"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ഇംഗ്ലീഷ് അധ്യാപക പരിശീലനം == പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്കായി ഡയറ്റ് ഇംഗ്ലീഷ് സെൻറർ നടത്തിയ പരിശീലന ക്യാമ്പിൽ വിദ്യാലയത്തിലെ പുതിയ ഇം...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഇംഗ്ലീഷ് അധ്യാപക പരിശീലനം == | == ഇംഗ്ലീഷ് അധ്യാപക പരിശീലനം == | ||
പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്കായി ഡയറ്റ് ഇംഗ്ലീഷ് സെൻറർ നടത്തിയ പരിശീലന ക്യാമ്പിൽ വിദ്യാലയത്തിലെ പുതിയ ഇംഗ്ലീഷ് അധ്യാപകർ പങ്കെടുത്തു. ഡിസംബർ 14 15 തീയതികളിലായി വടകര ഡയറ്റ് സെൻററിൽ വച്ചായിരുന്നു പരിശീലനം. | പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്കായി ഡയറ്റ് ഇംഗ്ലീഷ് സെൻറർ നടത്തിയ പരിശീലന ക്യാമ്പിൽ വിദ്യാലയത്തിലെ പുതിയ ഇംഗ്ലീഷ് അധ്യാപകർ പങ്കെടുത്തു. ഡിസംബർ 14 15 തീയതികളിലായി വടകര ഡയറ്റ് സെൻററിൽ വച്ചായിരുന്നു പരിശീലനം. | ||
== ഇംഗ്ലീഷ് അധ്യാപക പരിശീലനം: രണ്ടാംഘട്ടം == | |||
പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്ക് ഡയറ്റ് ഇംഗ്ലീഷ് സെൻറർ രണ്ടാംഘട്ട പരിശീലനം നടത്തി. ഇംഗ്ലീഷ് ഭാഷ അധ്യാപകർക്ക് ആവശ്യമായ സ്കില്ലുകൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.<gallery> | |||
പ്രമാണം:16064 HS Training English.jpg|alt= | |||
</gallery> | |||
== ലാംഗ്വേജ് ടൂർ == | |||
പുതിയ ഇംഗ്ലീഷ് അധ്യാപകർക്ക് വേണ്ടി ഡയറ്റ് സംഘടിപ്പിച്ച ഇംഗ്ലീഷ് അധ്യാപക പരിശീലനത്തിന്റെ അവസാനഘട്ടത്തിൽ പുതുതായി സർവീസിൽ വന്ന അധ്യാപകർ ചരിത്ര പ്രാധാന്യമുള്ള മാഹി പാർക്ക് സന്ദർശിക്കുകയും. വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.<gallery> | |||
പ്രമാണം:16064 HS Training English Tour 3.jpg|alt= | |||
പ്രമാണം:16064 HS Training English Tour 2.jpg|alt= | |||
പ്രമാണം:16064 HS Training English Tour 1.jpg|alt= | |||
</gallery> | |||
== റിപ്പബ്ലിക് ദിനാഘോഷം == | |||
2024 വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം സ്കൂളിൽ നല്ല രീതിയിൽ സംഘടിപ്പിച്ചു. എസ്പിസി ജെ ആർ സി സ്കൗട്ട് ഗൈഡ്സ് ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളിലെ വിദ്യാർത്ഥികളുടെ മാർച്ച് ഫാസ്റ്റും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:16064 Republicday 2024 1.jpg|alt= | |||
പ്രമാണം:16064 Republicday 2024 2.jpg|alt= | |||
</gallery> | |||
== നൈറ്റ് ക്ലാസ് == | |||
2024 വർഷം എസ്എസ്എൽസി പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്ന വിദ്യാർത്ഥികളിൽ പ്രത്യേക പഠന പിന്തുണ ആവശ്യമായ വിദ്യാർത്ഥികൾക്ക് വിഷയങ്ങളിൽ നൈറ്റ് ക്ലാസ് സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:16064 Academics Nightclass 2024.jpg|alt= | |||
</gallery> | |||
== ക്ലസ്റ്റർ മീറ്റിംഗ് == | |||
17 ഫെബ്രുവരി 2024 ദിവസം അധ്യാപകർക്കായി സംഘടിപ്പിച്ച ക്ലസ്റ്റർ മീറ്റിങ്ങിൽ വിദ്യാലയത്തിലെ അധ്യാപകർ പങ്കെടുത്തു. | |||
== യാത്രയയപ്പ് == | |||
വിദ്യാലയത്തിൽ നിന്നും 2024 വർഷം പുറത്തുപോകുന്ന വിദ്യാർത്ഥികൾക്കായി ഒരു യാത്രയയപ്പ് പരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഒരു ഡിജെ വിരുന്നും വിദ്യാലയത്തിന് സജ്ജമാക്കി.<gallery> | |||
പ്രമാണം:16064 HS sentoff 2024.jpg|alt= | |||
</gallery> | |||