"എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anjugopalakrishnan (സംവാദം | സംഭാവനകൾ)
No edit summary
Anjugopalakrishnan (സംവാദം | സംഭാവനകൾ)
No edit summary
 
വരി 64: വരി 64:
== പേ വിഷബാധ, വേണം കരുതൽ ==
== പേ വിഷബാധ, വേണം കരുതൽ ==
കുട്ടികൾക്ക്  പേവിഷബാധയെക്കുറിച്ച് കൃത്യമായ ബോധവത്ക്കരണ ക്ലാസ് കൊടുത്തു. പേവിഷ ബാധയേറ്റ ജീവികളുടെ കടിയേൽക്കുകയോ മാന്തേൽക്കുകയോ ചെയ്താൽ മനുഷ്യരെ മാത്രമല്ല വളർത്തു മൃഗങ്ങളെയും ബാധിക്കും. റാബീസ് വൈറസ് ബാധയേറ്റാൻ ശരാശരി മൂന്ന് മുതൽ 8 ആഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. പേവിഷബാധ പ്രതിരോധത്തിൽ പ്രധാനം കടിയേറ്റ ഭാഗം നന്നായി ടാപ്പ് വെള്ളം ഉപയോഗിച്ച് 15 മിനിറ്റ് കഴുകുക. മുറിവിലെ വൈറസിനെ നീക്കം ചെയ്യുന്നതിനാണിത്. അതിനു ശേഷം  കുത്തിവയ്പ്പ് എടുക്കുക .കൃത്യമായ കുത്തിവയ്പ്പിലൂടെ രോഗത്തെ പൂർണ്ണമായും ഭേദമാക്കാം.

[[പ്രമാണം:23057 antirabbisclass.jpg|ലഘുചിത്രം]]