"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]] | [[:പ്രമാണം:22071-TSR-newspaper2025.pdf| ന്യൂസ് പേപ്പർ 2025]] | ||
<br> | |||
[[:പ്രമാണം:22071-TSR-newspaper2025 september.pdf| ന്യൂസ് പേപ്പർ സെപ്റ്റംമ്പർ 2025]] | |||
<br> | |||
[[:പ്രമാണം:22071-TSR-newspaper2025 october.pdf| ന്യൂസ് പേപ്പർ ഒക്ടോബർ 2025]] | |||
<br> | |||
[[:പ്രമാണം:Newspaper November and dec.pdf| ന്യൂസ് പേപ്പർ നവംബർ,ഡിസംബർ- 2025]] | |||
===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | |||
<p style="text-align:justify"> | |||
വിളവെടുപ്പു മഹോത്സവം | |||
മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാ ഹൈസ്കൂളിന്റെ തോട്ടത്തിൽ നട്ടുപിടിപ്പിച്ച്, പരിപാലിച്ച് പോരുന്ന | |||
പച്ചക്കറി കൃഷിയുടെ (കോളിഫ്ലവർ, കാബേജ്) | |||
വിളവെടുപ്പുത്സവം ഫെബ്രുവരി 19 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് വളരെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും നിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പം പച്ചക്കറി കൃഷിയിൽ പങ്കാളിയായ മാതാ ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ. തോമസ് കെ ജെ മാസ്റ്ററാണ് ആദ്യ വിളവെടുപ്പു നടത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചെയ്ത കൃഷി രീതിയെ കുറിച്ച് വിശദീകരിച്ചതിനോടൊപ്പം, വീടുകളിൽ ഇത്തരത്തിലുള്ള കൃഷി ആരംഭിക്കുവാൻ ഇതൊരു പ്രചോദനവും മാതൃകയുമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ തോമസ് മാസ്റ്റർ പറയുകയുണ്ടായി. തദവസരത്തിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ടീച്ചർ,PTA അംഗം ശ്രീ. സനീഷ് എൽപി യുപി ഹൈസ്കൂൾ ഹെഡ് ടീച്ചേഴ്സ് ആയ ശ്രീമതി ഷീജ വാറുണ്ണി,ശ്രീമതി ബിന്ദു ഇയ്യപ്പൻ, ശ്രീമതി വിജി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷിയിലൂടെ സ്വയംപര്യാപ്തതയും ആരോഗ്യകരമായ | |||
ജീവിതശൈലിയുമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് &ഗൈഡ്, JRC എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. | |||
==='''സംസ്ഥാനതല സംസ്കൃത നാടക മത്സരത്തിൽ A ഗ്രേഡ് '''=== | |||
<p style="text-align:justify"> | |||
വന്ന് ചേരും.ചിലതു തേടി പിടിക്കേണ്ടി വരും......പക്ഷെ ചിലത് ഒരു നിയോഗം എന്ന പോലെ സംഭവിക്കും.അത് അങ്ങനെ.... കാലങ്ങളോളം തുടരും....തുടർന്ന് കൊണ്ടേ ഇരിക്കും.പ്രസാദ് മാഷ് സംവിധാനം ചെയ്ത് പരിശീലിപ്പിച്ച 'പഞ്ചമീപരിണയം' എന്ന നാടകത്തിന് ഒന്നാം സ്ഥാനം നാടകത്തിന് ഒന്നാം സ്ഥാനം | |||
മികച്ച നടൻ അക്ഷയ് എ നായർ. | |||
ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങൾ കൂടിയായപ്പോൾ | |||
അത് മാത ഹൈസ്കൂൾ മണ്ണംപേട്ടയെ തൃശൂർ ജില്ലാ കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിയിച്ചു. | |||
=== പഞ്ചമീപരിണയം=== | |||
64- 'മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക വേദിയിൽ മാത ഹൈ സ്ക്കൂൾ മണ്ണംപേട്ട യുടെ വിജയഗാഥ വീണ്ടും .പറയിപെറ്റ പന്തിരുകുലം എന്ന കഥയെ ആസ്പദമാക്കിയാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്പ്രസാദ് മാഷ് രചനയും സംവിധാനം ചെയ്ത് പരിശീലിപ്പിച്ച 'പഞ്ചമീപരിണയം' എന്ന നാടകത്തിനാണ് ഈ വർഷം സംസ്ഥാനതലത്തിൽ എ ഗ്രേഡ്. സംസ്ഥാനതലത്തിൽ നിരവധി തവണ മാതാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകങ്ങൾ എ ഗ്രേഡോ ടു കൂടി വിജയകിരീടമണിഞ്ഞിട്ടുണ്ട് | |||
ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങളും നാടകവും സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച അഭിപ്രായമാണ് നേടിയത് HM തോമസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ പ്രോത്സാഹനവും ,ടീമിൻ്റെ മികച്ച പ്രകടനവും, കൂടിയായപ്പോർ ഈ വർഷവും മാത ഹൈസ്കൂൾ മണ്ണംപേട്ട സംസ്ഥാന കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിഞ്ഞു | |||
==='''സ്കൂൾ വാർഷികം '''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071-TSR-anndy inauguration.jpg|thumb|പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:22071-TSR-annday prayer.jpg|thumb|പ്രയർ ഡാൻസ്]] | |||
നവതിയുടെ നിറവിൽ ആയിരിക്കുന്ന മാതാ ഹൈസ്കൂൾ മരണപ്പെട്ടവരുടെ സ്കൂൾ വാർഷികവും അധ്യാപക രക്ഷകാർത്തൃദിനവും സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രാധാന അധ്യാപകൻ ശ്രീ തോമസ് കെ ജെ മാസ്റ്ററുടെ യാത്രയായപ്പ് യോഗവും ജനുവരി 9 തീയതി വെള്ളിയാഴ്ച രാവിലെ 9:45 മുതൽ മണ്ണംപ്പേട്ട അനുഗ്രഹ പാരീഷ് ഹാളിൽ ആഘോഷിച്ചു . | |||
ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷയായ യോഗത്തിൽ ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തദവസരത്തിൽ ആദരണീയനായ തൃശ്ശൂർ അതിരൂപത കോർപ്പറേറ്റ് മാനേജർ റഫ. ഫാദർ. ജോയ് അടമ്പുകളും ഫോട്ടോ അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും അധ്യാപകരുടെയും പി ടി എ യുടേയും കലാപരിപാടികളും ഉണ്ടായിരുന്നു. | |||
==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071 TSR cwsnrobo expo.jpg|thumb|ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ]] | |||
[[പ്രമാണം:22071 TSR cwsnrobo expo1.jpg|thumb]] | |||
[[പ്രമാണം:22071 TSR cwsnrobo expo3.jpg|thumb]] | |||
[[പ്രമാണം:22071 TSR cwsnrobo expo4.jpg|thumb]] | |||
കൊടകര ബിആർസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം വിദ്യാർത്ഥികൾ പങ്കാളികളായ, ഇൻക്ലൂസീവ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ നടന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് കോഡിനേറ്റർ ആയ അനൂപ് സാർ, മറ്റു വിദ്യാലയങ്ങളിലെ സ്പെഷ്യൽ എഡ്യൂക്കെറ്റേഴ്സ്, രക്ഷിതാക്കൾ എന്നിവരെല്ലാം വിദ്യാർത്ഥികൾക്കൊപ്പം സന്നിഹിതരായിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ, പ്രധാന അധ്യാപകനായ തോമസ് മാസ്റ്റർ ഏവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. ബിപിസി അനുപ് സാർ, ഫസ്റ്റ് അസിസ്റ്റന്റ് ഷീജ വാറുണ്ണി ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിൻസി ലോനപ്പൻ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആരംഭിച്ചു. സ്മാർട്ട് ഹൗസ് ഫയർ ആൻഡ് ഗ്യാസ് ലീക്കേഴ്സ് സിസ്റ്റം, ഓട്ടോമാറ്റിക് ടോൾ റീഡർ, ട്രാഫിക് ലൈറ്റ്, റോബോട്ടിക് ഡസ്റ്റ് ബിൻ, ബ്ലൈൻഡ് വാക്കിംഗ് സ്പെറ്റാക്കിൾ, സിസിടിവി ക്യാമറ സിസ്റ്റം, ട്രാഫിക് ലൈറ്റ് എന്നിങ്ങനെയുള്ള വിവിധങ്ങളായ റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇവയെക്കുറിച്ചെല്ലാം അറിയാനും പരിചയപ്പെടാനും പരിമിതികൾ ഉണ്ടെങ്കിലും, വന്നുചേർന്നവരിൽ പലരും ഉത്സാഹത്തോടെയും, താല്പര്യത്തോടെയും ഈ പ്രദർശനത്തിൽ പങ്കാളികളായി. സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ച് വിവിധങ്ങളായുള്ള ഗെയിമുകൾ ഇവർക്കായി നിർമ്മിച്ചിരുന്നു. ഏറെ പേരും ഈ ഗെയിമുകൾ കളിക്കുന്നതിലായിരുന്നു ഏറെ താൽപര്യം കാണിച്ചത്. ഡാൻസും പാട്ടും കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഈ വിദ്യാർത്ഥികളെ സന്തോഷിപ്പിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരുങ്ങിയതും, അവതരിപ്പിച്ചതും ഈ പ്രോഗ്രാമിന്റെ മാറ്റ് കൂടാൻ കാരണമായി . ഭിന്നശേഷി വിദ്യാർഥികൾക്കായി ഇത്തരത്തിൽ ഒരു എക്സ്പോ സംഘടിപ്പിച്ചതിൽ മാതാ ഹൈസ്കൂളിനും , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്കും ,ഈ പരിപാടിക്ക് നേതൃത്വം നൽകിയ കൈറ്റ് മെന്റഴ്സിനും പ്രശംസയും നന്ദിയും അറിയിച്ചാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം രണ്ട് മണിക്കൂറിനു ശേഷം പിരിഞ്ഞത്.തങ്ങൾക്ക് കിട്ടിയ അറിവുകൾ ഇത്തരത്തിലുള്ള കുട്ടികൾക്ക് കൂടി പങ്കുവെച്ച് നൽകാൻ സാധിച്ചതിലുള്ള സന്തോഷം, ഈ പ്രോഗ്രാമിൽ പങ്കാളികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മുഖങ്ങളിൽ കാണാമായിരുന്നു. | |||
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി കൊടകര ബിആർസിയുടെയും മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ചേർന്ന് നടത്തിയ എക്സിബിഷൻ കുട്ടികൾക്ക് വളരെ ഇഷ്ടമായി. | |||
തരുൺ മഹേഷ് ഡിസൈൻ ചെയ്ത വാഹനങ്ങൾ വരുമ്പോൾ തുറക്കുന്ന ഓട്ടോമാറ്റിക് ടോൾഗേറ്റ് സംവിധാനമാണ് കുട്ടികൾക്ക് ഏറെ ഇഷ്ടമായത്. ഗ്യാസ് ലീക്കോ , തീയോ പുകയോ ഉണ്ടായിക്കഴിഞ്ഞാൽ ഉടമസ്ഥന്റെ മൊബൈലിലേക്ക് എസ്എംഎസും ഫോൺകോളും വരുന്ന സെറ്റ് ചെയ്ത ആശിഷും നിരഞ്ജനും ചേർന്നൊരുക്കിയ സ്മാർട്ട് ഹൗസിംഗ് സിസ്റ്റം കണ്ട് BRCടീച്ചർമാരും അത്ഭുതപ്പെട്ടു. ടാങ്കിൽ വെള്ളം നിറയുമ്പോൾ ഓട്ടോമാറ്റിക്കായി സിഗ്നൽ തരുന്ന ഗാഡ്ജറ്റുകളും ..... അന്ധരെ വഴി നടത്താൻ സഹായിക്കുന്ന ഇലക്ട്രോണിക് കണ്ണടയും, നമ്മുടെ മൂവ്മെന്റിന് അനുസരിച്ച് വർക്ക് ചെയ്യുന്ന ക്യാമറകളും, ഉടമസ്ഥൻ അല്ലാതെ വാതിൽ തുറന്നാൽ മുഴങ്ങുന്ന ബർഗ്ലെഴ്സ് അലാം സിസ്റ്റവും, കാറ്റിൻറെ വേഗത കണ്ടെത്തുന്ന അനിമോ മീറ്ററും, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റും,മനുഷ്യൻറെ സാന്നിധ്യം വന്നു കഴിഞ്ഞാൽ തനിയെ തുറക്കുന്ന ടെസ്റ്റ് ബിന്നും, പലതരത്തിലുള്ള ഗെയിമുകളും അതിഥികളായി വന്നെത്തിയ കുട്ടികൾക്ക് കൗതുകവും ആശ്ചര്യവും ഉണർത്തി. വെക്കേഷന് ലഭിച്ച 5 ,6 ദിവസങ്ങളെ കൊണ്ടാണ് ഇത്രയും റോബോട്ടിക്സ് - AI ഗാർജെറ്റുകളും ഉണ്ടാക്കിയ നമ്മുടെ കുട്ടികൾ ശരിക്കും അവരുടെ കഴിവുകൾ തെളിയിച്ചു. | |||
==='''ഭിന്ന ശേഷി വാരാഘോഷത്തിൻ്റെ റിപ്പോർട്ട് '''=== | |||
<p style="text-align:justify"> | |||
ഭിന്നശേഷി വാരാഘോഷത്തോട അനുബന്ധിച്ച് മാതാ ഹൈസ്ക്കൂളിൽ ഡിസംബർ 1 ന് എൽ. പി. വിഭാഗത്തിന് കളറിംങ്ങ് മത്സരവും യു.പി വിഭാഗത്തിന് ചിത്ര രചനാ മത്സരവും ഹൈസ്ക്കൂൾ വിഭാഗത്തിന് പോസ്റ്റർ മത്സരവും നടത്തി. ധാരാളം കുട്ടികൾ മത്സരത്തിന് പങ്കെടുത്തിരുന്നു. ഫസ്റ്റും സെക്കൻ്റും കിട്ടിയ മത്സരാർത്ഥികളുടെ ചിത്രങ്ങൾ BRC തലത്തിലേയും കൊണ്ട് പോവുകയും ചെയ്തു. ഫസ്റ്റ് സെക്കൻ്റ് തേർഡ് കിട്ടിയ കുട്ടികൾക്ക് സ്ക്കൂൾ തലത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ഡിസം ബർ 2-ാം തിയ്യതി ഭിന്നശേഷി വാരാഘോ ഷത്തിൻ്റെ ഭാഗമായി അസംബ്ലി നടത്തു കയുണ്ടായി. അഞ്ചാം ക്ലാസ്സിലെ ആദിത്യൻ തൻ്റെ കാഴ്ചക്കുറവിനെ അതിജീവിച്ചു കൊണ്ട് കാണാപാഠം പ്രതിജ്ഞ പഠിച്ച് കുട്ടികൾക്ക് ചൊല്ലി കൊടുത്തു. 9-ാ0 ക്ലാസ്സിലെ ഇൻസ റോസിൻ്റെ ചിത്ര രചനാ പ്രദർശനവും ക്രാഫ്റ്റ് പ്രദർശന വും സംഘടിപ്പിച്ചിരുന്നു. | |||
==='''മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''=== | ==='''മാതാ ഹൈസ്കൂളിൽ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിൽ ഗ്രോ ബാഗ് കൃഷി '''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR-AGRICULTURE.jpg|thumb|ഗ്രോ ബാഗ് കൃഷി]] | [[പ്രമാണം:22071-TSR-AGRICULTURE.jpg|thumb|ഗ്രോ ബാഗ് കൃഷി]] | ||
[[പ്രമാണം:22071-TSR-AGRICULTURE LK.jpg|thumb]] | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ ഐ ടി രംഗത്തെ അറിവുകൾ മാത്രമല്ല, പ്രകൃതിയോട് ഇണങ്ങിചേരുന്ന കൃഷിയെ കുറിച്ചുമുള്ള അറിവുകൾ കൃഷി ചെയ്തു കൊണ്ട് തന്നെ ആർജ്ജിച്ചെടുക്കുവാൻ തയ്യാറായിരിക്കുകയാണ് 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ. നവംബർ മാസം ആദ്യം തന്നെ ഇതിനു വേണ്ടുന്ന ഒരുക്കങ്ങൾ ഇവർ ചെയ്തുതുടങ്ങിയിരുന്നു.ഗ്രോബാഗിൽ നിറക്കാനുള്ള മണ്ണിൽ നിന്നും പുല്ലും മറ്റും നീക്കം ചെയ്ത് മണ്ണ് ഇളക്കിയിട്ടതു മുതൽ തൈകൾ നടുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താല്പര്യത്തോടെയും ഇഷ്ടത്തോടെയുമാണ് പങ്കുച്ചേർന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം എല്ലാ വിധ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി ഹെഡ്മാസ്റ്റർ തോമസ്മാഷും, കൈറ്റ് മെന്റെഴ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.കാലാവസ്ഥക്കനുയോജ്യമായ വിളയാണ് കൃഷിക്കായി തെ രഞ്ഞെടുത്തിട്ടുള്ളത്.വെള്ളവും വളവും നൽകി പച്ചക്കറി തൈകളെ പരിപാലിക്കാനും, ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നൽകാനുമുള്ള തീരുമാനത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ഉദ്യമത്തിനായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലൂടെ ഐ ടി രംഗത്തെ അറിവുകൾ മാത്രമല്ല, പ്രകൃതിയോട് ഇണങ്ങിചേരുന്ന കൃഷിയെ കുറിച്ചുമുള്ള അറിവുകൾ കൃഷി ചെയ്തു കൊണ്ട് തന്നെ ആർജ്ജിച്ചെടുക്കുവാൻ തയ്യാറായിരിക്കുകയാണ് 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ. നവംബർ മാസം ആദ്യം തന്നെ ഇതിനു വേണ്ടുന്ന ഒരുക്കങ്ങൾ ഇവർ ചെയ്തുതുടങ്ങിയിരുന്നു.ഗ്രോബാഗിൽ നിറക്കാനുള്ള മണ്ണിൽ നിന്നും പുല്ലും മറ്റും നീക്കം ചെയ്ത് മണ്ണ് ഇളക്കിയിട്ടതു മുതൽ തൈകൾ നടുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താല്പര്യത്തോടെയും ഇഷ്ടത്തോടെയുമാണ് പങ്കുച്ചേർന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം എല്ലാ വിധ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി ഹെഡ്മാസ്റ്റർ തോമസ്മാഷും, കൈറ്റ് മെന്റെഴ്സും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പമുണ്ടായിരുന്നു.കാലാവസ്ഥക്കനുയോജ്യമായ വിളയാണ് കൃഷിക്കായി തെ രഞ്ഞെടുത്തിട്ടുള്ളത്.വെള്ളവും വളവും നൽകി പച്ചക്കറി തൈകളെ പരിപാലിക്കാനും, ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നൽകാനുമുള്ള തീരുമാനത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ ഉദ്യമത്തിനായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. | ||
==='''2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഫേസ് 2 യൂണിറ്റ് ക്യാമ്പ്'''=== | ==='''2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഫേസ് 2 യൂണിറ്റ് ക്യാമ്പ്'''=== | ||
[[പ്രമാണം:22071-TSR-phase2camp.jpg|thumb|ഫേസ് 2 യൂണിറ്റ് ക്യാമ്പ്]] | [[പ്രമാണം:22071-TSR-phase2camp.jpg|thumb|ഫേസ് 2 യൂണിറ്റ് ക്യാമ്പ്]] | ||
| വരി 16: | വരി 64: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071 tsr sisudhinam.jpg|thumb|ശിശുദിനം]] | [[പ്രമാണം:22071 tsr sisudhinam.jpg|thumb|ശിശുദിനം]] | ||
മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ ഈ വർഷത്തെ ശിശുദിനാഘോഷം രാവിലത്തെ | മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ ഈ വർഷത്തെ ശിശുദിനാഘോഷം രാവിലത്തെ അസം ബ്ലിയോടെ ആരംഭിച്ചു. പതിവിനു വിപരീതമായി സ്കൂളിലെ അധ്യാപകരാണ് അസംബ്ലിക്കു നേതൃത്വം നൽകിയത്. നിഷ എം.എൽ ടീച്ചറിന്റെ നേതൃത്വത്തിൽ മാഷുമാരും ടീച്ചർമാരും ചേർന്ന് പ്രാർത്ഥനാ ഗാനം ശ്രുതിമധുരമായി ആലപിച്ചു. നിർമൽ മരിയ ടീച്ചർ കുട്ടികൾക്ക് പ്രതി ജ്ഞ ചൊല്ലി കൊടുക്കുകയും ബിൻസി ടീച്ചർ വാർത്ത വായിക്കുകയും ചെയ്തു. ചാച്ചാജി മാരുടെ പ്രതിനിധിയായി എവിൻ സനോയി ചാച്ചാജിയെക്കുറിച്ച് പ്രസംഗിച്ചു. എൽ.പി ക്ലാസിലെ കുട്ടികൾ ചാച്ചാജി ഗാനം മധുരമായി ആലപിച്ചു. എച്ച്. എം തോമസ് മാസ്റ്റർ എല്ലാവർക്കും ശിശുദിനാശംസകൾ നേർന്നു. | ||
ചാച്ചാജിയുടെ ഓർമ്മക്കായ് ഇന്ന് ധാരാളം കുട്ടികൾ വെള്ളയും ചുവപ്പും വസ്ത്രങ്ങൾ ധരിച്ചും ചുവന്ന റോസാപ്പൂക്കളുമായി എത്തിയിരുന്നു. പിന്നീട് കുട്ടികളുടെ കളറിംഗ് മത്സരമായിരുന്നു. ധാരാളം ബലൂണു കൾ കൊണ്ടും ചാച്ചാജി ചിത്രങ്ങൾ കൊണ്ടുo എൽ.പി. അധ്യാപകർ സ്കൂൾ അലങ്കരിച്ചു. തുടർന്ന് കുട്ടികളുടെ കളിയുത്സവമായിരുന്നു. ബെസ്റ്റി ടീച്ചർ നേതൃത്വo നൽകി. ബെസ്റ്റി ടീച്ചറും, ബിന്ദു സി.എൽ ടീച്ചറും, നിത്യ ടീച്ചറും,ജിജി ടീച്ചറും ബിൻസി ടീച്ചറും ചേർന്ന് സമീപ പ്രദേശങ്ങളിലെ നഴ്സറികളും അംഗൻവാടികളുo സന്ദർശിച്ച് കുട്ടികൾക്കും അധ്യാപകർക്കും ശിശുദിനാശംസകൾ നേരുകയും സമ്മാനങ്ങളും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.അങ്ങനെ അധ്യാപകരുടെ കൂട്ടായ പരിശ്രമം കൊണ്ട് മാതാ ഹൈസ്ക്കൂളിലെ ശിശുദിനാഘോഷo എല്ലാവരുടെയും മനസ്സിൽ അവിസ്മരണീയമായ ഒരു ഓർമ്മയായി മാറി. | ചാച്ചാജിയുടെ ഓർമ്മക്കായ് ഇന്ന് ധാരാളം കുട്ടികൾ വെള്ളയും ചുവപ്പും വസ്ത്രങ്ങൾ ധരിച്ചും ചുവന്ന റോസാപ്പൂക്കളുമായി എത്തിയിരുന്നു. പിന്നീട് കുട്ടികളുടെ കളറിംഗ് മത്സരമായിരുന്നു. ധാരാളം ബലൂണു കൾ കൊണ്ടും ചാച്ചാജി ചിത്രങ്ങൾ കൊണ്ടുo എൽ.പി. അധ്യാപകർ സ്കൂൾ അലങ്കരിച്ചു. തുടർന്ന് കുട്ടികളുടെ കളിയുത്സവമായിരുന്നു. ബെസ്റ്റി ടീച്ചർ നേതൃത്വo നൽകി. ബെസ്റ്റി ടീച്ചറും, ബിന്ദു സി.എൽ ടീച്ചറും, നിത്യ ടീച്ചറും,ജിജി ടീച്ചറും ബിൻസി ടീച്ചറും ചേർന്ന് സമീപ പ്രദേശങ്ങളിലെ നഴ്സറികളും അംഗൻവാടികളുo സന്ദർശിച്ച് കുട്ടികൾക്കും അധ്യാപകർക്കും ശിശുദിനാശംസകൾ നേരുകയും സമ്മാനങ്ങളും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.അങ്ങനെ അധ്യാപകരുടെ കൂട്ടായ പരിശ്രമം കൊണ്ട് മാതാ ഹൈസ്ക്കൂളിലെ ശിശുദിനാഘോഷo എല്ലാവരുടെയും മനസ്സിൽ അവിസ്മരണീയമായ ഒരു ഓർമ്മയായി മാറി. | ||
| വരി 22: | വരി 70: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR-MALAYALIMANKA.jpg|thumb|മലയാളിമങ്ക-മാരൻ മത്സരം - കേരളപ്പിറവി]] | [[പ്രമാണം:22071-TSR-MALAYALIMANKA.jpg|thumb|മലയാളിമങ്ക-മാരൻ മത്സരം - കേരളപ്പിറവി]] | ||
[[പ്രമാണം:22071-TSR-MALAYALI MANKA.jpg|thumb|മലയാളിമങ്ക-മത്സരം]] | |||
മാത ഹൈസ്കൂൾ മണ്ണംപേട്ടയിൽ കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള പരിപാടികൾ ഒക്ടോബർ 31 തീയതി ആഘോഷിക്കുകയുണ്ടായി.എൽ പി വിഭാഗത്തിന് മലയാളിമങ്ക മലയാളിമാരൻ എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി . കേരള പിറവി ആഘോഷങ്ങൾ 10. 30 ന് ആരംഭിച്ചു . ആൻസി ടീച്ചറുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച കേരള പിറവി ആഘോഷങ്ങളുടെ അധ്യക്ഷൻ എച്ച് എം തോമസ് മാസ്റ്റർ ആയിരുന്നു..ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക നീന ടീച്ചർ ആശംസ പ്രസംഗം നടത്തി. 36 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം അധ്യാപകരായിരുന്നു ജഡ്ജ്മെന്റിനായി എത്തിയിരുന്നത്. മലയാളിമാരനായി നാലാം ക്ലാസിലെ ആര്യൻ എസ് എന്ന കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.മലയാളി മങ്കയായി നാലാം ക്ലാസിലെ ദിയ കൃഷ്ണ എന്ന കുട്ടിയെയും തിരഞ്ഞെടുത്തു മലയാളി മാരനും , മലയാളി മങ്കയ്ക്കും കിരീടവും സമ്മാനങ്ങളും നൽകുകയുണ്ടായി .എൽ പി വിഭാഗം അധ്യാപികയായബിന്ദു ഇയ്യപ്പൻ ടീച്ചർ നന്ദി പ്രസംഗത്തോടെ കേരള പിറവി ആഘോഷങ്ങൾ സമാപിച്ചു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകുകയുണ്ടായി കൂടാതെ ഫസ്റ്റ് സെക്കൻഡ് തേർഡ് എന്നീ സ്ഥാനങ്ങൾ ലഭിച്ചവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകുകയുണ്ടായി. | മാത ഹൈസ്കൂൾ മണ്ണംപേട്ടയിൽ കേരളപ്പിറവിയോട് അനുബന്ധിച്ചുള്ള പരിപാടികൾ ഒക്ടോബർ 31 തീയതി ആഘോഷിക്കുകയുണ്ടായി.എൽ പി വിഭാഗത്തിന് മലയാളിമങ്ക മലയാളിമാരൻ എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി . കേരള പിറവി ആഘോഷങ്ങൾ 10. 30 ന് ആരംഭിച്ചു . ആൻസി ടീച്ചറുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച കേരള പിറവി ആഘോഷങ്ങളുടെ അധ്യക്ഷൻ എച്ച് എം തോമസ് മാസ്റ്റർ ആയിരുന്നു..ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക നീന ടീച്ചർ ആശംസ പ്രസംഗം നടത്തി. 36 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം അധ്യാപകരായിരുന്നു ജഡ്ജ്മെന്റിനായി എത്തിയിരുന്നത്. മലയാളിമാരനായി നാലാം ക്ലാസിലെ ആര്യൻ എസ് എന്ന കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.മലയാളി മങ്കയായി നാലാം ക്ലാസിലെ ദിയ കൃഷ്ണ എന്ന കുട്ടിയെയും തിരഞ്ഞെടുത്തു മലയാളി മാരനും , മലയാളി മങ്കയ്ക്കും കിരീടവും സമ്മാനങ്ങളും നൽകുകയുണ്ടായി .എൽ പി വിഭാഗം അധ്യാപികയായബിന്ദു ഇയ്യപ്പൻ ടീച്ചർ നന്ദി പ്രസംഗത്തോടെ കേരള പിറവി ആഘോഷങ്ങൾ സമാപിച്ചു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകുകയുണ്ടായി കൂടാതെ ഫസ്റ്റ് സെക്കൻഡ് തേർഡ് എന്നീ സ്ഥാനങ്ങൾ ലഭിച്ചവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകുകയുണ്ടായി. | ||
| വരി 27: | വരി 76: | ||
==='''ഒൿടോബർ 15 ലോക കൈകഴുകൽ ദിനം റിപ്പോർട്ട് '''=== | ==='''ഒൿടോബർ 15 ലോക കൈകഴുകൽ ദിനം റിപ്പോർട്ട് '''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR- | [[പ്രമാണം:22071-TSR-WASHING.jpg|thumb|ലോക കൈകഴുകൽ ദിനം]] | ||
രാവിലെ അസംബ്ലിയിൽ ലോക കൈകഴുകൽ ശീലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപകൻ തോമസ് മാഷ് കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് വിദ്യാർത്ഥികൾ കൈ കഴുകലിന്റെ ആവശ്യകത മനസ്സിലാക്കും വിധം വിവിധയിനം പോസ്റ്ററുകൾ ഉണ്ടാക്കി കൊണ്ടുവന്നു ക്ലാസുകളിൽ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ആറാം ക്ലാസിൽ പഠിക്കുന്ന ലെന പി എസ്, ജലജന്യ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലിനെകുറിച്ചും കൈകഴുകലിന്റെ ആവശ്യകതയെകുറിച്ചും പ്രസംഗം അവതരിപ്പിച്ചു. 7 കൈകഴുകൽ രീതികളെക്കുറിച്ച് മനസ്സിലാക്കുംവിധം കുട്ടികൾക്ക് ക്ലാസ് നൽകി. വളരെ മനോഹരമായി കുട്ടികൾ അത് അവതരിപ്പിക്കുകയും ചെയ്തു. | രാവിലെ അസംബ്ലിയിൽ ലോക കൈകഴുകൽ ശീലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപകൻ തോമസ് മാഷ് കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് വിദ്യാർത്ഥികൾ കൈ കഴുകലിന്റെ ആവശ്യകത മനസ്സിലാക്കും വിധം വിവിധയിനം പോസ്റ്ററുകൾ ഉണ്ടാക്കി കൊണ്ടുവന്നു ക്ലാസുകളിൽ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ആറാം ക്ലാസിൽ പഠിക്കുന്ന ലെന പി എസ്, ജലജന്യ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലിനെകുറിച്ചും കൈകഴുകലിന്റെ ആവശ്യകതയെകുറിച്ചും പ്രസംഗം അവതരിപ്പിച്ചു. 7 കൈകഴുകൽ രീതികളെക്കുറിച്ച് മനസ്സിലാക്കുംവിധം കുട്ടികൾക്ക് ക്ലാസ് നൽകി. വളരെ മനോഹരമായി കുട്ടികൾ അത് അവതരിപ്പിക്കുകയും ചെയ്തു. | ||
| വരി 44: | വരി 93: | ||
==='''2025-26 ചേർപ്പ് സബ്ബ് ജില്ലാതല ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.'''=== | ==='''2025-26 ചേർപ്പ് സബ്ബ് ജില്ലാതല ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR- | [[പ്രമാണം:22071-TSR-IT OVERALL.jpg|thumb|ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം]] | ||
ചെറിയൊരു ഇടവേളക്കുശേഷം സബ്ബ് ജില്ലാതല ഐടി മേളയിൽ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.ഈ അംഗീകാരം മാതാ ഹൈസ്കൂളിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു.സ്കൂൾതല വിജയികളായ വിദ്യാർത്ഥികളാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാം മത്സരങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കികൊണ്ടായിരുന്നു ഓവറോൾ രണ്ടാം സ്ഥാനം എന്ന അംഗീകാരത്തിലേക്ക് എത്തിച്ചേർന്നത്. ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ സ്ഥാനങ്ങൾ മത്സരങ്ങളിൽ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളായിരുന്നു എല്ലാ മത്സരാർത്ഥികളും. രചനയും അവതരണവും എന്നയിനത്തിൽ ശ്രീഹരി ഇ കെ ഒന്നാം സ്ഥാനവും, ജന്മനാ ക്ലബ്ഫൂട്ട് എന്ന രോഗത്താൽ ശാരീരിക പരിമിതികളുള്ള സൗരവ് ഒ ആർ, ഡിജിറ്റൽ പെയിന്റിങ്ങിൽ രണ്ടാം സ്ഥാനവും, വെബ്ബ് പേജ് ഡിസൈനിങ്ങിൽ പോൾജോ ടി പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ അദ്വിക് വിഎസ്, സ്ക്രാച്ച് പ്രോഗ്രാമിൽ ഭരത്ചന്ദ്രൻ സി എസ്, അനിമേഷനിൽ അന മിത്രൻ എസ്, ഐടി ക്വിസിൽ ശിവനന്ദന എന്നീവർ എ ഗ്രേഡ് കരസ്ഥമാക്കി. യുപി വിഭാഗം വിദ്യാർഥികളായ ജോൺ ഫ്രാൻസിസ് ഡിജിറ്റൽ പെയിന്റിങ്ങിൽ ബി ഗ്രേഡും,മലയാളം ടൈപ്പിങ്ങിൽ ജെഫീന ബി ഗ്രേഡും കരസ്ഥമാക്കി. ശ്രീഹരി ഇ കെ, സൗരവ് ഒ ആർ എന്നീ വിദ്യാർത്ഥികൾക്ക് ജില്ലാതല ഐടി മേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. | ചെറിയൊരു ഇടവേളക്കുശേഷം സബ്ബ് ജില്ലാതല ഐടി മേളയിൽ രണ്ടാം സ്ഥാനം മാതാ ഹൈസ്കൂളിന്.ഈ അംഗീകാരം മാതാ ഹൈസ്കൂളിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു.സ്കൂൾതല വിജയികളായ വിദ്യാർത്ഥികളാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാം മത്സരങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കികൊണ്ടായിരുന്നു ഓവറോൾ രണ്ടാം സ്ഥാനം എന്ന അംഗീകാരത്തിലേക്ക് എത്തിച്ചേർന്നത്. ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ സ്ഥാനങ്ങൾ മത്സരങ്ങളിൽ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളായിരുന്നു എല്ലാ മത്സരാർത്ഥികളും. രചനയും അവതരണവും എന്നയിനത്തിൽ ശ്രീഹരി ഇ കെ ഒന്നാം സ്ഥാനവും, ജന്മനാ ക്ലബ്ഫൂട്ട് എന്ന രോഗത്താൽ ശാരീരിക പരിമിതികളുള്ള സൗരവ് ഒ ആർ, ഡിജിറ്റൽ പെയിന്റിങ്ങിൽ രണ്ടാം സ്ഥാനവും, വെബ്ബ് പേജ് ഡിസൈനിങ്ങിൽ പോൾജോ ടി പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ അദ്വിക് വിഎസ്, സ്ക്രാച്ച് പ്രോഗ്രാമിൽ ഭരത്ചന്ദ്രൻ സി എസ്, അനിമേഷനിൽ അന മിത്രൻ എസ്, ഐടി ക്വിസിൽ ശിവനന്ദന എന്നീവർ എ ഗ്രേഡ് കരസ്ഥമാക്കി. യുപി വിഭാഗം വിദ്യാർഥികളായ ജോൺ ഫ്രാൻസിസ് ഡിജിറ്റൽ പെയിന്റിങ്ങിൽ ബി ഗ്രേഡും,മലയാളം ടൈപ്പിങ്ങിൽ ജെഫീന ബി ഗ്രേഡും കരസ്ഥമാക്കി. ശ്രീഹരി ഇ കെ, സൗരവ് ഒ ആർ എന്നീ വിദ്യാർത്ഥികൾക്ക് ജില്ലാതല ഐടി മേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. | ||
==='''സ്കൂൾ തല ഐടി മേള 2025-26'''=== | ==='''സ്കൂൾ തല ഐടി മേള 2025-26'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR- | [[പ്രമാണം:22071-TSR-DIGITAL PAINTING.jpg|thumb|ഐടി മേള ഡിജിറ്റൽ പെയിന്റിംഗ്]] | ||
മാത ഹൈസ്കൂളിലെ സ്കൂൾതല ഐടി മേള യുപി,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സെപ്റ്റംബർ 19ന് വിവിധ യിനം മത്സരങ്ങളോടെ സംഘടിപ്പിക്കുകയുണ്ടായി. വളരെ ആവേശത്തോടെ തന്നെ ഐടി മേഖലയിലെ പ്രാവീണ്യം തെളിയിക്കുന്നതിനായി കുട്ടികൾ മുന്നോട്ടുവന്നു. ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നിങ്ങനെയുള്ള ചില മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. ശാരീരികമായ ഒരുപാട് പരിമിതികൾ ഉള്ള ഭിന്നശേഷി വിഭാഗത്തിൽ പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ സൗരവ് ഒ ആർ സ്കൂൾതല ഡിജിറ്റൽ പെയിന്റിങ് ഒന്നാമതായി എത്തി എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.സ്കൂൾ തല മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. യുപി വിഭാഗത്തിനായി നടത്തിയ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിങ്,ഐടി ക്വിസ് എന്നീ മത്സരങ്ങളിൽ വളരെപ്പേർ പങ്കെടുത്തു.ഇവരിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക്ക് തന്നെയാണ് സബ്ജില്ലാതലത്തിലേക്കുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. | മാത ഹൈസ്കൂളിലെ സ്കൂൾതല ഐടി മേള യുപി,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി സെപ്റ്റംബർ 19ന് വിവിധ യിനം മത്സരങ്ങളോടെ സംഘടിപ്പിക്കുകയുണ്ടായി. വളരെ ആവേശത്തോടെ തന്നെ ഐടി മേഖലയിലെ പ്രാവീണ്യം തെളിയിക്കുന്നതിനായി കുട്ടികൾ മുന്നോട്ടുവന്നു. ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് എന്നിങ്ങനെയുള്ള ചില മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. ശാരീരികമായ ഒരുപാട് പരിമിതികൾ ഉള്ള ഭിന്നശേഷി വിഭാഗത്തിൽ പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായ സൗരവ് ഒ ആർ സ്കൂൾതല ഡിജിറ്റൽ പെയിന്റിങ് ഒന്നാമതായി എത്തി എന്നുള്ളത് എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.സ്കൂൾ തല മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയാണ് സബ്ബ് ജില്ലാതലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. യുപി വിഭാഗത്തിനായി നടത്തിയ മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിന്റിങ്,ഐടി ക്വിസ് എന്നീ മത്സരങ്ങളിൽ വളരെപ്പേർ പങ്കെടുത്തു.ഇവരിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർക്ക് തന്നെയാണ് സബ്ജില്ലാതലത്തിലേക്കുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. | ||
| വരി 68: | വരി 117: | ||
==='''സാമൂഹ്യശാസ്ത്രമേള റിപ്പോർട്ട്- 2025-26'''=== | ==='''സാമൂഹ്യശാസ്ത്രമേള റിപ്പോർട്ട്- 2025-26'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ചേർപ്പ് ഉപജില്ല സാമൂഹ്യശാസ്ത്രമേള 2025 ഒക്ടോബർ 13, 14 ദിവസങ്ങളിലായി ആലപ്പാട് ജി എൽ പി എസ് ൽ നടന്നു. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 16 കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആൻലിയ ജോബി 9B അറ്റ്ലസ് നിർമ്മാണത്തിൽ ബി ഗ്രേഡും, ദേവിക ബി 9B പ്രാദേശിക ചരിത്രരചനയിൽ ബി ഗ്രേഡും, സ്റ്റിൽ മോഡലിൽ ആന്റണി ജോസ് 10 എ, അഭിനന്ദ് കൃഷ്ണ ടി എസ് 10 എ ബി ഗ്രേഡും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ അവന്തിക കെ യു 9B സീ ഗ്രേഡും, പ്രസംഗം മത്സരത്തിൽ എസ്തർ ജോസ്ഫിൻ 8D സി ഗ്രേഡും നേടി. യുപി വിഭാഗത്തിൽ വർക്കിംഗ് മോഡൽ മത്സരത്തിൽ മോസസ് മരിയൻ എം ജെ, മയൂഖ് കെ ആർ 6C ബി ഗ്രേഡും, സ്റ്റിൽ മോഡൽ മത്സരത്തിൽ അഹല്യശ്രീ എ എച്ച്, വൈഗ കെ എസ് 6B ബി ഗ്രേഡും ക്വിസ് മത്സരത്തിൽ ആൻ മരിയ റോയ് 7B സി ഗ്രേഡും നേടി. എൽ പി വിഭാഗത്തിൽ നിന്ന് ആൽബം നിർമ്മാണത്തിൽ ആര്യൻ എസ്, രണദേവ് എൻ എസ് ബി ഗ്രേഡും ക്വിസ് മത്സരത്തിൽ ദേവിക പ്രസാദ് സി ഗ്രേഡും കരസ്ഥമാക്കി. | ചേർപ്പ് ഉപജില്ല സാമൂഹ്യശാസ്ത്രമേള 2025 ഒക്ടോബർ 13, 14 ദിവസങ്ങളിലായി ആലപ്പാട് ജി എൽ പി എസ് ൽ നടന്നു. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 16 കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആൻലിയ ജോബി 9B അറ്റ്ലസ് നിർമ്മാണത്തിൽ ബി ഗ്രേഡും, ദേവിക ബി 9B പ്രാദേശിക ചരിത്രരചനയിൽ ബി ഗ്രേഡും, സ്റ്റിൽ മോഡലിൽ ആന്റണി ജോസ് 10 എ, അഭിനന്ദ് കൃഷ്ണ ടി എസ് 10 എ ബി ഗ്രേഡും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ അവന്തിക കെ യു 9B സീ ഗ്രേഡും, പ്രസംഗം മത്സരത്തിൽ എസ്തർ ജോസ്ഫിൻ 8D സി ഗ്രേഡും നേടി. യുപി വിഭാഗത്തിൽ വർക്കിംഗ് മോഡൽ മത്സരത്തിൽ മോസസ് മരിയൻ എം ജെ, മയൂഖ് കെ ആർ 6C ബി ഗ്രേഡും, സ്റ്റിൽ മോഡൽ മത്സരത്തിൽ അഹല്യശ്രീ എ എച്ച്, വൈഗ കെ എസ് 6B ബി ഗ്രേഡും ക്വിസ് മത്സരത്തിൽ ആൻ മരിയ റോയ് 7B സി ഗ്രേഡും നേടി. എൽ പി വിഭാഗത്തിൽ നിന്ന് ആൽബം നിർമ്മാണത്തിൽ ആര്യൻ എസ്, രണദേവ് എൻ എസ് ബി ഗ്രേഡും ക്വിസ് മത്സരത്തിൽ ദേവിക പ്രസാദ് സി ഗ്രേഡും കരസ്ഥമാക്കി. | ||
==='''ചേർപ്പ് ഉപജില്ല പ്രവർത്തിപരിചയമേളയ റിപ്പോർട്ട്- 2025-26'''=== | ==='''ചേർപ്പ് ഉപജില്ല പ്രവർത്തിപരിചയമേളയ റിപ്പോർട്ട്- 2025-26'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071 | [[പ്രമാണം:22071 TSR workexperience1.jpg|thumb|വർക്ക് എക്സ്പീരിയൻസ് മേള]] | ||
2025 സെപ്റ്റംബർ പതിനാലാം തീയതി നമ്മുടെ സ്കൂളിൽ വെച്ച് നടത്തിയ വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച HS വിഭാഗത്തിലെ 14 കുട്ടികളെയും യുപി വിഭാഗത്തിലെ പത്തു കുട്ടികളെയും ഉപജില്ലയിലേക്ക് സെലക്ട് ചെയ്യുകയുണ്ടായി. | 2025 സെപ്റ്റംബർ പതിനാലാം തീയതി നമ്മുടെ സ്കൂളിൽ വെച്ച് നടത്തിയ വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച HS വിഭാഗത്തിലെ 14 കുട്ടികളെയും യുപി വിഭാഗത്തിലെ പത്തു കുട്ടികളെയും ഉപജില്ലയിലേക്ക് സെലക്ട് ചെയ്യുകയുണ്ടായി. | ||
ഒക്ടോബർ 18 ശനിയാഴ്ച ചാഴൂർ എച്ച്എസ്എസിൽ വച്ച് നടന്ന ചേർപ്പ് ഉപജില്ല പ്രവർത്തി പരിചയമേളയിൽ നമ്മുടെ സ്കൂളിൽ നിന്ന് എച്ച്എസ് വിഭാഗം 3 ഫസ്റ്റ് 1സെക്കൻഡ് 1 തേർഡ് 6 ഫോർത്ത് എന്നിവ ലഭിച്ചു.രണ്ട് കുട്ടികൾക്ക് എ ഗ്രേയ്‌ഡും ഒരു ബിഗ്രേഡും ലഭിച്ചു. | |||
യുപി വിഭാഗത്തിൽ ഒരു ഫസ്റ്റ് ഒരു സെക്കൻഡ് രണ്ടു തേർഡ് രണ്ടു ഫോർത്ത് രണ്ടു കുട്ടികൾക്ക് എ ഗ്രേഡ് രണ്ടു കുട്ടികൾക്ക് ബി ഗ്രേഡ് എന്നിവയും ലഭിച്ചു.നമ്മുടെ സ്കൂളിന് ചേർപ്പ് സബ്ജില്ലയിൽ ഓവറോൾ ഒമ്പതാം സ്ഥാനം ലഭിച്ചു. | യുപി വിഭാഗത്തിൽ ഒരു ഫസ്റ്റ് ഒരു സെക്കൻഡ് രണ്ടു തേർഡ് രണ്ടു ഫോർത്ത് രണ്ടു കുട്ടികൾക്ക് എ ഗ്രേഡ് രണ്ടു കുട്ടികൾക്ക് ബി ഗ്രേഡ് എന്നിവയും ലഭിച്ചു.നമ്മുടെ സ്കൂളിന് ചേർപ്പ് സബ്ജില്ലയിൽ ഓവറോൾ ഒമ്പതാം സ്ഥാനം ലഭിച്ചു. | ||
ഹൈസ്കൂൾ വിഭാഗത്തിൽ ബഡിങ് ,ഗ്രാഫ്റ്റിങ് ,ലെയറിങ്ങ് മത്സരത്തിൽ 9 എ യിൽ പഠിക്കുന്ന തരുൺ മഹേഷ് ഫസ്റ്റ് എ ഗ്രേഡ് 10 ബി യിൽ പഠിക്കുന്ന വൈഗ സുരേഷ് ഫസ്റ്റ് എ ഗ്രേഡ്, പപ്പറ്റ് മേക്കിങ് 9 ഡിയിലെ ജുവൽ മരിയ ഫസ്റ്റ് എ ഗ്രേഡ്,ചാർട്ട് കാർബോർഡ് സ്ടോബോർഡ് എന്നിവയിൽ 8 ബി യിൽ പഠിക്കുന്ന ക്രിസ്‌വിൻ PS സെക്കൻഡ് എ ഗ്രേഡ് ഉം കരസ്ഥമാക്കി 'ചാവക്കാട് നടക്കുന്ന തൃശൂർ റവന്യൂ പ്രവർത്തി പരിചയമേളയിലേക്ക് സെലക്ഷൻ ലഭിച്ചു. | ഹൈസ്കൂൾ വിഭാഗത്തിൽ ബഡിങ് ,ഗ്രാഫ്റ്റിങ് ,ലെയറിങ്ങ് മത്സരത്തിൽ 9 എ യിൽ പഠിക്കുന്ന തരുൺ മഹേഷ് ഫസ്റ്റ് എ ഗ്രേഡ് 10 ബി യിൽ പഠിക്കുന്ന വൈഗ സുരേഷ് ഫസ്റ്റ് എ ഗ്രേഡ്, പപ്പറ്റ് മേക്കിങ് 9 ഡിയിലെ ജുവൽ മരിയ ഫസ്റ്റ് എ ഗ്രേഡ്,ചാർട്ട് കാർബോർഡ് സ്ടോബോർഡ് എന്നിവയിൽ 8 ബി യിൽ പഠിക്കുന്ന ക്രിസ്‌വിൻ PS സെക്കൻഡ് എ ഗ്രേഡ് ഉം കരസ്ഥമാക്കി 'ചാവക്കാട് നടക്കുന്ന തൃശൂർ റവന്യൂ പ്രവർത്തി പരിചയമേളയിലേക്ക് സെലക്ഷൻ ലഭിച്ചു. | ||
| വരി 84: | വരി 130: | ||
==='''ഗണിതശാസ്ത്രമേള റിപ്പോർട്ട്- 2025-26'''=== | ==='''ഗണിതശാസ്ത്രമേള റിപ്പോർട്ട്- 2025-26'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR- | [[പ്രമാണം:22071-TSR-MATHS MELA.jpg|thumb|ഗണിതശാസ്ത്രമേള]] | ||
ചേർപ്പ് ഉപജില്ല ഗണിതശാസ്ത്രമേള 2025 ഒക്ടോബർ 15ന് ചാഴൂർ SNMHSS ൽ നടന്നു മാതാ സ്കൂൾ മണ്ണംപെട്ടയിൽ നിന്ന് എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 25 ഓളം കുട്ടികൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എൽ പി വിഭാഗത്തിൽ മൂന്നു കുട്ടികൾക്കും A ഗ്രേഡും യുപി വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം കൂടി എ ഗ്രേഡ് ലഭിച്ചു ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് | [[പ്രമാണം:22071-TSR-MATHS MELA HEXAGON FOOTBALL.jpg|thumb|സ്റ്റിൽ മോഡൽ]] | ||
ചേർപ്പ് ഉപജില്ല ഗണിതശാസ്ത്രമേള 2025 ഒക്ടോബർ 15ന് ചാഴൂർ SNMHSS ൽ നടന്നു മാതാ സ്കൂൾ മണ്ണംപെട്ടയിൽ നിന്ന് എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് 25 ഓളം കുട്ടികൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എൽ പി വിഭാഗത്തിൽ മൂന്നു കുട്ടികൾക്കും A ഗ്രേഡും യുപി വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം കൂടി എ ഗ്രേഡ് ലഭിച്ചു ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് ലഭിച്ചു പ്യുവർ കൺസ്ട്രക്ഷൻ,ഗെയിംസ് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു എല്ലാ മത്സരയിനങ്ങളിലും പങ്കെടുത്തു കൊണ്ട് മറ്റു ഇനങ്ങളിൽ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി കൊണ്ട് ഓവറോൾ അഞ്ചാം സ്ഥാനം നേടുകയുണ്ടായി സ്കൂൾ മാഗസി്ന് ഒന്നാംസ്ഥാനവും A ഗ്രേഡും ലഭിച്ചു ടീച്ചിംഗ് എയ്ഡ് വിഭാഗത്തിൽ ഗണിത അധ്യാപിക ശ്രീമതി ലിൻസി ആൻ്റു വിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു | |||
എൽ പി വിഭാഗം | എൽ പി വിഭാഗം | ||
ഗണിത പസിൽ__ആത്മിൽക്ക അനൂപ്__എ ഗ്രേഡ് നമ്പർ ചാർട്ട്__നൈ വേദിക എ ഗ്രേഡ് സ്റ്റിൽ മോഡൽ__ദൈവിക് പോൾ ഷിമാൽ എ ഗ്രേഡ് ഗണിത ക്വിസ്__ഇവിൻ സനോയ് _ബി ഗ്രേഡ് യു പി വിഭാഗം സ്റ്റിൽ മോഡൽ__റിനു കെ എസ് ,_രണ്ടാം വിത്ത് എ ഗ്രേഡ് നമ്പർ ചാർട്ട്__ഇവാനിയ സിറിൽ__ എ ഗ്രേഡ് ഗെയിംസ്__സാവന്ത് കൃഷ്ണ സി എസ്__എ ഗ്രേഡ് പസിൽ__ജോന്ന ടി ജെ_ ബി ഗ്രേഡ് ജ്യാമിതീയ ചാർട്ട്_ജെനേഷ്യ എം ജെ__ബി ഗ്രേഡ് ഗണിത ക്വിസ് _ബ്രിന്ത മരിയ __മൂന്നാം വിത്ത് എ ഗ്രേഡ് ഗണിത പ്രതിഭ__റീച്ചൽ ലിജി_സി ഗ്രേഡ് -എച്ച് എസ് വിഭാഗം സ്റ്റിൽ മോഡൽ_ജിയന്ന ഷൈജൻ__എ ഗ്രേഡുള്ള ആദ്യ എ ഗ്രേഡ് ഗെയിംസ്__അന്നമരിയ _3ആർഡി എ ഗ്രേഡുള്ള പ്യൂർ കൺസ്ട്രക്ഷൻ __മാളവിക പി എസ് 3ആർഡി എ ഗ്രേഡ് പസിൽ__നൈലൈസ് റോസ് ജിന്റോ __എ ഗ്രേഡുള്ള നാലാം എ ഗ്രേഡ് നമ്പർ ചാർട്ട് _ ആഗ്ന മേരി ടി ബിജു__എ ഗ്രേഡുള്ള നാലാം ക്ലാസ് ജ്യാമിതീയ ചാർട്ട് _റോസ്മേരി പി വി__എ ഗ്രേഡ് ജിയോജിബ്ര _ആൻലിയോ റോയ്_ എ ഗ്രേഡ് മറ്റ് ചാർട്ട് _ അമേയ രാജേഷ്__ ബി ഗ്രേഡ് വർക്കിംഗ് മോഡൽ __ജിസ്മേരിൻ ജെയ്‌സൺ__ബി ഗ്രേഡ് സിംഗിൾ പ്രോജക്റ്റ് __ഹെവൻ എ തോമസ് __ബി ഗ്രേഡ് ഗ്രൂപ്പ് പ്രോജക്റ്റ് _അന്നമരിയ ജിമ്മി ആൻഡ് ദേവനന്ദ എസ് ബി__ ബി ഗ്രേഡ് ഗണിത ക്വിസ് _ ആശിഷ് വിനോജ് ഗണിത പ്രതിഭ_ അശ്വിൻ ഇ നായർ | ഗണിത പസിൽ__ആത്മിൽക്ക അനൂപ്__എ ഗ്രേഡ് നമ്പർ ചാർട്ട്__നൈ വേദിക എ ഗ്രേഡ് സ്റ്റിൽ മോഡൽ__ദൈവിക് പോൾ ഷിമാൽ എ ഗ്രേഡ് ഗണിത ക്വിസ്__ഇവിൻ സനോയ് _ബി ഗ്രേഡ് യു പി വിഭാഗം സ്റ്റിൽ മോഡൽ__റിനു കെ എസ് ,_രണ്ടാം വിത്ത് എ ഗ്രേഡ് നമ്പർ ചാർട്ട്__ഇവാനിയ സിറിൽ__ എ ഗ്രേഡ് ഗെയിംസ്__സാവന്ത് കൃഷ്ണ സി എസ്__എ ഗ്രേഡ് പസിൽ__ജോന്ന ടി ജെ_ ബി ഗ്രേഡ് ജ്യാമിതീയ ചാർട്ട്_ജെനേഷ്യ എം ജെ__ബി ഗ്രേഡ് ഗണിത ക്വിസ് _ബ്രിന്ത മരിയ __മൂന്നാം വിത്ത് എ ഗ്രേഡ് ഗണിത പ്രതിഭ__റീച്ചൽ ലിജി_സി ഗ്രേഡ് -എച്ച് എസ് വിഭാഗം സ്റ്റിൽ മോഡൽ_ജിയന്ന ഷൈജൻ__എ ഗ്രേഡുള്ള ആദ്യ എ ഗ്രേഡ് ഗെയിംസ്__അന്നമരിയ _3ആർഡി എ ഗ്രേഡുള്ള പ്യൂർ കൺസ്ട്രക്ഷൻ __മാളവിക പി എസ് 3ആർഡി എ ഗ്രേഡ് പസിൽ__നൈലൈസ് റോസ് ജിന്റോ __എ ഗ്രേഡുള്ള നാലാം എ ഗ്രേഡ് നമ്പർ ചാർട്ട് _ ആഗ്ന മേരി ടി ബിജു__എ ഗ്രേഡുള്ള നാലാം ക്ലാസ് ജ്യാമിതീയ ചാർട്ട് _റോസ്മേരി പി വി__എ ഗ്രേഡ് ജിയോജിബ്ര _ആൻലിയോ റോയ്_ എ ഗ്രേഡ് മറ്റ് ചാർട്ട് _ അമേയ രാജേഷ്__ ബി ഗ്രേഡ് വർക്കിംഗ് മോഡൽ __ജിസ്മേരിൻ ജെയ്‌സൺ__ബി ഗ്രേഡ് സിംഗിൾ പ്രോജക്റ്റ് __ഹെവൻ എ തോമസ് __ബി ഗ്രേഡ് ഗ്രൂപ്പ് പ്രോജക്റ്റ് _അന്നമരിയ ജിമ്മി ആൻഡ് ദേവനന്ദ എസ് ബി__ ബി ഗ്രേഡ് ഗണിത ക്വിസ് _ ആശിഷ് വിനോജ് ഗണിത പ്രതിഭ_ അശ്വിൻ ഇ നായർ | ||
വളരെ നല്ല റിസൾട്ട് കാഴ്ചവെച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു | വളരെ നല്ല റിസൾട്ട് കാഴ്ചവെച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു | ||
===''' | ==='''ഗാന്ധി ജയന്തി'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR- | [[പ്രമാണം:22071-TSR-GANDHIJAYANTHI.jpg|thumb|ഗാന്ധി ജയന്തി]] | ||
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാത ഹൈസ്കൂൾ മണ്ണം പേട്ടയിൽ ഗാന്ധി അനുസ്മരണ ദിനം കൊണ്ടാടി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച ആ മഹാവ്യക്തിത്വ ത്തെ വിദ്യാർത്ഥികൾക്ക് കൂടുതൽ മനസ്സിലാക്കി കൊടുക്കാൻ വേണ്ടി പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും നടത്തി. LP , UP , Hs വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. ഹെവന തോമസ്,എവിൻ പ്രിൻ്റോ , ആര്യൻ എന്നിവർ പ്രസംഗ മത്സരത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. അധ്യാപികമാരായ ബീന സി.ഡി, ലിൻസി ആൻ്റു , നീതു ജോസഫ് , ബെസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. | ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാത ഹൈസ്കൂൾ മണ്ണം പേട്ടയിൽ ഗാന്ധി അനുസ്മരണ ദിനം കൊണ്ടാടി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച ആ മഹാവ്യക്തിത്വ ത്തെ വിദ്യാർത്ഥികൾക്ക് കൂടുതൽ മനസ്സിലാക്കി കൊടുക്കാൻ വേണ്ടി പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും നടത്തി. LP , UP , Hs വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. ഹെവന തോമസ്,എവിൻ പ്രിൻ്റോ , ആര്യൻ എന്നിവർ പ്രസംഗ മത്സരത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ സമ്മാനദാനം നിർവ്വഹിച്ചു. അധ്യാപികമാരായ ബീന സി.ഡി, ലിൻസി ആൻ്റു , നീതു ജോസഫ് , ബെസ്റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. | ||
==='''സ്വാതന്ത്ര്യദിനം'''=== | |||
<p style="text-align:justify"> | |||
[[പ്രമാണം:22071-TSR-INDEPENDENCE DAY.jpg|thumb|സ്വാതന്ത്ര്യദിനാഘോഷം]] | |||
സ്വാതന്ത്ര്യദിനാഘോഷം2025 ഓഗസ്റ്റ് 15 ന് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹു.മാനേജർ റവ.ഫാ.ജെയ്സൺ പുന്നശ്ശേരി പതാക ഉയർത്തി. അങ്ങനെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മനോഹരമായി പര്യവസാനിച്ചു. പ്രസ്തുത പരിപാടികളിൽ പങ്കെടുത്ത് മാനേജർ അച്ഛനും, കുട്ടികളും രക്ഷിതാക്കളും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സഹപ്രവർത്തകരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെ മനോഹരമാക്കി. ഈ പരിപാടി വിജയമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും എച്ച്.എം പ്രത്യേകം നന്ദി പറഞ്ഞു. | |||
==='''സെപ്റ്റംബർ 20 സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം'''=== | ==='''സെപ്റ്റംബർ 20 സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR- | [[പ്രമാണം:22071-TSR-freedomdayclassforparents.jpg|thumb|ബോധവൽക്കരണ ക്ലാസ്]] | ||
സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി സ്കൂൾ അസംബ്ലിയിൽ വച്ച്, സ്കൂൾ ലീഡറും ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ച് യൂണിറ്റ് ലീഡറുമായ തരുൺ മഹേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന വാരാചരണ പരിപാടികൾ മാതാ ഹൈസ്കൂളിൽ ആരംഭിച്ചു. ഈ ദിനത്തോടനുബന്ധിച്ച് ഉബണ്ടു 22.04 ഇൻസ്റ്റാളേഷൻ, ആവശ്യപ്പെട്ട കുട്ടികൾക്ക് ചെയ്ത് കൊടുക്കുകയുണ്ടായി. കുട്ടികൾക്കായി നടത്തിയ ഡിജിറ്റൽ പോസ്റ്റർരചനാ മത്സരത്തിൽനിന്ന്, ലിറ്റിൽ കൈറ്റ്സ് 25 - 28 ബാച്ചിലെ അംഗമായ സൗരവ് ഒ ആർ നിർമ്മിച്ച പോസ്റ്ററാണ് മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്.കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അന്നയും ദേവനന്ദയും പ്രസന്റേഷൻ സ്ലൈഡുകളുടെ സഹായത്തോടുകൂടി അവതരിപ്പിക്കുകയുണ്ടായി. രക്ഷിതാക്കൾക്ക് ഈ ക്ലാസ്സിൽ നിന്ന് ലഭിച്ചത് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പുതിയ അറിവുകൾ ആയിരുന്നു. | സോഫ്റ്റ്‌വെയർ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഇരുപത്തിമൂന്നാം തീയതി സ്കൂൾ അസംബ്ലിയിൽ വച്ച്, സ്കൂൾ ലീഡറും ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ച് യൂണിറ്റ് ലീഡറുമായ തരുൺ മഹേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തുകൊണ്ട് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന വാരാചരണ പരിപാടികൾ മാതാ ഹൈസ്കൂളിൽ ആരംഭിച്ചു. ഈ ദിനത്തോടനുബന്ധിച്ച് ഉബണ്ടു 22.04 ഇൻസ്റ്റാളേഷൻ, ആവശ്യപ്പെട്ട കുട്ടികൾക്ക് ചെയ്ത് കൊടുക്കുകയുണ്ടായി. കുട്ടികൾക്കായി നടത്തിയ ഡിജിറ്റൽ പോസ്റ്റർരചനാ മത്സരത്തിൽനിന്ന്, ലിറ്റിൽ കൈറ്റ്സ് 25 - 28 ബാച്ചിലെ അംഗമായ സൗരവ് ഒ ആർ നിർമ്മിച്ച പോസ്റ്ററാണ് മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്.കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അന്നയും ദേവനന്ദയും പ്രസന്റേഷൻ സ്ലൈഡുകളുടെ സഹായത്തോടുകൂടി അവതരിപ്പിക്കുകയുണ്ടായി. രക്ഷിതാക്കൾക്ക് ഈ ക്ലാസ്സിൽ നിന്ന് ലഭിച്ചത് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പുതിയ അറിവുകൾ ആയിരുന്നു. | ||
| വരി 105: | വരി 157: | ||
[[പ്രമാണം:22071-TSR-LK2024 27BATCH.jpg|thumb|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്]] | [[പ്രമാണം:22071-TSR-LK2024 27BATCH.jpg|thumb|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്]] | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ 25-28 ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 71 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരാനായി വളരെ ആഗ്രഹത്തോടെയും, താല്പര്യത്തോടെയും പ്രതീക്ഷയോടും കൂടിയാണ് കുട്ടികൾ പേരുകൾ നൽകിയത്. ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 68 വിദ്യാർഥികളാണ് പങ്കെടുത്തത്. ഇവരിൽനിന്ന് ആദ്യ നാല്പത് റാങ്കുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ചിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ ജൂലൈ പത്താം തീയതിതന്നെ പുതിയ അംഗങ്ങളെ വിളിച്ചു ചേർത്ത് യോഗം ചേരുകയുണ്ടായി. അഭിരുചി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പുറമേ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്ററും ,കൈറ്റ് മാസ്റ്റർ ഫ്രാൻസിസ് മാസ്റ്ററും, കൈറ്റ് മിസ്‌ട്രെസ് പ്രിൻസി ടീച്ചറും യോഗത്തിൽ സംബന്ധിക്കുകയുണ്ടായി. ഈ യോഗത്തിൽ വെച്ച് ഏറ്റവും കൂടുതൽ സ്കോർ നേടി ആദ്യ റാങ്ക് കരസ്ഥമാക്കിയ എട്ടാം ക്ലാസ് സി ഡിവിഷനിൽ പഠിക്കുന്ന ഭഗത് ചന്ദ്രൻ സി എസ് എന്ന വിദ്യാർത്ഥിയെ യൂണിറ്റ് ലീഡറായി തിരഞ്ഞെടുത്തു. ഈ യോഗത്തോടെ പുതിയ ലിറ്റിൽ കൈറ്റ്സ് 25-28 ബാച്ച് മാതാ ഹൈസ്കൂളിൽ രൂപീകൃതമായി. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പുതിയ 25-28 ബാച്ചിലേക്ക് അംഗത്വം നേടുന്നതിനായി എട്ടാം ക്ലാസിൽ നിന്നുള്ള 71 വിദ്യാർത്ഥികളാണ് പേരുകൾ രജിസ്റ്റർ ചെയ്തത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ചേരാനായി വളരെ ആഗ്രഹത്തോടെയും, താല്പര്യത്തോടെയും പ്രതീക്ഷയോടും കൂടിയാണ് കുട്ടികൾ പേരുകൾ നൽകിയത്. ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 68 വിദ്യാർഥികളാണ് പങ്കെടുത്തത്. ഇവരിൽനിന്ന് ആദ്യ നാല്പത് റാങ്കുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അടങ്ങുന്ന പുതിയ ബാച്ചിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ ജൂലൈ പത്താം തീയതിതന്നെ പുതിയ അംഗങ്ങളെ വിളിച്ചു ചേർത്ത് യോഗം ചേരുകയുണ്ടായി. അഭിരുചി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പുറമേ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്ററും ,കൈറ്റ് മാസ്റ്റർ ഫ്രാൻസിസ് മാസ്റ്ററും, കൈറ്റ് മിസ്‌ട്രെസ് പ്രിൻസി ടീച്ചറും യോഗത്തിൽ സംബന്ധിക്കുകയുണ്ടായി. ഈ യോഗത്തിൽ വെച്ച് ഏറ്റവും കൂടുതൽ സ്കോർ നേടി ആദ്യ റാങ്ക് കരസ്ഥമാക്കിയ എട്ടാം ക്ലാസ് സി ഡിവിഷനിൽ പഠിക്കുന്ന ഭഗത് ചന്ദ്രൻ സി എസ് എന്ന വിദ്യാർത്ഥിയെ യൂണിറ്റ് ലീഡറായി തിരഞ്ഞെടുത്തു. ഈ യോഗത്തോടെ പുതിയ ലിറ്റിൽ കൈറ്റ്സ് 25-28 ബാച്ച് മാതാ ഹൈസ്കൂളിൽ രൂപീകൃതമായി. | ||
ഈ ബാച്ചിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ ഇരുപത്തിയാറാം തീയതി കൈറ്റിലെ മാസ്റ്റർ ട്രെയിനറായ ദിലീപ് കുമാർ സാറിന്റെ നേതൃത്വത്തിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ്മാസ്റ്റർ തോമസ് കെ ജെ മാസ്റ്റർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ധാരണ ഈ ക്യാമ്പിലൂടെ അംഗങ്ങൾക്ക് ലഭിച്ചു. വിവിധ സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ കുട്ടികളെല്ലാവരും തന്നെ വളരെ താല്പര്യപൂർവ്വം പങ്കെടുത്തു. അന്നേദിവസം തന്നെ ക്യാമ്പിന്റെ അവസാനത്തിൽ നടന്ന രക്ഷാകർതൃയോഗത്തി ൽ ഭൂരിഭാഗം രക്ഷാകർത്താക്കൾ പങ്കെടുക്കുകയും,ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് കൂടുതൽ അവബോധം മാസ്റ്റർ ട്രെയിനർ അവരിൽ ഉണ്ടാക്കുകയും ചെയ്തു. കൈറ്റ് മിസ്‌ട്രെസ് മാസ്റ്റർ ട്രെയിനർക്കും, രക്ഷാകർത്താക്കൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള നന്ദി അറിയിച്ചു സംസാരിച്ചു. നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു എല്ലാവരും പിരിയുകയും ചെയ്തു. | |||
==='''സെൽഫ് ഡിഫൻസ് പരിശീലനം'''=== | ==='''സെൽഫ് ഡിഫൻസ് പരിശീലനം'''=== | ||
| വരി 118: | വരി 170: | ||
==='''സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''=== | ==='''സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR- | [[പ്രമാണം:22071-TSR-ELECTION.jpg|thumb|'സ്കൂൾ ഇലക്ഷൻ]] | ||
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മാതാ ഹൈസ്കൂൾ, മണ്ണംപേട്ട . | സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മാതാ ഹൈസ്കൂൾ, മണ്ണംപേട്ട . | ||
വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യം വളർത്തുന്നതിന് വേണ്ടി മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ സ്കൂൾപാർലമെന്റ് തെരഞ്ഞെടുപ്പ് സർക്കാർ ഉത്തരവനുസരിച്ച് 14 - 8 -2025ന് നടത്തപ്പെട്ടു. സ്കൂൾ ഇലക്ഷൻ കമ്മീഷണറായ ഷീജ ടീച്ചർ ആണ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. ഓരോ ക്ലാസിലെയും തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ക്ക് 4-8 -2025 മുതൽ | |||
8/ 8/2025 വരെയുള്ള തിയ്യതികളിൽ പത്രിക സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. വോട്ടെടുപ്പ് തിയതിയും പ്രഖ്യാപിച്ചിരുന്നു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിദ്യാർത്ഥികളുടെപേര് പ്രസിദ്ധപ്പെടുത്തി. ആഗസ്റ്റ് 14-ാം തീയതി, തെരഞ്ഞെടുപ്പ് ദിവസം ,രാവിലെ 10 മണിക്ക് വോട്ടിംഗ് ആരംഭിച്ചു. 12 മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു . ഫലപ്രഖ്യാപനവും നടത്തി. ഓരോ ക്ലാസിലെയും വിജയികളെ പ്രഖ്യാപിച്ച ശേഷം, ക്ലാസ് പ്രതിനിധികൾ 1 pm ന് സ്കൂൾ കോൺഫറൻസ് ഹാളിൽ സമ്മേളിച്ച് സ്കൂൾ പാർലമെന്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. 5 വിദ്യാർഥികളാണ് നോമിനേഷൻ നൽകിയത്. വോട്ടെടുപ്പിൽ 13 വോട്ട് നേടിയ 9 -ാം ക്ലാസ്സ് വിദ്യാർത്ഥി തരുൺ മഹേഷ് സ്‌കൂ ൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. 5 വോട്ടുകൾ നേടി യ ജുവൽ മരിയ വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ പാർലിമെന്റ് പ്രതിനിധികളുടെ ആദ്യ സമ്മേളനം അന്നേ ദിവസം 3 pm ന് നടന്നു. വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാനും, ജനാധിപത്യ ബോധം വളർത്താനും, കൂട്ടുത്തരവാദിത്വം ഉണ്ടാക്കുവാനും ഈ തിരഞ്ഞെടുപ്പ് വളരെ സഹായകമായിരുന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് ഇലക്ഷന് ആത്ർത്ഥമായി സഹായിച്ചു. | |||
==='''സംസ്കൃത ദിനാഘോഷം'''=== | ==='''സംസ്കൃത ദിനാഘോഷം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ശ്രാവണപൗർണ്ണമി സംസ്കൃത ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്നു. അതിൻ്റെ ഭാഗമായി | [[പ്രമാണം:22071-TSR-SANSKRIT DAY.jpg|right|thumb|സംസ്കൃത ദിനാഘോഷം]] | ||
ശ്രാവണപൗർണ്ണമി സംസ്കൃത ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്നു. അതിൻ്റെ ഭാഗമായി മാത എച്ച് എസ് മണ്ണംപേട്ടയിലും സംസ്കൃത ദിനം 14/8/25 വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു .എച്ച് എം ശ്രീ തോമസ് മാസ്റ്റർ സംസ്കൃത ദിന സന്ദേശം നൽകി.കുമാരി അവന്തിക സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി .സംസ്കൃതം ക്ലബിലെ കുട്ടികൾ ഓരോ ക്ലാസ്സിലും ചെന്ന് മധുര വിതരണം നടത്തി സംസ്കൃത ദിന ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികൾ സംസ്കൃത സംഘഗാനം അവതരിപ്പിച്ചു | |||
==='''ലിറ്റിൽ കൈറ്റ്സ് ടീമിൻറെ വൃദ്ധസദന സന്ദർശനം'''=== | ==='''ലിറ്റിൽ കൈറ്റ്സ് ടീമിൻറെ വൃദ്ധസദന സന്ദർശനം'''=== | ||
| വരി 164: | വരി 218: | ||
==='''വർക്ക് എക്സ്പീരിയൻസ്'''=== | ==='''വർക്ക് എക്സ്പീരിയൻസ്'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071 TSR workexperience.jpg| വർക്ക് എക്സ്പീരിയൻസ്|thumb|വർക്ക് എക്സ്പീരിയൻസ്]] | [[പ്രമാണം:22071 TSR workexperience.jpg| വർക്ക് എക്സ്പീരിയൻസ്|thumb|വർക്ക് എക്സ്പീരിയൻസ്]] | ||
ഇന്ന് നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ വളരെ മനോഹരമായിരുന്നു .കുട്ടികൾ സ്വന്തമായി വീട്ടിൽ നിന്നും തയ്യാറാക്കികൊണ്ടുവന്ന ഇനങ്ങൾ അവരവരുടെ ക്ലാസ്സിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ ഭംഗിയായി പ്രദർശിപ്പിച്ചിരുന്നു . | ഇന്ന് നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ച വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ വളരെ മനോഹരമായിരുന്നു .കുട്ടികൾ സ്വന്തമായി വീട്ടിൽ നിന്നും തയ്യാറാക്കികൊണ്ടുവന്ന ഇനങ്ങൾ അവരവരുടെ ക്ലാസ്സിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ ഭംഗിയായി പ്രദർശിപ്പിച്ചിരുന്നു . | ||
| വരി 172: | വരി 225: | ||
==='''കുട നിർമ്മാണം'''=== | ==='''കുട നിർമ്മാണം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR-UMBRELLA MAKING.jpg|thumb|കുട നിർമ്മാണം]] | |||
18/6/ 2025 ബുധനാഴ്ച്ച കുട്ടികൾ കടലാസ് കുട നിർമ്മിക്കുന്നതിനാവശ്യമായ വർണ്ണകടലാസുകൾ കൊണ്ടുവന്നു. അധ്യാപിക കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. അധ്യാപികയോടൊപ്പം കുട്ടികളും വർണ്ണകടലാസ് ഉപയോഗിച്ച് കുട നിർമ്മിച്ചു. പരസ്പരം സഹായിച്ചും നിർദ്ദേശങ്ങൾ നൽകിയും കുട്ടികൾ സജീവമായി കുട നിർമാണത്തിൽ പങ്കെടുത്തു. | 18/6/ 2025 ബുധനാഴ്ച്ച കുട്ടികൾ കടലാസ് കുട നിർമ്മിക്കുന്നതിനാവശ്യമായ വർണ്ണകടലാസുകൾ കൊണ്ടുവന്നു. അധ്യാപിക കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. അധ്യാപികയോടൊപ്പം കുട്ടികളും വർണ്ണകടലാസ് ഉപയോഗിച്ച് കുട നിർമ്മിച്ചു. പരസ്പരം സഹായിച്ചും നിർദ്ദേശങ്ങൾ നൽകിയും കുട്ടികൾ സജീവമായി കുട നിർമാണത്തിൽ പങ്കെടുത്തു. | ||
| വരി 232: | വരി 285: | ||
==='''ജൂലൈ 5-ബഷീർ ദിനം'''=== | ==='''ജൂലൈ 5-ബഷീർ ദിനം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR-BASHEER DHINAM1.jpg|thumb|ബഷീർ ദിനം]] | |||
മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം ജൂലെെ 5 ശനിയാഴ്ച,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അസംബ്ലിയിൽ നാലാം ക്ലാസിലെ ദിയ കൃഷ്ണ ബഷീർ കവിതയും, ആറാം ക്ലാസിലെ ലെന പി.എസ്. പ്രസംഗവും അവതരിപ്പിച്ചു. ബഷീർ കൃതികളിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'ബാല്യകാലസഖി'യുടെ വായനാനുഭവം ഒൻപതാം ക്ലാസിലെ റോസ്ബെല്ല പങ്കുവെച്ചു. ബഷീർ കൃതികളിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ചിത്രരചന മത്സരത്തിൽ യു. പി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഏകദേശം 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഭൂരിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു. ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഷീർ എന്ന സാഹിത്യകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഈ ദിനം ഏറെ സഹായകമായി. | മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയായ ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം ജൂലെെ 5 ശനിയാഴ്ച,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അസംബ്ലിയിൽ നാലാം ക്ലാസിലെ ദിയ കൃഷ്ണ ബഷീർ കവിതയും, ആറാം ക്ലാസിലെ ലെന പി.എസ്. പ്രസംഗവും അവതരിപ്പിച്ചു. ബഷീർ കൃതികളിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'ബാല്യകാലസഖി'യുടെ വായനാനുഭവം ഒൻപതാം ക്ലാസിലെ റോസ്ബെല്ല പങ്കുവെച്ചു. ബഷീർ കൃതികളിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ചിത്രരചന മത്സരത്തിൽ യു. പി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഏകദേശം 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഭൂരിഭാഗം കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചു. ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഷീർ എന്ന സാഹിത്യകാരനെയും അദ്ദേഹത്തിന്റെ കൃതികളെയും കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഈ ദിനം ഏറെ സഹായകമായി. | ||
| വരി 243: | വരി 297: | ||
==='''വായനശാല സന്ദർശനം'''=== | ==='''വായനശാല സന്ദർശനം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR-VAYANASALA SANDHARSHANAM2.jpg|thumb|വായനശാല സന്ദർശനം തൃശ്ശുർ പബ്ലിക് ലൈബ്രറി]] | |||
[[പ്രമാണം:22071-TSR-VAYANASALA UP KIDS.jpg|thumb|വായനശാല സന്ദർശനം പ്രെെമറി വിഭാഗം]] | |||
വായന പക്ഷാചരണത്തിന്റെ ഭാഗമായി മാതാ ഹൈസ്കൂളിൽ നിന്നും നല്ല പാഠം പ്രവർത്തകർ തൃശ്ശൂർ സാഹിത്യ അക്കാദമി,തൃശ്ശൂർ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ ഒരു പഠനയാത്ര നടത്തുകയുണ്ടായി. സാഹിത്യ അക്കാദമിയിലെ ലൈബ്രറി സന്ദർശിച്ച് നിരവധിയായ പുസ്തകങ്ങൾ കാണുവാനും അടുത്ത് അറിയുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഭിന്നശേഷിക്കാരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുകയും ചെയ്തു. ഭിന്നശേഷിക്കാരെ കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ ഇതോടെ വിദ്യാർഥികൾക്ക് ഒരു അവസരം ലഭിച്ചു. അവരിലുള്ള കലാകാരന്മാരെ പരിചയപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. നല്ല പാഠം പ്രവർത്തകർക്ക് സമൂഹത്തിൽ ചിലതെല്ലാം ചെയ്യാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി.തുടർന്ന് തൃശ്ശൂർ പബ്ലിക് ലൈബ്രറിയിൽ പോയി. അവിടെയുള്ള കുട്ടികൾക്ക് മാത്രമായുള്ള പുസ്തകങ്ങളുടെ വിഭാഗം നമ്മുടെ കുട്ടികളെ ഏറെ ആകർഷിക്കുകയുണ്ടായി. അവിടെയുള്ള പുസ്തകങ്ങളുടെ കലവറ കുട്ടികളെ അമ്പരപ്പെടുത്തുക തന്നെ ചെയ്തു. ഈ വർഷത്തെ വായന പക്ഷാചരണം കാഴ്ചകൾ കൊണ്ടും വിജ്ഞാനം കൊണ്ടും ഏറെ ഉപയോഗപ്രദമായി എന്ന് പറയാതെ വയ്യ. | വായന പക്ഷാചരണത്തിന്റെ ഭാഗമായി മാതാ ഹൈസ്കൂളിൽ നിന്നും നല്ല പാഠം പ്രവർത്തകർ തൃശ്ശൂർ സാഹിത്യ അക്കാദമി,തൃശ്ശൂർ പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ ഒരു പഠനയാത്ര നടത്തുകയുണ്ടായി. സാഹിത്യ അക്കാദമിയിലെ ലൈബ്രറി സന്ദർശിച്ച് നിരവധിയായ പുസ്തകങ്ങൾ കാണുവാനും അടുത്ത് അറിയുവാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഭിന്നശേഷിക്കാരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുകയും ചെയ്തു. ഭിന്നശേഷിക്കാരെ കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ ഇതോടെ വിദ്യാർഥികൾക്ക് ഒരു അവസരം ലഭിച്ചു. അവരിലുള്ള കലാകാരന്മാരെ പരിചയപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. നല്ല പാഠം പ്രവർത്തകർക്ക് സമൂഹത്തിൽ ചിലതെല്ലാം ചെയ്യാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി.തുടർന്ന് തൃശ്ശൂർ പബ്ലിക് ലൈബ്രറിയിൽ പോയി. അവിടെയുള്ള കുട്ടികൾക്ക് മാത്രമായുള്ള പുസ്തകങ്ങളുടെ വിഭാഗം നമ്മുടെ കുട്ടികളെ ഏറെ ആകർഷിക്കുകയുണ്ടായി. അവിടെയുള്ള പുസ്തകങ്ങളുടെ കലവറ കുട്ടികളെ അമ്പരപ്പെടുത്തുക തന്നെ ചെയ്തു. ഈ വർഷത്തെ വായന പക്ഷാചരണം കാഴ്ചകൾ കൊണ്ടും വിജ്ഞാനം കൊണ്ടും ഏറെ ഉപയോഗപ്രദമായി എന്ന് പറയാതെ വയ്യ. | ||
==='''വായനദിനം'''=== | ==='''വായനദിനം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR-VAYANADHINAM.jpg|thumb|നിതിൻ കെ വായനദിനം ഉദ്ഘാടനം]] | |||
[[പ്രമാണം:22071-TSR-VAYANADHINAM1.jpg|thumb|സ്കൾ ലെെബ്രററി]] | |||
2025 അധ്യയന വർഷത്തിലെ വായന ദിന ആചരണം ജൂൺ 19 വ്യാഴാഴ്ച സ മുചിതമായി നടത്തുകയുണ്ടായി. സാഹിത്യകാരനും നാടക കർത്താവുമായ നിതിൻ കെ ( നന്തി പുലം )ആണ് ഈ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പിടിഎ പ്രസിഡണ്ട് ജെൻസൺ പുത്തൂർ അധ്യക്ഷനായ ഈ ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. ഷീജ ടീച്ചർ,നീന ടീച്ചർ സ്കൂൾ ലീഡർ ദേവനന്ദ എന്നിവർ പ്രസംഗിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് ലൈബ്രറിയിൽ പുസ്തക പ്രദർശനവും നടന്നു | 2025 അധ്യയന വർഷത്തിലെ വായന ദിന ആചരണം ജൂൺ 19 വ്യാഴാഴ്ച സ മുചിതമായി നടത്തുകയുണ്ടായി. സാഹിത്യകാരനും നാടക കർത്താവുമായ നിതിൻ കെ ( നന്തി പുലം )ആണ് ഈ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പിടിഎ പ്രസിഡണ്ട് ജെൻസൺ പുത്തൂർ അധ്യക്ഷനായ ഈ ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു. ഷീജ ടീച്ചർ,നീന ടീച്ചർ സ്കൂൾ ലീഡർ ദേവനന്ദ എന്നിവർ പ്രസംഗിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. തുടർന്ന് ലൈബ്രറിയിൽ പുസ്തക പ്രദർശനവും നടന്നു | ||
| വരി 280: | വരി 338: | ||
==='''ഗാലറി'''=== | ==='''ഗാലറി'''=== | ||
<gallery> | <gallery> | ||
22071-TSR-LSS USS.jpg|എൽ എസ് എസ്, യു എസ് എസ് | |||
22071-TSR-LK2024 27BATCH.jpg|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് | 22071-TSR-LK2024 27BATCH.jpg|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് | ||
22071-TSR-LK2024 27BATCH training.jpg|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റ ട്രെയിനിങ്ങ് | 22071-TSR-LK2024 27BATCH training.jpg|ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റ ട്രെയിനിങ്ങ് | ||