"എം .റ്റി .എൽ .പി .എസ്സ് .ചിറയിറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl Govt. L .P .G .S .Prakkanam|}}
{{prettyurl |M.T.L.P.S. Chirayirambu|}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=ഗവ. എല്‍ .പി .ജി .എസ്. പ്രക്കാനം
{{Infobox School
| സ്ഥലപ്പേര്= പ്രക്കാനം
|സ്ഥലപ്പേര്=ചിറയിറമ്പ്
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=37310
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87593312
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32120600201
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1894
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= അരീക്കോട്
|പോസ്റ്റോഫീസ്=ചിറയിറമ്പ്
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=689549
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=mtlpschirayirambu@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=പുല്ലാട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = തോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ആറന്മുള
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തിരുവല്ല
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റൂബി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തോമസ് പത്രോസ്
|എം.പി.ടി.. പ്രസിഡണ്ട്=രശ്മി
|സ്കൂൾ ചിത്രം=Chirayirambu.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. തിരുവല്ല താലൂക്കിൽപെട്ട തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിരംബ് ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൃഷിഭവൻ, മൃഗാശുപത്രി, പോസ്റ്റോഫീസ് എന്നിവയെല്ലാം ഈ പ്രദേശത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനങ്ങളാണ്. ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഈ പഞ്ചായത്തിലാണ് നടത്തപ്പെടുത്തുന്നത്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ചിറയിറമ്പ് പ്രാർത്ഥന യോഗക്കാരുടെ ശ്രേമഫലമായി 1894 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് ഭിത്തി ബലപ്പെടുത്തി ഓടിട്ട ഇപ്പോഴത്തെ നിലയിലുള്ള കെട്ടിടമാക്കി തീർത്തു. ചിറയിരംബ് പ്രദേശത്തുള്ള ആളുകൾക്ക് കൂടി വന്ന് പ്രാർത്ഥിക്കുന്നതിനും ഇവിടെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും ഇവിടെ ഒരു പൊതുസ്‌ഥലം ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള ആളുകൾ കൂടി ആലോചിച്ചു തീരുമാനിച്ചതിന്റെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്ഥാപനം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി റൂബി മാത്യു ആണ്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* കമ്പ്യൂട്ടർ സൗകര്യങ്ങൾ - 2 ലാപ്ടോപ്പുകൾ, പ്രൊജക്ടർ
* പാർക്ക് - സ്ലൈഡ്, ഊഞ്ഞാൽ എന്നിവയോടു കൂടിയത്
* അടച്ചുറപ്പുള്ള ചുറ്റുമതിലോട് കൂടിയ പെയിന്റ് അടിച്ചു മനോഹരമാക്കിയ സ്കൂൾ കെട്ടിടം.                                                                                                          സ്കൂൾ കെട്ടിടം വൈദ്യുദികരിച്ചതു ആണ്.                                                                                                                                                                                                                        ഓരോ ക്ലാസ്സ്മുറിയിലും ഫാൻ, ലൈറ്റുകൾ എന്നിവ ഉണ്ട്.  സ്കൂൾ ഓഫീസ്, അടുക്കള ഇവ ലൈറ്റ് ഇട്ടു വൃത്തിയാക്കിയിട്ടുണ്ട്.  സ്കൂൾ മുറ്റം ചിപ്സ് ഇട്ടു വൃത്തിയാക്കിയിരിക്കുന്നു. ചെറിയ ഒരു പൂന്തോട്ടവും ഉണ്ട്.  പാചകത്തിനായി ഗ്യാസ് കണക്ഷൻ ഉണ്ട്.  ടൈൽസ് ഇട്ട് വൃത്തിയാക്കിയ മൂത്രപ്പുരയും ഉണ്ട്.
* പുസ്തകശാല - 200 ഇൽ പരം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി-.|വിദ്യാഭ്യാസരംഗം, കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ-. സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, സുരക്ഷാ ക്ലബ് തുടങ്ങിയ ക്ലബ്ബ്കൾ പ്രെവർത്തിക്കുന്നു
 
==മികവുകൾ ==
L S S - സ്കോളർഷിപ്   
 
* ജിജോ കോശി വര്ഗീസ് (2002 - 2003)
* ശ്രീദേവി എം കെ (2003 -2004)
* രാഖി കൃഷ്ണൻ (2006 -2007)
* ആയുഷ് യൂ കെ (2018 -2019)
* മറ്റു മികവുകൾ
** ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.
** ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ 2009 -2010 വർഷത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്.
** [[പ്രമാണം:Overall 3rd prize .jpg|ലഘുചിത്രം]]ഉപജില്ലാ കലോത്സവങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.
 
[[പ്രമാണം:3rd Prize .jpg|ലഘുചിത്രം]]
 
==മുൻസാരഥികൾ==
 
# ശ്രീമതി ചിന്നമ്മ എ. എൻ - (1985 -1986)
# ശ്രീമതി പൊന്നമ്മ സ്കറിയ - (1986 -1989)
# ശ്രീമതി വൈ. റോസമ്മ - (1989 -1992)
# ശ്രീമതി കെ. ഓ. മറിയാമ്മ (1992 -1993)
# ശ്രീമതി കെ. എം. ശോശാമ്മ (1993 -1996)
# ശ്രീമതി ആലിസ് കുരുവിള (1996 -2001)
# ശ്രീമതി എലിസബത്ത് ജോൺ (2001 -2002)
# ശ്രീമതി ലീലാമ്മ ജോർജ് (2002 -2004)
# ശ്രീമതി ഏലിയാമ്മ എബ്രഹാം (2004 -2005)
# ശ്രീമതി ഗ്രേസ് വര്ഗീസ് (2005 -2018)
# ശ്രീമതി കുഞ്ഞമ്മ എൽ (2018 -2020)
# [[പ്രമാണം:Adhyaksharam.jpg|ലഘുചിത്രം]]ശ്രീമതി സാലമ്മ മാത്യു (2020 -2021)
 
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ==
ജോസഫ് ഫിലിപ്പ് - മുൻ ഗോവ കളക്ടർ
 
സൂസൻ ചെറിയാൻ - ഗവണ്മെന്റ് ഡോക്ടർ
 
തോമസ് മാത്യു - ഡോക്ടർ, ബിലീവേഴ്‌സ് ഹോസ്പിറ്റൽ
 
കെ. ടി. തോമസ് - എസ്. വി. എഛ്. സ് പുല്ലാട്
 
കെ. എ. ജേക്കബ് - പ്രൊഫ്. സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി
 
ഡോക്ടർ എലിസബത്ത് ടി. കുരുവിള - എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ  
 
റേച്ചൽ ടി. കുരുവിള - MSc Bed
 
പി. കെ. എബ്രഹാം - SBI
 
ഡോക്ടർ പി. എം മാത്യു - പുത്തൂരാൻസ് ഐ ഹോസ്പിറ്റൽ
 
==ദിനാചരണങ്ങൾ==
 
* [[പ്രമാണം:August15-Flag .jpg|ലഘുചിത്രം]][[പ്രമാണം:X'mas Carol.jpg|ലഘുചിത്രം]]ജൂൺ - പ്രേവേശനോത്സവം
* ജൂൺ 5   - പരിസ്ഥിതി ദിനം
* ജൂൺ 19  - വായനാദിനം
* ജൂൺ 21 - യോഗ ദിനം
* ജൂലൈ 1 - ഡോക്ടർസ് ദിനം
* ജൂലൈ 21 - ചാന്ദ്ര ദിനം
* ഓഗസ്റ്റ് 6 -  ഹിരോഷിമ ദിനം
* ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം
* ഓഗസ്റ്റ് 16 - ഓസോൺ ദിനം
* ഓഗസ്റ്റ് 29 - ദേശിയ കായിക ദിനം
* സെപ്റ്റംബർ 5 - അധ്യാപക ദിനം
* ഒക്ടോബർ 2 - ഗാന്ധിജയന്തി
* നവംബർ 1 - കേരളപ്പിറവി
* നവംബർ 14 - ശിശുദിനം
* ഡിസംബർ 10 - മനുഷ്യാവകാശ ദിനം
* ഡിസംബർ 25 - ക്രിസ്തുമസ്
* ജനുവരി 26 - റിപ്പബ്ലിക്ക് ദിനം
* മാർച്ച് 22 - ജല ദിനം
 
 
സ്കൂളിൽ ഈ ദിനാചരണങ്ങൾ ആചരിക്കുകയും അനുബന്ധ പ്രെവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
 
==അദ്ധ്യാപകർ==
 
# റൂബി മാത്യു - ഹെഡ് മിസ്ട്രസ്
# രേഷ്മ രവി - അദ്ധ്യാപിക (ഡെയിലി വേജസ്)
# അഞ്ജലി രവീന്ദ്രൻ - അദ്ധ്യാപിക (ഡെയിലി വേജസ്)
# റൂത്ത് സാറ കോശി - അദ്ധ്യാപിക (ഡെയിലി വേജസ്)
# ലീന മോസസ് - അദ്ധ്യാപിക പ്രീ പ്രൈമറി
 
==ക്ലബ്ബുകൾ==
 
* ശാസ്ത്ര ക്ലബ്
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* സുരക്ഷാ ക്ലബ്
 
==സ്കൂൾചിത്രഗ്യാലറി==
[[പ്രമാണം:ComputerLab .jpg|ലഘുചിത്രം]]
[[പ്രമാണം:NursarySchool.jpg|ലഘുചിത്രം]]
[[പ്രമാണം:Class-room.jpg|പകരം=|ലഘുചിത്രം]]
 
==വഴികാട്ടി==
==വഴികാട്ടി==
= "വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"=
* ചെട്ടിമുക്ക് ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ വലത്തേക്ക് യാത്ര ചെയ്യുമ്പോൾ ചിറയിറമ്പു ജംഗ്ഷനിൽ വരും. അവിടെനിന്നും പുല്ലാട്ടു റോഡിലേക്ക് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും.
----
{{Slippymap|lat=9.357736|lon=76.69746 |zoom=18|width=full|height=400|marker=yes}}
----
|}

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം .റ്റി .എൽ .പി .എസ്സ് .ചിറയിറമ്പ്
വിലാസം
ചിറയിറമ്പ്

ചിറയിറമ്പ് പി.ഒ.
,
689549
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഇമെയിൽmtlpschirayirambu@gmail.com
കോഡുകൾ
സ്കൂൾ കോഡ്37310 (സമേതം)
യുഡൈസ് കോഡ്32120600201
വിക്കിഡാറ്റQ87593312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി മാത്യു
പി.ടി.എ. പ്രസിഡണ്ട്തോമസ് പത്രോസ്
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. തിരുവല്ല താലൂക്കിൽപെട്ട തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ ചിറയിരംബ് ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൃഷിഭവൻ, മൃഗാശുപത്രി, പോസ്റ്റോഫീസ് എന്നിവയെല്ലാം ഈ പ്രദേശത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനങ്ങളാണ്. ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഈ പഞ്ചായത്തിലാണ് നടത്തപ്പെടുത്തുന്നത്.

ചരിത്രം

ചിറയിറമ്പ് പ്രാർത്ഥന യോഗക്കാരുടെ ശ്രേമഫലമായി 1894 - ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടമായിരുന്നു. പിന്നീട് ഭിത്തി ബലപ്പെടുത്തി ഓടിട്ട ഇപ്പോഴത്തെ നിലയിലുള്ള കെട്ടിടമാക്കി തീർത്തു. ചിറയിരംബ് പ്രദേശത്തുള്ള ആളുകൾക്ക് കൂടി വന്ന് പ്രാർത്ഥിക്കുന്നതിനും ഇവിടെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനും ഇവിടെ ഒരു പൊതുസ്‌ഥലം ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള ആളുകൾ കൂടി ആലോചിച്ചു തീരുമാനിച്ചതിന്റെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഇപ്പോൾ ഈ സ്ഥാപനം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി റൂബി മാത്യു ആണ്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ സൗകര്യങ്ങൾ - 2 ലാപ്ടോപ്പുകൾ, പ്രൊജക്ടർ
  • പാർക്ക് - സ്ലൈഡ്, ഊഞ്ഞാൽ എന്നിവയോടു കൂടിയത്
  • അടച്ചുറപ്പുള്ള ചുറ്റുമതിലോട് കൂടിയ പെയിന്റ് അടിച്ചു മനോഹരമാക്കിയ സ്കൂൾ കെട്ടിടം. സ്കൂൾ കെട്ടിടം വൈദ്യുദികരിച്ചതു ആണ്. ഓരോ ക്ലാസ്സ്മുറിയിലും ഫാൻ, ലൈറ്റുകൾ എന്നിവ ഉണ്ട്. സ്കൂൾ ഓഫീസ്, അടുക്കള ഇവ ലൈറ്റ് ഇട്ടു വൃത്തിയാക്കിയിട്ടുണ്ട്. സ്കൂൾ മുറ്റം ചിപ്സ് ഇട്ടു വൃത്തിയാക്കിയിരിക്കുന്നു. ചെറിയ ഒരു പൂന്തോട്ടവും ഉണ്ട്. പാചകത്തിനായി ഗ്യാസ് കണക്ഷൻ ഉണ്ട്. ടൈൽസ് ഇട്ട് വൃത്തിയാക്കിയ മൂത്രപ്പുരയും ഉണ്ട്.
  • പുസ്തകശാല - 200 ഇൽ പരം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി-.|വിദ്യാഭ്യാസരംഗം, കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ-. സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, സുരക്ഷാ ക്ലബ് തുടങ്ങിയ ക്ലബ്ബ്കൾ പ്രെവർത്തിക്കുന്നു

മികവുകൾ

L S S - സ്കോളർഷിപ്   

  • ജിജോ കോശി വര്ഗീസ് (2002 - 2003)
  • ശ്രീദേവി എം കെ (2003 -2004)
  • രാഖി കൃഷ്ണൻ (2006 -2007)
  • ആയുഷ് യൂ കെ (2018 -2019)
  • മറ്റു മികവുകൾ
    • ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.
    • ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ 2009 -2010 വർഷത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്.
    • ഉപജില്ലാ കലോത്സവങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.

മുൻസാരഥികൾ

  1. ശ്രീമതി ചിന്നമ്മ എ. എൻ - (1985 -1986)
  2. ശ്രീമതി പൊന്നമ്മ സ്കറിയ - (1986 -1989)
  3. ശ്രീമതി വൈ. റോസമ്മ - (1989 -1992)
  4. ശ്രീമതി കെ. ഓ. മറിയാമ്മ (1992 -1993)
  5. ശ്രീമതി കെ. എം. ശോശാമ്മ (1993 -1996)
  6. ശ്രീമതി ആലിസ് കുരുവിള (1996 -2001)
  7. ശ്രീമതി എലിസബത്ത് ജോൺ (2001 -2002)
  8. ശ്രീമതി ലീലാമ്മ ജോർജ് (2002 -2004)
  9. ശ്രീമതി ഏലിയാമ്മ എബ്രഹാം (2004 -2005)
  10. ശ്രീമതി ഗ്രേസ് വര്ഗീസ് (2005 -2018)
  11. ശ്രീമതി കുഞ്ഞമ്മ എൽ (2018 -2020)
  12. ശ്രീമതി സാലമ്മ മാത്യു (2020 -2021)

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

ജോസഫ് ഫിലിപ്പ് - മുൻ ഗോവ കളക്ടർ

സൂസൻ ചെറിയാൻ - ഗവണ്മെന്റ് ഡോക്ടർ

തോമസ് മാത്യു - ഡോക്ടർ, ബിലീവേഴ്‌സ് ഹോസ്പിറ്റൽ

കെ. ടി. തോമസ് - എസ്. വി. എഛ്. സ് പുല്ലാട്

കെ. എ. ജേക്കബ് - പ്രൊഫ്. സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി

ഡോക്ടർ എലിസബത്ത് ടി. കുരുവിള - എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ  

റേച്ചൽ ടി. കുരുവിള - MSc Bed

പി. കെ. എബ്രഹാം - SBI

ഡോക്ടർ പി. എം മാത്യു - പുത്തൂരാൻസ് ഐ ഹോസ്പിറ്റൽ

ദിനാചരണങ്ങൾ

  • ജൂൺ - പ്രേവേശനോത്സവം
  • ജൂൺ 5   - പരിസ്ഥിതി ദിനം
  • ജൂൺ 19  - വായനാദിനം
  • ജൂൺ 21 - യോഗ ദിനം
  • ജൂലൈ 1 - ഡോക്ടർസ് ദിനം
  • ജൂലൈ 21 - ചാന്ദ്ര ദിനം
  • ഓഗസ്റ്റ് 6 -  ഹിരോഷിമ ദിനം
  • ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം
  • ഓഗസ്റ്റ് 16 - ഓസോൺ ദിനം
  • ഓഗസ്റ്റ് 29 - ദേശിയ കായിക ദിനം
  • സെപ്റ്റംബർ 5 - അധ്യാപക ദിനം
  • ഒക്ടോബർ 2 - ഗാന്ധിജയന്തി
  • നവംബർ 1 - കേരളപ്പിറവി
  • നവംബർ 14 - ശിശുദിനം
  • ഡിസംബർ 10 - മനുഷ്യാവകാശ ദിനം
  • ഡിസംബർ 25 - ക്രിസ്തുമസ്
  • ജനുവരി 26 - റിപ്പബ്ലിക്ക് ദിനം
  • മാർച്ച് 22 - ജല ദിനം


സ്കൂളിൽ ഈ ദിനാചരണങ്ങൾ ആചരിക്കുകയും അനുബന്ധ പ്രെവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.

അദ്ധ്യാപകർ

  1. റൂബി മാത്യു - ഹെഡ് മിസ്ട്രസ്
  2. രേഷ്മ രവി - അദ്ധ്യാപിക (ഡെയിലി വേജസ്)
  3. അഞ്ജലി രവീന്ദ്രൻ - അദ്ധ്യാപിക (ഡെയിലി വേജസ്)
  4. റൂത്ത് സാറ കോശി - അദ്ധ്യാപിക (ഡെയിലി വേജസ്)
  5. ലീന മോസസ് - അദ്ധ്യാപിക പ്രീ പ്രൈമറി

ക്ലബ്ബുകൾ

  • ശാസ്ത്ര ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഗണിത ക്ലബ്
  • സുരക്ഷാ ക്ലബ്

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"

  • ചെട്ടിമുക്ക് ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ വലത്തേക്ക് യാത്ര ചെയ്യുമ്പോൾ ചിറയിറമ്പു ജംഗ്ഷനിൽ വരും. അവിടെനിന്നും പുല്ലാട്ടു റോഡിലേക്ക് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും.

Map

|}