2025 ൽ അത് ജൂൺ 21 ശനിയാഴ്ച അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു "ഒരു ഭൂമി, ഒരു ആരോഗ്യം" എന്നതാണ് ഈ വർഷത്തെ പ്രമേയം, കുട്ടികൾക്ക് യോഗ പരീശീലനത്തിന് തുടക്കം കുറിച്ച്, അനൂപ ടീച്ചർ നേതൃത്തം നൽകി.