"എസ്.ജി.എം.യു.പി.എസ്. ഒളയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|sgmupsolayanad}} | {{PSchoolFrame/Header}} {{prettyurl|sgmupsolayanad}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ വില്ലേജിൽ എന്തയാർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . കിഴക്കൻ മേഖലയിലെ മലയോര പ്രദേശമാണിത് . വിദ്യാഭാസജില്ല കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ട എഇഒ യുടെ കിഴിലും ഈ സ്കൂൾ പ്രവർത്തിക്കുന്നു | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ഒലയനാട് | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=32244 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87659333 | ||
| | |യുഡൈസ് കോഡ്=32100200304 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം=ഓലയനാട്, ഏന്തയാർ പി ഓ , കോട്ടയം | ||
|പോസ്റ്റോഫീസ്=എന്തായാർ | |||
| | |പിൻ കോഡ്=686514 | ||
|സ്കൂൾ ഫോൺ=04828 286592 | |||
| | |സ്കൂൾ ഇമെയിൽ=sgmolayanad@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=ഈരാറ്റുപേട്ട | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=8 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കാഞ്ഞിരപ്പള്ളി | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=180 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=164 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=344 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക=Suja E K | |||
|പ്രധാന അദ്ധ്യാപകൻ= | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SOJI JOHN | |||
|സ്കൂൾ ചിത്രം=32244-school.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
|PTA PRESIDENT=FIROSKHAN P A}} | |||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ഏന്തയാർ എന്ന സ്ഥലത്താണ് ശ്രീ ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ ഒളയനാട് സ്ഥിതിചെയ്യുന്നത്.ഏന്തയാ റിലയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി 1948 ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 1948 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മരണത്തിൽ അനുശോചിച്ച് ഒളയനാട് എസറ്റേറ്റ് സൂപ്രണ്ട് ശ്രീ എം.എം നീലകണ്ഠപിള്ളയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ആ യോഗത്തിൽ മഹാത്മാഗാന്ധിക്ക് നിത്യ സ്മാരകമായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.അങ്ങിനെ 1948 മെയ്മാസം ശ്രീ ഗാന്ധി മെമ്മോറിയൽ മലയാളം എൽ.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ എസറ്റേറ്റ് സൂപ്രണ്ട് യി രു ന്ന എം.എം നീലകണ്ഠപിള്ള ആയിരുന്നു സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ തുടർന്നു വന്ന മാനേജർ ശ്രീ ഇ.ഐ നാണു അവറുകളുടെ ശ്രമഫലമായി 1963ൽ ഇതൊരു യു.പി സ്കൂൾ ആയി ഉയർത്തി.1990 ൽ ഈ വിദ്യാലയം ഏന്തയാർ 1738-ാം നമ്പർ SNDP ശാഖാ യോഗം ഏറ്റെടുത്തു തുടർന്ന് ഇപ്പോൾ ഈ വിദ്യാലയം ഏന്തയാർ SNDP ശാഖാ യോഗത്തിന്റെ കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 7വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ഏന്തയാർ എന്ന സ്ഥലത്താണ് ശ്രീ ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ ഒളയനാട് സ്ഥിതിചെയ്യുന്നത്.ഏന്തയാ റിലയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി 1948 ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 1948 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മരണത്തിൽ അനുശോചിച്ച് ഒളയനാട് എസറ്റേറ്റ് സൂപ്രണ്ട് ശ്രീ എം.എം നീലകണ്ഠപിള്ളയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ആ യോഗത്തിൽ മഹാത്മാഗാന്ധിക്ക് നിത്യ സ്മാരകമായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.അങ്ങിനെ 1948 മെയ്മാസം ശ്രീ ഗാന്ധി മെമ്മോറിയൽ മലയാളം എൽ.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ എസറ്റേറ്റ് സൂപ്രണ്ട് യി രു ന്ന എം.എം നീലകണ്ഠപിള്ള ആയിരുന്നു സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ തുടർന്നു വന്ന മാനേജർ ശ്രീ ഇ.ഐ നാണു അവറുകളുടെ ശ്രമഫലമായി 1963ൽ ഇതൊരു യു.പി സ്കൂൾ ആയി ഉയർത്തി.1990 ൽ ഈ വിദ്യാലയം ഏന്തയാർ 1738-ാം നമ്പർ SNDP ശാഖാ യോഗം ഏറ്റെടുത്തു തുടർന്ന് ഇപ്പോൾ ഈ വിദ്യാലയം ഏന്തയാർ SNDP ശാഖാ യോഗത്തിന്റെ കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 7വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ലൈബ്രറി | |||
ഓപ്പൺ എയർ ക്ലാസ്സ്‌റൂം | |||
സയൻസ് ലാബ് | |||
== | കമ്പ്യൂട്ടർ ലാബ് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* {}[[{{PAGENAME}} പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
== | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]][[പ്രമാണം:SGM olayanad.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | |||
== മികച്ച പ്രവർത്തനങ്ങൾ == | |||
വായന മത്സരങ്ങൾ | |||
പത്ര ക്വിസ് | |||
ജികെ ക്ലാസ് | |||
സംഗീത പഠനം | |||
അബാക്കസ് പരിശീലനം | |||
കരാട്ടെ ക്ലാസ് | |||
അറബിക് പഠനം | |||
സംസ്‌കൃത പഠനം | |||
അഖില കേരള ക്വിസ് | |||
സ്റ്റഡി ടൂർ | |||
==മുൻ അദ്ധ്യാപകർ== | |||
==അദ്ധ്യാപകർ== | |||
1. ഇ കെ സുജ | |||
2. എം കെ മധു | |||
3.പി സ് മനോജ് | |||
4. കെ രേഖ | |||
5. സ്മിത A K | |||
6. സുഗന്ധി സുകുമാർ | |||
7. പി സ് സിന്ധുമോൾ | |||
8. ധർമ്മകീർത്തി ർ | |||
9. പി പി സുനിൽകുമാർ | |||
10. എം എം മാജേഷ് | |||
11. നിഷ രാജപ്പൻ | |||
12. ഇ ൽ ബിജിമോൾ | |||
13. റെസ്‌ന ർ | |||
14. ആരതി പി പി | |||
15. അർജുൻരാജ് സി ർ | |||
16. മുഹമ്മെദ് കുട്ടി പി എ | |||
17. കെ സ് സാൽവിൻ | |||
18. റീനാകുമാരി ടി ഡി | |||
19. അരുൺ ടി ജി (ഓഫീസ് അറ്റന്റന്റ് ) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
====== 1. കാനം രാജേന്ദ്രൻ ====== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മുണ്ടക്കയം - ഇളംകാട് റൂട്ടിൽ ഓലയനാട് സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്താം | |||
ഈരാറ്റുപേട്ടയിൽ നിന്നു പൂഞ്ഞാർ കൈപ്പള്ളി വഴി ഓലയനാട് എത്താം | |||
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം 60 കി മി . | |||
അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി . | |||
| | സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് - കൂട്ടിക്കൽ | ||
{{Slippymap|lat= 9.624157|lon=76.889257|zoom=16|width=800|height=400|marker=yes}} |
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ വില്ലേജിൽ എന്തയാർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . കിഴക്കൻ മേഖലയിലെ മലയോര പ്രദേശമാണിത് . വിദ്യാഭാസജില്ല കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ട എഇഒ യുടെ കിഴിലും ഈ സ്കൂൾ പ്രവർത്തിക്കുന്നു
എസ്.ജി.എം.യു.പി.എസ്. ഒളയനാട് | |
---|---|
വിലാസം | |
ഒലയനാട് ഓലയനാട്, ഏന്തയാർ പി ഓ , കോട്ടയം , എന്തായാർ പി.ഒ. , 686514 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04828 286592 |
ഇമെയിൽ | sgmolayanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32244 (സമേതം) |
യുഡൈസ് കോഡ് | 32100200304 |
വിക്കിഡാറ്റ | Q87659333 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 344 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Suja E K |
എം.പി.ടി.എ. പ്രസിഡണ്ട് | SOJI JOHN |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ഏന്തയാർ എന്ന സ്ഥലത്താണ് ശ്രീ ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ ഒളയനാട് സ്ഥിതിചെയ്യുന്നത്.ഏന്തയാ റിലയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി 1948 ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 1948 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മരണത്തിൽ അനുശോചിച്ച് ഒളയനാട് എസറ്റേറ്റ് സൂപ്രണ്ട് ശ്രീ എം.എം നീലകണ്ഠപിള്ളയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ആ യോഗത്തിൽ മഹാത്മാഗാന്ധിക്ക് നിത്യ സ്മാരകമായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.അങ്ങിനെ 1948 മെയ്മാസം ശ്രീ ഗാന്ധി മെമ്മോറിയൽ മലയാളം എൽ.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ എസറ്റേറ്റ് സൂപ്രണ്ട് യി രു ന്ന എം.എം നീലകണ്ഠപിള്ള ആയിരുന്നു സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ തുടർന്നു വന്ന മാനേജർ ശ്രീ ഇ.ഐ നാണു അവറുകളുടെ ശ്രമഫലമായി 1963ൽ ഇതൊരു യു.പി സ്കൂൾ ആയി ഉയർത്തി.1990 ൽ ഈ വിദ്യാലയം ഏന്തയാർ 1738-ാം നമ്പർ SNDP ശാഖാ യോഗം ഏറ്റെടുത്തു തുടർന്ന് ഇപ്പോൾ ഈ വിദ്യാലയം ഏന്തയാർ SNDP ശാഖാ യോഗത്തിന്റെ കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 7വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഓപ്പൺ എയർ ക്ലാസ്സ്‌റൂം
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മികച്ച പ്രവർത്തനങ്ങൾ
വായന മത്സരങ്ങൾ
പത്ര ക്വിസ്
ജികെ ക്ലാസ്
സംഗീത പഠനം
അബാക്കസ് പരിശീലനം
കരാട്ടെ ക്ലാസ്
അറബിക് പഠനം
സംസ്‌കൃത പഠനം
അഖില കേരള ക്വിസ്
സ്റ്റഡി ടൂർ
മുൻ അദ്ധ്യാപകർ
അദ്ധ്യാപകർ
1. ഇ കെ സുജ
2. എം കെ മധു
3.പി സ് മനോജ്
4. കെ രേഖ
5. സ്മിത A K
6. സുഗന്ധി സുകുമാർ
7. പി സ് സിന്ധുമോൾ
8. ധർമ്മകീർത്തി ർ
9. പി പി സുനിൽകുമാർ
10. എം എം മാജേഷ്
11. നിഷ രാജപ്പൻ
12. ഇ ൽ ബിജിമോൾ
13. റെസ്‌ന ർ
14. ആരതി പി പി
15. അർജുൻരാജ് സി ർ
16. മുഹമ്മെദ് കുട്ടി പി എ
17. കെ സ് സാൽവിൻ
18. റീനാകുമാരി ടി ഡി
19. അരുൺ ടി ജി (ഓഫീസ് അറ്റന്റന്റ് )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. കാനം രാജേന്ദ്രൻ
വഴികാട്ടി
മുണ്ടക്കയം - ഇളംകാട് റൂട്ടിൽ ഓലയനാട് സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്താം
ഈരാറ്റുപേട്ടയിൽ നിന്നു പൂഞ്ഞാർ കൈപ്പള്ളി വഴി ഓലയനാട് എത്താം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം 60 കി മി .
അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി .
സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് - കൂട്ടിക്കൽ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32244
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ