"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


= 2023-24 പ്രവർത്തനങ്ങളിലൂടെ =
= '''<big>2023-24 പ്രവർത്തനങ്ങളിലൂടെ<big>''' =


== കലോത്സവം -നിറച്ചാർത്ത് ==
== കലോത്സവം -നിറച്ചാർത്ത് ==
വരി 19: വരി 19:
ഫിലിം ക്ലബിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾആണ്. തുടർന്നുള്ള ദിവസങ്ങളിലും വിവിധഭാഷകളിലെ ക്ലാസിക്ക് സിനിമകൾ അരങ്ങേറും എന്ന് തിരശീലയുടെഅണിയറ പ്രവർത്തകർ അറിയിച്ചു.
ഫിലിം ക്ലബിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾആണ്. തുടർന്നുള്ള ദിവസങ്ങളിലും വിവിധഭാഷകളിലെ ക്ലാസിക്ക് സിനിമകൾ അരങ്ങേറും എന്ന് തിരശീലയുടെഅണിയറ പ്രവർത്തകർ അറിയിച്ചു.


ഒൻപതാം ക്ലാസ് പഠന പ്രവർത്തനത്തിന്റെ ഭാഗമായി കൊടിയേറ്റം എന്ന സിനിമ അടുത്തദിവസങ്ങളിൽ പ്രദർശിപ്പിക്കും.
== ഗാന്ധിക്വിസ് സംഘടിപ്പിച്ചു. ==
സ്‌റ്റുഡന്റ് വോളണ്ടിയർ കോർപ്സ് (എസ്.വി.സി ) മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽപുത്തൻതോട് ഗവ.സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി ഗാന്ധിക്വിസ് സംഘടിപ്പിച്ചു.
 
സെപ്റ്റംബർ 30 രാവിലെ 9.30 ന് സ്കൂളിൽ വെച്ചുനടന്ന ക്വിസിൽ പങ്കെടുത്ത കേഡറ്റുകളിൽ സീനിയർകേഡറ്റുകളായ ഗോകുൽകൃഷ്ണ , ആദിൽ എ.ജെഎന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ജൂനിയർ കേഡറ്റായ നവ്യ പ്രിൻസൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
വിവിധ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുകവഴി അവരുടെ സ്വഭാവ രൂപീകരണത്തിൽ സഹിഷ്ണുത, സഹവർത്തിത്വം എന്നിവ വളർത്താനാകുമെന്ന് ഗാന്ധിക്വിസ് ഉദ്ഘാടനം ചെയ്തു സംസാരിച്ച
 
എസ് പി സി ഡ്രിൽ ഇൻസ്ട്രക്റ്റർ ശ്രീ.അനീഷ് അഭിപ്രായപ്പെട്ടു. പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ കോ ഓർഡിനേറ്റർമാരായ ആര്യ, ഡോൺ എന്നിവർപങ്കെടുത്തു.


== '''പഞ്ചായത്ത്തല പ്രവേശനോത്സവം''' ==
== '''പഞ്ചായത്ത്തല പ്രവേശനോത്സവം''' ==
"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._പുത്തൻതോട്/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്