"പി.ടി.​എം.യു.പി.എസ്. പുത്തനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{prettyurl | P.T.M.U.P.S. Puthanangadi}}
{{prettyurl | P.T.M.U.P.S. Puthanangadi}}
 
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=
| പേര്= പി.ടി.​എം.യു.പി.എസ്. പുത്തനങ്ങാടി
|വിദ്യാഭ്യാസ ജില്ല=
| സ്ഥലപ്പേര്=പുത്തനങ്ങാടി
|റവന്യൂ ജില്ല=
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=
| റവന്യൂ ജില്ല= മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 18676
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= ചൊവ്വ
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം= ജൂണ്‍
|യുഡൈസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1976
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= പുത്തനങ്ങാടി
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 679321
|സ്ഥാപിതവർഷം=
| സ്കൂള്‍ ഫോണ്‍= 04933 258600
|സ്കൂൾ വിലാസം=
| സ്കൂള്‍ ഇമെയില്‍=hm.ptmupsputhanangadi@gmail.com
|പോസ്റ്റോഫീസ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=
| ഉപ ജില്ല= മങ്കട
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം= എയ്‌ഡഡ്
|സ്കൂൾ ഇമെയിൽ=
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1=  
|ഉപജില്ല=
| പഠന വിഭാഗങ്ങള്‍2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പഠന വിഭാഗങ്ങള്‍3=  
|വാർഡ്=
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=
| ആൺകുട്ടികളുടെ എണ്ണം= 130
|നിയമസഭാമണ്ഡലം=
| പെൺകുട്ടികളുടെ എണ്ണം= 121
|താലൂക്ക്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 251
|ബ്ലോക്ക് പഞ്ചായത്ത്=
| അദ്ധ്യാപകരുടെ എണ്ണം= 12
|ഭരണവിഭാഗം=
| പ്രിന്‍സിപ്പല്‍=      
|സ്കൂൾ വിഭാഗം=
| പ്രധാന അദ്ധ്യാപകന്‍= സെയ്താലിക്കുട്ടി .യു   
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ് മുസ്തഫ .യു       
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം= 18676-1.jpg
|പഠന വിഭാഗങ്ങൾ3=
| }}
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==  
== ചരിത്രം ==  
==പി.ടി.എം. യു.പി. സ്കൂള്‍.  പുത്തനങ്ങാടി.==
==പി.ടി.എം. യു.പി. സ്കൂൾ.  പുത്തനങ്ങാടി.==
അങ്ങാടിപ്പുറം പഞ്ചായത്തില്‍,പുത്തനങ്ങാടി     
അങ്ങാടിപ്പുറം പഞ്ചായത്തിൽ,പുത്തനങ്ങാടി     
പ്രദേശത്ത് 1954 ല്‍ സ്ഥാപിതമായ ഗവണ്‍മെന്‍റ് എല്‍ പി  
പ്രദേശത്ത് 1954 സ്ഥാപിതമായ ഗവൺമെൻറ് എൽ പി  
സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് പുറത്ത് വരുന്ന കുട്ടികള്‍
സ്കൂളിൽ നിന്നും പഠനം പൂർത്തീകരിച്ച് പുറത്ത് വരുന്ന കുട്ടികൾ
ക്ക് തുടര്‍ പഠനത്തിനായി വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട ദു
ക്ക് തുടർ പഠനത്തിനായി വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട ദു
രവസ്ഥ പരിഹരിക്കുന്നതിനായി 1976 ല്‍ സ്ഥലം MLAആയിരു
രവസ്ഥ പരിഹരിക്കുന്നതിനായി 1976 സ്ഥലം MLAആയിരു
ന്ന KKSതങ്ങളുടെയും നാട്ടിലെ പൗര പ്രമാണിയായിരുന്ന കെ .
ന്ന KKSതങ്ങളുടെയും നാട്ടിലെ പൗര പ്രമാണിയായിരുന്ന കെ .
ടി .മുഹമ്മദ് എന്ന ബാപ്പു ഹാജിയുടെയും ശ്രമഫലമായി  എയ്
ടി .മുഹമ്മദ് എന്ന ബാപ്പു ഹാജിയുടെയും ശ്രമഫലമായി  എയ്
ഡഡ് മേഖലയില്‍ ഒരു യുപി സ്കൂള്‍ അനുവദിച്ച് കിട്ടുകയും 1976
ഡഡ് മേഖലയിൽ ഒരു യുപി സ്കൂൾ അനുവദിച്ച് കിട്ടുകയും 1976
ജുണ്‍ ഒന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്  
ജുൺ ഒന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്  
കോയ സാഹിബ് പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ യു പി സ്
കോയ സാഹിബ് പാണക്കാട് തങ്ങൾ മെമ്മോറിയൽ യു പി സ്
കൂള്‍ എന്ന ഈ കലാലയം ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.
കൂൾ എന്ന ഈ കലാലയം ഉൽഘാടനം ചെയ്യുകയും ചെയ്തു.
കെ ടി ബാപ്പുഹാജിയുടെ മരണശേഷംമകന്‍ കെ ടി മുഹമ്മദ് അലിയും  
കെ ടി ബാപ്പുഹാജിയുടെ മരണശേഷംമകൻ കെ ടി മുഹമ്മദ് അലിയും  
പിന്നീട് കാടാമ്പുഴ മൂസഹാജിയും മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും
പിന്നീട് കാടാമ്പുഴ മൂസഹാജിയും മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും
ഇന്ന് ശ്രീ പി അബ്ദുള്ള ഹാജി ചെയര്‍മാനായ പൂക്കോയത്തങ്ങള്‍ മെമ്മോറിയല്‍ എജ്യു
ഇന്ന് ശ്രീ പി അബ്ദുള്ള ഹാജി ചെയർമാനായ പൂക്കോയത്തങ്ങൾ മെമ്മോറിയൽ എജ്യു
ക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ കലാലയ പ്രവര്‍ത്ത
ക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കലാലയ പ്രവർത്ത
നങ്ങള്‍ സുഗമമായി നടത്തി വരുന്നു.നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ
നങ്ങൾ സുഗമമായി നടത്തി വരുന്നു.നിരവധി വിദ്യാർത്ഥികൾക്ക് അറിവിന്റെ
വെളിച്ചം പകര്‍ന്ന് നല്‍കി ജോര്‍ജ് പൗലോസ്,മേരി മാത്യു എന്നിവര്‍
വെളിച്ചം പകർന്ന് നൽകി ജോർജ് പൗലോസ്,മേരി മാത്യു എന്നിവർ
പ്രധാന അധ്യാപകരായി  സേവനമനുഷ്ഠിച്ച  ഈ കലാലയത്തില്‍
പ്രധാന അധ്യാപകരായി  സേവനമനുഷ്ഠിച്ച  ഈ കലാലയത്തിൽ
സെയ്താലിക്കുട്ടി മാസ്റ്റര്‍ എച്ച് എം ആയി അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
സെയ്താലിക്കുട്ടി മാസ്റ്റർ എച്ച് എം ആയി അക്കാദമിക പ്രവർത്തനങ്ങൾ നടത്തി വരുന്നു.
അബ്ദുല്‍ കരീം മാസ്റ്റര്‍,ത്രേസ്യാമ്മ ടീച്ചര്‍,അമ്മിണി ടീച്ചര്‍,സുലത ടീച്ചര്‍,യൂസഫ് മാസ്റ്റര്‍,
അബ്ദുൽ കരീം മാസ്റ്റർ,ത്രേസ്യാമ്മ ടീച്ചർ,അമ്മിണി ടീച്ചർ,സുലത ടീച്ചർ,യൂസഫ് മാസ്റ്റർ,
ആമിന ടീച്ചര്‍,മുഹമ്മദാലി എന്നിവര്‍ ഈ കലാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍
ആമിന ടീച്ചർ,മുഹമ്മദാലി എന്നിവർ ഈ കലാലയത്തിന്റെ പ്രവർത്തനങ്ങളിൽ
സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച മാന്യവ്യക്തിത്വങ്ങളാണ്.ഇന്ന് ഈ കലാലയത്തില്‍
സ്തുത്യർഹമായ സേവനമനുഷ്ഠിച്ച മാന്യവ്യക്തിത്വങ്ങളാണ്.ഇന്ന് ഈ കലാലയത്തിൽ
251 വിദ്യാര്‍ത്ഥികളും 13 സ്റ്റാഫുകളുമായി കലാലയ പ്രവര്‍ത്തനങ്ങ
251 വിദ്യാർത്ഥികളും 13 സ്റ്റാഫുകളുമായി കലാലയ പ്രവർത്തനങ്ങ
ള്‍ വിജയകരമായി നടത്തി വരുന്നു.
വിജയകരമായി നടത്തി വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വിദ്യാരംഗം കലാ സാഹിത്യവേദി==
2016-2017 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ
ആരംഭിച്ചു.സബ് ജില്ലാതലത്തിൽ കിട്ടിയ നിർദ്ദേശമനുസരിച്ച് യാതൊരു പ്രവേശനഫീസും കൂടാതെ ഈസ്കൂളീലെ
എല്ലാ കുട്ടികളേയും അംഗങ്ങളായി ചേർത്ത് കൊണ്ട് പ്രവർത്തക സമിതി രൂപീകരിച്ചു .വായനാ വാരവുമായി
ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആണ് ആദ്യം വിദ്യാരംഗത്തിന്റെ കീഴിൽ നടന്നത്.മുഴുവൻ കുട്ടികൾക്കും
വായനാവാരത്തിന്റെ ആരംഭത്തിൽ തന്നെ ബുക്കുകൾ വിതരണം ചെയ്തു. വായനാ വാരത്തിൽവായിച്ച
പുസ്തകത്തിന്റെ വാ‌യനാകുറിപ്പ് മൽസരം സംഘടിപ്പിച്ചു.വായനാദിനമായി ആചരിച്ച ജൂൺ 20 ന് ക്വ്വിസ്,
പ്രസംഗമൽസരങ്ങളും നടത്തി വിജയികളെ കണ്ടെത്തി .വിദ്യാരംഗം കലാ സാഹിത്യവേദിയുടെ
പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉൽഘാടനവും സമ്മാന ദാനവും ബഹുമാനപ്പെട്ട എച്ച്.എം.ന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു.സ്കൂൾ ലീഡർ ഉൽഘാടനം നിർവഹിച്ചു.എച്ച്.എം.സമ്മാനങ്ങൾ
വിതരണം ചെയ്തു.അധ്യാപകർക്കായി സ്കൂളിൽ വച്ച് ശിൽപശാല നടത്തി. ജൂലായ് 22ന് യുവ സാഹിത്യകാരൻ
ഫിറോസു് ഖാൻ പുത്തനങ്ങാടിയുമായി തിരഞ്ഞെടുത്തകുട്ടികൾ സംവാദം നടത്തി. ഈ സ്കൂളിലെ തന്നെ പൂർവ
വിദ്യാർത്ഥിയും ഇപ്പോൾ ഈ സ്കൂളിലെ ഉറുദു അധ്യാപകനുമായ ഫിറോസു് ഖാൻ പുത്തനങ്ങാടി മലയാളസാഹിത്യ
ത്തിന് മുതൽ കൂട്ടായ ഒരു യുവ സാഹിത്യകരനാണ്.പത്ര വായനക്ക് പ്രചോദനമേകുന്നതിന് വേണ്ടി 2016-ൽ നടന്ന
റിയോ ഒളിംബിക്സിന്റെ ആൽബനിർമാണ മൽസരം സംഘടിപ്പിച്ചു.കുട്ടികളുടെ ഭാഗത്ത്നിന്നും മികച്ച പ്രതികരണമാണ്
ലഭിച്ചത്.എല്ലാവരേയും അസംബ്ലിയിൽ വച്ച് അഭിനന്ദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.വായനാ
ശീലം വളർത്തുന്നതിനായി പത്ര വാർത്തകളിൽ നിന്ന് ഒരു ക്വിസ് പ്രോഗ്രാം സെപ്റ്റംബർ മുതൽ എല്ലാ വെള്ളിയാഴ്ചയും
നടത്തി വരുന്നു.
       
     
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[പ്രമാണം:18676-2.jpg|ലഘുചിത്രം|123]]
 
 
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
പുത്തനങ്ങാടി പിടിഎം യുപി സ്കൂള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  
പുത്തനങ്ങാടി പിടിഎം യുപി സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം  
27/01/2017 ന് വാര്‍ഡ് മെംബര്‍ സി.ഹാജറ ഹുസൈന്‍ ഉല്‍ഘാടനം ചെയ്തു  
27/01/2017 ന് വാർഡ് മെംബർ സി.ഹാജറ ഹുസൈൻ ഉൽഘാടനം ചെയ്തു  
പി.ടി.എ പ്രസിഡന്റ് യു മുഹമ്മദ് മുസ്തഫ,,പൂര്‍വ്വവിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍,
പി.ടി.എ പ്രസിഡന്റ് യു മുഹമ്മദ് മുസ്തഫ,,പൂർവ്വവിദ്യാർഥികൾ രക്ഷിതാക്കൾ,
സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍,നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.പത്തരയോടെ
സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.പത്തരയോടെ
സ്കൂളിലെത്തിയ പൂര്‍വ്വവിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് സ്കൂളും പരിസരവും
സ്കൂളിലെത്തിയ പൂർവ്വവിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളും പരിസരവും
മാലിന്യ മുക്തമാക്കി. 11 മണിയോടെ വാര്‍ഡ് മെംബര്‍ പൊതുവിദ്യാഭ്യാസ
മാലിന്യ മുക്തമാക്കി. 11 മണിയോടെ വാർഡ് മെംബർ പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം ഉല്‍ഘാടനം ചെയ്തു.സ്കൂളിലെത്തിയ പൂര്‍വ്വവിദ്യാര്‍ഥികളും
സംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു.സ്കൂളിലെത്തിയ പൂർവ്വവിദ്യാർഥികളും
രക്ഷിതാക്കളും, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും പ്രതിക്ഞ ഏറ്റു ചൊല്ലി./home/user/Desktop/18676-2.jpg
രക്ഷിതാക്കളും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പ്രതിക്ഞ ഏറ്റു ചൊല്ലി.
18676-2.jpg
[[പ്രമാണം:18676-3.jpg|ലഘുചിത്രം]]
==ശാസ്ത്രോത്സവം==
സ്കൂളിലെ ശാസ്ത്രോത്സവ പരിപാ‌‌‌‌‌‌‌‌‌‌‌ടികൾക്ക് സ‌യൻസ് അധ്യാപകരും ഹെഡ്മാസ്റററും
നേതൃത്വം നൽകി.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.0458478,76.2652015 | width=800px | zoom=12 }}
{{Slippymap|lat= 11.0458478|lon=76.2652015 |zoom=16|width=800|height=400|marker=yes}}

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പി.ടി.​എം.യു.പി.എസ്. പുത്തനങ്ങാടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



ചരിത്രം

പി.ടി.എം. യു.പി. സ്കൂൾ. പുത്തനങ്ങാടി.

അങ്ങാടിപ്പുറം പഞ്ചായത്തിൽ,പുത്തനങ്ങാടി പ്രദേശത്ത് 1954 ൽ സ്ഥാപിതമായ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്നും പഠനം പൂർത്തീകരിച്ച് പുറത്ത് വരുന്ന കുട്ടികൾ ക്ക് തുടർ പഠനത്തിനായി വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട ദു രവസ്ഥ പരിഹരിക്കുന്നതിനായി 1976 ൽ സ്ഥലം MLAആയിരു ന്ന KKSതങ്ങളുടെയും നാട്ടിലെ പൗര പ്രമാണിയായിരുന്ന കെ . ടി .മുഹമ്മദ് എന്ന ബാപ്പു ഹാജിയുടെയും ശ്രമഫലമായി എയ് ഡഡ് മേഖലയിൽ ഒരു യുപി സ്കൂൾ അനുവദിച്ച് കിട്ടുകയും 1976 ജുൺ ഒന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബ് പാണക്കാട് തങ്ങൾ മെമ്മോറിയൽ യു പി സ് കൂൾ എന്ന ഈ കലാലയം ഉൽഘാടനം ചെയ്യുകയും ചെയ്തു. കെ ടി ബാപ്പുഹാജിയുടെ മരണശേഷംമകൻ കെ ടി മുഹമ്മദ് അലിയും പിന്നീട് കാടാമ്പുഴ മൂസഹാജിയും മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും ഇന്ന് ശ്രീ പി അബ്ദുള്ള ഹാജി ചെയർമാനായ പൂക്കോയത്തങ്ങൾ മെമ്മോറിയൽ എജ്യു ക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ കലാലയ പ്രവർത്ത നങ്ങൾ സുഗമമായി നടത്തി വരുന്നു.നിരവധി വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകി ജോർജ് പൗലോസ്,മേരി മാത്യു എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ഠിച്ച ഈ കലാലയത്തിൽ സെയ്താലിക്കുട്ടി മാസ്റ്റർ എച്ച് എം ആയി അക്കാദമിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. അബ്ദുൽ കരീം മാസ്റ്റർ,ത്രേസ്യാമ്മ ടീച്ചർ,അമ്മിണി ടീച്ചർ,സുലത ടീച്ചർ,യൂസഫ് മാസ്റ്റർ, ആമിന ടീച്ചർ,മുഹമ്മദാലി എന്നിവർ ഈ കലാലയത്തിന്റെ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച മാന്യവ്യക്തിത്വങ്ങളാണ്.ഇന്ന് ഈ കലാലയത്തിൽ 251 വിദ്യാർത്ഥികളും 13 സ്റ്റാഫുകളുമായി കലാലയ പ്രവർത്തനങ്ങ ൾ വിജയകരമായി നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

വിദ്യാരംഗം കലാ സാഹിത്യവേദി

2016-2017 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു.സബ് ജില്ലാതലത്തിൽ കിട്ടിയ നിർദ്ദേശമനുസരിച്ച് യാതൊരു പ്രവേശനഫീസും കൂടാതെ ഈസ്കൂളീലെ എല്ലാ കുട്ടികളേയും അംഗങ്ങളായി ചേർത്ത് കൊണ്ട് പ്രവർത്തക സമിതി രൂപീകരിച്ചു .വായനാ വാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആണ് ആദ്യം വിദ്യാരംഗത്തിന്റെ കീഴിൽ നടന്നത്.മുഴുവൻ കുട്ടികൾക്കും വായനാവാരത്തിന്റെ ആരംഭത്തിൽ തന്നെ ബുക്കുകൾ വിതരണം ചെയ്തു. വായനാ വാരത്തിൽവായിച്ച പുസ്തകത്തിന്റെ വാ‌യനാകുറിപ്പ് മൽസരം സംഘടിപ്പിച്ചു.വായനാദിനമായി ആചരിച്ച ജൂൺ 20 ന് ക്വ്വിസ്, പ്രസംഗമൽസരങ്ങളും നടത്തി വിജയികളെ കണ്ടെത്തി .വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉൽഘാടനവും സമ്മാന ദാനവും ബഹുമാനപ്പെട്ട എച്ച്.എം.ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു.സ്കൂൾ ലീഡർ ഉൽഘാടനം നിർവഹിച്ചു.എച്ച്.എം.സമ്മാനങ്ങൾ വിതരണം ചെയ്തു.അധ്യാപകർക്കായി സ്കൂളിൽ വച്ച് ശിൽപശാല നടത്തി. ജൂലായ് 22ന് യുവ സാഹിത്യകാരൻ ഫിറോസു് ഖാൻ പുത്തനങ്ങാടിയുമായി തിരഞ്ഞെടുത്തകുട്ടികൾ സംവാദം നടത്തി. ഈ സ്കൂളിലെ തന്നെ പൂർവ വിദ്യാർത്ഥിയും ഇപ്പോൾ ഈ സ്കൂളിലെ ഉറുദു അധ്യാപകനുമായ ഫിറോസു് ഖാൻ പുത്തനങ്ങാടി മലയാളസാഹിത്യ ത്തിന് മുതൽ കൂട്ടായ ഒരു യുവ സാഹിത്യകരനാണ്.പത്ര വായനക്ക് പ്രചോദനമേകുന്നതിന് വേണ്ടി 2016-ൽ നടന്ന റിയോ ഒളിംബിക്സിന്റെ ആൽബനിർമാണ മൽസരം സംഘടിപ്പിച്ചു.കുട്ടികളുടെ ഭാഗത്ത്നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.എല്ലാവരേയും അസംബ്ലിയിൽ വച്ച് അഭിനന്ദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.വായനാ ശീലം വളർത്തുന്നതിനായി പത്ര വാർത്തകളിൽ നിന്ന് ഒരു ക്വിസ് പ്രോഗ്രാം സെപ്റ്റംബർ മുതൽ എല്ലാ വെള്ളിയാഴ്ചയും നടത്തി വരുന്നു.


  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
123


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പുത്തനങ്ങാടി പിടിഎം യുപി സ്കൂൾ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 27/01/2017 ന് വാർഡ് മെംബർ സി.ഹാജറ ഹുസൈൻ ഉൽഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് യു മുഹമ്മദ് മുസ്തഫ,,പൂർവ്വവിദ്യാർഥികൾ രക്ഷിതാക്കൾ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.പത്തരയോടെ സ്കൂളിലെത്തിയ പൂർവ്വവിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്കൂളും പരിസരവും മാലിന്യ മുക്തമാക്കി. 11 മണിയോടെ വാർഡ് മെംബർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു.സ്കൂളിലെത്തിയ പൂർവ്വവിദ്യാർഥികളും രക്ഷിതാക്കളും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പ്രതിക്ഞ ഏറ്റു ചൊല്ലി. 18676-2.jpg

 

ശാസ്ത്രോത്സവം

സ്കൂളിലെ ശാസ്ത്രോത്സവ പരിപാ‌‌‌‌‌‌‌‌‌‌‌ടികൾക്ക് സ‌യൻസ് അധ്യാപകരും ഹെഡ്മാസ്റററും നേതൃത്വം നൽകി.

വഴികാട്ടി