LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19034
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല TIRUR
ഉപജില്ല EDAPPAL
ലീഡർNOUSHAD
ഡെപ്യൂട്ടി ലീഡർSHIFANA A K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധൻ എം വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റീന കെ എ
അവസാനം തിരുത്തിയത്
14-01-2026Sudhansagar

ലിറ്റിൽ കൈറ്റ്സ് 2023 – 26 ബാച്ച്

ജി എച്ച് എസ് എസ് കാടഞ്ചേരി സ്കൂൾ : ബാച്ച് കാലയളവ് : 2023 – 2026

ഗ്രൂപ്പ് ഫോട്ടോ

 
ലിറ്റിൽ കൈറ്റ്‌സ് 2024–27 – ജി.എച്ച്.എസ്.എസ് കാടഞ്ചേരി
Sl.No Name Class Division
1 ABHISHEK A K 8 B
2 ADIL 8 A
3 AMALKRISHNA P P 8 B
4 ANANYA MANOJ P 8 K
5 ANANYA P P 8 D
6 ANARGH M T 8 B
7 ANUSREE S 8 C
8 ARYA V 8 C
9 ASHEEKA K 8 C
10 ASHFAK ASLAM P V 8 D
11 ASLAH SABAN 8 B
12 ATHIRA P 8 D
13 AZIN MOHAMMED SABIR V V 8 A
14 FARSIN MUHAMMED T 8 B
15 JAYASIETH K K 8 C
16 KARTHIKA K 8 B
17 KEERTHANA T P 8 C
18 LABEEB K P 8 A
19 MANHA K 8 A
20 MOHAMMED NIZAM M K 8 B
21 MUHAMMAD FARHAN T V 8 A
22 MUHAMMAD NIHAL P V 8 B
23 MUHAMMED BINSHAD K P 8 B
24 MUHAMMED FANVAN K P 8 C
25 MUHAMMED HASSAN 8 A
26 MUHAMMED SHEFIN 8 C
27 NABEELA V 8 A
28 NANDANA P 8 D
29 NITHEESH K 8 D
30 NOUSHAD 8 B
31 RISHANA SHERIN T K 8 A
32 RISVANA SERI K V 8 C
33 SABAHATH ERATTA PARAMBIL 8 A
34 SANANTH V P 8 C
35 SARAMGI SUNISH K V 8 A
36 SHAHANA SHARIN 8 A
37 SHAHINSHA 8 B
38 SHIFANA A K 8 D
39 SREEHARI SURESH 8 B
40 SREESHAL P G 8 C
41 SURAG P S 8 B
42 VIDHUL P P 8 A

Sudhan Manathil <sudhanmv@gmail.com> 1:04 PM (3 hours ago) to sudhansagar

ലിറ്റിൽ കൈറ്റ്സ് 2023 – 26 ബാച്ച്

സ്കൂൾ : __________


പ്രവർത്തനം 1 : ബ്ലോക്ക് കോഡിങ് & Scratch ഗെയിം നിർമ്മാണം

സ്കൂളിലെ യുപി വിഭാഗം കുട്ടികൾക്ക് ബ്ലോക്ക് കോഡിങ്ങിനെ കുറിച്ചും, Scratch എന്ന ബ്ലോക്ക് കോഡിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കോഡിങ് പരിശീലിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കൊണ്ട് ലളിതമായ ഗെയിമുകൾ നിർമ്മിപ്പിക്കുകയും, മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് സമ്മാനദാനം നൽകുകയും ചെയ്തു.

പ്രവർത്തനം 2 : ഇലക്ട്രോണിക്സ് & റോബോട്ടിക്സ് പരിചയം (Arduino UNO)

യുപി വിഭാഗം കുട്ടികൾക്ക് ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നീ സാങ്കേതികവിദ്യകളെ കുറിച്ച് പരിചയപ്പെടുത്തി. Arduino UNO ഉപയോഗിച്ച് LED ബൾബ് കത്തിക്കുന്ന പ്രായോഗിക പരിശീലനവും നൽകി.

പ്രവർത്തനം 3 : നെൽകൃഷി – കർഷക അഭിമുഖവും ഡോക്യുമെൻ്ററിയും

പ്രാദേശികമായി കൃഷി ചെയ്യുന്ന നെൽകൃഷിയെ കുറിച്ച് അടുത്തറിയുന്നതിനായി സ്കൂളിന് സമീപമുള്ള കർഷകനെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻ്റർവ്യൂ ചെയ്തു. കൃഷിയുടെ പ്രയോഗരീതികളും കർഷകർ നേരിടുന്ന വെല്ലുവിളികളും രേഖപ്പെടുത്തി ഒരു ഡോക്യുമെൻ്ററിയായി തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു.

പ്രവർത്തനം 4 : പബ്ലിക് അവയർനെസ് – സൈബർ സുരക്ഷ

സ്കൂളിൻ്റെ പരിസര പ്രദേശങ്ങളിലെ ആളുകളെ സൈബർ മേഖലയിലുള്ള തട്ടിപ്പുകളെ കുറിച്ചും അവ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേരിട്ട് ക്ലാസുകൾ എടുത്തു നൽകി.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാങ്കേതിക മികവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.