"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
# [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ശുചിത്വ വർത്തമാനങ്ങൾ|'''ശുചിത്വ വർത്തമാനങ്ങൾ''']]
# [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ശുചിത്വ വർത്തമാനങ്ങൾ|'''ശുചിത്വ വർത്തമാനങ്ങൾ''']]
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/വായനവാരാഘോഷവും പുസ്തകമേളയും|വായനവാരാഘോഷവും പുസ്തകമേളയും]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/വായനവാരാഘോഷവും പുസ്തകമേളയും|വായനവാരാഘോഷവും പുസ്തകമേളയും]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം|സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ലൈബ്രറി നവീകരണം|ലൈബ്രറി നവീകരണം]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ലൈബ്രറി നവീകരണം|ലൈബ്രറി നവീകരണം]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പച്ചതുരുത്തൊരുങ്ങുന്നു|പച്ചതുരുത്ത്]]'''
# '''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പച്ചതുരുത്തൊരുങ്ങുന്നു|പച്ചതുരുത്ത്]]'''
വരി 16: വരി 17:
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഓണാഘോഷം|ഓണാഘോഷം]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഓണാഘോഷം|ഓണാഘോഷം]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/നാടൻ ഭക്ഷ്യമേള|നാടൻ ഭക്ഷ്യമേള]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/നാടൻ ഭക്ഷ്യമേള|നാടൻ ഭക്ഷ്യമേള]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം|സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/നേമം സ്കൂളിലെ 'ഉണ്ണിയാർച്ച'മാർ|നേമം സ്കൂളിലെ 'ഉണ്ണിയാർച്ച'മാർ]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഇവർ കല്ലിയൂരിലെ 'ഉണ്ണിയാർച്ച'മാർ|ഇവർ കല്ലിയൂരിലെ 'ഉണ്ണിയാർച്ച'മാർ]]''' ഇവർ കല്ലിയൂരിലെ 'ഉണ്ണിയാർച്ച'മാർ സൂര്യഗായത്രി തിരുവനന്തപുരം  ‘വലതുമാറി, ഇടതുമാറി... ഞെരിഞ്ഞമർന്ന്...ഉയർന്നുപൊ ങ്ങി...' തച്ചോളി അമ്പുവിനെയും ഉണ്ണിയാർച്ചയെയും അറിയില്ലെ ങ്കിലും ഈ അടവുകൾ പലതും കല്ലിയൂർ ഗ്രാമപ്പഞ്ചായത്തിലെ പെൺകുട്ടികൾക്ക് മനഃപാഠമാ ണിപ്പോൾ. ആയോധനകലകൾ പരിശീലിപ്പിച്ച് പെൺകുട്ടികൾക്ക് നിർഭയരായി വളരാനുള്ള അവ സരമൊരുക്കുകയാണ് കല്ലിയൂർ ഗ്രാമപ്പഞ്ചായത്ത്. എട്ട് സ്കൂളുകളി ലായി 200 പെൺകുട്ടികൾക്കാണ് കല്ലിയൂർ പഞ്ചായത്ത് സൗജന്യ കളരി പരിശീലനം നൽകുന്നത്. പ്രതിസന്ധികളെ നേരിടാൻ പ്രാ പ്ലയായിരിക്കണമെന്ന ആശയമാ ണ് പെൺകുട്ടികൾക്ക് കളരി പരി ശീലിപ്പിക്കണമെന്ന പഞ്ചായത്തി ന്റെ പദ്ധതിക്കുപിന്നിൽ. "കളരി പരിശീലനത്തിലൂടെ വല്ലാത്തൊരു ആത്മവിശ്വാസമാ ണുണ്ടായത്. പ്രതിരോധിക്കാൻ മാത്രമല്ല, സ്നേഹം, കരുണ, ക്ഷമ ഇവയെല്ലാം ആയോധന കല കൾ അഭ്യസിക്കുന്നതിലൂടെ ലഭി ക്കുമെന്ന് മനസ്സിലായി' -നേമം യുപി സ്കൂളിൽ കളരി അഭ്യസിക്കു ന്ന ഏഴാം ക്ലാസുകാരി അനഘ ഇതു പറയുമ്പോൾ ഒപ്പംനിന്ന വർക്കും വലിയ ആവേശവും ഊർജവുമായിരുന്നു. 'തൊട്ടാൽ  പരിശീലകൻ പ്രമോദിൻ്റെ കീഴിൽ കളരി അഭ്യസിക്കുന്ന നേമം യുപി സ്കൂളിലെ വിദ്യാർഥിനികൾ  തിരിച്ചടിക്കാൻ ഇനി മടിക്കില്ല. കഴുകൻകണ്ണുകളുമായി വരുന്ന വരെ പറപ്പിക്കാൻ തയ്യാറാണ്' - കച്ചമുറുക്കിക്കൊണ്ടിരുന്ന മി ശ്രിയയും ഏറ്റുപിടിച്ചു. കുട്ടികൾ ത്. പഠനസമയത്തെ ബാധിക്കാ ത്തരീതിയിലാണ് പരിശീലനത്തി നുള്ള സമയം ഓരോ സ്കൂളുകളും ക്രമീകരിക്കുക. ക്ക് ലോഗോയും പേരും പതിപ്പി ച്ച ഷർട്ടും കച്ചയുമെല്ലാം പഞ്ചാ യത്തു തന്നെയാണ് നൽകുന്ന  നായ പ്രമോദും പിതാവ് ചന്ദ്രൻ കല്ലിയൂർ പഞ്ചായത്തിൻ്റെ അംഗീകൃത കളരി പരിശീലന സ്ഥാപനമായ 'ഓം ശിവശക്തി കളരിസംഘത്തിലെ' അധ്യാപക  ഗുരുക്കളുമാണ് കുട്ടികളെ അട വുകൾ അഭ്യസിപ്പിക്കുന്നത്. 'പെൺകുട്ടികൾക്ക് പ്രതിരോധ പരിശീലനം' എന്ന പദ്ധതി ആദ്യ മായി പഞ്ചായത്തിൽ നടപ്പിലാ ക്കിയത് കഴിഞ്ഞ വർഷമായിരു ന്നു. പദ്ധതി നടപ്പിലാക്കുമ്പോൾ ആറ് സ്കൂളുകളിലായി 100 വിദ്യാർ ഥികൾക്കായിരുന്നു പരിശീലനം നല്ലിയത്. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കാ ണ് പരിശീലനം. ഏഴാം ക്ലാസ് കഴിഞ്ഞവരെല്ലാം തുടർന്ന് അഭ്യ സിക്കുന്നതിനായി ആയോധന പരിശീലനകേന്ദ്രങ്ങളെ സമീപി ക്കുന്നുവെന്ന് മനസ്സിലാക്കിയ  തോടെയാണ് 200 കുട്ടികൾക്ക് പരിശീലനം നൽകാമെന്ന തീരുമാ നം പഞ്ചായത്ത് എടുത്തത്.നേമം യുപി സ്കൂൾ, ശാന്തിവിള ന്യൂ യു പിഎസ്, എംഎൻഎൽപിഎസ് വെള്ളായണി, എച്ച്സി എൽപി എസ് പാലപ്പൂര്, എൽഎംഎസ് കൊടുമ്പന്നൂർ, ആർസി എൽപി എസ് കല്ലിയൂർ, എസ്എ എൽപി എസ് കാക്കാമൂല, ഊക്കോട് എം എസ്‌സി എൽപിഎസ് എന്നീ സ്കൂ ളുകളിലെ പെൺകുട്ടികൾക്കാണ് കളരി പരിശീലനം നൽകുന്നത്. പഠിച്ചിറങ്ങുന്നവർക്ക് പഞ്ചായ ത്തിൻ്റെ സർട്ടിഫിക്കറ്റും നൽകു ന്നുണ്ട്. രണ്ട് ബാച്ചുകളായാണ് കളരി പരിശീലിപ്പിക്കുന്നത്.
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സർഗാത്മക കുറിപ്പുകൾ|സർഗാത്മക കുറിപ്പുകൾ]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ക്രിസ്തുമസ് സന്തോഷങ്ങൾ|ക്രിസ്തുമസ് സന്തോഷങ്ങൾ]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/അതിജീവനത്തിന് കൂട്ടായി വിദ്യാലയവും|അതിജീവനത്തിന് കൂട്ടായി വിദ്യാലയവും]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/സ്വന്തം ചിത്രമുള്ള കലണ്ടർ|സ്വന്തം ചിത്രമുള്ള കലണ്ടർ]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ലോക ഭിന്നശേഷി ദിനം|ലോക ഭിന്നശേഷി ദിനം]]'''
#[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/പാടശേഖരം സന്ദർശിച്ചു|'''പാടശേഖരം സന്ദർശിച്ചു''']]
#[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/റിപ്പബ്ലിക് ദിനാഘോഷം|'''റിപ്പബ്ലിക് ദിനാഘോഷം''']]
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഒന്നാം ക്ലാസുകാരന്റെ പുസ്തക പ്രകാശനം|ഒന്നാം ക്ലാസുകാരന്റെ പുസ്തക പ്രകാശനം]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ചിത്രരചന മത്സരം|ചിത്രരചന മത്സരം]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/മലർവാടി|മലർവാടി]]'''
#'''[[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ഹരിത ദർശനം|ഹരിത ദർശനം]]'''
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്