"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
== ലിറ്റിൽ കൈറ്റ്സ് == | == ലിറ്റിൽ കൈറ്റ്സ് == | ||
'''ജി എച്ച് എസ് എസ് കാടഞ്ചേരി സ്കൂൾ :''' | '''ജി എച്ച് എസ് എസ് കാടഞ്ചേരി സ്കൂൾ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ | ||
:''' | |||
=== സോഫ്റ്റ്‌വെയർ സ്വാതന്ത്യ ദിനാചരണം === | === സോഫ്റ്റ്‌വെയർ സ്വാതന്ത്യ ദിനാചരണം === | ||
=== പ്രവർത്തനം 1 : സോഫ്റ്റ്‌വെയർ സ്വാതന്ത്യ ദിനാചരണം === | |||
ജി എച്ച് എസ് എസ് കാടഞ്ചേരി സ്‌കൂളിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് | ജി എച്ച് എസ് എസ് കാടഞ്ചേരി സ്‌കൂളിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് | ||
ലിറ്റിൽകൈറ്റ് അംഗങ്ങൾ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | ലിറ്റിൽകൈറ്റ് അംഗങ്ങൾ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | ||
| വരി 18: | വരി 19: | ||
വിദ്യാർത്ഥിക്ക് സമ്മാനദാനം നിർവ്വഹിച്ചുകൊണ്ടായിരുന്നു മത്സരം നടത്തിയത്. | വിദ്യാർത്ഥിക്ക് സമ്മാനദാനം നിർവ്വഹിച്ചുകൊണ്ടായിരുന്നു മത്സരം നടത്തിയത്. | ||
'''നിങ്ങൾക്കറിയാമോ സ്വതന്ത്രസോഫ്റ്റ്വെയർ''' എന്ന ക്യാമ്പയിൻ | '''നിങ്ങൾക്കറിയാമോ സ്വതന്ത്രസോഫ്റ്റ്വെയർ''' | ||
=== പ്രവർത്തനം 2 : നിങ്ങൾക്കറിയാമോ സ്വതന്ത്രസോഫ്റ്റ്വെയർ === | |||
എന്ന ക്യാമ്പയിൻ | |||
ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾ നടത്തുകയുണ്ടായി. | ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾ നടത്തുകയുണ്ടായി. | ||
വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ വീഡിയോകളും അവയുടെ | വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ വീഡിയോകളും അവയുടെ | ||
ഡെമോൺസ്‌ട്രേഷനുകളും പ്രദർശിപ്പിച്ചു. | ഡെമോൺസ്‌ട്രേഷനുകളും പ്രദർശിപ്പിച്ചു. | ||
=== പ്രവർത്തനം | === പ്രവർത്തനം 3 : ബ്ലോക്ക് കോഡിങ് & Scratch ഗെയിം നിർമ്മാണം === | ||
സ്കൂളിലെ യുപി വിഭാഗം കുട്ടികൾക്ക് ബ്ലോക്ക് കോഡിങ്ങിനെ കുറിച്ചും, | സ്കൂളിലെ യുപി വിഭാഗം കുട്ടികൾക്ക് ബ്ലോക്ക് കോഡിങ്ങിനെ കുറിച്ചും, | ||
Scratch എന്ന ബ്ലോക്ക് കോഡിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കോഡിങ് പരിശീലിപ്പിക്കുകയും ചെയ്തു. | Scratch എന്ന ബ്ലോക്ക് കോഡിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കോഡിങ് പരിശീലിപ്പിക്കുകയും ചെയ്തു. | ||
| വരി 29: | വരി 32: | ||
--- | --- | ||
=== പ്രവർത്തനം | === പ്രവർത്തനം 4 : ഇലക്ട്രോണിക്സ് & റോബോട്ടിക്സ് പരിചയം (Arduino UNO) === | ||
യുപി വിഭാഗം കുട്ടികൾക്ക് ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ സാങ്കേതികവിദ്യകളെ കുറിച്ച് പരിചയപ്പെടുത്തി. | യുപി വിഭാഗം കുട്ടികൾക്ക് ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ സാങ്കേതികവിദ്യകളെ കുറിച്ച് പരിചയപ്പെടുത്തി. | ||
Arduino UNO ഉപയോഗിച്ച് LED ബൾബ് കത്തിക്കുന്ന പ്രായോഗിക പരിശീലനവും നൽകി. | Arduino UNO ഉപയോഗിച്ച് LED ബൾബ് കത്തിക്കുന്ന പ്രായോഗിക പരിശീലനവും നൽകി. | ||
=== പ്രവർത്തനം | === പ്രവർത്തനം 5 : നെൽകൃഷി – കർഷക അഭിമുഖവും ഡോക്യുമെൻ്ററിയും === | ||
പ്രാദേശികമായി കൃഷി ചെയ്യുന്ന നെൽകൃഷിയെ കുറിച്ച് അടുത്തറിയുന്നതിനായി | പ്രാദേശികമായി കൃഷി ചെയ്യുന്ന നെൽകൃഷിയെ കുറിച്ച് അടുത്തറിയുന്നതിനായി | ||
സ്കൂളിന് സമീപമുള്ള കർഷകനെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻ്റർവ്യൂ ചെയ്തു. | സ്കൂളിന് സമീപമുള്ള കർഷകനെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻ്റർവ്യൂ ചെയ്തു. | ||
| വരി 39: | വരി 42: | ||
ഒരു ഡോക്യുമെൻ്ററിയായി തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു. | ഒരു ഡോക്യുമെൻ്ററിയായി തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു. | ||
=== പ്രവർത്തനം | === പ്രവർത്തനം 6 : പബ്ലിക് അവയർനെസ് – സൈബർ സുരക്ഷ === | ||
സ്കൂളിൻ്റെ പരിസര പ്രദേശങ്ങളിലെ ആളുകളെ | സ്കൂളിൻ്റെ പരിസര പ്രദേശങ്ങളിലെ ആളുകളെ | ||
സൈബർ മേഖലയിലുള്ള തട്ടിപ്പുകളെ കുറിച്ചും | സൈബർ മേഖലയിലുള്ള തട്ടിപ്പുകളെ കുറിച്ചും | ||
അവ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും | അവ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേരിട്ട് ക്ലാസുകൾ എടുത്തു നൽകി. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേരിട്ട് ക്ലാസുകൾ എടുത്തു നൽകി. | ||
=== പ്രവർത്തനം 7 : റോബോട്ടിക്‌സ് – എ.ഐ പരിശീലനം === | |||
2025–26 അധ്യായന വർഷം മുതൽ പുതുക്കിയ പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിൽ | |||
റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിരുന്നു. | |||
ഇതിന്റെ ഭാഗമായി ജി. എച്ച്. എസ്. എസ്. കാടഞ്ചേരി സ്കൂളിലെ | |||
'''ലിറ്റിൽ കൈറ്റ്‌സ് 2024–27 ബാച്ച്''' വിദ്യാർത്ഥികൾക്ക് | |||
'''റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)''' | |||
മേഖലകളിൽ സവിശേഷമായ പരിശീലനങ്ങൾ ലഭിച്ചു. | |||
ഈ പരിശീലനത്തിലൂടെ അവർ സ്വായത്തമാക്കിയ അറിവും അനുഭവങ്ങളും | |||
നിലവിലെ '''പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്''' | |||
കൈറ്റ്‌സ് തയ്യാറാക്കിയ '''മൊഡ്യൂൾ''' അടിസ്ഥാനമാക്കി | |||
പരിശീലനം നടത്തുകയുണ്ടായി. | |||
പരിശീലന പരിപാടിയിൽ | |||
'''കൈറ്റ്‌സ് അംഗങ്ങൾ, കൈറ്റ്‌സ് മെന്റർമാർ, എസ്.ഐ.ടി.സി മാർ''' | |||
എന്നിവരുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. | |||
വിദ്യാർത്ഥികൾക്ക് നവീന സാങ്കേതിക വിദ്യകളെ നേരിട്ട് പരിചയപ്പെടാനും | |||
പ്രായോഗികമായി പഠിക്കാനും ഈ പരിശീലനം ഏറെ സഹായകമായി. | |||
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാങ്കേതിക മികവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.''' | '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാങ്കേതിക മികവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.''' | ||
22:15, 14 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
Sudhan Manathil <sudhanmv@gmail.com> 1:04 PM (3 hours ago) to sudhansagar
ലിറ്റിൽ കൈറ്റ്സ്
ജി എച്ച് എസ് എസ് കാടഞ്ചേരി സ്കൂൾ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ
സോഫ്റ്റ്‌വെയർ സ്വാതന്ത്യ ദിനാചരണം
പ്രവർത്തനം 1 : സോഫ്റ്റ്‌വെയർ സ്വാതന്ത്യ ദിനാചരണം
ജി എച്ച് എസ് എസ് കാടഞ്ചേരി സ്‌കൂളിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ് അംഗങ്ങൾ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി അംഗങ്ങൾ പ്രതിജ്ഞ എടുക്കുകയും അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
അന്നേദിവസം സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ച് ലൈവ് ക്വിസ് പ്രോഗ്രാം നടത്തുകയുണ്ടായി. ഓരോ ക്ലാസുകളിലും അഞ്ച് ചോദ്യങ്ങൾ ചോദിച്ച് അതിന് ഉത്തരം പറയുന്ന വിദ്യാർത്ഥിക്ക് സമ്മാനദാനം നിർവ്വഹിച്ചുകൊണ്ടായിരുന്നു മത്സരം നടത്തിയത്.
നിങ്ങൾക്കറിയാമോ സ്വതന്ത്രസോഫ്റ്റ്വെയർ
പ്രവർത്തനം 2 : നിങ്ങൾക്കറിയാമോ സ്വതന്ത്രസോഫ്റ്റ്വെയർ
എന്ന ക്യാമ്പയിൻ ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾ നടത്തുകയുണ്ടായി. വിവിധ സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ വീഡിയോകളും അവയുടെ ഡെമോൺസ്‌ട്രേഷനുകളും പ്രദർശിപ്പിച്ചു.
പ്രവർത്തനം 3 : ബ്ലോക്ക് കോഡിങ് & Scratch ഗെയിം നിർമ്മാണം
സ്കൂളിലെ യുപി വിഭാഗം കുട്ടികൾക്ക് ബ്ലോക്ക് കോഡിങ്ങിനെ കുറിച്ചും, Scratch എന്ന ബ്ലോക്ക് കോഡിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കോഡിങ് പരിശീലിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കൊണ്ട് ലളിതമായ ഗെയിമുകൾ നിർമ്മിപ്പിക്കുകയും, മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് സമ്മാനദാനം നൽകുകയും ചെയ്തു. ---
പ്രവർത്തനം 4 : ഇലക്ട്രോണിക്സ് & റോബോട്ടിക്സ് പരിചയം (Arduino UNO)
യുപി വിഭാഗം കുട്ടികൾക്ക് ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ സാങ്കേതികവിദ്യകളെ കുറിച്ച് പരിചയപ്പെടുത്തി. Arduino UNO ഉപയോഗിച്ച് LED ബൾബ് കത്തിക്കുന്ന പ്രായോഗിക പരിശീലനവും നൽകി.
പ്രവർത്തനം 5 : നെൽകൃഷി – കർഷക അഭിമുഖവും ഡോക്യുമെൻ്ററിയും
പ്രാദേശികമായി കൃഷി ചെയ്യുന്ന നെൽകൃഷിയെ കുറിച്ച് അടുത്തറിയുന്നതിനായി സ്കൂളിന് സമീപമുള്ള കർഷകനെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻ്റർവ്യൂ ചെയ്തു. കൃഷിയുടെ പ്രയോഗരീതികളും കർഷകർ നേരിടുന്ന വെല്ലുവിളികളും രേഖപ്പെടുത്തി ഒരു ഡോക്യുമെൻ്ററിയായി തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.
പ്രവർത്തനം 6 : പബ്ലിക് അവയർനെസ് – സൈബർ സുരക്ഷ
സ്കൂളിൻ്റെ പരിസര പ്രദേശങ്ങളിലെ ആളുകളെ സൈബർ മേഖലയിലുള്ള തട്ടിപ്പുകളെ കുറിച്ചും അവ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേരിട്ട് ക്ലാസുകൾ എടുത്തു നൽകി.
പ്രവർത്തനം 7 : റോബോട്ടിക്‌സ് – എ.ഐ പരിശീലനം
2025–26 അധ്യായന വർഷം മുതൽ പുതുക്കിയ പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിൽ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജി. എച്ച്. എസ്. എസ്. കാടഞ്ചേരി സ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് 2024–27 ബാച്ച് വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലകളിൽ സവിശേഷമായ പരിശീലനങ്ങൾ ലഭിച്ചു.
ഈ പരിശീലനത്തിലൂടെ അവർ സ്വായത്തമാക്കിയ അറിവും അനുഭവങ്ങളും നിലവിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കൈറ്റ്‌സ് തയ്യാറാക്കിയ മൊഡ്യൂൾ അടിസ്ഥാനമാക്കി പരിശീലനം നടത്തുകയുണ്ടായി.
പരിശീലന പരിപാടിയിൽ കൈറ്റ്‌സ് അംഗങ്ങൾ, കൈറ്റ്‌സ് മെന്റർമാർ, എസ്.ഐ.ടി.സി മാർ എന്നിവരുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് നവീന സാങ്കേതിക വിദ്യകളെ നേരിട്ട് പരിചയപ്പെടാനും പ്രായോഗികമായി പഠിക്കാനും ഈ പരിശീലനം ഏറെ സഹായകമായി.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാങ്കേതിക മികവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.