"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31262valavoor (സംവാദം | സംഭാവനകൾ)
31262valavoor (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:


= '''''<big>cake making 2025</big>''''' =
= '''''<big>cake making 2025</big>''''' =
===== '''''സ്കൂളിൽ ക്രിയേറ്റിവ്  കോർണർ ക്ലാസ്സിന്റെ ഭാഗമായി കേക്കുനിർമാണ പരിശീലനം നടന്നു. ശ്രീ അജേഷ് സർ ആണ് ക്ലാസ് നയിച്ചത് . വാനില കേക്ക് , കപ്പ് കേക്ക് തുടങ്ങിയവ ഉണ്ടാക്കി .ഓരോ സാധനങ്ങളും ചേർക്കേണ്ട അനുപാദവും അളവും വളരെ വ്യക്തമായി അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി . കേക്ക് കുട്ടികൾ തന്നെ രുചിച്ചു നോക്കുകയും വീട്ടിൽ ചെന്ന് ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു''''' =====
[[പ്രമാണം:31262-valavoor-cake1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-cake1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-cake2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-cake2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
വരി 82: വരി 84:


= '''''ജൈവവൈവിദ്യ പാർക്ക് നിർമ്മാണം 2025''''' =
= '''''ജൈവവൈവിദ്യ പാർക്ക് നിർമ്മാണം 2025''''' =
===== '''''ജൈവവൈവിധ്യത്തിന്റെ പ്രാദാന്യത്തെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുട്ടികൾ സ്കൂൾ കോംബൗണ്ടിൽ ഔഷധ തോട്ടം നിർമിച്ചു.ഇതിൽ പലതരം കുറ്റിച്ചെടികൾ, പൂച്ചെടികൾ ,ഔഷധ സസ്യങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു .ഇതിലൂടെ വിവിധ തരം സസ്യങ്ങളെ സംരക്ഷിക്കാനും പ്രകൃതിയെ  കുറിച്ച്  പഠിക്കാനും കുട്ടികളിൽ താല്പര്യം  വളർത്തുന്നു.''''' =====
[[പ്രമാണം:31262-valavoor-jaivavaividyam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-jaivavaividyam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-jaivavaividyam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-jaivavaividyam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
വരി 95: വരി 99:


= '''''ഹിരോഷിമ ദിനാചരണം 2025''''' =
= '''''ഹിരോഷിമ ദിനാചരണം 2025''''' =
===== '''''1945 ഓഗസ്റ്റ് 6,9 തീയതികളിൽ ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമക്കായാണ് ഹിരോഷിമ നാഗസാക്കി ദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹിരോഷിമ നാഗസാക്കി ചരിത്രം,ദൂഷ്യവശങ്ങൾ,ഇരയായവ്യക്തികളുടെ ജീവിത സാഹചര്യം ,ക്വിസ് ,മുദ്രാവാക്യങ്ങൾ,സഡാക്കോ സസാക്കിയുടെ ചരിത്രം ഇവ ഉൾപ്പെടുത്തി കുട്ടികൾ ഒരു പതിപ്പ് തയാറാക്കുകയും അതിന്റെ പ്രദർശനം നടത്തുകയും ചെയ്തു.''''' =====
[[പ്രമാണം:31262-valavoor-nagasakki1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|573x573ബിന്ദു]]
[[പ്രമാണം:31262-valavoor-nagasakki1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|573x573ബിന്ദു]]
[[പ്രമാണം:31262-valavoor-nagasakki2.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|588x588ബിന്ദു]]
[[പ്രമാണം:31262-valavoor-nagasakki2.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|588x588ബിന്ദു]]
വരി 116: വരി 122:


= '''''ഓസോൺ ദിനാചരണം''''' '''''2025''''' =
= '''''ഓസോൺ ദിനാചരണം''''' '''''2025''''' =
===== '''''ലോക ഓസോൺ ദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 16 നു കുട്ടികൾക്ക് ഓസോൺ പാളിയുടെ സംരക്ഷണത്തെ കുറിച്ച് അവബോധം നൽകി. ഈ വർഷത്തെ ഓസോൺ ദിന പ്രമേയം <nowiki>''ഓസോൺ ഫോർ ലൈഫ് ''</nowiki> എന്നതാണ് . ഈ വിഷയത്തെ സംബന്ധിച്ച പോസ്റ്ററുകൾ കുട്ടികൾ തയാറാക്കുകയും അതിന്റെ  പ്രദർശനം  നടത്തുകയും ചെയ്തു. ഇതിലൂടെ ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ ഓസോൺ പാളിക്കുള്ള പങ്ക് എത്രമാത്രം ഉണ്ടെന്ന ഗൗരവം കുട്ടികളിൽ ഉടലെടുക്കാൻ ഇത് സഹായിച്ചു.''''' =====
[[പ്രമാണം:31262-valavoor-ozone1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|471x471ബിന്ദു]]
[[പ്രമാണം:31262-valavoor-ozone1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|471x471ബിന്ദു]]
[[പ്രമാണം:31262-valavoor-ozone2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|475x475ബിന്ദു]]
[[പ്രമാണം:31262-valavoor-ozone2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|475x475ബിന്ദു]]
വരി 128: വരി 136:


= '''''ചെണ്ടുമല്ലി പരിപാലനം 2025''''' =
= '''''ചെണ്ടുമല്ലി പരിപാലനം 2025''''' =
===== '''''സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ചെണ്ടുമല്ലിയുടെ പരിപാലനം കുട്ടികൾ നടത്തി. അതിനുചുറ്റും ഉണ്ടായിരുന്ന കളകൾ പറിച്ചു മാറ്റുകയും അതിന്റെ വളർച്ചക്ക് ആവിശ്യമായ വളപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. കൃത്യമായ പരിപാലനം നടത്തിയാൽ 45 മുതൽ 50 ദിവസത്തിനുള്ളിൽ വിളവെടുക്കാം.''''' =====
[[പ്രമാണം:31262-valavoor-chendumalli1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|448x448ബിന്ദു]]
[[പ്രമാണം:31262-valavoor-chendumalli1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|448x448ബിന്ദു]]
[[പ്രമാണം:31262-valavoor-chendumalli2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|448x448ബിന്ദു]]
[[പ്രമാണം:31262-valavoor-chendumalli2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|448x448ബിന്ദു]]
വരി 139: വരി 149:
[[പ്രമാണം:31262-valavoor-lifeskill3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|462x462ബിന്ദു]]
[[പ്രമാണം:31262-valavoor-lifeskill3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|462x462ബിന്ദു]]
[[പ്രമാണം:31262-valavoor-lifeskill4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|459x459ബിന്ദു]]
[[പ്രമാണം:31262-valavoor-lifeskill4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|459x459ബിന്ദു]]
= '''''ആധുനിക കൃഷിരീതി പരിചയപ്പെടൽ'''''  '''''2025''''' =
====== '''''ഡ്രോൺ ഉപയോഗിച്ചുള്ള നെൽകൃഷി ഇറക്കലിന് വലവൂർ ഗവൺമെന്റ് യു പി സ്കൂളിലെ കുട്ടികളും ദൃക്സാക്ഷികൾ ആയി. എല്ലാവര്ക്കും അത് വളരെ കൌതുകകരമായ കാഴ്ച ആയിരുന്നു. പാടശേഖര സമിതി വലവൂരിന്റെ നേതൃത്വത്തിൽ ആയിരുന്നു വിത്തു വിതക്കൽ നടന്നത്. നെൽകൃഷിക്ക് മാത്രം അല്ല വളമേകാനും ഡ്രോൺ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. ''''' ======
[[പ്രമാണം:31262-valavoor-paadam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-paadam2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-paadam.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-paadam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''കരകൗശല നിർമ്മാണ ശില്പശാല 2025''''' =
===== '''''ഉപജില്ലാ പ്രവർത്തിപരിചയ മേളയുടെ ഭാഗമായി നടന്ന പരിശീലനത്തിൽ കുട്ടികൾ ഈറ്റകൊണ്ടുള്ള കുട്ട നിർമാണം കളിമൺ പാത്രത്തിലെ ചിത്രരചന എന്നിവ സ്കൂളിൽ നടത്തി. വളരെ നല്ലരീതിയിൽ തന്നെ കുട്ടികൾ അത് നിർമിച്ചു .തുടർന്ന് നിർമിച്ച ഉത്പന്നങ്ങളുടെ പ്രെദർശനവും സ്കൂളിൽ നടത്തുകയുണ്ടായി.''''' =====
[[പ്രമാണം:31262-valavoor-karakaushala1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-karakaushala2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-karakaushala3.jpg|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-karakaushala4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''വിത്തുമുളപ്പിക്കൽ 2025''''' =
===== '''''വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയ ഫലമായ തണ്ണിമത്തൻ കുട്ടികൾ നേരത്തെ തയാറാക്കി വെച്ചിരുന്ന ചകിരിച്ചോറ് മിശ്രിതത്തിൽ പാകി തുറസായ സ്ഥലത്തു വെയിൽ കൊള്ളാൻ പാകത്തിന് വെച്ചു. അതുപോലെ കോളിഫ്ലവർ ക്യാപ്സികം  തുടങ്ങിയവയുടെ വിത്തുകളും പാകി വെച്ചു. കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം ജനിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു''''' . =====
[[പ്രമാണം:31262-valavoor-seed1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-seed2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-seed3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''സോപ്പ് നിർമ്മാണം 2025''''' =
===== '''''വലവൂർ ഗവ യു.പി സ്കൂളിലെ കുട്ടികൾ സ്വയം സോപ്പ്കൾ നിർമിച്ചു മാതൃകയായി. സ്കൂളിലെ അദ്ധ്യാപിക ആയ ശ്രീമതി മഞ്ജുമോൾ എം.എസ് ന്റെ നേതൃത്വത്തിൽ ആയിരുന്നു സോപ്പ് നിർമ്മാണപ്രവർത്തനങ്ങൾ നടന്നത്. 3,4 മണിക്കൂർ മുന്നേ തന്നെ അതിനു ആവിശ്യമായ കാസ്റ്റിക് സോഡാ ലയിപ്പിച്ചു വെക്കുകയും അതിനുശേഷം അത് നിർമിക്കാൻ ആവിശ്യമായ സാധനങ്ങൾ വേണ്ട അളവിൽ ചേർത്ത് ഇളക്കി കുറുക്കി എടുത്ത് മോൾഡിൽ ഒഴിച്ച് 5,6 മണിക്കൂർ വെച്ച് "സ്വദേശി" സോപ്പ് നിർമ്മിച്ചു കുട്ടികൾ ഈ പ്രവർത്തനത്തിൽ വളരെ താല്പര്യം ഉള്ളവരായി കാണാൻ സാധിച്ചു.''''' =====
[[പ്രമാണം:31262-valavoor-soap1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-soap2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-soap3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-soap4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''കൈകഴുകൽ ദിനം 2025''''' =
===== '''''എല്ലാ വർഷവും ഒക്ടോബർ 15ന് ആഗോള കൈകഴുകൽ ദിനം ആചരിക്കുന്നു. രോഗങ്ങൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി 11 ഘട്ട രീതിയിലുള്ള കൈകഴുകൽ പരിശീലനം നൽകി'''''. =====
[[പ്രമാണം:31262-valavoor-handwasah1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-handwasah2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''പേവിഷബാധ ബോധവത്കരണം 2025''''' =
===== '''''വലവൂർ ഗവണ്മെന്റ്  യൂ പി സ്കൂളിൽ പേവിഷബാധ ബോധവത്കരണ ക്ലാസ് നടന്നു.ക്ലാസിനു വെറ്റിനറി സർജൻ നീതു ജോർജ് നേതൃത്വം നൽകി. <nowiki>''rabies free kerala ''</nowiki> എന്ന തലക്കെട്ടോടു കൂടിയാണ് ക്ലാസുകൾ നടന്നത് . വളർത്തുനായകൾക്കുള്ള വാക്‌സിനേഷനും ലൈസൻസും എടുക്കേണ്ട ആവിശ്യകതയെക്കുറിച് ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി.''''' =====
[[പ്രമാണം:31262-valavoor-rbs1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-rbs2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-rbs3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''പഠനയാത്ര 2025''''' =
===== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ പഠനയാത്രസംഘടിപ്പിച്ചു. പഠനയാത്രക്ക് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ,പി ടി എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. തൃശൂർ,പാലക്കാട് ജില്ലകൾ കേന്ദ്രികരിച്ചു നടന്ന പഠനയാത്രയുടെ ഭാഗമായി പുത്തൂർ സുവോളജിക്കൽ പാർക്ക് , പാലക്കാട് ഫോർട്ട് ,മലമ്പുഴ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. സന്ദർശിച്ച സ്ഥലങ്ങളെ പറ്റിയുള്ള ധാരാളം അറിവുകൾ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പകർന്നു നൽകി.''''' =====
[[പ്രമാണം:31262-valavoor-tour251.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-tour252.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-tour253.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-tour254.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''പ്രതിരോധ കുത്തിവെപ്പ് 2025''''' =
===== '''''വലവൂർ സ്കൂളിൽ 10 വയസ്സായ കുട്ടികൾക്ക് വേണ്ടിയുള്ള കുത്തിവെപ്പ് നടന്നു .വലവൂർ phc ലെ dr രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ ടീം ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. സ്കൂളിലെ അർഹരായ എല്ലാ വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കാളിയായി.''''' =====
[[പ്രമാണം:31262-VALAVOOR-VACCINE1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-VALAVOOR-VACCINE2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-VALAVOOR-VACCINE3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''christmas celebration 2025''''' =
===== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഓതിക്കൊണ്ട് കുട്ടികൾ പുൽക്കൂട് നിർമ്മിക്കുകയും ക്രിസ്മസ് tree ഒരുക്കുകയും  കരോൾ നടത്തുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ രാജേഷ് സാർ ക്രിസ്മസ് സന്ദേശം നൽകി .അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.''''' =====
[[പ്രമാണം:31262-valavoor-max1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-max2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-max3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-max4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''4S ത്രിദിന സഹവാസ ക്യാമ്പ്''''' '''''2025''''' =
===== '''''സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഭാഗമായി ത്രിദിന സഹവാസ ക്യാമ്പ് നടന്നു.വലവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ ഉത്‌ഘാടനം നിർവ്വഹിച്ചു.തുടർന്ന് വാർഡ് മെമ്പർ ബിജിമോൾ എം ടി മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിന്റെ ആദ്യ ദിവസം ശ്രീ ശുഭലൻ സർ ,കേണൽ കെ എൻ വി ആചാരി സർ തുടങ്ങിയവർ വിവിധ വിഷയങ്ങളെ പറ്റിയുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.തുടർന്നുള്ള ദിവസങ്ങളിൽ കുറവിലങ്ങാട് സയൻസ് സിറ്റി ,വലവൂർ SBI ,ഇടനാട് സഹകരണ ബാങ്ക്,വൃദ്ധസദനം തുടങ്ങിയവ സന്ദർശിച്ചു .ഇതിലൂടെ കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു .തുടർന്ന് കുട്ടികൾ ക്യാമ്പിന്റെ വിശദമായ റിപ്പോർട് ഹെഡ്മാസ്റ്ററിനു മുൻപാകെ അവതരിപ്പിച്ചു. ശേഷം ക്യാമ്പ് കോർഡിനേറ്റർ ഷാനി മാത്യു കൃതജ്ഞത രേഖപ്പെടുത്തി.''''' =====
[[പ്രമാണം:31262-VALAVOOR-SSSSS1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-VALAVOOR-SSSSS2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-VALAVOOR-SSSSS3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-VALAVOOR-SSSSS4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-VALAVOOR-SSSSS5.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''LED ബൾബ് നിർമാണം 2026''''' =
==== '''''ക്രീയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ സ്കൂളിൽ LED ബൾബുകൾ നിർമിച്ചു. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഉപയോഗശൂന്യമായ ബൾബുകൾ നന്നാക്കുകയും ചെയ്തു. കോർഡിനേറ്റർ ജോൽസിനി പരിശീലനത്തിന്  നേതൃത്വം നൽകി.''''' ====
[[പ്രമാണം:31262-VALAVOOR-LED1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|434x434ബിന്ദു]]
[[പ്രമാണം:31262-VALAVOOR-LED2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|438x438ബിന്ദു]]
[[പ്രമാണം:31262-VALAVOOR-LED3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|443x443ബിന്ദു]]
= '''''FIRST AID & FIRE RESCUE TRAINING 2026''''' =
==== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ 4S പ്രവർത്തനങ്ങളുടെ ഭാഗമായി  പ്രഥമ ശ്രിശ്രുഷ പരിശീലന ക്ലാസ് നടന്നു. പാലാ ഡിവിഷൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവനീത് സർ ആണ് ക്ലാസിനു നേതൃത്വം നൽകിയത് . തീ പിടുത്തം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അതുപോലെ CPR നെ കുറിച്ചും സർ ക്ലാസ്സിൽ വിവരിച്ചു .''''' ====
[[പ്രമാണം:31262-VALAVOOR-FIRE1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-fire2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-VALAVOOR-FIRE3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
= '''''SCHOOL ANNIVERSARY 2026''''' =
==== '''''വലവൂർ ഗവണ്മെന്റ്  യൂ പി സ്കൂളിന്റെ 110 -) മത്  വാർഷികാഘോഷം നടന്നു. രാമപുരം AEO ജോളിമോൾ ഐസക് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .കരൂർ ഗ്രാമപഞ്ചായത്  പ്രസിഡന്റ്  പ്രിൻസ് അഗസ്റ്റിൻ സമ്മേളനം ഉത്‌ഘാടനം ചെയ്തു .സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി .''''' ====
[[പ്രമാണം:31262- VALAVOOR-ANNIVERSARY1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- VALAVOOR-ANNIVERSARY2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- VALAVOOR-ANNIVERSARY3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- VALAVOOR-ANNIVERSARY4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
"https://schoolwiki.in/ഗവ.യു_പി_എസ്_വലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്