"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പേരശ്ശന്നൂർ | == '''വാർഷികാഘോഷം 2026 ഫെബ്രുവരി 6, വെളളി''' == | ||
[[പ്രമാണം:19042 Subramanian Mash.jpg|ഇടത്ത്|ലഘുചിത്രം|സുബ്രഹ്മണ്യൻ മാഷിന് സ്റ്റാഫിന്റെ സ്നേഹോപഹാരം സ്റ്റാഫ് സെക്രട്ടറി സജിത്ത് സർ നൽകുന്നു]] | |||
[[പ്രമാണം:19042 Annual Day 2026.jpg|ലഘുചിത്രം|300x300ബിന്ദു|പൂതത്തിന്റെ വേഷത്തിൽ മുരളി മാഷ്]] | |||
2026ലെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ സുലൈഖ എ സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ ബാബു രാജ് പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് സേതുമാധവൻ ഒ.കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാര സമർപ്പണം നടത്തി.പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ വി.എ, എസ്.എം.സി ചെയർമാൻ അബ്ദുൽ റസാഖ് വി.ടി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് നിസാർ സി.പി, സെക്രട്ടറി ശ്രീനാഥ് ഒ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റുമാരായ അഭിലാഷ് എ.വി, പുഷ്പം കെ.കെ, സ്റ്റാഫ് സെക്രട്ടറിമാരായ മുഹമ്മദ് അബ്ദു റഹ്മാൻ ടി, സജിത് ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ സുബ്രമണ്യൻ.എം, ദേവിക.വി.ബി എന്നിവർ മറുപടി പ്രസംഗം നടത്തി. പരിപാടിക്ക് പ്രോഗ്രാം കൺവീനർ രവീന്ദ്രൻ എം.വി നന്ദി രേഖപ്പെടുത്തി.വാർഷികാഘോഷം സ്കൂൾ സമൂഹത്തിന്റെ ഐക്യവും വിദ്യാഭ്യാസ പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്നതായിരുന്നു. | |||
---- | |||
== '''കൈറ്റ് വിക്ടേഴ്സ് ക്യാമ്പെയ്ൻ : മോസ്കോയിൽ കോർണർ പിടിഎ- 2026 ജനുവരി 30 വെളളി''' == | |||
[[പ്രമാണം:19042 Corner PTA at Mosco.jpg|ലഘുചിത്രം|കോർണർ പി.ടി.എ - മോസ്‍കോ പേരശ്ശന്നൂർ]] | |||
മോസ്കോയിൽ സംഘടിപ്പിച്ച കോർണർ പിടിഎ യോഗം രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 12 കുട്ടികളുടെ രക്ഷിതാക്കളിൽ 11 പേർ പങ്കെടുത്ത യോഗം, കുട്ടികളുടെ പഠന പുരോഗതിയെ കുടുംബവും സ്കൂളും ചേർന്ന് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി. | |||
'''"കുട്ടികൾക്കുള്ള പഠന പിന്തുണയിൽ രക്ഷിതാക്കളുടെ നിർണായക പങ്ക്''' " എന്നതായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയം ആയിരുന്നു. വീട്ടിലെ പഠനാന്തരീക്ഷം കുട്ടികളുടെ ആത്മവിശ്വാസത്തിനും പഠന നേട്ടത്തിനും എത്രത്തോളം സഹായകരമാണെന്ന് വിശദമായി ചർച്ച ചെയ്തു. | |||
കൂടാതെ, കുട്ടികളുടെ ഡിജിറ്റൽ പഠനത്തിന് കരുത്താകുന്ന '''കൈറ്റ് വിക്ടേഴ്സ് ചാനൽ''' രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി. ക്ലാസ് പഠനത്തോട് ചേർന്ന് ചാനൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെ കുറിച്ചുള്ള വിശദീകരണം രക്ഷിതാക്കൾ ഏറെ ആവേശത്തോടെ സ്വീകരിച്ചു. | |||
സ്കൂളും രക്ഷിതാക്കളും കൈകോർക്കുമ്പോൾ കുട്ടികളുടെ ഭാവി കൂടുതൽ തെളിച്ചമുള്ളതാകുമെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് യോഗം സമാപിച്ചത്. | |||
വീഡിയോ കാണാൻ [https://www.instagram.com/reel/DUKmXqagU1s/?igsh=eWl5ZDNhNGs0amRq ഇവിടെ ക്ലിക്ക് ചെയ്യു] | |||
== '''ജി.എച്ച്.എസ്.എസ് നൂറാം വാർഷിക സമാപനസമ്മേളനം - 2026 ജനുവരി 17,18''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 Centenary Fn 2.jpg|thumb|നബാർഡ് സഹായത്തോടെ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിക്കുന്നു|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 Centenary Fn 3.jpg|thumb|സമാപന സമ്മേളനത്തിൽ നിന്ന്|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 Centenary Fn 1.jpg|thumb|ഗുരു സംഗമം|നടുവിൽ|300x300ബിന്ദു]] | |||
|} | |||
[[പ്രമാണം:19042 Centenary Fn 5.jpg|ലഘുചിത്രം|496x496ബിന്ദു|ലിറ്റിൽ കൈറ്റ് ഫോട്ടോ ഫ്രെയിമിൽ - കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ,പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽഎ]] | |||
കുറ്റിപ്പുറം വിദ്യാഭ്യാസ, ആരോഗ്യ മേ ഖലകളിൽ കേരളം കൈവരിച്ച നേട്ടം ഏറെ അഭിമാനാർഹമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. പേരശ്ശന്നൂർ ജിഎ ച്ച്എസ്എസ് നൂറാം വാർഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തർദേ ശീയ നിലവാരമുള്ള സ്കൂളുകൾ ഒട്ടേ റെയാണ്. ജനകീയ ഇടപെടലുകളും ജനപ്രതിനിധികളുടെ ഇടപെടലുകളും ശക്തമായത് വലിയ വികസന മുന്നേറ്റങ്ങൾക്കു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. | |||
പൂർവ്വവിദ്യാർ ത്ഥി -അധ്യാപക സംഗമവും ഹയർസെക്കൻഡറി വിഭാഗത്തിന് നബാർഡ് സഹാ യത്തോടെ നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചാ യത്തംഗം വസീമ വേളേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. അജയൻ, പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പ ള്ളി ള്ളി അബ്ദുള്ളക്കുട്ടി, എ. സുലൈഖ, മാനവേന്ദ്രനാഥ്, സൈഫുന്നീസ, ടി.കെ. സ്മിത, ബുഷ്റ കവർ തൊടിയിൽ, പ്രദീപ് പേരശ്ശന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഞായറാഴ്ച വൈകീട്ട് ആറിന് കുട്ടി കളുടെ കലാപരിപാടികളും ഗാനമേളയും നടന്നു. | |||
== '''ഹൈസ്കൂളിൽ രക്ഷിതാക്കളുടെ യോഗം; പഠന പിന്തുണ ശക്തമാക്കാൻ ആഹ്വാനം -2025 നവംബർ 21 വെളളി''' == | |||
[[പ്രമാണം:19042 CPTA 21 Nov 2025.jpg|ലഘുചിത്രം|ക്ലാസ് പിടിഎ യോഗത്തിൽ ഹെഡ്മാസ്റ്റർ രക്ഷിതാക്കളുമായി സംവദിക്കുന്നു]] | |||
മിഡ്-ടേം പരീക്ഷകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിൽ രക്ഷിതാക്കളുടെ യോഗം നടന്നു. ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പഠനത്തിലും ,പ്രകടനത്തിലും കൂടുതൽ മുന്നേറ്റം വരുത്താനായി വീട്ടിലെ പഠനാന്തരീക്ഷം ശക്തമാക്കേണ്ടതുണ്ടെന്നായിരുന്നു യോഗത്തിന്റെ മുഖ്യ സന്ദേശം. | |||
അധ്യാപകർ വിശദീകരിച്ച പഠന റിപ്പോർട്ടുകളിൽനിന്ന് കുട്ടികൾക്ക് വേണ്ടിടത്ത് വ്യക്തിപരമായ ശ്രദ്ധയും പഠനപരമായ മാർഗനിർദേശവും അനിവാര്യമാണെന്ന് രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. “എല്ലാ പരീക്ഷയും കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു അവസരമാണ്; മികച്ച വിജയം ഉറപ്പാക്കാൻ വീട്ടിൽനിന്നുള്ള പിന്തുണ നിർണ്ണായകമാണ്” എന്ന് അധ്യാപകർ വ്യക്തമാക്കി. | |||
രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളുടെ അക്കാദമിക വളർച്ചക്ക് കൈകോർക്കുമ്പോഴാണ് മികച്ച വിജയം കൈവരിക്കാനാകുന്നത് എന്ന അഭിപ്രായത്തോടെ യോഗം സമാപിച്ചു. | |||
== '''പാസ്‍വേഡ് - മോട്ടിവേഷൻ ക്ലാസ്''' == | |||
== '''2025 ഒക്ടോബർ 25 ശനി''' == | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 9: | വരി 60: | ||
|[[പ്രമാണം:19042 Passowrd Shahida.jpg|thumb|Vijayabheri Co-ordinator - Shahida Teacher|നടുവിൽ|300x300ബിന്ദു]] | |[[പ്രമാണം:19042 Passowrd Shahida.jpg|thumb|Vijayabheri Co-ordinator - Shahida Teacher|നടുവിൽ|300x300ബിന്ദു]] | ||
|} | |} | ||
പേരശ്ശനൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ കീഴിൽ നടത്തിവരുന്ന പാസ്‌വേഡ് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടന്നു. പി.ടി.എ പ്രസിഡൻ്റ് ഒ.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ എം.വി വേലായുധൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്ററർ പി.എസ് ബാബുരജ് സ്വാഗതം പറഞ്ഞു.എസ് എം സി ചെയർമാൻ വി.ടി അബ്ദുൾ റസാഖ്, പി.ടി.എ വൈസ് പ്രസിഡൻ്റ് മുസ്തഫ വി എ ,സീനിയർ അസിസ്റ്റൻ്റ് പുഷ്പം കെ.കെ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ, കരിയർ ഗൈഡൻസ്, ഗോൾസെറ്റിംഗ്, ടൈം മാനേജ്മെൻ്റ്, ലീഡർഷിപ്പ് വ്യക്തിത്വ വികസനം എന്നീ സെഷനുകളിൽ മുഹമ്മദ് റാഫി എം.വി , ഹിഷാം പി എന്നിവർ ക്ലാസ് നയിച്ചു. CCMY പെരിന്തൽമണ്ണ പ്രിൻസിപ്പൽ ശ്രീമതി റജീന.പി ക്യാമ്പ് വിശദീകരണം നടത്തി. | |||
വാർഡ് മെമ്പർ മുഹ്‌സിനത്ത് പി ഉദ്ഘാടനം ചെയ്ത സമാപന ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ടി. സജിത്ത് സ്വാഗതം പറഞ്ഞു. ക്യാമ്പ് കോഡിനേറ്റർ ഷാഹിദ മണ്ടായപ്പുറം നന്ദി പറഞ്ഞു | |||