‍ുരളി മാഷ്]]
2026ലെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സുലൈഖ എ സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ ബാബു രാജ് പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് സേതുമാധവൻ ഒ.കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാര സമർപ്പണം നടത്തി.പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ വി.എ, എസ്.എം.സി ചെയർമാൻ അബ്ദുൽ റസാഖ് വി.ടി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് നിസാർ സി.പി, സെക്രട്ടറി ശ്രീനാഥ് ഒ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റുമാരായ അഭിലാഷ് എ.വി, പുഷ്പം കെ.കെ, സ്റ്റാഫ് സെക്രട്ടറിമാരായ മുഹമ്മദ് അബ്ദു റഹ്മാൻ ടി, സജിത് ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ സ‍ുബ്രമണ്യൻ.എം, ദേവിക.വി.ബി എന്നിവർ  മറുപടി പ്രസംഗം നടത്തി. പരിപാടിക്ക് പ്രോഗ്രാം കൺവീനർ രവീന്ദ്രൻ എം.വി നന്ദി രേഖപ്പെടുത്തി.വാർഷികാഘോഷം സ്കൂൾ സമൂഹത്തിന്റെ ഐക്യവും വിദ്യാഭ്യാസ പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്നതായിര‍ുന്ന‍ു.
വാർഷികാഘോഷം സ്കൂൾ സമൂഹത്തിന്റെ ഐക്യവും വിദ്യാഭ്യാസ പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്നതായിത്തീർന്നു.