ഉള്ളടക്കത്തിലേക്ക് പോവുക

Lkframe/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

=== പ്രവേശന പരീക്ഷ === ജൂൺ 25-ആം തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മാനസ് പി കെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജോജി ജോസഫ് എസ് ഐ ‌‌ടി സി ജോ‌ർജ്ജ് ടി ഓ,എന്നിവരുടെ നേതൃത്വത്തിൽ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 25 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്കൾ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 3 മണിയോടെ അവസാനിച്ചു.

റോബോട്ടിക് ട്രെയിനിങ്

റോബോട്ടിക് ട്രെയിനിങ് സ്കൂൾ തലത്തിൽ 310 കുട്ടികൾക്കും ഐ ജി എം എം ആർ സ്കൂളിൽ(13/06/2026) 30 കുട്ടികൾക്കും നൽകി. 9ലെയും 10 ലെയും കൈറ്റ്സ് മെമ്പേഴ്‌സ് നേതൃത്വം നൽകുകയും ചെയ്തു

"https://schoolwiki.in/index.php?title=Lkframe/2025-28&oldid=2931536" എന്ന താളിൽനിന്ന് ശേഖരിച്ചത്