"Lkframe/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
< Lkframe
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''പ്രവർത്തനങ്ങൾ''' = | = '''പ്രവർത്തനങ്ങൾ''' = | ||
=== '''=== പ്രവേശന പരീക്ഷ === ജൂൺ 25-ആം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ | === '''=== പ്രവേശന പരീക്ഷ === ജൂൺ 25-ആം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ sindhu ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് prameela എസ് ഐ ടി സി saritha,എന്നിവരുടെ നേതൃത്വത്തിൽ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 18 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്കൾ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 3 മണിയോടെ അവസാനിച്ചു.''' === | ||
'''<u>റോബോട്ടിക് ട്രെയിനിങ്</u>''' | '''<u>റോബോട്ടിക് ട്രെയിനിങ്</u>''' | ||
റോബോട്ടിക് ട്രെയിനിങ് സ്കൂൾ തലത്തിൽ | റോബോട്ടിക് ട്രെയിനിങ് സ്കൂൾ തലത്തിൽ 250കുട്ടികൾക്കും നൽകി. 9ലെയും 10 ലെയും കൈറ്റ്സ് മെമ്പേഴ്‌സ് നേതൃത്വം നൽകുകയും ചെയ്തു | ||
10:44, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം
പ്രവർത്തനങ്ങൾ
=== പ്രവേശന പരീക്ഷ === ജൂൺ 25-ആം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ sindhu ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് prameela എസ് ഐ ടി സി saritha,എന്നിവരുടെ നേതൃത്വത്തിൽ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 18 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്കൾ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 3 മണിയോടെ അവസാനിച്ചു.
റോബോട്ടിക് ട്രെയിനിങ്
റോബോട്ടിക് ട്രെയിനിങ് സ്കൂൾ തലത്തിൽ 250കുട്ടികൾക്കും നൽകി. 9ലെയും 10 ലെയും കൈറ്റ്സ് മെമ്പേഴ്‌സ് നേതൃത്വം നൽകുകയും ചെയ്തു