"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirampadmajan (സംവാദം | സംഭാവനകൾ)
Abhirampadmajan (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
പ്രമാണം:16064 Shastrolsavam.jpg|alt=
പ്രമാണം:16064 Shastrolsavam.jpg|alt=
പ്രമാണം:16064 shastrolsavam 2.jpg|alt=
പ്രമാണം:16064 shastrolsavam 2.jpg|alt=
പ്രമാണം:16064 HS Shastrolsavam 3.jpg|alt=
</gallery>
</gallery>

വരി 101: വരി 102:
== സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസി ക്യാമ്പ് ==
== സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസി ക്യാമ്പ് ==
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വടകര വിദ്യാഭ്യാസ ജില്ലയിലെ 2025 വർഷത്തെ ഡിസി പരീക്ഷ ക്യാമ്പ് ആർ എൻ എം ഹൈസ്കൂളിൽ വച്ച് നടത്തി. ഒൿടോബർ 25, 26 ദിവസങ്ങളിൽ നടന്ന ദ്വിദിന ക്യാമ്പിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളിൽ നിന്നുമുള്ള സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പങ്കെടുത്തു.

== മധുരം മലയാളം ==
31 ഒക്ടോബർ 2025 ന് വിദ്യാലയത്തിൽ മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു. രാമർ നമ്പ്യാർ മെമ്മോറിയൽ എജുക്കേഷണൽ ട്രസ്റ്റ് അംഗം മച്ചുള്ളതിൽ ഗീതയുടെ ഭർത്താവ് പരേതനായ പിസി വിജയൻറെ ഓർമ്മയ്ക്കായി മകൻ വിഷ്ണു വിജയനാണ് പദ്ധതി നടപ്പാക്കുന്നത്.<gallery>
പ്രമാണം:16064 MadhuramMalayalam Newspaper 2025.jpg|alt=
</gallery>

== എസ്പിസി കൂട്ടയോട്ടം ==
== എസ്പിസി കൂട്ടയോട്ടം ==
രാഷ്ട്രീയ  ഏകതാ ദിവസത്തിൻറെ ഭാഗമായി എസ്പിസി കേഡറ്റ് പ്രോജക്ട് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം 31 ഒക്ടോബർ 2025 രാവിലെ കുറ്റ്യാടി ടൗണിൽ വച്ച് നടത്തി
രാഷ്ട്രീയ  ഏകതാ ദിവസത്തിൻറെ ഭാഗമായി എസ്പിസി കേഡറ്റ് പ്രോജക്ട് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം 31 ഒക്ടോബർ 2025 രാവിലെ കുറ്റ്യാടി ടൗണിൽ വച്ച് നടത്തി.<gallery>
പ്രമാണം:16064_SPC_2025_Marathon.jpg|alt=
</gallery>

== വിജയ യാത്ര ==
== വിജയ യാത്ര ==
വരി 114: വരി 122:
കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന 2025 വർഷത്തെ കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ ആറെണ്ണം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുകയും എച്ച് എസ് വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും, അറബിക്ക കലോത്സവത്തിൽ രണ്ടാം സ്ഥാനവും, സംസ്കൃതം കലോത്സവത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.<gallery>

പ്രമാണം:16064 SubdistrictKalolsavam 2025.jpg|alt=
പ്രമാണം:16064 SubdistrictKalolsavam 2025.jpg|alt=
</gallery>
== അനുമോദന ചടങ്ങ് ==
2025 വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു അനുമോദനം അറിയിച്ചു.<gallery>
പ്രമാണം:16064_Subdistrictkalolsavam_Achievment_1.jpg|alt=
പ്രമാണം:16064_Subdistrictkalolsavam_Achievment_2.jpg|alt=
</gallery>
</gallery>