Lkframe/2025-28
< Lkframe
സ്കൂൾ കോഡ്= 23023

|ബാച്ച്= 2025-28
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം= 40
|റവന്യൂ ജില്ല=തൃശൂർ
|വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട
|ഉപജില്ല= ഇരിഞ്ഞാലക്കുട

|ലീഡർ= എയ്‍ഡൻ നവീൻ ഊക്കൻ
|ഡെപ്യൂട്ടി ലീഡർ=ഗൗരിപ്രിയ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ജാസ്മി ജോസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ലിജു വി റ്റി
|ചിത്രം=
1 Day vacation School camp
2025-28 എൽകെ ബാച്ചിന്റെ 1Day vacation School camp 120/05/2026 ബുധനാഴ്ച രാവിലെ 9 30ന് ജോസ് സാറിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. Reels, shorts, promo videos, kdenlive video editing എന്നീ മേഖലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോരോ പ്രവർത്തനങ്ങൾ നൽകി . കുട്ടികൾ promo video തയ്യാറാക്കി. 4 മണിക്ക് camp അവസാനിച്ചു.