"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 43: | വരി 43: | ||
വളരെ അടുക്കും ചിട്ടയോടെയും നടന്നു. | വളരെ അടുക്കും ചിട്ടയോടെയും നടന്നു. | ||
[[പ്രമാണം:18677 25nov27.jpg|ലഘുചിത്രം|പപട്ടി ബോധവൽക്കരണ ക്ലാസ്സ് ]] | |||
[[പ്രമാണം:18677 25nov27.jpg|ലഘുചിത്രം| | സ്പേപ്പട്ടി ബോധവൽക്കരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ക്ക് വെറ്റിനറി ഡോക്ടർ സജിത ക്ലാസ്സ് എടുത്തു. | ||
സ്പേപ്പട്ടി ബോധവൽക്കരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ക്ക് | |||
[[പ്രമാണം:18677 25nov29.jpg|ലഘുചിത്രം|ഫ്ലൈ ഹൈ : പഠന പിന്തുണ ക്ലാസ്സ് ]] | [[പ്രമാണം:18677 25nov29.jpg|ലഘുചിത്രം|ഫ്ലൈ ഹൈ : പഠന പിന്തുണ ക്ലാസ്സ് ]] | ||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി " fly high " എന്ന പഠന പിന്തുണ ക്ലാസ്സ് നടത്തി. ചൈൽഡ് സൈക്കോളജിസ്റ് അനൂപ് ആണ് ക്ലാസ്സ് എടുത്തത്. ശ്യാമ ടീച്ചർ നേതൃത്വം നൽകി. | പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി " fly high " എന്ന പഠന പിന്തുണ ക്ലാസ്സ് നടത്തി. ചൈൽഡ് സൈക്കോളജിസ്റ് അനൂപ് ആണ് ക്ലാസ്സ് എടുത്തത്. ശ്യാമ ടീച്ചർ നേതൃത്വം നൽകി. | ||
[[പ്രമാണം:18677 25nov14.jpg|ലഘുചിത്രം|ശിശുദിനം : പത്ര വിതരണം ]] | [[പ്രമാണം:18677 25nov14.jpg|ലഘുചിത്രം|ശിശുദിനം : പത്ര വിതരണം ]] | ||
ശിശുദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. കുട്ടികൾക്കായി സിറാജ് ദിനപത്ര വിതരണവും നടന്നു. | ശിശുദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. കുട്ടികൾക്കായി സിറാജ് ദിനപത്ര വിതരണവും നടന്നു. | ||
[[പ്രമാണം:18677 25 dec1.jpg|ലഘുചിത്രം|അടുത്തടുത്ത് : മോട്ടിവേഷൻ ക്ലാസ്സ് ]] | |||
Uss എഴുതുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി " അടുത്തടുത്ത്" എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ത്വയ്യിബ് ഓമാനൂർ ആണ്ഫു ക്ലാസ് | |||
[[പ്രമാണം:18677 25dec2.jpg|ലഘുചിത്രം|ആദരം ]] | |||
എടുത്തത്. സൈഫുദീൻ മാഷ് നേതൃത്വം നൽ. വിവിധ മത്സരങ്ങളിൽ സബ്ജില്ലാ, ജില്ലാ തലത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ HM ന്റെ നേതൃത്വത്തിൽ ആദരിച്ചു..ി. | |||
[[പ്രമാണം:18677 25dec23.jpg|ലഘുചിത്രം|xmas ആഘോഷം ]] | |||
സ്കൂളിൽ xmas പരിപാടികൾ ഗംഭീരമായി ആഘോഷിച്ചു. Xmas അപ്പൂപ്പൻ കുട്ടികൾ ക്ക് മധുരം വിതരണം ചെയ്തു. പുൽകൂട് ഒരുക്കി കുട്ടികൾ xmas ആഘോഷങ്ങളിൽ പങ്ക് ചേർന്നു. | |||
[[പ്രമാണം:18677 26 jan10.jpg|ലഘുചിത്രം|ഭക്ഷ്യ മേള യിൽ നിന്ന് :6A]] | |||
[[പ്രമാണം:18677 26jan12.jpg|ലഘുചിത്രം|മസ്തിഷ്ക ജ്വര ബോധവത്കരണ ക്ലാസ്സ്]] | |||
പുതുവർഷത്തിൽ കുട്ടികൾക്ക് ഭക്ഷ്യ മേള സംഘടിപ്പിച്ചു. വൈവിധ്യങ്ങളായ ഭക്ഷണ വിഭവങ്ങളുമായ് ഓരോ ക്ലാസ്സ് ഉം മികച്ച സ്റ്റാൾ ഒരുക്കി. 7 ൽ 7B യും, 6 ൽ 6A യും 5 ൽ 5A യും ഒന്നാം സ്ഥാനം നേടി..മുനീറ tr, ജസീന tr എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:18677 26jan29.jpg|ലഘുചിത്രം|റിഷാനുള്ള സ്വീകരണം ]] | |||
Pta മീറ്റിംഗിൽ മസ്തിഷ്ക ജ്വര ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | |||
[[പ്രമാണം:18677 26jan31.jpg|ലഘുചിത്രം|ഘോഷയാത്ര ]] | |||
[[പ്രമാണം:18677 26jan26.jpg|ലഘുചിത്രം|റിപ്പബ്ലിക് ഡേ ]] | |||
നാഷണൽ ചെസ്സ് ചമ്പിൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു മത്സരിച്ച 6A യിലെ റിഷാൻ റഷീദ് നെ വിപുലമായ ഘോഷയാത്ര യോടെ ആദരിച്ചു.. | |||
[[പ്രമാണം:18677 26feb10.jpg|ലഘുചിത്രം|സ്റ്റഡി ടൂർ ]] | |||
റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. Hm പതാക ഉയർത്തി. | |||
[[പ്രമാണം:18677 26feb20.jpg|ലഘുചിത്രം|പ്ലാനറ്റേറിയo]] | |||
കുട്ടികൾക്കായി മൈസൂർ കുടഗ് ഭാഗത്തേക്കും ഊട്ടി ലേക്കും സ്റ്റഡി ടൂർ കൾ സംഘടിപ്പിച്ചു. ഖാദർ മാഷ് നേതൃത്വം നൽകി. | |||
കുട്ടികൾ ക്കായി മൊബൈൽ പ്ലാനറ്റേറിയും സ്കൂളിൽ വെച്ച് നടത്തി. വൻ വിജയമായി മാറി ഈ പരിപാടി. ഷുക്കൂർ മാഷ് നേതൃത്വം നൽകി. | |||
മ് | |||