"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Ashmi34024 (സംവാദം | സംഭാവനകൾ) No edit summary |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
== ചുറ്റുമതിൽ == | == ചുറ്റുമതിൽ == | ||
[[പ്രമാണം:34024 sCHOOL wALL.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:34024 sCHOOL wALL.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
സ്കൂളിന് നാലു വർഷത്തോളമായി സുരക്ഷിതമായ | സ്കൂളിന് നാലു വർഷത്തോളമായി സുരക്ഷിതമായ ചുറ്റുമതിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മതിലുകൾ ചായംപൂശി ഭംഗിയാക്കിയിരിക്കുന്നു.മറ്റു പരസ്യങ്ങൾ പതിക്കാതിരിക്കാൻ അതിനുവേണ്ടി നിരന്തരമായി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. | ||

| വരി 17: | വരി 17: | ||
== കളിസ്ഥലം == | == കളിസ്ഥലം == | ||
[[പ്രമാണം:34024 SPORTS 3.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:34024 SPORTS 3.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
കുട്ടികൾക്ക് കളിക്കുന്നതിനും | കുട്ടികൾക്ക് കളിക്കുന്നതിനും മറ്റും രണ്ട് ഏക്കറിലധികം സ്ഥലം സ്കൂളിൻറെ പിന്നിൽ ആയി നിലകൊള്ളുന്നു. വോളിബോൾ കോർട്ട് കൂടാതെ കുട്ടികൾക്ക് അത്‌ലറ്റിക്സ് എന്നിവ പരിശീലിക്കുന്നതിന് ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാണ്. | ||

| വരി 36: | വരി 36: | ||
[[പ്രമാണം:34024 science lab 3.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:34024 science lab 3.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
ഭൗതികശാസ്ത്രം രസതന്ത്രം ജീവശാസ്ത്രം ഗണിതം എന്നീ വിഷയങ്ങൾ ഞങ്ങൾ പ്രത്യേകമായി | ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങൾ ഞങ്ങൾ പ്രത്യേകമായി തരംതിരിച്ചാണ് ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. | ||
ഭൗതികശാസ്ത്ര ഉപകരണങ്ങൾ പ്രത്യേകമായി തരംതിരിച്ച് അലമാരിയിൽ സൂക്ഷിക്കുന്നു. ഇതിൽ കോമൺ ബാലൻസ് ,വിവിധ മീറ്ററുകൾ, റസിഡൻസ് കോളം , വിവിധ തരം ലെൻസുകൾ, വിവിധതരം കണ്ണാടികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , കോം ബസുകൾ, മാഗനെറ്റുകൾ, സിമ്പിൾ പെൻഡുലം , തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു | ഭൗതികശാസ്ത്ര ഉപകരണങ്ങൾ പ്രത്യേകമായി തരംതിരിച്ച് അലമാരിയിൽ സൂക്ഷിക്കുന്നു. ഇതിൽ കോമൺ ബാലൻസ് ,വിവിധ മീറ്ററുകൾ, റസിഡൻസ് കോളം , വിവിധ തരം ലെൻസുകൾ, വിവിധതരം കണ്ണാടികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , കോം ബസുകൾ, മാഗനെറ്റുകൾ, സിമ്പിൾ പെൻഡുലം , തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു | ||
| വരി 115: | വരി 115: | ||
== സ്ത്രീസൗഹൃദ ടോയ്ലറ്റ് == | == സ്ത്രീസൗഹൃദ ടോയ്ലറ്റ് == | ||
[[പ്രമാണം:34024 toilet.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:34024 toilet.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
അധ്യാപികമാർക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സജ്ജമായ ആധുനിക | അധ്യാപികമാർക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് സജ്ജമായ ആധുനിക സ്ത്രീസൗഹൃദ ടോയ്ലറ്റ് സ്കൂൾ ക്യാമ്പസ് ലഭ്യമാണ്. | ||